“എന്നാ വാടാ നി അങ്ങ് ഉണ്ടാക്ക്……….
“ഓഹ് ഒന്ന് നിർത്തുവോ എപ്പോ നോക്കിയാലും വഴക്ക് എനിക്ക് വിശക്കുന്നുണ്ട് രണ്ട് പേരും വന്നേ കഴിക്കാം….
ആര്യന്റെയും അഭിയുടെയും പോർ വിളി നിർത്തിച്ചുകൊണ്ട് ശിവ പറഞ്ഞു…
“എനിക്കെങ്ങും വേണ്ടാ
അഭി പറഞ്ഞു
“ദേ മനൂട്ടാ മര്യാതിക്ക് വന്നോ അല്ലെങ്കിൽ പിന്നെ ഞാൻ മിണ്ടൂലെ.
ശിവ പറഞ്ഞതും മനസ്സിലാമനസ്സോടെ അഭി അവരോടൊപ്പം താഴോട്ടു പോയി,….
അപ്പോഴും രണ്ടുപേരും കണ്ണുകൊണ്ട് പരസ്പരം പോർ വിളി നടത്തുന്നുണ്ടായിരുന്നു…..
“ആഹാ വന്നോ ഇനി നിങ്ങൾ മാത്രേ കഴിക്കാനുള്ളൂ വന്നിരിക്ക് ഞാൻ വിളമ്പി തരാം.
“വേണ്ടാ വല്യമ്മേ ഞങ്ങൾ വിളമ്പി കഴിച്ചോളാം..
അവരെ കണ്ട് ഗിരിജ പറഞ്ഞതും ശിവ പറഞ്ഞു…
ശിവയുടെ ഇടവും വലവും ആയി അഭിയും ആര്യനും ഇരുന്നു,.
ശിവ തന്നെ രണ്ട് പേർക്കും വിളമ്പിക്കൊടുത്തു,…
ആര്യൻ ഭക്ഷണം കയ്യിലെടുത്ത് ശിവയ്ക്ക് നേരെ നീട്ടിയതും അഭി അവളുടെ വായിലേക്ക് ഉന്ദികേറ്റികൊടുത്ത് ആര്യനെ നോക്കി പുച്ഛിച്ചു..
രണ്ടുപേരും അങ്ങനെ ശിവയ്ക്ക് വാരികൊടുത്തു, ശിവ അവർക്ക് തിരിച്ചും…
ഈ കാഴ്ചകളെല്ലാം തറവാട്ടിലെ ബാക്കി അംഗങ്ങൾ കാണുന്നുണ്ടായിരുന്നു.ഇളമുറക്കാർക്കെല്ലാം അത് കണ്ട് വല്ലാതെ അസൂയ തോന്നി, വിശ്വന്റെയും സുഭദ്രയുടെയും ഒഴിച്ച് ബാക്കി മുതിർന്നവരുടെയും അവസ്ഥ മറിച്ചല്ല…..
Añ Angel And Her Devil Brothers
The unique man
എന്റെ ചേച്ചിപെണ്ണ്
മിന്നുകെട്ട്
ഉണ്ടകണ്ണി
സ്വാതന്ത്ര്യം
അഭിരാമി….
തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ
എന്റെ മോനെ ഇപ്പോളാ വായിച്ചത്
കിടു
ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤
Ente mone kidu ❤️?
പൊന്നു മോനെ ???
ഇപ്പോഴാ വായിച്ചത്…❤️❤️
കിടു ✌️
Very Interesting story keep going waiting for next part ?❣️❣️❤
??
സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
Waiting for next part❣️
Always ???