⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1052

“സുഖമായിരിക്കുന്നു മോനെ, കുറച്ച് മാറി നിന്നോ മോനെ ദേഹത്ത് അപ്പിടി മണ്ണും വിയർപ്പും ആണ്.

 

തന്നെ കെട്ടിപിടിച്ചു നിൽക്കുന്ന വിശ്വനെ അടർത്തിമാറ്റാൻ ശ്രമിച്ചുകൊണ്ട് രാമു പറഞ്ഞു.

 

“അതൊന്നും കുഴപ്പമില്ല ചേട്ടാ എത്ര നാളായി ആ സന്തോഷത്തിൽ അല്ലെ.

 

അയാളെ ചേർത്ത് പിടിച്ചുകൊണ്ടു തന്നെ വിശ്വൻ പറഞ്ഞു.

 

“രാമുവേട്ടാ ഇതാണ് എന്റെ ഭാര്യയും മകളും, സുഭദ്രേ ഇത് രാമുവേട്ടൻ തറവാട്ടിലെ പണ്ടേ ഉള്ള കാര്യസ്ഥൻ ആണ്.

 

വിശ്വൻ അവരെ പരസ്പരം പരിചയപ്പെടുത്തി.

 

ശിവയും സുഭദ്രയും അയാളെ നോക്കി പുഞ്ചിരിച്ചു,.

 

“വന്നകാലിൽ നിൽക്കാതെ അകത്തേക്ക് കയറു മൂന്നുപേരും ഞാൻ അങ്ങുന്നിനെ വിളിച്ചിട്ട് വരാം.

 

അതും പറഞ്ഞു രാമുവേട്ടൻ അകത്തേക്ക് ഓടി

 

പിന്നാലെയായി വിശ്വനും സുഭദ്രയും ശിവയും നടന്നു.

 

“അങ്ങുന്നേ ഇതാരൊക്കെയാ വന്നിരിക്കുന്നത് എന്ന് നോക്കിയേ.

 

വാതിൽ പടിയിൽ നിന്ന് ഉറക്കെ രാമുവേട്ടൻ വിളിച്ചുപറഞ്ഞു.

 

അയാളുടെ ശബ്ദം കേട്ടതും അകത്ത് നിന്നും സ്ത്രീകളും പുരുഷന്മാരും ഒക്കെ ഇറങ്ങി വന്നു,

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.