ഒന്ന് ok ആയതും അവൻ കാറിൽ കയറി തറവാട്ടിലേക്ക് തന്നെ തിരിച്ചു.
അവൻ കാർ പാർക്ക് ചെയ്തതും കണ്ടത് വരാന്തയിൽ ആയി ഇരിക്കുന്ന എല്ലാ പുരുഷന്മാരെയും ആണ്, അവൻ ആരെയും നോക്കാതെ അകത്തേക്ക് കയറി.
അവർ എല്ലാവരും അവനെ തന്നെ നോക്കി…
അഭി നേരെ പോയത് ശിവയുടെ റൂമിലേക്ക് തന്നെ ആണ്,വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് അവൻ അകത്ത് കയറി,
ശിവയും ആര്യനും മുറിയിൽ സംസാരിച്ചിരിക്കുമ്പോഴാണ് അഭി കയറി വന്നത്,
“ആഹാ വന്നോ എവിടെ പോയതാ നി
അഭിയെ കണ്ടതും ശിവചോദിച്ചു.
“ഞാൻ ഒന്ന് പുറത്തേക്ക് പോയതാ നിനക്ക് ഇപ്പൊ വേറെ ആളെ കിട്ടിയല്ലോ…
ആര്യനെ നോക്കി പുച്ഛിച്ചുകൊണ്ട് ശിവയെ നോക്കി അഭി പറഞ്ഞു.
ആര്യൻ ദേഷ്യം കൊണ്ട് മുഷ്ടി ചുരുട്ടി പിടിച്ചു ഇരിക്കുകയായിരുന്നു.
“ടാ നി അടുത്ത വഴക്കിനുള്ള കാരറും എടുത്ത് വന്നതാണോ എന്റെ ഈശ്വരാ ഇങ്ങനെ രണ്ടെണ്ണം,.
ശിവ സ്വയം തലക്ക് അടിച്ചുകൊണ്ട് രണ്ടുപേരോടുമായി പറഞ്ഞു…
“ഞാൻ ആരോടും വഴക്കിനൊന്നും വന്നതല്ല പിന്നെ ഇങ്ങോട്ട് വന്നാൽ വെറുതെ ഇരിക്കുകയും ഇല്ല…
“നി എന്ത് ചെയ്യും
“ഞാൻ എന്ത് ചെയ്യും എന്ന് നിനക്ക് അറിയാലോ നെറ്റിക്ക് നല്ല മുറിവുണ്ടല്ലോ അത് പോരെ..
“കൂടുതൽ വെളച്ചിൽ എടുക്കല്ലേ അനിയനാണെന്ന് ഒന്നും ഞാൻ നോക്കില്ല.
Añ Angel And Her Devil Brothers
The unique man
എന്റെ ചേച്ചിപെണ്ണ്
മിന്നുകെട്ട്
ഉണ്ടകണ്ണി
സ്വാതന്ത്ര്യം
അഭിരാമി….
തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ
എന്റെ മോനെ ഇപ്പോളാ വായിച്ചത്
കിടു
ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤
Ente mone kidu ❤️?
പൊന്നു മോനെ ???
ഇപ്പോഴാ വായിച്ചത്…❤️❤️
കിടു ✌️
Very Interesting story keep going waiting for next part ?❣️❣️❤
??
സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
Waiting for next part❣️
Always ???