“ഹ്മ്മ് വാ ?
അവൻ പറഞ്ഞതും അവൾ പെട്ടന്ന് തന്നെ അവന്റെ മടിയിൽ കയറി കിടന്നു, അവൻ പതിയെ അവളുടെ മുടിയിടയിൽ തഴുകി, ക്ഷീണം കൊണ്ട് പെട്ടന്ന് തന്നെ അവൾ മയങ്ങി പോയി….
അവളുറങ്ങിയത് കണ്ടതും പതിയെ അവളെ ബെഡിലേക്ക് നീക്കി കിടത്തി അവളുടെ നെറുകയിൽ ഒന്ന് മുത്തി അവൻ എഴുന്നേറ്റു, അവന്റെ Laggege എല്ലാം കാറിൽ തന്നെ ആയതിനാൽ അത് എടുക്കുവാനായി അവൻ താഴേക്ക് ഇറങ്ങി…
താഴെ ഹാളിൽ എല്ലാവരും ഉണ്ടായിരുന്നു,..
“ആര്യൻ എപ്പോ എത്തി
താഴേക്ക് എത്തിയ ആര്യനെ കണ്ടതും വിശ്വൻ ചോദിച്ചു…
“Morning 8o’clock
ഗൗരവത്തോടെ തന്നെ അവൻ പറഞ്ഞു..
“മം
“ഇവിടെ ഇത്രയും പ്രശ്നം നടന്നിട്ട് അപ്പ എന്ത്കൊണ്ട് എന്നെ അറിയിച്ചില്ല.
ഒരുനിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം ആര്യൻ ചോദിച്ചു.
“അതിനു മാത്രം കാര്യമായ പ്രശ്നം ഒന്നും ഇല്ലായിരുന്നു,…
“പിന്നെ അവളുടെ ദേഹത്ത് ഉള്ള മുറിവൊക്കെ സാധാരണ ഉണ്ടായതാണോ,. ആരാ അവൻ അവളെ ഉപദ്രവിച്ചവൻ…
മുഷ്ടി ചുരുട്ടിപിടിച്ചു ദേഷ്യത്തോടെ ആര്യൻ ചോദിച്ചു.
“ആര്യൻ നീ ഇനി പ്രശ്നത്തിന് ഒന്നും പോവണ്ട അവളെ ഉപദ്രവിച്ചവന് അഭി കൊടുത്തിട്ടുണ്ട്, ഇനി നീയും അതിൽ ഇടപെടേണ്ട, അത് അവിടെ കഴിഞ്ഞു.
ആര്യനെ നോക്കി ഉറച്ച ശബ്ദത്തിൽ തന്നെ വിശ്വൻ പറഞ്ഞു.
അതിന് മറുപടി പറയാതെ അവൻ പുറത്തേക്ക് ഇറങ്ങി കാറിൽ നിന്ന് Laggege എടുത്തു.
“മോനെ നീ വല്ലതും കഴിച്ചതാണോ.
Añ Angel And Her Devil Brothers
The unique man
എന്റെ ചേച്ചിപെണ്ണ്
മിന്നുകെട്ട്
ഉണ്ടകണ്ണി
സ്വാതന്ത്ര്യം
അഭിരാമി….
തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ
എന്റെ മോനെ ഇപ്പോളാ വായിച്ചത്
കിടു
ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤
Ente mone kidu ❤️?
പൊന്നു മോനെ ???
ഇപ്പോഴാ വായിച്ചത്…❤️❤️
കിടു ✌️
Very Interesting story keep going waiting for next part ?❣️❣️❤
??
സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
Waiting for next part❣️
Always ???