“ആരുട്ടാ വിട് നോവുന്നു.
“ഇങ്ങോട്ട് വാടി പുല്ലേ
ആര്യൻ അവളെയും വിളിച്ചുകൊണ്ടു അകത്തേക്ക് കയറി,
“നിന്റെ റൂം എവിടെയാ
അവൾ മുകളിൽ എന്ന് ചൂണ്ടി കാണിച്ചു
ആര്യൻ അവളെയും വലിച്ചു മുകളിലേക്ക് പോയി. അവളുടെ റൂമിലേക്ക് കയറി വാതിൽ അടച്ചു….
അഭിയും മറ്റാരെയും ശ്രദ്ധിക്കാതെ അവന്റെ വണ്ടിയും എടുത്ത് പുറത്തേക്ക് പോയി….
എല്ലാവരും ഒന്ന് പരസ്പരം നോക്കികൊണ്ട് അകത്തേക്ക് കയറി….
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
“എന്തിനാടാ എപ്പോ കണ്ടാലും ഇങ്ങനെ തമ്മിൽ തല്ലി നടക്കുന്നത്, നമ്മുടെ മനൂട്ടൻ അല്ലേടാ നിങ്ങളിങ്ങനെ തമ്മിൽ അടികൂടുമ്പോ എനിക്ക് എത്ര വിഷമം ഉണ്ടെന്ന് അറിയാവോ. ?
ആര്യനെ ബെഡിലായി ഇരുത്തി അവന്റെ മുന്നിലായി നിന്ന് കണ്ണ് നിറച്ചുകൊണ്ട് ശിവ പറഞ്ഞു.
ശിവ ആര്യന്റെ നെറ്റിയിൽ തൊട്ട് നോക്കി അവിടെ ചെറുതായി ചോര പൊടിഞ്ഞിട്ട് ഉണ്ടായിരുന്നു, അഭി ചെടി ചട്ടി എടുത്ത് അടിച്ചപ്പോൾ പറ്റിയത് ആയിരുന്നു അത്..
“ദേ ടാ ചോര ഒക്കെ വരുന്നു നമുക്ക് ഹോസ്പിറ്റലിൽ പോവാം, ഞാൻ മനൂട്ടനേയും വിളിക്കട്ടെ അവനും പരിക്ക് പറ്റിയിട്ടുണ്ടാവും…
ആര്യനെ നോക്കി ആധിയോടെ പറഞ്ഞു അവൾ അഭിയെ വിളിക്കാനായി തിരിഞ്ഞു.
അപ്പോഴേക്കും ആര്യൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തി.
“അത്ര കാര്യമായിട്ട് ഒന്നും ഇല്ല ശിവൂട്ടാ ഇതൊക്കെ എല്ലാ പ്രാവിശ്യം ഉണ്ടാവുന്നതല്ലേ,. Live it…..
അവൻ അത് പറഞ്ഞതും അവൾ പിന്നീട് ഒന്നും പറയാൻ പോയില്ല.
“ഇനി നിനക്ക് എന്താ പറ്റിയത് എന്ന് പറ, എങ്ങനെയാ ഈ മുറിവൊക്കെ ഉണ്ടായത്…
ആര്യൻ അവളുടെ ശരീരത്തിലെ മുറിവുകൾ ചൂണ്ടി കാണിച്ചു ചോദിച്ചു….
“അത് അത് പിന്നെ
Añ Angel And Her Devil Brothers
The unique man
എന്റെ ചേച്ചിപെണ്ണ്
മിന്നുകെട്ട്
ഉണ്ടകണ്ണി
സ്വാതന്ത്ര്യം
അഭിരാമി….
തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ
എന്റെ മോനെ ഇപ്പോളാ വായിച്ചത്
കിടു
ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤
Ente mone kidu ❤️?
പൊന്നു മോനെ ???
ഇപ്പോഴാ വായിച്ചത്…❤️❤️
കിടു ✌️
Very Interesting story keep going waiting for next part ?❣️❣️❤
??
സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
Waiting for next part❣️
Always ???