അയാൾ കുറച്ചു മാറി നിന്ന് ഒരു നമ്പർ എടുത്ത് call ചെയ്തു….
“Hello sir ഞാൻ കിഷൻ ആണ്..
“അഹ് കിഷൻ പറയു താൻ ഇന്നലയല്ലേ അമ്മയ്ക്ക് സുഖം ഇല്ലാത്തത് കൊണ്ട് ലീവ് വാങ്ങി പോയത്, ഇപ്പൊ എന്താ ഒരു കാൾ
“Sir ഞാൻ ഒരു അത്യാവശ്യ കാര്യം പറയാൻ ആണ് വിളിച്ചത്…
“എന്താണ് കിഷൻ
“അത് sir ഞാൻ അമ്മയെ കൂട്ടി ഹോസ്പിറ്റലിൽ വന്നപ്പോൾ ഇവിടെ വെച്ച് ശിവ മാടത്തെ കണ്ടു മാഡം ഇവിടെ അഡ്മിറ്റ് ആണ് എന്തോ കാര്യമായിപ്രശ്നം ഉണ്ടെന്ന് തോന്നുന്നു, ഇവിടെ അഭി സാറും ഉണ്ട് ആര്യൻ സാറിനെ വിവരം അറിയിക്കാൻ ആണ് ഞാൻ വിളിച്ചത്…..
“What ശിവ മാഡം ഹോസ്പിറ്റലിൽ ആണെന്നോ, എന്താ കാര്യം എന്ന് അറിയില്ലേ, ഇല്ല sir പക്ഷെ മാഡം ICU വിൽ ആണ്….
“Ok കിഷൻ thank you for the information ആര്യൻ സാറിനെ വിവരം ഞാൻ അറിയിച്ചോളാം….
“ശരി sir
അതും പറഞ്ഞു അയാൾ കാൾ കട്ട് ചെയ്തു…
Añ Angel And Her Devil Brothers
The unique man
എന്റെ ചേച്ചിപെണ്ണ്
മിന്നുകെട്ട്
ഉണ്ടകണ്ണി
സ്വാതന്ത്ര്യം
അഭിരാമി….
തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ
എന്റെ മോനെ ഇപ്പോളാ വായിച്ചത്
കിടു
ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤
Ente mone kidu ❤️?
പൊന്നു മോനെ ???
ഇപ്പോഴാ വായിച്ചത്…❤️❤️
കിടു ✌️
Very Interesting story keep going waiting for next part ?❣️❣️❤
??
സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
Waiting for next part❣️
Always ???