രാഹുൽ പറഞ്ഞതും അഭി ആ റൂമിന്റെ മുന്നിൽ നിന്ന് അടഞ്ഞ വാതിലിൽ തട്ടി.
അൽപ സമയത്തിന് ശേഷം വാതിൽ തുറന്നു..
ഒരു പെൺകുട്ടി ആയിരുന്നു തുറന്നത്.
“ആരാ?
“ഹേമന്ത് ഈ റൂമിൽ അല്ലെ?
അഭി ആ കുട്ടിയോട് ചോദിച്ചു.
“അതെ നിങ്ങൾ ആരാ,
എന്നാൽ അതിന് ഉത്തരം നൽകാതെ അവൻ അകത്തേക്ക് ഇടിച്ചു കയറി.
“ഹേയ് നിങ്ങൾ എന്താ ഈ കാണിക്കുന്നേ
അകത്തേക്ക് ഇടിച്ചുകയറിയ അഭി നോക്കി ആ പെൺകുട്ടി ഉച്ചത്തിൽ അലറി,പിന്നീട് വീണ്ടും മുന്നോട്ട് ശ്രദ്ധിച്ചപ്പോളാണ് മുന്നിൽ നിൽക്കുന്ന രാഹുലിനെ അവൾ കണ്ടത്..
“താനോ, അപ്പൊ നിങ്ങളാണോ എന്റെ ഏട്ടനെ ഈ അവസ്ഥയിൽ ആക്കിയത്.
അവളുടെ ചോദ്യത്തിന് അവളെ ഒന്ന് പുച്ഛിച്ചുകൊണ്ട് രാഹുൽ അകത്തേക്ക് കയറി.
ബെഡിൽ തകർന്ന് കിടക്കുകയാണ് ഹേമന്ത്, വയറിന്റെയും നെഞ്ചിന്റെയും ഭാഗത്തായി ഒരു കെട്ടും കഴുത്തിൽ ബെൽറ്റും ഇട്ടിട്ടുണ്ട്.
Añ Angel And Her Devil Brothers
The unique man
എന്റെ ചേച്ചിപെണ്ണ്
മിന്നുകെട്ട്
ഉണ്ടകണ്ണി
സ്വാതന്ത്ര്യം
അഭിരാമി….
തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ
എന്റെ മോനെ ഇപ്പോളാ വായിച്ചത്
കിടു
ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤
Ente mone kidu ❤️?
പൊന്നു മോനെ ???
ഇപ്പോഴാ വായിച്ചത്…❤️❤️
കിടു ✌️
Very Interesting story keep going waiting for next part ?❣️❣️❤
??
സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
Waiting for next part❣️
Always ???