“ഹ ഹ ഏട്ടാ ഇതൊന്നും ഒന്നും അല്ല ഇനി രണ്ടെണ്ണം കൂടെ ഇല്ലേ അവരങ്ങാനും ഇത് അറിഞ്ഞാൽ എനിക്ക് ആലോചിക്കാൻ പോലും വയ്യ
ചിരിയോടെ തന്നെ വിശ്വൻ പറഞ്ഞു…..
“ഇവളുടെ ഒരാങ്ങള തന്നെ ഇത്ര terror ബാക്കി ഉള്ള രണ്ടെണ്ണം എങ്ങനെ ആണോ ഇനി….
സ്വപ്നയുടെ ചെവിയിലായി രേഷ്മ പറഞ്ഞു….
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
“?ഞാനിപ്പോ തുരുമ്പെടുത്ത് വീട്ടിലിരിക്കുന്ന തത്ത ?
“ടാ ഞാൻ പിജി ചെയ്താലൊന്ന് ആലോചിക്കുവാ.
പാട്ടുമൂളിക്കൊണ്ട് അഭിയുടെ മടിയിലായി കിടന്ന് അവനെ നോക്കി ശിവ പറഞ്ഞു…
“അത് നല്ലതല്ലേ നിനക്ക് താല്പര്യം ആണെങ്കിൽ ചെയ്തോ, എവിടെയാ ചെയ്യുന്നേ USA, UK…..
“ഉണ്ടംപൊരി ഞാൻ നാട്ടിൽ ഇവിടെ ചെയ്യാനാണ് തീരുമാനിച്ചത്…
“അത് നടക്കില്ല
പെട്ടന്ന് തന്നെ അവൻ മറുപടി പറഞ്ഞു.
“എന്ത്കൊണ്ട്?
അവനെ കൂർപിച്ചു നോക്കി അവൾ ചോദിച്ചു.
“ഞാൻ പറഞ്ഞല്ലോ നമ്മൾ ഇന്ന് ഇവിടുന്ന് പോവും…
“ഞാനും പറഞ്ഞല്ലോ ഞാൻ വരില്ല
Añ Angel And Her Devil Brothers
The unique man
എന്റെ ചേച്ചിപെണ്ണ്
മിന്നുകെട്ട്
ഉണ്ടകണ്ണി
സ്വാതന്ത്ര്യം
അഭിരാമി….
തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ
എന്റെ മോനെ ഇപ്പോളാ വായിച്ചത്
കിടു
ഇതിന്റെ ബാക്കി ഭാഗം……. Waiting…..
Ente mone kidu ?
പൊന്നു മോനെ ???
ഇപ്പോഴാ വായിച്ചത്…
കിടു
Very Interesting story keep going waiting for next part ?
??
സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
Waiting for next part
Always ???