അവന്റെ ദേഷ്യത്തോടെ ഉള്ള ശബ്ദം കേട്ടതും ശിവയുടെ കണ്ണ് നിറഞ്ഞു ചുണ്ടുകൾ വിതുമ്പി..
അത്കണ്ടപ്പോൾ അവനും വല്ലാതായി, അവൻ കൈകൊണ്ട് നെറ്റി ഉഴിഞ്ഞു ദേഷ്യം ശമിപ്പിക്കാൻ നോക്കി..
“പറയുന്നത് കേൾക്ക് മോളെ,
പരമാവതി ദേഷ്യം കടിച്ചുപിടിച്ചു അവൻ പറഞ്ഞു.
“അഭിമന്യു
പുറകിൽ നിന്ന് വിശ്വന്റെ ശബ്ദം കേട്ടതും അവൻ താല്പര്യം ഇല്ലാത്തത് പോലെ അയാളെ നോക്കി…
“അവള് വരുന്നില്ലാന്ന് പറഞ്ഞില്ലേ പിന്നെ എന്തിനാ നിര്ബന്ധിക്കുന്നത്…
അതിന് മറുപടിയായി അവൻ അയാളെ നോക്കി പുച്ഛിച്ചു ചിരിച്ചു….
“ഇത് ഞാനും എന്റെ പെങ്ങളും തമ്മിലുള്ള കാര്യം ആണ് mr. വിശ്വനാഥൻ അതിൽ ഇടപെടേണ്ട.
“അഭി ആരോടാ നീ സംസാരിക്കുന്നത്.
ഇടയിൽ സുഭദ്ര കയറി പറഞ്ഞതും അവൻ അവരെ കൈ ഉയർത്തി തടഞ്ഞു.
“Mrs. വിശ്വനാഥനും ഇത് ബാധകം ആണ്..
മറ്റുള്ളവരെല്ലാം എന്താ നടക്കുന്നതെന്ന് മനസ്സിലാവാതെ അവരെ മാറി മാറി നോക്കി….
“ഇവൾ ഇന്ന് എന്റെ കൂടെ വരും ഞാൻ കൊണ്ടുപോവും, എന്നെ അറിയാലോ.
“നീ എന്ത് ചെയ്യും എന്നെ തല്ലുവോ, നിന്നെ ജനിപ്പിച്ച തന്ത ആട ഞാൻ ആ നീ എന്റെ മോളെ ഇവിടുന്ന് കൊണ്ടുപോകുന്നത് എനിക്ക് കാണണം..
വിശ്വനും വാശിയോടെ അവനോട് പറഞ്ഞു..
“ആ…….
Añ Angel And Her Devil Brothers
The unique man
എന്റെ ചേച്ചിപെണ്ണ്
മിന്നുകെട്ട്
ഉണ്ടകണ്ണി
സ്വാതന്ത്ര്യം
അഭിരാമി….
തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ
എന്റെ മോനെ ഇപ്പോളാ വായിച്ചത്
കിടു
ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤
Ente mone kidu ❤️?
പൊന്നു മോനെ ???
ഇപ്പോഴാ വായിച്ചത്…❤️❤️
കിടു ✌️
Very Interesting story keep going waiting for next part ?❣️❣️❤
??
സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
Waiting for next part❣️
Always ???