⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1052

 

അതിന് എന്തോ അവനോട് മറുപടി പറയാനായി നിന്ന സുഭദ്രയെ വിശ്വൻ തടഞ്ഞു….

 

അവൻ പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി……

 

“വാ നിന്റെ Laggege എല്ലാം എടുക്ക് നമുക്ക് പോവാം…..

 

അവളുടെ കവിളിലും മരുന്ന് വെച്ച് കഴിഞ്ഞതും അവൻ പറഞ്ഞു…….

 

“എങ്ങോട്ട് ഞാൻ വരുന്നില്ല…..

 

അവനിൽ നിന്ന് മുഖം തിരിച്ചു ദേശിച്ചുകൊണ്ട് ശിവ പറഞ്ഞു…..

 

“നിന്നെ കൊണ്ടുപോവാൻ ഞാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ ഞാൻ കൊണ്ടുപോയിരിക്കും……

 

അവളുടെ മുഖം കൈയ്യുയർത്തി അവന്റെ നേരെ തിരിച്ചുകൊണ്ട് ഉറച്ച ശബ്ദത്തോടെ അവൻ പറഞ്ഞു…..

 

“ആഹാ അപ്പ ഇവൻ പറയുന്നത് കേട്ടോ എന്നെ കൊണ്ടുപോവുംന്ന് എന്നാ അതൊന്ന് കാണണമല്ലോ?

 

അവൾ വിശ്വനെ നോക്കികൊണ്ട് അവനുനേരെ കൈചൂണ്ടിക്കൊണ്ട് പറഞ്ഞു….

 

“ശിവൂട്ടാ ഞാൻ നിന്നോടാ സംസാരിക്കുന്നത് അപ്പൊ എന്നോട് മറുപടി പറയണം നമുക്കിടയിൽ മൂന്നാമത് ഒരാളുടെ ആവിശ്യം ഇല്ല,

 

അവൻ അവളുടെ തോളിൽ പിടിച്ചുകുലുക്കികൊണ്ട് ദേഷ്യത്തോടെ പറഞ്ഞു….

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.