അത് കേട്ടതും എല്ലാവരും ഞെട്ടലോടെ അയാളെ നോക്കി,,…
സ്വപ്നയും രേഷ്മയും നിത്തുവും എല്ലാം പരസ്പരം ഒരു പകപ്പോടെ നോക്കി…
“ഹോ ദൈവാനുഗ്രഹം ശിവ മോൾക്ക് ആപത്ത് ഒന്നും സംഭവിച്ചുള്ളല്ലോ…
അച്യുതൻ ഒരു നെടുവീർപ്പോടെ പറഞ്ഞു…
എന്നാൽ അപ്പോഴും വിശ്വൻ ഭയത്തിൽ തന്നെ ആയിരുന്നു….
“വാ നമുക്ക് തറവാട്ടിലേക്ക് തിരിച്ചു പോവാം അച്ഛാ മോളേം കൊണ്ട് അവൻ അങ്ങോട്ടാവും പോയിരിക്കുക..
വിശ്വൻ പറഞ്ഞതും എല്ലാവരും അത് ശരിവെച്ചു, അവർ എല്ലാവരും തറവാട്ടിലേക്ക് തിരിച്ചു…….
തറവാട്ടിലേക്ക് കയറുമ്പോൾ തന്നെ അഭിമന്യുവിന്റെ കാർ കണ്ടതും വിശ്വനും സുഭദ്രയ്ക്കും ആശ്വാസമായി…
കാറിൽ നിന്ന് ഇറങ്ങി എല്ലാവരും അകത്തേക്ക് കയറിയപ്പോൾ കണ്ടു ഹാളിൽ സോഫയിൽ ഇരുന്ന് ശിവയുടെ മുറിവിൽ എല്ലാം മരുന്ന് വെച്ചു കെട്ടിവെക്കുന്ന അഭിമന്യുവിനെ….
എല്ലാവരും വന്നത് അവൻ കണ്ടെങ്കിലും അവൻ ആരെയും mind ചെയ്യാതെ തന്റെ ജോലി തുടർന്നു…..
“ആ പതുക്കെ വെക്കേടാ പട്ടി നോവുന്നു….
“മിണ്ടാതെ ഇരുന്നോളണം അല്ലെങ്കിൽ പിടിച്ചു കെട്ടിയിടും ഞാൻ…..
മരുന്ന് വെക്കുമ്പോൾ കുറച്ച് വേദനഎടുത്ത് ശിവ പറഞ്ഞതും അതിന് അവൻ ദേഷ്യത്തോടെ മറുപടിയും പറഞ്ഞു……
“ഞങ്ങളിന്ന് തന്നെ തിരിച്ചു പോവും….
അവളുടെ കവിളിലായി മരുന്ന് വെക്കുന്നതിനിടയിൽ അവൻ പറഞ്ഞു….
Añ Angel And Her Devil Brothers
The unique man
എന്റെ ചേച്ചിപെണ്ണ്
മിന്നുകെട്ട്
ഉണ്ടകണ്ണി
സ്വാതന്ത്ര്യം
അഭിരാമി….
തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ
എന്റെ മോനെ ഇപ്പോളാ വായിച്ചത്
കിടു
ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤
Ente mone kidu ❤️?
പൊന്നു മോനെ ???
ഇപ്പോഴാ വായിച്ചത്…❤️❤️
കിടു ✌️
Very Interesting story keep going waiting for next part ?❣️❣️❤
??
സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
Waiting for next part❣️
Always ???