അവൻ ആരെയും ശ്രദ്ധിക്കാതെ ശിവയെ അവന്റെ തോളിലേക്ക് എടുത്ത് കിടത്തി നന്നായി അവശ ആയിരുന്നു അവൾ…..
“മോളെ………
ശിവയുടെ അവസ്ഥ കണ്ട് കണ്ണീരോടെ സുഭദ്ര അവളെ തഴുക്കാനായി മുന്നോട്ട് വന്നു..
അത് കണ്ട അവൻ അവരെ ഒന്ന് ദേഷ്യത്തോടെ നോക്കി,. എല്ലാം ചുട്ട് ചാമ്പലാക്കാൻ തക്ക വണ്ണം ദേഷ്യം അവന്റെ മുഖത്ത് ഉണ്ടായിരുന്നു.
അവന്റെ നോട്ടം കണ്ടതും സുഭദ്ര പിടിച്ചു കെട്ടിയ പോലെ നിന്നു……
അവൻ എല്ലാവരെയും ഒന്ന് ദേശിച്ചു നോക്കിയശേഷം അവളെയും കൊണ്ട് തന്റെ വണ്ടിക്കടുത്തേക്ക് നടന്നു അവളെ മുന്നിൽ തന്നെ ഇരുത്തി അവൻ ഡ്രൈവിംഗ് സീറ്റിൽ കയറി വണ്ടി എടുത്തു………
“മക്കളെ എന്തായിരുന്നു പ്രശ്നം…..
വിശ്വൻ ആധിയോടെ സ്വപ്നയോടും മറ്റും ചോദിച്ചു..
അവർ എല്ലാം പറഞ്ഞുകൊടുത്തു…..
“ഏട്ടാ നമ്മുടെ മോള്
എല്ലാം കേട്ടതും സുഭദ്ര കരഞ്ഞുകൊണ്ട് വിശ്വനോടായി പറഞ്ഞു.
ഗിരിജയും മറ്റും അവരെ ആശ്വസിപ്പിച്ചു…
വിശ്വൻ എന്ത് പറയണം എന്ന് അറിയാതെ പകച്ചു നിന്നു……
“അനിയൻ കുട്ടാ ആരാടാ അത് ശിവ മോളെ കൊണ്ടുപോയവൻ……
ശിവദാസൻ ചോദിച്ചു..
“എന്റെ മൂന്നാമത്തെ മോനാണ് ഏട്ടാ അഭിമന്യു?.
Añ Angel And Her Devil Brothers
The unique man
എന്റെ ചേച്ചിപെണ്ണ്
മിന്നുകെട്ട്
ഉണ്ടകണ്ണി
സ്വാതന്ത്ര്യം
അഭിരാമി….
തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ
എന്റെ മോനെ ഇപ്പോളാ വായിച്ചത്
കിടു
ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤
Ente mone kidu ❤️?
പൊന്നു മോനെ ???
ഇപ്പോഴാ വായിച്ചത്…❤️❤️
കിടു ✌️
Very Interesting story keep going waiting for next part ?❣️❣️❤
??
സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
Waiting for next part❣️
Always ???