അപ്പോഴാണ് ഒരുത്തൻ പുറകിൽ നിന്ന് അവന്റെ കഴുത്തിലേക്ക് lock ഇട്ടത്, അവൻ നിസ്പ്രയാസം അയാളെ കൈകൊണ്ട് പിടിച്ചു മുന്നിലേക്ക് എറിഞ്ഞു.എന്നിട്ടും എഴുന്നേറ്റ് വന്ന അയാളെ നിലത്ത് നിന്നും ഒരു വലിയ കല്ലെടുത്ത് അയാളുടെ കവിളിൽ അടിച്ചു, ആ അടിയിൽ തന്നെ ആയാളും നിലം പതിച്ചിരുന്നു.
അവിടുന്ന് തിരിഞ്ഞ് അവൻ ഹേമന്തിന് അടുത്തേക്ക് നടന്നു, ഒരുത്തന്റെ മടിയിൽ അപ്പോഴും ബോധം ഇല്ലാതെ കിടക്കുവായിരുന്നു ഹേമന്ത്.അവന്റെ കൂടെയുള്ളവൻ ആകെ പേടിച്ചായിരുന്നു ഉള്ളത്..
“വേണ്ട പ്ലീസ് ക്ഷമിക്കണം അയാൾ അടുത്തേക്ക് എത്തിയ അവനോട് കരഞ്ഞുകൊണ്ട് പറഞ്ഞു,
എന്നാൽ അവൻ അത് കേൾക്കാതെ നിലത്ത് നിന്ന് ഒരു വലിയ മാരകഷ്ണം എടുത്ത് ഹേമന്തിനടുത്തേക്ക് വന്നു.
“മനൂട്ടാ വേണ്ട വിട്ടേക്ക്.
ഇതെല്ലാം സ്വപ്നയുടെ തോളിൽ കിടന്ന് കണ്ട ശിവ വിളിച്ചു പറഞ്ഞു.
അവന്റെ സംഹാരം കണ്ട ബാക്കി ഉള്ളവർ എല്ലാവരും പകച്ചിരിക്കുവായിരുന്നു….
എന്നാൽ ശിവ പറഞ്ഞതൊന്നും കേൾക്കാതെ അവൻ ആ മറക്കഷ്ണം ഹേമന്തിന്റെ തല ലക്ഷ്യമാക്കി വീശി, അത് കണ്ടതും അവന്റെ കൂട്ടുകാരൻ ഒരു നിമിഷം കണ്ണുകൾ അടച്ചു.
ബാക്കി ഉള്ളവരും അത് കാണാൻ കഴിയാതെ മുഖം തിരിച്ചു….
“അഭിമന്യു ?
ഗാഭീര്യാത്തോടെ ഉള്ള ആ ശബ്ദം കേട്ടതും വീശിയ മറക്കഷ്ണം തലയിൽ തട്ടി തട്ടിയില്ല എന്നാ രീതിയിൽ നിന്നു.
ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയ അവൻ കണ്ടു തന്നെ കോപത്തോടെ നോക്കി നിൽക്കുന്ന വിശ്വനാഥൻ എന്ന അച്ഛനെ, അയാളുടെ അടുത്തായി കരഞ്ഞുകൊണ്ട് അമ്മ സുഭദ്രയും ഉണ്ട്.
വിശ്വനെ ഒന്ന് പുച്ഛത്തോടെ നോക്കികൊണ്ട് കയ്യിലെ മറക്കഷ്ണം അവൻ നിലത്തേക്ക് എറിഞ്ഞു,..എന്നിട്ട് ശിവ ഇരിക്കുന്ന ആല്മരത്തിന്റെ സൈഡിലേക്ക് നടന്നു..
അപ്പോഴേക്കും അവിടേക്ക് വിശ്വനും സുഭദ്രയും അടക്കം എല്ലാവരും എത്തിയിരുന്നു..
Añ Angel And Her Devil Brothers
The unique man
എന്റെ ചേച്ചിപെണ്ണ്
മിന്നുകെട്ട്
ഉണ്ടകണ്ണി
സ്വാതന്ത്ര്യം
അഭിരാമി….
തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ
എന്റെ മോനെ ഇപ്പോളാ വായിച്ചത്
കിടു
ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤
Ente mone kidu ❤️?
പൊന്നു മോനെ ???
ഇപ്പോഴാ വായിച്ചത്…❤️❤️
കിടു ✌️
Very Interesting story keep going waiting for next part ?❣️❣️❤
??
സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
Waiting for next part❣️
Always ???