സ്വപ്ന എന്തോ പറയാൻ വന്നതും, ആ വിളികേട്ട് അവർ തിരിഞ്ഞു നോക്കി..
അവർക്കടുത്തേക്ക് നടന്നു വരുന്ന 5 ചെറുപ്പക്കാരെ ആണ് അവർ കണ്ടത്.
“ഹേമന്ത്
രേഷ്മ ആ പേര് പറഞ്ഞതും ശിവ സംശയത്തോടെ അവളെ നോക്കി
“അതാണ് മേലെടെത്തെ ഹേമന്ത്, പരമ ചെറ്റയാ….
ശിവയുടെ ചെവിയിലായി രേഷ്മ പറഞ്ഞു.
അവൾ അവനെ നോക്കി, അവന്റെ വസ്ത്രധാരണവും രൂപവും കണ്ടപ്പോൾ തന്നെ കുഴപ്പക്കാരനാണെന്ന് അവൾക്ക് തോന്നി.
“ആഹാ മലയാളമങ്കമാർ എല്ലാവരും കൂടി ക്ഷേത്രത്തിൽ വന്നതാണോ, അല്ല കൂടെ ഏതാ പുതിയ ഒരാൾ……..
അവർക്ക് മുന്നിലേക്ക് വന്നുകൊണ്ട് കുഴഞ്ഞ നാക്കോടെ ഒരു പുച്ഛത്തോടെ അവൻ ചോദിച്ചു.
അവൻ അടുത്ത് വന്നപ്പോൾ തന്നെ അവനെ നാല്ലരീതിയിൽ മദ്യം മണക്കുന്നുണ്ടായിരുന്നു.
അവർ 4പേരും അറപ്പോടെ മുഖം തിരിച്ചു.
“എന്താടി കിഴക്കേടത്തെ തമ്പുരാട്ടികൾക്ക് നമ്മളെയൊന്നും പിടിക്കില്ലേ….
നിത്തുവിന്റെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട് ഹേമന്ത് ചോദിച്ചു..
“ദേ ഹേമന്തേ വെറുതെ പ്രശ്നം ഉണ്ടാക്കാതെ പോയെ ഇല്ലെങ്കിൽ ഞങൾ ഏട്ടന്മാരെ വിളിക്കും…..
അവനെതിരെ കൈചൂണ്ടിക്കൊണ്ട് രേഷ്മ വീറോടെ പറഞ്ഞു.
“പിന്നെ കിഴക്കേടത്തെ നാട്ടലില്ലാത്തവന്മാർ എനിക്കിട്ട് അങ്ങ് ഉണ്ടാക്കും.
Añ Angel And Her Devil Brothers
The unique man
എന്റെ ചേച്ചിപെണ്ണ്
മിന്നുകെട്ട്
ഉണ്ടകണ്ണി
സ്വാതന്ത്ര്യം
അഭിരാമി….
തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ
എന്റെ മോനെ ഇപ്പോളാ വായിച്ചത്
കിടു
ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤
Ente mone kidu ❤️?
പൊന്നു മോനെ ???
ഇപ്പോഴാ വായിച്ചത്…❤️❤️
കിടു ✌️
Very Interesting story keep going waiting for next part ?❣️❣️❤
??
സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
Waiting for next part❣️
Always ???