ബാക്കി ഉളളവർ മറ്റുകാറുകളിലും കയറി പുറപ്പെട്ടു…
“ടി എന്ത് ഭംഗിയാ ക്ഷേത്രം കാണാൻ,…
ക്ഷേത്രത്തിൽ കയറി തൊഴുത ശേഷം ശിവയെ ക്ഷേത്രം ചുറ്റി കാണിക്കുകയായിരുന്നു മൂന്നുപേരും….
“ഇതൊന്നും അല്ല ഇവിടുത്തെ ഉത്സവം ആണ് കാണേണ്ടത്, ആനകളും, കച്ചവടചന്തയും ഒക്കെ ആയി ഒരു ആഘോഷം തന്നെ ആണ്, പക്ഷെ ഇപ്പൊ നാല് കൊല്ലമായി ഉത്സവം നടന്നിട്ട്..
സ്വപ്ന ഒരു നെടുവീർപ്പോടെ പറഞ്ഞു..
“അതെന്താ
ശിവ ചോദിച്ചു
“അത് ഇവിടെ ഉള്ള വേറെ ഒരു തറവാട് ആണ് മേലെടത്ത്, അവരുടെയും കുംടുംബക്ഷേത്രം ആണ് ഇത്, പണ്ട് നമ്മുടെ കുടുംബവും അവരുടെ കുടുംബവും ഒരുമിച്ച് ആയിരുന്നു ഉത്സവം നടത്തറ് പിന്നെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായി രണ്ട് കുടുംബവും തമ്മിൽ ശത്രുത ആയി, അതിന് ശേഷം നാട്ടുകാർ വോട്ട് എടുപ്പ് നടത്തിയാണ് ഉത്സവം നടക്കാറ്, നാല് വർഷം മുമ്പ് നമ്മളായിരുന്നു നടത്തിയത്, അന്ന് ഇവിടെ ഒരുപാട് തല്ലും വഴക്കും ഒക്കെ നടന്നു കൊറേ ആൾക്കാർ മരണപെട്ടു, അതിന് ശേഷം സമാധാനചർച്ചയ്ക്ക് ശേഷം ഇരുകുടുംബങ്ങളും എപ്പോ ഒന്നിക്കുന്നോ അപ്പൊ മതി ഉത്സവം എന്ന് തീരുമാനിച്ചു….
സ്വപ്ന പറയുന്നതെല്ലാം ശിവ ശ്രദ്ധയോടെ കേട്ടിരുന്നു…
“ഓഹോ അപ്പൊ അങ്ങനെ ഒക്കെ ആണോ അല്ല ഈ മേലെടത്തും നമ്മളുമായി എന്താ ശരിക്കും ബന്ധം, എങ്ങനെയാ വഴക്ക് ആയി പിരിഞ്ഞത്.
അറിയാനുള്ള ജിജ്ഞാസയോടെ ശിവചോദിച്ചു..
അപ്പോഴേക്കും അവർ നടന്നു ക്ഷേത്രത്തിനു പുറത്ത് എത്തിയിരുന്നു..
“അത് പിന്നെ……………..
“ഹേയ് beauti queens
Añ Angel And Her Devil Brothers
The unique man
എന്റെ ചേച്ചിപെണ്ണ്
മിന്നുകെട്ട്
ഉണ്ടകണ്ണി
സ്വാതന്ത്ര്യം
അഭിരാമി….
തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ
എന്റെ മോനെ ഇപ്പോളാ വായിച്ചത്
കിടു
ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤
Ente mone kidu ❤️?
പൊന്നു മോനെ ???
ഇപ്പോഴാ വായിച്ചത്…❤️❤️
കിടു ✌️
Very Interesting story keep going waiting for next part ?❣️❣️❤
??
സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
Waiting for next part❣️
Always ???