“No sir
“Then ഈ Laggege എല്ലാം എടുത്ത് കാറിൽ വെക്കാൻ സെർവീന്റ്സിനോട് പറ iam ലീവിങ്, പിന്നെ കുറച്ച് ദിവസം ഞാൻ off ആയിരിക്കും എന്തെങ്കിലും urgent ഉണ്ടെങ്കിൽ call my പേർസണൽ നമ്പർ ok……..
“Ok sir
അതും പറഞ്ഞു അവൻ പുറത്തേക്കിറങ്ങി…
സുധി പറഞ്ഞത് പ്രകാരം servents അവന്റെ Laggege എല്ലാം കാറിൽ എടുത്ത് വെച്ചു….
അധികം വൈകാതെ തന്നെ അവൻ പുറപ്പെട്ടു, രാത്രി ആയതിനാൽ പരമാവധി വേഗതയിൽ തന്നെ ആണ് അവൻ കാർ ഓടിച്ചത്……….
“I’m coming ശിവൂട്ടാ❤
കാറിന്റെ ഡാഷ്ബോഡിൽ ഫ്രെയിം ചെയ്ത് വെച്ച അവനും ശിവയും നിൽക്കുന്ന ഫോട്ടോ നോക്കി അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു, അവൻ വീണ്ടും വേഗത കൂട്ടി…..
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
“ശിവ ടി ശിവ
രാവിലെ തന്നെ ശിവയെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കാനുള്ള തത്രപാടിലാണ് സ്വപ്നയും, രേഷ്മയും, ചിത്തുവും,.. പക്ഷെ അവൾക്ക് എഴുന്നേൽക്കാനുള്ള ഉദ്ദേശം ഒന്നും ഇല്ലായിരുന്നു, മൂടിപ്പുതച്ചു സുഖമായി ഉറങ്ങുകയാണ്.
“മക്കളെ അവൾ ഇതുവരെ എഴുന്നേറ്റില്ലേ
അങ്ങോട്ട് വന്ന്കൊണ്ട് സുഭദ്ര ചോദിച്ചു..
“ഇല്ല ആന്റി, കുറെ നേരമായി വിളിക്കുന്നു
Añ Angel And Her Devil Brothers
The unique man
എന്റെ ചേച്ചിപെണ്ണ്
മിന്നുകെട്ട്
ഉണ്ടകണ്ണി
സ്വാതന്ത്ര്യം
അഭിരാമി….
തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ
എന്റെ മോനെ ഇപ്പോളാ വായിച്ചത്
കിടു
ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤
Ente mone kidu ❤️?
പൊന്നു മോനെ ???
ഇപ്പോഴാ വായിച്ചത്…❤️❤️
കിടു ✌️
Very Interesting story keep going waiting for next part ?❣️❣️❤
??
സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
Waiting for next part❣️
Always ???