ഇതിനിടയിൽ ശിവ കൈലാസ്സുമായും, രോഹിതുമായും, രാഹുലുമായും, സ്വരൂപുമായും ഒക്കെ കമ്പനി ആയിരുന്നു. എല്ലാവരെയും അവൾക്ക് ഇഷ്ടമായി.
കൈലാസിനും രോഹിതിനും ഒരേ പ്രായം ആയിരുന്നു, അവർ രണ്ടുപേരും ആണ് കിഴക്കേടത്ത് groups of companies നോക്കി നടത്തുന്നത്.
രാഹുലും, സ്വരൂപും ഒരു വയസ്സിന്റെ വ്യത്യാസം ഉണ്ടെങ്കിലും അവർ രണ്ടുപേരും ഒരുമിച്ചാണ്, കിഴക്കേടത്ത് groups ന്റെ മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയാണ് ഇവർ.
അന്ന് രാത്രി എല്ലാവരും ഒരുമിച്ചു സന്തോഷത്തോടെ ഭക്ഷണം കഴിച്ചു, എന്നാൽ ആ സമയവും ശിവ തന്റെ സഹോദരങ്ങളെ ഒരുപാട് miss ചെയ്തിരുന്നു…..
ഭക്ഷണശേഷം നാല് പെൺപടകളും ഒരുമിച്ച് തന്നെ കിടക്കാൻ തീരുമാനിച്ചു, അതിനായി അവർ എല്ലാം ശിവയുടെ മുറിയിൽ ഒത്തുകൂടി.
പരസ്പരം അവരെല്ലാം ഒരുപാട് സമയം വെറുതെ സംസാരിച്ചിരുന്നു, സംസാരം ശ്രദ്ധിക്കുന്നുണ്ടെങ്കിലും ശിവയുടെ കണ്ണ് ഫോണിലാണ്, തന്റെ ബാക്കി 2 സഹോദരങ്ങളെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തത് അവളെ ഒരുപാട് വിഷമിച്ചു……
സമയം ഏറെ ആയതും, ഉറക്കം വന്നതിനാൽ എല്ലാവരും കട്ടിലിൽ തന്നെ ഒരുമിച്ചു കിടന്നു…..
ആ രാത്രി കിഴക്കേടത്ത് എല്ലാവരും സന്തോഷത്തോടെ നിദ്ര പുൽകി, പുതിയ ഒരു പുലരിക്കായി……….
ഈ സമയം അവൻ കൃഷ്ണപുരത്തേക്കുള്ള യാത്ര ആരംഭിക്കാൻ തയാറെടുക്കുക ആയിരുന്നു, തന്റെ സഹോദരിക്ക് കാവലിനായി. ❤
Añ Angel And Her Devil Brothers
The unique man
എന്റെ ചേച്ചിപെണ്ണ്
മിന്നുകെട്ട്
ഉണ്ടകണ്ണി
സ്വാതന്ത്ര്യം
അഭിരാമി….
തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ
എന്റെ മോനെ ഇപ്പോളാ വായിച്ചത്
കിടു
ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤
Ente mone kidu ❤️?
പൊന്നു മോനെ ???
ഇപ്പോഴാ വായിച്ചത്…❤️❤️
കിടു ✌️
Very Interesting story keep going waiting for next part ?❣️❣️❤
??
സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
Waiting for next part❣️
Always ???