“മോളെ പ്ലീസ് മിണ്ടാതിരിക്ക്
ജെയിംസ് യാജനയോടെ അവളോട് പറഞ്ഞു.
അത് കേട്ടതും അവൾ ഒന്ന് അടങ്ങി,
“ജെയിംസ് സാറേ എന്റെ വഴിയിൽ തടസ്സമായി എന്ത് വന്നാലും തട്ടി മാറ്റിയാണ് എനിക്ക് ശീലം, നിങ്ങൾക്ക് ഞാൻ ഒരു സെക്കന്റ് ചാൻസ് തരുവാണ്, എന്റെ മുന്നിൽ ഇനി ഇവളെ കാണരുത് കണ്ടാൽ,. രണ്ട് മക്കളല്ലേ നിങ്ങൾക്ക് അതിന്റെ എണ്ണം അങ്ങ് കുറയും.
ജെയിംസിന്റെ മുഖത്ത് നോക്കി അത്രയും പറഞ്ഞു അവൻ എഴുന്നേറ്റു.
“ഇല്ല ആര്യൻ ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല ഇവൾ ഇനി നിന്റെ കണ്മുന്നിൽ പോലും വരില്ല എന്റെ മക്കളെ ഒന്നും ചെയ്യരുത്..
ആര്യനെ നോക്കി കൈകൂപ്പി കൊണ്ട് അയാൾ പറഞ്ഞു.
“Mis, സാന്ദ്ര ജെയിംസ് ആര്യൻ വിശ്വനാഥനെ സ്വന്തമാക്കാനുള്ള മിടുക്ക് ഒന്നും നിനക്കും നിന്റെ തന്തക്കും ഇല്ല, ഇനി നിന്നെ എന്റെ മുന്നിൽ ഒരു തടസ്സമായി ഞാൻ കണ്ടാൽ, കത്തിച്ചു കളയും ഞാൻ, പറയുന്നത് ആര്യൻ ആണ് ?, ചെയ്യും എന്ന് പറഞ്ഞാൽ ചെയ്തിരിക്കും……..
സാന്ദ്രയുടെ അടുത്ത് വന്നു അത്രയും പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങി.
അവന്റെ വാക്കുകൾ കാരിരുമ്പ് പോലെ അവളുടെ നെഞ്ചിൽ തറച്ചു, അപ്പോഴും അവനോടുള്ള ദേഷ്യം അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു…..
“പപ്പാ അവനെ ഒക്കെ എന്തിനാ ഇങ്ങനെ പേടിക്കുന്നത് അവൻ എന്ത് ചെയ്യാനാ.. മ
അവൻ പുറത്തിറങ്ങിയതും കുറച്ച് ധൈര്യത്തോടെ സാന്ദ്ര ജെയിംസിനോട് ചോദിച്ചു.
“മിണ്ടിപ്പോകരുത് നീ, നാളെ തന്നെ നിന്നെ US ൽ ഉള്ള അങ്കിളിന്റെ അടുത്തേക്ക് പൊക്കോണം
Añ Angel And Her Devil Brothers
The unique man
എന്റെ ചേച്ചിപെണ്ണ്
മിന്നുകെട്ട്
ഉണ്ടകണ്ണി
സ്വാതന്ത്ര്യം
അഭിരാമി….
തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ
എന്റെ മോനെ ഇപ്പോളാ വായിച്ചത്
കിടു
ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤
Ente mone kidu ❤️?
പൊന്നു മോനെ ???
ഇപ്പോഴാ വായിച്ചത്…❤️❤️
കിടു ✌️
Very Interesting story keep going waiting for next part ?❣️❣️❤
??
സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
Waiting for next part❣️
Always ???