സാന്ദ്ര അഹങ്കാരത്തോടെ പറഞ്ഞു.
“ഹ്മ്മ് നിനക്ക് ഇനിയും തോന്നുന്നുണ്ടോ അവനെയൊക്കെ കിട്ടും എന്ന്, എത്ര പ്രാവിശ്യം ഇഷ്ടമാണെന്ന് പറഞ്ഞു പുറകെ പോയി അപ്പൊ കിട്ടിയതൊന്നും പോരെ.
ഒരു ആക്കലോടെ തന്നെ എമിലി പറഞ്ഞു.
“അവനു ഞാൻ ആരാണെന്ന് അറിയില്ല എന്നെ തല്ലിയ കൈകൊണ്ട് തന്നെ അവനെക്കൊണ്ട് ഞാൻ തലോടിക്കും, എന്റെ പുറകെ വാലാട്ടി നടക്കുന്ന ഒരു പട്ടിയെ പോലെ ആക്കും ഞാൻ അവനെ.
ആര്യനെ മനസ്സിൽ ഓർത്ത്കൊണ്ട് ഒരു പുച്ഛത്തോടെ സാന്ദ്ര പറഞ്ഞു.
പെട്ടന്നാണ് അവളുടെ ഫോൺ റിങ് ചെയ്തത്, ഒരു ചിരിയോടെ ഫോൺ എടുത്ത അവളുടെ മുഖഭാവം മാറുന്നത് എമിലി ശ്രദ്ധിച്ചു.
ചിരിച്ചുകൊണ്ട് ഫോൺ എടുത്ത അവളുടെ മുഖത്ത് ഇപ്പോൾ ദേഷ്യവും സങ്കടവും വെപ്രാളവും ഒക്കെ ആണ്.
“ഹേയ് സാന്ദ്ര എന്താ പ്രോബ്ലം നീ എന്താ വല്ലാതെ ഇരിക്കുന്നെ.
“Nothing എനിക്ക് എത്രയും പെട്ടന്ന് വീട്ടിൽ എത്തണം.
ഒരു വിക്കലോടെ അതും പറഞ്ഞു സാന്ദ്ര ദൃതിയിൽ നടന്നു.
കാറിൽ കയറി സ്പീഡിൽ ഓടിച്ചുപോകുന്ന സാന്ദ്രയെ എമിലി ഒന്നും മനസിലാക്കാതെ നോക്കി നിന്നു.
തന്റെ വീടിന്റെ പാർക്കിങ്ങിൽ കാർ നിർത്തി സാന്ദ്ര ഇറങ്ങി ദൃതിയിൽ നടന്നു,..
അകത്ത് ഹാളിൽ എത്തിയപ്പോൾ അവൾ കണ്ടു എല്ലാം തകർന്നവനെ പോലെ ഇരിക്കുന്ന അവളുടെ പപ്പ ജെയിംസ് കുര്യനെ, അടുത്തായി അയാളെ ആശ്വസിപ്പിച്ചുകൊണ്ട് മമ്മ മേഴ്‌സിയും ഉണ്ട്…
“പപ്പാ എന്താ പാപ്പാ എന്താ പറ്റിയെ.
Añ Angel And Her Devil Brothers
The unique man
എന്റെ ചേച്ചിപെണ്ണ്
മിന്നുകെട്ട്
ഉണ്ടകണ്ണി
സ്വാതന്ത്ര്യം
അഭിരാമി….
തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ
എന്റെ മോനെ ഇപ്പോളാ വായിച്ചത്
കിടു
ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤
Ente mone kidu ❤️?
പൊന്നു മോനെ ???
ഇപ്പോഴാ വായിച്ചത്…❤️❤️
കിടു ✌️
Very Interesting story keep going waiting for next part ?❣️❣️❤
??
സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
Waiting for next part❣️
Always ???