അതിന് മറുപടിയായി അവൾ ഒന്ന് പുഞ്ചിരിച്ചു.
“താനെന്താടോ ഒന്നും സംസാരിക്കില്ലേ.?
“അതെന്താ സ്വപ്ന അങ്ങനെ ചോദിച്ചേ
“അല്ല ഞങ്ങൾ മാത്രം ഇങ്ങനെ സംസാരിക്കുന്നു താൻ അതിനെല്ലാം ഒന്ന് ചിരിക്കുന്നു….
“അങ്ങനെ ഒന്നുല്ല നിങ്ങൾ പറഞ്ഞോളൂ….
“അപ്പൊ എങ്ങനെ ഞങ്ങളുടെ നാട് ഒക്കെ ഇഷ്ടായോ?
“ഇന്ന് വന്നല്ലേ ഉള്ളു സ്ഥലം ഒന്നും കണ്ടിട്ടില്ല.
രേഷ്മയുടെ ചോദ്യത്തിന് ശിവ പറഞ്ഞു
“എന്നാ താൻ വാ നമുക്ക് ഒന്ന് നടന്നിട്ട് വരാം….
അതും പറഞ്ഞു സ്വപ്നയും, രേഷ്മയും, ശിവയെയും കൂട്ടി പുറത്തേക്ക് ഇറങ്ങി, കൂടെ തന്നെ ചിത്തുവും ഉണ്ട്…
അവർ തറവാടിന് ചുറ്റും ഉള്ള പല സ്ഥലങ്ങളും അവൾക്ക് കാണിച്ചുകൊടുത്തു..
എല്ലാം ഒരു കൗതുകത്തോടെ ശിവ നോക്കി കണ്ടു,..
ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവർ നാല് പേരും തമ്മിൽ ഒരു സൗഹൃദം രൂപപ്പെട്ടു, സ്വപ്നയും രേഷ്മയും ശിവയുടെ അതെ പ്രായം ആണ്,. അവർ ഇപ്പൊ ഒരുമിച്ചു പിജി ചെയ്യുവാണ്, അവരുടെ ഒക്കെ താമസം കൃഷ്ണപുരത്ത് തന്നെയാണ്,….
Añ Angel And Her Devil Brothers
The unique man
എന്റെ ചേച്ചിപെണ്ണ്
മിന്നുകെട്ട്
ഉണ്ടകണ്ണി
സ്വാതന്ത്ര്യം
അഭിരാമി….
തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ
എന്റെ മോനെ ഇപ്പോളാ വായിച്ചത്
കിടു
ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤
Ente mone kidu ❤️?
പൊന്നു മോനെ ???
ഇപ്പോഴാ വായിച്ചത്…❤️❤️
കിടു ✌️
Very Interesting story keep going waiting for next part ?❣️❣️❤
??
സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
Waiting for next part❣️
Always ???