അതും പറഞ്ഞു ശിവ ബാത്റൂമിൽ ഫ്രഷ് ആവാനായി പോയി.
ശിവ വന്നതും ചിത്തു ശിവയെയും കൂട്ടി താഴോട്ടു നടന്നു,
തറവാടിന്റെ രണ്ടാമത്തെ നിലയിൽ അവസാനത്തെ മുറിയായിരുന്നു ശിവയുടേത്, ആ ഒരു നിലയിൽ തന്നെ പത്ത് പന്ത്രണ്ട് മുറികൾ ഉണ്ട്.
“ചിത്തു ഇവിടെ ശരിക്കും എത്ര മുറികൾ ഉണ്ട്
താഴോട്ടു നടക്കുന്നതിനിടയിൽ ശിവ ചോദിച്ചു
“മൂന്ന് നിലയിലും കൂടി ഒരു 25 മുറികളോളം ഉണ്ടാവും.
“അമ്മോ അത്രയും മുറികളോ അവിടെയൊക്കെ ആളുകളും ഉണ്ടോ?
“എല്ലാ മുറികളിലും ഒന്നും ഇല്ല, അച്ഛനും, അമ്മയും മുത്തശ്ശനും മുത്തശ്ശിയും താഴെയാണ്, ഞാനും ഏട്ടനും രണ്ടാമത്തെ നിലയിൽ തന്നെ, മൂന്നാമത്തെ നിലയിൽ ഇപ്പൊ ആരും ഇല്ല, പക്ഷെ മാസത്തിൽ ഒരിക്കൽ രാമുമാമ എല്ലാമുറിയും വൃത്തിയാക്കി ഇടും,
“അപ്പൊ അപ്പച്ചിമാർ ഒക്കെ വന്നാലോ?
“അവരൊക്കെ ഇവിടെയും താഴെയും ഒക്കെ തന്നെയാണ് താമസം, പിന്നെ രോഹിത് ഏട്ടനും രാഹുൽ ഏട്ടനും ഒക്കെ വന്നാൽ മൂന്നാമത്തെ നിലയിൽ ആയിരിക്കും.
“രോഹിത് ഏട്ടനും രാഹുൽ ഏട്ടനും, അതൊക്കെ ആരാ?
“രേവതി അപ്പച്ചിയുടെ മക്കൾ ആണ് മൂത്തത് രോഹിത് ഏട്ടൻ പിന്നെ രാഹുൽ ഏട്ടൻ ഏറ്റവും ഇളയത് രേഷ്മചേച്ചി.
“ഓ അവരൊക്കെ വന്നിട്ടുണ്ടോ ഇപ്പൊ?
“പിന്നെ വരാതെ എല്ലാവരും എത്തിയിട്ടുണ്ട് ചേച്ചി വാ
പരസ്പരം ഓരോന്ന് സംസാരിച്ചുകൊണ്ട് തന്നെ ശിവയും ചിത്തുവും താഴെ എത്തി.
“ആഹാ മോള് വന്നല്ലോ മോളിങ്ങോട്ട് വന്നേ
ശിവയെ കണ്ടതും സുലോചന അവളെ അടുത്തേക്ക് വിളിച്ചു,
“മോളെ ഇതാണ് ട്ടോ മോളുടെ അപ്പച്ചിമാരും അവരുടെ ഭർത്താക്കന്മാരും മക്കളും.
Añ Angel And Her Devil Brothers
The unique man
എന്റെ ചേച്ചിപെണ്ണ്
മിന്നുകെട്ട്
ഉണ്ടകണ്ണി
സ്വാതന്ത്ര്യം
അഭിരാമി….
തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ
എന്റെ മോനെ ഇപ്പോളാ വായിച്ചത്
കിടു
ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤
Ente mone kidu ❤️?
പൊന്നു മോനെ ???
ഇപ്പോഴാ വായിച്ചത്…❤️❤️
കിടു ✌️
Very Interesting story keep going waiting for next part ?❣️❣️❤
??
സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
Waiting for next part❣️
Always ???