♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
?മരണം വരുമൊരു നാൾ ഓർക്കുക മർത്യാ നീ
കൂടെ പോരും നിൻ ജീവിത ചെയ്തികളും
സൽകൃത്ത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ (2)
ചൊല്ലുക മർത്ത്യാ നീ എന്തിനു കരയുന്നു
വ്യാകുല മാനസനായി എന്തിനു നീറുന്നു
തിരമാലകളാൽ തിങ്ങിമറിഞ്ഞിളകും കടൽ പോലെ
(മരണം…)
ഭീകര മരണത്തിൻ കാലടി കേൾപ്പു ഞാൻ
പാപമെനിക്കുള്ളിൽ പേടി വളർത്തുന്നു
സാത്താൻ നിറയും പകയോടെ സകഥമലത്തുന്നു.?
മുഖത്ത് ക്രൂരമായ ചിരിയോടെ അവൻ തന്റെ മുന്നിലായി പേടിച്ചു വിറച്ചിരിക്കുന്ന ആളുടെ ചുറ്റും നടന്നുകൊണ്ട് പാടി,
അവന്റെ കയ്യിലെ കത്തിയിൽ നിന്നും രക്തം ഉറ്റി വീഴുന്നുണ്ടായിരുന്നു.
അത്പോലെ അവന്റെ മുന്നിൽ ഇരിക്കുന്നവന്റെ കയ്യിൽ നിന്നും കാലിൽ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു.
“സേവിയറേ പേടി തോന്നുന്നുണ്ടോ നിനക്ക്?
അയാളുടെ ചുറ്റും നടന്നു കൊണ്ട് തന്നെ അവൻ ചോദിച്ചു.
“സർ പ്ലീസ് എന്നെ ഒന്നും ചെയ്യരുത്, എനിക്ക് ഒരു അബദ്ധം പറ്റിയതാ
“ഹ ഹ അബദ്ധം ആ അബദ്ധം നീ എത്ര വട്ടം ആവർത്തിച്ചു
Añ Angel And Her Devil Brothers
The unique man
എന്റെ ചേച്ചിപെണ്ണ്
മിന്നുകെട്ട്
ഉണ്ടകണ്ണി
സ്വാതന്ത്ര്യം
അഭിരാമി….
തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ
എന്റെ മോനെ ഇപ്പോളാ വായിച്ചത്
കിടു
ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤
Ente mone kidu ❤️?
പൊന്നു മോനെ ???
ഇപ്പോഴാ വായിച്ചത്…❤️❤️
കിടു ✌️
Very Interesting story keep going waiting for next part ?❣️❣️❤
??
സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
Waiting for next part❣️
Always ???