“പിന്നെ ഇതാണ് എന്റെ മക്കൾ കൈലാസും ചൈതന്യയും.
28 വയസ്സൊളം പ്രായം ഉള്ള ഒരു യുവാവിനെയും ശിവയെക്കാൾ പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയെയും കാണിച്ചു ദാസൻ പറഞ്ഞു.
“ഏട്ടാ രേവതിയും സുമതിയും ഒക്കെ?
പെങ്ങന്മാരെ കാണാനുള്ള ആകാംഷയോടെ വിശ്വൻ ചോദിച്ചു
“അവരൊക്കെ അവരുടെ ഭർത്താക്കന്മായുടെ വീട്ടിലാ നീ വന്നെന്ന് അറിഞ്ഞാൽ അവർ ഓടി വരും…..
“ഇവിടെ തന്നെ നിൽക്കാതെ അകത്തേക്ക് വാ മക്കളെ.
സുലോചന പറഞ്ഞതും എല്ലാവരും അകത്തേക്ക് കയറി.
“ശിവ ഒറ്റ മകളെ ഉള്ളോ നിനക്ക്.
ഭക്ഷണം കഴിക്കുന്നതിടയിൽ ശിവയ്ക്ക് വിളമ്പുന്നതിനിടയിൽ, ഗിരിജ വിശ്വനോട് ചോദിച്ചു.
“അല്ല ഏട്ടത്തി മൂന്ന് ആൺമക്കൾ കൂടി ഉണ്ട്.
“അതെയോ എന്നിട്ട് അവരെവിടെ
മൂന്ന് പേരക്കുട്ടികൾ കൂടി ഉണ്ടെന്ന് അറിഞ്ഞതും അച്യുതൻ സന്തോഷത്തോടെ വിശ്വനോട് ചോദിച്ചു….
Añ Angel And Her Devil Brothers
The unique man
എന്റെ ചേച്ചിപെണ്ണ്
മിന്നുകെട്ട്
ഉണ്ടകണ്ണി
സ്വാതന്ത്ര്യം
അഭിരാമി….
തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ
എന്റെ മോനെ ഇപ്പോളാ വായിച്ചത്
കിടു
ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤
Ente mone kidu ❤️?
പൊന്നു മോനെ ???
ഇപ്പോഴാ വായിച്ചത്…❤️❤️
കിടു ✌️
Very Interesting story keep going waiting for next part ?❣️❣️❤
??
സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
Waiting for next part❣️
Always ???