“അതൊക്കെ കഴിഞ്ഞ കാര്യം അല്ലെ അമ്മേ എനിക്ക് ഒരു വിഷമവും ഇല്ല
സുഭദ്ര പറഞ്ഞു
“മോളിങ്ങു അടുത്തേക്ക് വാ
സുലോചന ശിവയെ അടുത്തേക്ക് വിളിച്ചു
“സുന്ദരിയാട്ടോ മോള്
അടുത്തെത്തിയ സ്വവയുടെ നെറുകയിൽ ഒന്ന് ചുംബിച്ചുകൊണ്ട് സുലോചന പറഞ്ഞു.
അപ്പോഴേക്കും അച്യുതനും അങ്ങോട്ട് എത്തി ശിവയെ വാത്സല്യത്തോടെ തഴുകി.
“അനിയൻ കുട്ടാ നിന്റെ ഏട്ടത്തി ഗിരിജ മറന്നോ നീ ഇവളെ
ശിവദാസൻ വിശ്വനോട് ചോദിച്ചു
“ഇല്ലേട്ടാ ഞാൻ അന്ന് പോവുമ്പോ നിങ്ങളുടെ വിവാഹം കഴിഞ്ഞ് 2 മാസം ആവുന്നല്ലേ ഉണ്ടായിരുന്നു, അന്ന് എനിക്ക് സുഭദ്രയെ വിവാഹം കഴിക്കാനുള്ള വഴി പറഞ്ഞു തന്നത് പോലും ഗിരിജേട്ടത്തിയാണ് അല്ലെ ഏട്ടത്തി.
വിശ്വൻ ഗിരിജയെ നോക്കി തമാശ രൂപേണ പറഞ്ഞു.
“എന്റെ വിശ്വ നീ അതൊക്കെ ഇപ്പോഴും ഓർക്കുന്നുണ്ടല്ലേ
ഒരു ചമ്മലോടെ ഗിരിജ വിശ്വനോട് ചോദിച്ചു
അതിന് മറുപടിയായി വിശ്വൻ ചിരിച്ചു
Añ Angel And Her Devil Brothers
The unique man
എന്റെ ചേച്ചിപെണ്ണ്
മിന്നുകെട്ട്
ഉണ്ടകണ്ണി
സ്വാതന്ത്ര്യം
അഭിരാമി….
തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ
എന്റെ മോനെ ഇപ്പോളാ വായിച്ചത്
കിടു
ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤
Ente mone kidu ❤️?
പൊന്നു മോനെ ???
ഇപ്പോഴാ വായിച്ചത്…❤️❤️
കിടു ✌️
Very Interesting story keep going waiting for next part ?❣️❣️❤
??
സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
Waiting for next part❣️
Always ???