?കുടുംബം ? Author :Faizal S Y Kallely രാജൻ, 52 വയസ്സുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥൻ. വീട്ടിൽ ഭാര്യ രമയും 25 വയസ്സുള്ള ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന മകൻ രാഹുലും . നല്ല സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചിരുന്ന ഒരു കുടുംബം. അങ്ങനെ ഇരിക്കുമ്പോളാണ് കോവിഡ് എന്ന മഹാമാരി ലോകത്തിൽ പിടി മുറുക്കിയത് . അതിന്റെ ഭാഗമായി വന്ന ലോക്ക്ഡൗൺ കാരണം എല്ലാ ജനങ്ങളും വീട്ടിൽ തന്നെ ഇരിപ്പായി.മിക്കവർക്കും ജോലി നഷ്ടപ്പെട്ടു. എന്നാൽ ടെക്നോപാർക്കിൽ ജോലി […]
Tag: family
രാജവ്യൂഹം 6 [നന്ദൻ] 356
രാജവ്യൂഹം അധ്യായം 6 Author : നന്ദൻ [ Previous Part ] “”ഋഷി… സ്പീഡ് കൂട്ടു.. “” “”എന്താ ആര്യൻ “” “”എടാ സ്പീഡ് കൂട്ടാൻ… “”ആര്യന്റെ ഭാവം കണ്ട ഋഷി ആക്സിലേറ്ററിൽ കാൽ അമർത്തി.. പിന്നിൽ കുതിച്ചു വരുന്ന ലോറിയിൽ ആയിരുന്നു ആര്യന്റെ ശ്രദ്ധ.. ആര്യൻ നോക്കുന്നത് കണ്ടതും ഋഷിയും ശ്രദ്ധിച്ചു അവനും കണ്ടു പിന്നിൽ അസ്വാഭാവിക വേഗതയോടെ കുതിച്ചു വരുന്ന ലോറി “”ഋഷി ടേക്ക് ലെഫ്റ്റ് […]
സൈക്കൊ പുള്ളൈ [Nikila] 2278
സൈക്കൊ പുള്ളൈ Author : Nikila ഇത് എന്റെ വകയൊരു ചെറുക്കഥയാണ്. ചെറുതായിട്ടൊരു സ്പാർക്ക് വന്നപ്പോൾ തോന്നിയ ഐഡിയ വച്ച് ഒരു ദിവസം കൊണ്ട് എഴുതിയുണ്ടാക്കിയ തട്ടിക്കൂട്ട് ചെറുക്കഥ. ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന Wonder എന്ന സ്റ്റോറിക്ക് വേണ്ടി ഇനിയും ഒന്ന് കാത്തിരിക്കണം. ഇതും ഒരു നർമ്മ കഥയാണ്. എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒരുപാട് നന്ദി. കഥ ഇഷ്ടപ്പെട്ടാൽ നന്ദി പറയാനും ഇഷ്ടപ്പെട്ടില്ലെങ്കിൽ തെറി വിളിക്കാനും ഒരിക്കലും മടി കാണിക്കരുത്. അപ്പോൾ ദാ തുടങ്ങുകയാണ്. […]
❤രാക്ഷസൻ?1 289
❤രാക്ഷസൻ?1 Author : VECTOR Part 1 “ഇനി ഈശ്വരനെ മനസ്സിൽ ധ്യാനിച്ച് കുട്ടിയുടെ കഴുത്തിൽ താലി കെട്ടിക്കോളൂ….” എന്ന് പൂജാരി പറഞ്ഞതും അവൾ കണ്ണുകൾ കൂമ്പിയടച്ച് കൈകൂപ്പി തലകുനിച്ച് ഇരുന്നു….. താലി കെട്ടാനായി അവൻ മാല അവളുടെ കഴുത്തിലേക്ക് കൊണ്ടുപോയതും പെട്ടന്നാണ് മണ്ഡപത്തെ മുഴുവനും ഇളകിമറിച്ചു കൊണ്ട് അവന്റെ ശബ്ദം അവിടെ ഉയർന്നത്…. “താലി കെട്ടാൻ വരട്ടെ….. ” അതാരാണെന്നറിയാനായി സദസ്സിലിരിക്കുന്ന എല്ലാവരും പിറകിലേക്ക് തിരിഞ്ഞു നോക്കി…. […]
രാജവ്യൂഹം 5 [നന്ദൻ] 1159
രാജവ്യൂഹം അധ്യായം 5 Author : നന്ദൻ [ Previous Part ] ദിവസങ്ങൾ കൊഴിഞ്ഞു വീണു… പെട്ടെന്നൊന്നും കര കയറാവുന്ന ഒരു കടലാഴത്തിലേക് ആയിരുന്നില്ല ആ രണ്ടു കുടുംബങ്ങളും പതിച്ചത്.. ശാന്തമായിരുന്ന കടൽ രൗദ്ര ഭാവം പ്രാപിച്ച പോലെ വിധി അതിന്റെ ക്രൂരത നിറച്ചു നിറഞ്ഞാടിയപ്പോൾ എരിഞ്ഞമര്ന്നത് കുറെ സ്വപ്നങ്ങൾ ആയിരുന്നു .സന്തോഷമായി യാത്ര തിരിച്ചവർ തിരിച്ചു വന്നതു തിരിച്ചറിയാൻ പോലും ആകാത്ത കത്തി കരിഞ്ഞ ചാരമായിട്ടാണ്..പൂർണമായും കത്തി അമർന്ന കാറിനുള്ളിൽ കുറെ എല്ലിൻ […]
രാജവ്യൂഹം 4 [നന്ദൻ] 1031
രാജവ്യൂഹം അധ്യായം 4 Author : നന്ദൻ [ Previous Part ] രാക്കമ്മ വല്ലാത്തൊരു ദേഷ്യത്തിൽ തന്നെ ആയിരുന്നു….അരവിന്ദൻ രക്ഷപെട്ടിരിക്കുന്നു തന്റെ മകൾ ചൈത്ര തന്നോട് കയർത്തു സംസാരിച്ചു കൊണ്ട് ഇറങ്ങി പോയിരിക്കുന്നു അവർക്കു സകലതും ചുട്ടെരിക്കണം എന്നു തോന്നി.. റൂമിനുള്ളിൽ അവർ പല ആവർത്തി അങ്ങോട്ടുമിങ്ങോട്ടും വെരുകിനെ പോലെ നടന്നു… ..അരവിന്ദൻ… അവൻ തനിക് ഒരു ഇരയെ അല്ല…താൻ വിചാരിച്ചാൽ ആ ചാപ്റ്റർ മണിക്കൂറുകൾക്കുള്ളിൽ ക്ലോസ് ചെയ്യും….വേണ്ടാത്ത തല വേദനയാണ് എടുത്തു തലയിൽ […]
രാജവ്യൂഹം 3 [നന്ദൻ] 981
രാജവ്യൂഹം അധ്യായം 3 Author : നന്ദൻ [ Previous Part ] ബെല്ലാരിയിൽ നിന്നും തിരിച്ചുള്ള യാത്രയിൽ പലവട്ടം ശിവരാമന്റെ കോൾ അരവിന്ദന്റെ ഫോണിലേക്ക് വന്നിരുന്നു… അയാൾ അറ്റൻഡ് ചെയ്തില്ല.. ബോംബയിൽ എത്തി നേരെ വീട്ടിലേക്കു പോകാനായിരുന്നു അരവിന്ദന്റെ തീരുമാനം.. തന്റെ പല ടെൻഷനുകളും മാറുന്നത് അമൃതയ്ക്കും മക്കൾക്കും ഒപ്പം ഇരിക്കുമ്പോൾ ആണെന്ന് അരവിന്ദൻ എപ്പോളും ഓർക്കാറുണ്ട്… കല്യാണിക്കും ശങ്കറിന്റെ മക്കൾക്കും ജയിച്ചതിനുള്ള ഗിഫ്റ്റ് വാങ്ങികൊണ്ടിരിക്കുമ്പോളാണ് വീണ്ടും അരവിന്ദന്റെ ഫോൺ ശബ്ധിച്ചത്.. കുറെ വട്ടം […]
രാജവ്യൂഹം 2 [നന്ദൻ] 1051
രാജവ്യൂഹം അധ്യായം 2 Author : നന്ദൻ [ Previous Part ] കർണാടക ബെല്ലാരി കുപ്പം. ബെല്ലാരി രാക്കമ്മ യുടെ കൊട്ടാര സധൃഷമായ ബംഗ്ലാവ്….അതിന്റെ ഗേറ്റിലേക് ഒരു ബ്ലാക്ക് കളർ c-ക്ലാസ്സ് ബെൻസ് വന്നു നിന്നു… സെക്യൂരിറ്റി കാരൻ കാറിനടുത്തേക് ചെന്നതും അതിന്റെ ബ്ലാക്ക് കളർ വിന്ഡോ ഗ്ലാസ് താഴ്ന്നു “”ആരാ.. ആരെ കാണാനാണ് വന്നത് “” സെക്യൂരിറ്റി കാരൻ തന്റെ സ്വതസിദ്ധമായ കന്നഡയിൽ ചോദിച്ചു “രാക്കമ്മ “… ആഗഥൻ […]
രാജവ്യൂഹം 1 [നന്ദൻ] 1035
രാജവ്യൂഹം അധ്യായം 1 Author : നന്ദൻ പതിവിലും കൂടുതൽ തണുപ്പുള്ള പ്രഭാതം… നേർത്ത മഞ്ഞു മുംബൈ സിറ്റിയുടെ മുകളിൽ ഇരുളിനൊപ്പം മാഞ്ഞു തുടങ്ങിയിരുന്നു പതിയെ പ്രഭാത കിരണങ്ങൾ സിറ്റിയെ തൊട്ടു തുടങ്ങി… മുംബൈയിലെ തിരക്കേറിയ മീരാ റോഡിൽ നിന്നു കുറച്ചു മാറി കുശാൽ നഗർ സ്ട്രീറ്റ്റിലെ റോഡിൽ പ്രഭാത സവാരിക് ഇറങ്ങിയവർ ഒന്നും രണ്ടുമായി റോഡിനിരുവശത്തും കണ്ടു തുടങ്ങി… “” ഹേയ് ശങ്കർ ഇന്ന് ലേറ്റ് ആയി പോയെടോ “” ദേവവിഹാറിന്റെ ഗെറ്റ് തുറന്നു […]
എന്റെ സ്വാതി 5 [Sanju] 165
എന്റെ സ്വാതി 5 Ente Swathi Part 5 | Author : Sanju [ Previous Part ] ഒത്തിരി വൈകി പോയി എന്ന് അറിയാം. എന്റെ കഥ അങ്ങനെ ആരുടെയും ഫേവറിറ്റ് ഒന്നും അല്ലാത്തത് കൊണ്ട് ആരും അങനെ ഇതിനെ പറ്റി ഓര്‍ത്തു കാണില്ല. ഒത്തിരി തിരക്ക് ആയത് കൊണ്ടാണ് വൈകിയത്. ഒത്തിരി സന്തോഷത്തോടെ ആണ് ഞാൻ ഈ പാര്‍ട്ട് എഴുതിയത്. അത് നിങ്ങള്‍ക്ക് ഇത് വായിക്കുമ്പോള്‍ മനസ്സിലാവും ************************************** പിറ്റേന്ന് […]
ഇനിയും? [പ്രണയിനി] 114
ഇനിയും? Author : പ്രണയിനി എന്തെന്നില്ലാത്ത ഒരു സന്തോഷം ആയിരുന്നു കോളേജ് വിട്ടപ്പോൾ മുതൽ. ബസിൽ ഇരിക്കുമ്പോഴും ഓരോന്ന് ആലോചിച്ചു തന്നെ ഇരുന്നു ചിരി ആയിരുന്നു. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായ അശ്വിൻ, ഇതെല്ലാം കണ്ടിട്ടെന്നോണം എന്നെ തട്ടി വിളിച് എന്താ കാര്യം എന്ന് ആംഗ്യത്തിൽ ചോദിച്ചു. ‘അതൊക്ക ഉണ്ട്. ‘, എന്ന് പറഞ്ഞു ഞാൻ അവനെ കണ്ണിറുക്കി കാണിച്ചു. ‘കാര്യം എന്താണെന്ന് പറയെടാ.’, ചെറിയ കലിപ്പിൽ അവൻ പറഞ്ഞു. ‘ടാ നമ്മുടെ കോളേജ് സ്റ്റോപ്പിന്റ […]
അകലെ 12 {Rambo} അവസാനഭാഗം 1823
സഹോസ്…. ഒരു പരീക്ഷണമാണ്… തെറ്റുകുറ്റങ്ങളുണ്ടെൽ ക്ഷമിക്കണം എന്നാദ്യമേ പറഞ്ഞുകൊണ്ട്.. ഈയുള്ളവൻ കഥയുടെ ബാക്കി ഇവിടെ തുടരുകയായി…. ഇടക്ക് ഒരു കുഞ്ഞ് പാട്ടും കുത്തി കേറ്റിയിട്ടുണ്ട് വിരോധമില്ലെങ്കിൽ കേൾക്കും എന്ന് കരുതുന്നു.. എന്ന്… സ്നേഹത്തോടെ… Rambo അകലെ ~ 12 Akale Part 12| Author : Rambo | Previous Part അകലെ 12 അത്രയേറെ കൊതിച്ച നിമിഷങ്ങൾ… ജീവിതത്തിൽ സന്തോഷം നിറച്ച നാളുകൾ.. […]
ആദിഗൗരി [VECTOR] 322
ആദിഗൗരി Author : VECTOR “അച്ചുവേട്ടാ…ദേ നിങ്ങടെ മോള് ഇത് എവിടെയാ നോക്കിയേ…..ഡീ മരംകേറി ഇങ്ങ് ഇറങ്ങിവാ……” എന്റെ അമ്മയാണ്. ഞാൻ ചുമ്മാ ഒരു പേരക്ക പൊട്ടിക്കാൻ കേറിയതിനാണീ പൊല്ലപ്പോക്കെ. എന്നെ പരിചയപെട്ടില്ലല്ലോ…..ഞാനാണ് ഗൗരി. അച്യുതൻ രാധ ദമ്പതികളുടെ ഏക മകൾ. സുന്ദരിയും സുശീലയും അതിലേറെ സൽസ്വഭാവിയുമായ ഇൗ ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്. “എടീ നീ ഇതുവരെ ഉറങ്ങിയില്ലേ…. ഇപ്പോഴും കൊച്ചുകുഞ്ഞാന്നാ വിചാരം” “അതേലോ…ഞാൻ കുഞ്ഞുതന്നെയാണ്” […]
എന്റെ സ്വാതി 4 [Sanju] 230
എന്റെ സ്വാതി 4 Ente Swathi Part 4 | Author : Sanju [ Previous Part ] അങ്ങനെ കോൾ കട്ട് ചെയത് അവൾ പോയത് മുതൽ ഞാൻ ചിന്തയിലായിരുന്നു. ഞാൻ ചിന്തിച്ചത് അവളെ കുറിച്ചായിരുന്നു. ഒന്നോ രണ്ടോ ദിവസം മാത്രം പരിചയം ഉള്ള എന്നോട് അവൾ എല്ലാം പറയുന്നു. നല്ല ഒരു സുഹൃത്തിനെ കിട്ടാൻ വേണ്ടി ആണ് അവൾ ഇതൊക്കെ എന്നോട് പറയുന്നത് എന്ന് എനിക്ക് മനസ്സിലായി. പിന്നെ ഇതൊക്കെ എന്നോട് […]
എന്റെ സ്വാതി 3 [Sanju] 164
എന്റെ സ്വാതി 3 Ente Swathi Part 3 | Author : Sanju [ Previous Part ] “സ..ഞ്ജു സഞ്ജു തന്റെ നമ്പർ ഒന്ന് അയക്കാമോ. ഞാൻ വിളിക്കാം..” അത് പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. ഞാൻ വേഗം എന്റെ നമ്പർ അയച്ച് കൊടുത്തു. അപ്പോൾ തന്നെ കോൾ വന്നു. ചെറിയ ചെറിയ തേങ്ങലുകള്‍ ഞാൻ കേട്ടു, “സ്വാതി………….” ഞാൻ തന്നെ സംസാരിച്ചു തുടങ്ങി. “താന്‍ കരയാണോ….?” […]
എന്റെ സ്വാതി 2 [Sanju] 197
എന്റെ സ്വാതി 2 Ente Swathi Part 2 | Author : Sanju [ Previous Part ] പ്രീയപ്പെട്ട കൂട്ടുകാരെ, നിങ്ങളുടെ സപ്പോർട്ടിന് നന്ദി അറിയിക്കുന്നു. ആദ്യമായി എഴുതുന്നതിനാൽ തെറ്റുകൾ ഉണ്ടാകും അവ എല്ലാം കമന്റ് ബോക്‌സിൽ ചൂണ്ടി കാണിക്കണം ‘ഇത് അവൾക്കായി എഴുതുന്ന കഥ ആണ്, കഥ അല്ല. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കൊറച്ച് കാലത്തെ ഓര്‍മ കുറിപ്പ്.ഓർക്കുംതോറും ദുഃഖം കൊണ്ടും, അതിനേക്കാള്‍ സന്തോഷം കൊണ്ടും കണ്ണു നിറഞ്ഞു […]
❣️The Unique Man 7❣️ [DK] 1349
ഹലോ ഇതൊരു ഫിക്ഷൻ കഥ ആണ്…… അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു……. ഇതിൽ എല്ലാം ഉണ്ടാകും…ഫാന്റസിയും മാജിക്കും മിത്തും……. അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല……. മനസ്സിനെ പാകപ്പെടുത്തി വായിക്കുക……… അഭിപ്രായം പറയുക……. ❣️The Unique Man Part 7❣️ Author : DK | Previous Part പെട്ടെന്ന് ഒരു ഇടിമിന്നി…..അതിന്റെ വെളിച്ചത്തിൽ ചെറിയുടെ കണ്ണുകൾ അടഞ്ഞു…… […]
എന്റെ സ്വാതി [Sanju] 148
എന്റെ സ്വാതി Ente Swathi | Author : Sanju ഇതൊരു റിയൽ കഥ ആണ്. ഇതിൽ പ്രേമം ഇല്ല, കാമം ഇല്ല. സൗഹൃദം മാത്രം. ഇത് അത്ര നല്ല കഥ ആകുമോ എന്നൊന്നും എനിക്കറിയില്ല. ഇതിൽ എല്ലാം നടന്ന കാര്യം ആണ്. ഡ്രാമ ഒന്നും ഉണ്ടാവില്ല.. ആദ്യത്തെ കഥ ആണ് എന്റെ. സപ്പോര്‍ട്ട് ഉണ്ടാവണം. തുടങ്ങാൻ പോവാണ്. എന്റമ്മോ കല്യാണം കഴിക്കുന്നുന്ടേൽ ഇവളെ ഒക്കെ കഴിക്കണം. എന്തോരു ഭംഗി ആണ് ഉഫ്. നീ കണ്ടോ ഇത്”, […]
❣️The Unique Man 6❣️ [DK] 1447
❣️The Unique Man Part 6❣️ Author : DK | Previous Part കാന്റീനിൽ എത്തി നോക്കുമ്പോൾ തങ്ങളെ കാത്ത് കാർത്തു അവിടെ നിൽപ്പുണ്ടായിരുന്നു……. കാർത്തു ചെറിയേയും ദേവൂവിനെയും കണ്ടതും ഒന്നും മിണ്ടാതെ പോയി ഒരു ലൈം ഓർഡർ ചെയ്തു…… എന്നിട്ട് അവരെയും വിളിച്ച് കഴിക്കാൻ ഇരുന്നു…… ചെറി: എവിടെ നിൻ്റെ സുഹൃത്തുക്കൾ……. കാർത്തു: അവരു വീട്ടിൽ നിന്നാണ് കൊണ്ടുവന്നത് അതുകൊണ്ട് വന്നില്ല…… അപ്പോളെക്കും രാമുവേട്ടൻ […]
❣️The Unique Man 5❣️ [DK] 726
ഹായ് I am DK❣️….. ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത്….. ഈ കഥയിൽ പലയിടത്തും പല കഥകളിലും കണ്ട പേരുകൾ കാണാം…… തെറ്റുകൾ ഉണ്ടാവാം ഷമിക്കണം…… പിന്നെ അക്ഷരതെറ്റും ഉണ്ടാവാം….. ????ക്ഷമിക്കണം…… ഇവിടെ പറയുന്ന സ്ഥാപനങ്ങൾ പലതും സാങ്കൽപികമാണ്….. ഈ കഥയും…. Editor : ജോനാസ് (ഇനി അക്ഷരത്തെറ്റ് വന്നാൽ അവനെ തെറി പറയാം) തുടരുകയാണ്??????? ❣️The Unique Man Part 5❣️ Author : DK | Previous Part […]