Category: സ്ത്രീ

?️___ചങ്ങാത്തം___?️ [??????? ????????] 106

         ?️___ചങ്ങാത്തം___?️          Author : [??????? ????????]   ഡിയർ ഗയ്‌സ്… ✨️ അങ്ങനെ വളരെയേറെ നാളുകൾക്ക് ശേഷം വീണ്ടുമൊരു  തട്ടിക്കൂട്ട് ചെറുകഥയുമായി  വന്നിരിക്കുകയാണ്.. തിരക്കിനിടയിൽ വേഗം എഴുതിയതിനാൽ എത്രത്തോളം നന്നായിട്ടുണ്ടെന്നു അറിയില്ല. എന്നിരുന്നാലും കഥ വല്യ Expectations ഒന്നുമില്ലാതെ വായിക്കുവാൻ ഏവരും ശ്രമിക്കുക…❤️   “ഇങ്ങനത്തെ ഒരു കെട്ടിടത്തിലാണ് അമ്മ ജോലി ചെയ്യണത്.’ മുമ്പിൽ ഇളം നീലയും വെള്ളയുമായ നിറത്തിൽ ഉയർന്നുനിൽക്കുന്ന എട്ടുനില അപാർട്ട്മെന്റ് കെട്ടിടം […]

കർമ്മ 19 part C (അവസാന ഭാഗം.) [Yshu] 183

കർമ്മ 19 (അവസാന ഭാഗം.) Part C   വളരെ സൂക്ഷ്മതയോടെ അവിടത്തെ ഓരോ ഇഞ്ചും അവൻ പരിശോധനക്ക് വിധേയമാക്കി.   മേശ മുകളിൽ നിന്നും ലഭിച്ച ഫയലുകളിൽ നിന്നും അവിടെ കണ്ട കമ്പ്യൂട്ടറിൽ നിന്നും ചോർത്തിയ ഡാറ്റാസിൽ നിന്നും വർമ്മ ഇന്റർനാഷണലിന്റെ അധോലോക ബന്ധവും അതിന്റെ വ്യാപ്തിയും അവന് കൂടുതൽ ബോധ്യമായി.   അതിൽ തന്ത്ര പ്രധാനമായ ചില രേഖകൾ അവൻ തന്റെ കയ്യിലെ പെൻഡ്രൈവിലേക്ക് കോപ്പി ചെയ്തെടുക്കുകയും ചെയ്തു.   പ്രധാനമായും വരും ദിവസങ്ങളിലൊന്നിൽ […]

കർമ്മ 19 part B (അവസാന ഭാഗം.) [Yshu] 180

കർമ്മ 19 (അവസാന ഭാഗം.) Part B *********************************** ശ്യാമിനെ നിലത്ത് കിടത്തിയ ശേഷവും അവനിൽ നിന്നും പ്രതികരണം ഒന്നും ഇല്ലാ എന്ന് കണ്ടതോടെ അനി സംശയത്തോടെ മൊബൈലിൽ ഫ്ലാഷ് ഓൺ ചെയ്ത് കൈ കൊണ്ട് അവന്റെ മുഖത്ത് ശക്തമായി അടിച്ചു. പക്ഷെ മിനിറ്റുകൾക്ക് മുമ്പേ ജീവൻ വിട്ടകന്ന ആ ശരീരത്തിന് ചലനം ഉണ്ടായിരുന്നില്ല. അനക്കം ഇല്ലാ എന്ന് കണ്ടതോടെ അനി ശ്യാമിന്റെ കൈ പിടിച്ച് പൾസ് ചെക്ക് ചെയ്തു. “”””ഛേ…. നാശം പിടിക്കാനായിട്ട്…. കൊന്ന് കളയാൻ […]

കർമ്മ 19 (അവസാന ഭാഗം.) [Yshu] 167

കർമ്മ 19 (അവസാന ഭാഗം.) Part A (വീണ്ടും വാക്ക് തെറ്റിച്ചു എന്നറിയാം ക്ഷമിക്കുക. ഇഷ്ടപ്പെട്ടെങ്കിൽ രണ്ട് വരി കുറിക്കാൻ മറക്കരുത്….) “അമ്മ വീണ്ടും എന്നെവിട്ട്…” അത് പറയുമ്പോൾ ആകാംഷയോടെയും തെല്ലും നിരാശയോടെയും ഉള്ള റിനിയുടെ മുഖം കണ്ടതും അനി ആ പറഞ്ഞത് തിരുത്തി. കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ റിനിയുമായി പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ആത്മ ബന്ധം അവന് തോന്നിതുടങ്ങിയിരുന്നു. “”””ഭാഗ്യലക്ഷ്മി തന്റെ അമ്മയാണെന്ന് അറിഞ്ഞത് മുതൽ ഇടയ്ക്കിടയ്ക്ക് അവളുടെ മുഖത്ത് ചെറിയൊരു സങ്കടം നിഴലിക്കുന്നുണ്ട്. അമ്മയും […]

എന്റെ ഉമ്മാന്റെ നിക്കാഹ് 6 [നൗഫു] 1938

എന്റെ ഉമ്മാന്റെ നിക്കാഹ് 6 Author : നൗഫു എന്റെ ഉമ്മാന്റെ നിക്കാഹ് 5       ദീർഘ നേരത്തെ ഉറക്കം കഴിഞ്ഞു ഞാൻ എന്റെ കണ്ണുകൾ പതിയെ തുറന്നു…   നേരത്തെ എന്നെ കിടത്തിയ റൂമിൽ അല്ലായിരുന്നു ഇപ്പൊൾ കിടക്കുന്നത്….   പഞ്ഞി പോലെ മൃദുലമായ ബെഡിൽ.. ഒന്ന് അനങ്ങിയാൽ പോലും സ്പ്രിംഗ് പോലെ ഇളകുന്ന ബെഡിൽ…   മനോഹരമായി ഡിസൈൻ ചെയ്ത ഹോട്ടാലോ, ബംഗ്ലാവോ എന്ന് തോന്നിപ്പിക്കുന്ന ഒരു മുറി.. സെൻഡലൈസിഡ് ac […]

എന്റെ ഉമ്മാന്റെ നിക്കാഹ് 5[നൗഫു] 2180

എന്റെ ഉമ്മാന്റെ നിക്കാഹ് 5 Author : നൗഫു എന്റെ ഉമ്മാന്റെ നിക്കാഹ് 4   “ഹാജിക്ക ഞാൻ ഒരു കാര്യം മാത്രം ചോദിക്കാൻ വന്നതാണ്..   അതിനുള്ള ഉത്തരം, ഉള്ളത് പോലെ പറഞ്ഞാൽ എനിക്ക് എന്റെ കാര്യം നോക്കി പോവാം…”   റഹീം ഹാജിയോട് ഒരു മുഖവുര എന്നൊണം അഷ്‌റഫ്‌ പറഞ്ഞു…   “എന്താണ് അശ്രഫ്…?   നിങ്ങൾക് എന്നോട് ചോദ്യം ചോദിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല…   എന്ത് വേണേലും ചോദിക്കാം…”   “ജബ്ബാർ […]

❤️ജീവിത സഖി❤️[shari prasad] 34

   ❤️ജീവിത സഖി❤️ promo ഒരു നിഷ്കളങ്കമായ ഒരു പെൺകുട്ടിയുടെ കഥ …….. ദിയയുടെ അഞ്ചാം വയസ്സിൽ അവളുടെ അച്ഛനും അമ്മയും ഒരു കാർ ആക്‌സിഡറ്റിൽ മരിച്ചു……. അവളുടെ അമ്മാവനും അമ്മായിയും അവളെ ഒരു വേലക്കാരിയെ പോലെയാണ്  കാണുന്നത് അവളെ അവിടെ ആരും ഒന്ന് നോക്കി ചിരിക്കുക പോലും ഇല്ല അവൾക്കെല്ലാം അവളുടെ മുത്തശ്ശിയാണ്…….. അവളുടെ ജീവിതത്തിലേക്ക് അവൾ അറിയാതെവരുന്ന…… ഒരു ചെറുപ്പക്കാരൻ…… അവളുടെ    സംങ്കടങ്ങൾ കണ്ട് അവളുടെ ജീവിതത്തിലേക്ക് ദൈവം അയച്ചത് പോലെ ………..അവൻ അവളുടെ […]

രണ്ടാം കെട്ട് [നൗഫു] 2230

 രണ്ടാം കെട്ട്  നൗഫു      “മോളെ…   ഇനിയെങ്കിലും ഈ ഉമ്മ പറയുന്നതെന്ന് നീയൊന്നു അനുസരിക്ക്..…   ആ പോങ്ങനെ വിട്ട് എന്റെ മോൾക് നല്ലൊരു ചെക്കനെ ഞാൻ കണ്ടു പിടിച്ചു തരാം!…”   Psc എഴുതി , റാങ്ക് ലിസ്റ്റിലും കയറി… ഇന്റർവ്യുവും കഴിഞ്ഞു അപ്പോയ്ന്റ്മെന്റ് ലെറ്റർ വന്ന സന്തോഷത്തിൽ ഉമ്മയെ വിളിച്ചപ്പോൾ അവിടുന്നു കേട്ട വാർത്തമാനം അതായിരുന്നു..…   എനിക്കെന്തെങ്കിലും അങ്ങോട്ട്‌ പറയാൻ കഴിയുന്നതിന് മുമ്പ് തന്നെ ഉമ്മ പറഞ്ഞു കഴിഞ്ഞിരുന്നു…   […]

എന്റെ ഉമ്മാന്റെ നിക്കാഹ് 4 [നൗഫു] 2207

എന്റെ ഉമ്മാന്റെ നിക്കാഹ്  Author : നൗഫു എന്റെ ഉമ്മാന്റെ നിക്കാഹ് 3   പനിയായിരുന്നു അതാണ് പാർട്ട്‌ വൈകിയത്… സോറി   വല്ലിമ്മയും ചക്കി അമ്മയും വീട്ടിലേക് എത്തുമ്പോൾ അവിടെ കുറച്ചു വാഹനങ്ങൾ നിർത്തിയിട്ടുണ്ട്…   കുറച്ചു വില കൂടിയ മുന്തിയ വാഹനങ്ങൾ.. അവർ ഇത് വരെ നേരിട്ട് കണ്ടിട്ടില്ലാത്ത പല വാഹനങ്ങളും…   ബെൻസ്, bmw അങ്ങനെ എല്ലാമുണ്ട്…   അവർ വീടിന്റെ മുള വേലി മാറ്റി ഉള്ളിലേക്കു കയറുമ്പോൾ തന്നെ കണ്ടു…   […]

ഇന്നാണാ കല്യാണം [നൗഫു] 2242

ഇന്നാണാ കല്യാണം Author : നൗഫു       “മോനേ കുടിക്കാൻ… കുറച്ചു വെള്ളം തരുമോ? ”   വീട്ടിൽ ആരുമില്ലാത്ത നേരം കാളിംഗ് ബെൽ തുടരെ തുടരെ അടിക്കുന്നത് കേട്ടു ആരാണീ മരണം എന്ന് മനസിൽ കരുതി….   ദേഷ്യത്തോടെ വാതിൽ തുറന്നപ്പോൾ കേട്ട വാക്കുകൾ അതായിരുന്നു..   “മോനേ കുടിക്കാൻ ഇച്ചിരി വെള്ളം തരുമോ ”   അല്ലെങ്കിലേ വീട്ടിൽ ആളില്ലാത്ത സമയത്താണ് ഇങ്ങനെയുള്ള ഓരോരോ മാരണങ്ങൾ കയറി വരിക…   വീട്ടിൽ […]

എന്റെ ഉമ്മാന്റെ നിക്കാഹ് 2 [നൗഫു] 2469

എന്റെ ഉമ്മാന്റെ നിക്കാഹ് 2 Author : നൗഫു എന്റെ ഉമ്മാന്റെ നിക്കാഹ്   “ആരാണ് എന്റെ ഉമ്മയെ നിക്കാഹ് കഴിച്ചത്…?”   വീടിന് പുറത്തേക് നടക്കുന്നതിന് ഇടയിൽ മനസിലേക് വന്ന ചോദ്യം…അറിയാതെ നാവിലൂടെ വന്നു പോയി…….   “നിന്റെ എളാപ്പ..   നിസാർ…”   പെട്ടന്ന് തന്നെ അതിനുള്ള മറുപടിയും കിട്ടി…   “എളാപ്പ..    ഉപ്പ മരിച്ചെന്നറിഞ്ഞു..   നാലിന്റെ അന്ന് തറവാട്ടിൽ നിന്നും ഞങ്ങളെ ഇറക്കി വിടുവാൻ മുന്നിൽ നിന്ന എളാപ്പ..    […]

ചന്ദ്രേട്ടൻ [നൗഫു] 2640

ചന്ദ്രേട്ടൻ നൗഫു    ഒരൊറ്റ പാർട്ടുള്ള കുഞ്ഞു കഥയാണ്… ഒരു പേജേ ഉള്ളു… വായിക്കുക അഭിപ്രായം പറയുക.   “അയാളൊരു പാവമാണ് സാറെ…!   എന്റെ മോളെ.. അയാളൊന്നും ചെയ്യില്ല…”   നാല് വയസ്സുമാത്രമുള്ള മകളെ കാണാനില്ല എന്ന പരാതിയിൽ,.. തൊട്ടടുത്ത പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ വീട്ടിലെ ചന്ദ്രേട്ടനെ,… പോലീസ് വന്നു പിടിച്ചു കൊണ്ട് പോകുന്നത് കണ്ടപ്പോൾ റഹ്മത്തിന് ഉറക്കെ വിളിച്ചു പറയണമെന്ന് തോന്നി…   പക്ഷെ തൊട്ടടുത്തു നിന്ന പലരുടെയും പിറു പിറു ക്കൽ […]

?രുദ്ര മോക്ഷം ?️[3] 100

പഴയ കാലത്തിലേക്ക് അവൻ ചിന്ത കൊണ്ട് പോയെങ്കിലും അവന്റെ മനസിലേക്ക് കൂടുതൽ വന്നത് ശിവാനിയുടെ മുഖം ആണ് .   എന്ത് കൊണ്ടാണ് തനിക്ക് അവളുടെ ചിന്ത മാത്രം വരുന്നത് എന്നാണ് അവന്റെ ചിന്ത   എന്ത് കൊണ്ടാണ് അവളെ ഞാൻ കൊണ്ട് വന്നത് . കളവ് ചെയ്ത് ജീവിക്കുന്നവളാണ് . പിന്നെ എന്ത് കൊണ്ട് ഞാൻ അവളെ വീട്ടിൽ വരെ കയറ്റി താമസിപ്പിച്ചു . ആദ്യ കാഴ്ചയിൽ തന്നെ എന്തോ ഒരു ഇത് ഒരു സ്പെഷ്യൽ […]

?THE ALL MIGHT? ( I’m going to start a new journey) 62

Guy’s അപ്പോ എല്ലാ അവധി കൾക്കും അനാവശ്യ ഉഴപ്പുകൾക്ക് വിരാമം ഇട്ട് കൊണ്ട് നമ്മൾ യാത്ര പുനരാരമ്പിക്കുകയാണ് കൂടെ കാണുമല്ലോ അല്ലേ             സ്നേഹത്തോടെ, HASAN㋦TEMPEST

❤️ നിന്നിലലിയാൻ (വായിക്കു )❤️ 96

എന്ത്  കൊണ്ടോ  കാലിനൊക്കെ   ഒരു  വിറയൽ   .   നെഞ്ചോന്നും   ഇത് വരെ  ഇങ്ങനെ   ഇടിച്ചിട്ടില്ലല്ലോ  . “എന്റെ   പൊന്നാര  ഹൃദയമേ     ഇങ്ങനെ   മിടിക്കല്ലേ   ഒന്ന്  പതിയെ . ഞാൻ    കൈ എടുത്ത് കുമ്പിടാം…..   അല്ലപിന്നെ   നമ്മളെ ഹൃദയം   നമ്മളെ തന്നെ  പേടിപ്പിച്ചാലോ   “…. അങ്ങനെ  എന്തൊക്കെയോ  ചിന്തിച്ച്  ഞാൻ  മുന്നോട്ട്  നടന്നു  . സംഭവം   വേറെ  ഒന്നുമല്ല      അവളെ   ഒന്ന്   പ്രപ്പോസ്   ചെയ്യാൻ   പോകാൻ  നിക്കുന്നതാണ്   . ഈ  ഇരുപത്തിഒന്ന്     വർഷത്തിൽ   ഒരിക്കൽ  പോലും  ഇങ്ങനെ    പേടിച്ചിട്ടുണ്ടാവില്ല […]

ശ്രീ നാഗരുദ്ര ? ???? പതിമൂന്നാം ഭാഗം – [Santhosh Nair] 283

നമസ്കാരം, നമസ്തേ നാഗരുദ്ര തുടർക്കഥയുടെ ഈ ഭാഗത്തിലേയ്ക്ക് സ്വാഗതം. ഒത്തിരി കാത്തിരിപ്പിന് കാരണമായതിനു ആദ്യമേ ക്ഷമ ചോദിയ്ക്കുന്നു. Here are the links to previous parts –  Part 12 : ശ്രീ-നാഗരുദ്ര പന്ത്രണ്ടാം ഭാഗം Part 11 : ശ്രീ-നാഗരുദ്ര പതിനൊന്നാം ഭാഗം Part 10 : ശ്രീ-നാഗരുദ്ര പത്താം ഭാഗം Part 09 : ശ്രീ-നാഗരുദ്ര ഒൻപതാം ഭാഗം Part 08 : ശ്രീ-നാഗരുദ്ര എട്ടാം ഭാഗം Part 07 : ശ്രീ-നാഗരുദ്ര […]

പടിയിറങ്ങുന്നു ഞാൻ.[Shahana Shanu] 154

        പടിയിറങ്ങുന്നു  ഞാൻ.                   ( കവിത )            { Shahana Shanu }     സ്നേഹം വറ്റിയ എൻ ഹൃദയത്തിൽ നിന്നും ഞാൻ പടിയിറങ്ങട്ടെയോ?ഞാൻ എന്നെ താൻ വെറുക്കുന്ന നിമിഷത്തിലാഴ്ന്നു പോയ്‌…    പോകുവാൻ സമയമായ് ഞാനിറങ്ങട്ടെയോ?  യാത്രചോദിക്കുന്നീല ഞാൻ…  യാത്രചോദിക്കുന്നീല ഞാൻ…   പ്രാണൻ നിലച്ച ഹൃദയത്തിൽ നിന്നും ഞാൻ […]

കർമ്മ 18 [Yshu] 277

കർമ്മ 18 അടുത്ത ഒന്നോ രണ്ടോ ഭാഗം കൊണ്ട് കഥ പൂർത്തി ആകും. എന്തായാലും  2022 ന് അപ്പുറം പോകില്ല. അക്ഷര പിശകുകൾ ക്ഷമിക്കുക. യാത്രകൾക്കിടയിൽ മൊബൈൽ വച്ചാണ് പണി മൊത്തം.   ഇഷ്ടപ്പെട്ടാൽ രണ്ട് വരി കുറിക്കുക. ഇല്ലെങ്കിലും… ……………………………………………..     “”””””കോഴിക്കോട് പോലിസ് ഉദ്യോഗസ്ഥനെ അജ്ഞാതൻ തട്ടിക്കൊണ്ട്പോയി. മണിക്കൂറുകളുടെ ഇടവേളയിൽ ഇത്‌ രണ്ടാമത്തെ കിഡ്നാപ്പാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്.”””””” പ്രമുഖ ന്യൂസ്‌ ചാനലിലെ അവതാരികയുടെ ശബ്ദം കെട്ട്‌ കൊണ്ടാണ് ആന്റണി ആലസ്യത്തിൽ നിന്നും ഉണർന്നത്. […]

? ഗോലിസോഡാ ?[നെടുമാരൻ രാജാങ്കം] 139

? ഗോലിസോഡാ ? Author : നെടുമാരൻ രാജാങ്കം   ഒന്നെനിക്കും പിന്നെയൊന്ന്., എന്തിനും കൂടെ നിക്കുന്ന, തോളിലൂടെ വീഴുന്ന കൈയോടൊപ്പം നിനക്ക് ഞാനില്ലേ ടാ എന്ന സ്ഥിരം ക്ലിഷേ ഡയലോഗ് പറയുന്ന ചില സമയത്ത് പാര പണിയുന്ന, ചില സമയത്ത് ആരക്കെയോ ആണെന്ന് തോന്നുന്ന ഒരു കൂട്ടുകാരൻ., എല്ലാരുടേം ലൈഫിലും ഉണ്ടാവും. എനിക്കുമുണ്ട് അങ്ങനൊരു തല തെറിച്ചവൻ. വിവേക് എന്നാ വിച്ചൻ, പത്താം ക്ലാസ്സും ഗുസ്തിയും. ഒന്നാം ക്ലാസ്സ്‌ മുതലുള്ള ചങ്ങാത്തം എവിടേം തൊടാതെ ചെന്ന് […]

മാഡ് മാഡം 4 [vishnu] 360

മാഡ് മാഡം 4 Author :vishnu [ Previous Part ] . . . . അവൾക്കിട്ട് എങ്ങനെ  ഒരു പണി കൊടുക്കാമെന്നു ചിന്തിച്ചു ഞാൻ ബൈക്ക് നേരെ ഫ്ലാറ്റിലേക്ക് വിട്ടു….. “എടാ അമലേ നീ പുറകിൽ തന്നെ ഉണ്ടോ….സൗണ്ട് ഒന്നും കേൾക്കാൻ ഇല്ലലോ….നിൻ്റെ ഡൗട്ടൊക്കെ  തീർന്നോ ?…..” “ഓ തീർന്നേ…” എന്ന നമുക്ക് വെല്ലോം കഴിച്ചേച്ചും പോകാം….അങ്ങനെ ഫുഡും അടിച്ച് റൂമിൽ വന്നു ഒന്ന് ഉറങ്ങി…… കോളിംഗ് ബെൽ  കേട്ടു എണീറ്റു നോക്കുമ്പോൾ അജയ് […]

കർമ്മ 17 (Back to present.) [Yshu] 224

കർമ്മ 17 (Back to present.) …………………………………………………………. “”””കോൺസ്റ്റബിൾ ചന്ദ്രൻ.”””” അലോഷിയുടെ കോളിന് പിന്നാലെ ആന്റണി തന്റെ മൊബൈലിൽ കോൺസ്റ്റബിൾ ചന്ദ്രന്റെ നമ്പർ ഡയൽ ചെയ്തു. ആന്റണിയുടെ എന്ത് ആവിശ്യത്തിനും കൂടെ നിൽക്കുന്ന പോലീസ് കാരൻ ആയിരുന്നു ചന്ദ്രൻ… ആന്റണിയുടെ വിശ്വസ്ഥൻ… “ഹലോ ചന്ദ്രാ…” ബീപ് സൗണ്ടിനോടുവിൽ ഫോൺ അറ്റന്റ് ചെയ്തതും ആന്റണി ബുള്ളറ്റ് പാതയോരത്തേക്ക് ചേർത്ത് ലൗഡ് സ്പീക്കർ ഓഫ്‌ ചെയ്ത് ഫോൺ ഹെൽമെറ്റിനു ഇടയിലേക്ക് തിരുകി. “സാർ ഞാൻ ലൊക്കേഷനിലേക്ക് എത്താറായി ഒരു അഞ്ച് […]

ശ്രീ നാഗരുദ്ര ? ???? പന്ത്രണ്ടാം ഭാഗം – [Santhosh Nair] 1086

നമസ്കാരം, നമസ്തേ – നാഗരുദ്ര തുടർക്കഥയുടെ പന്ത്രണ്ടാം ഭാഗത്തിലേയ്ക്ക് സ്വാഗതം. ഇത്തവണകൊണ്ട് ഇതു തീർക്കാനായിരുന്നു ശ്രമം, പക്ഷെ സിറിൽ കൃത്യമായി പ്രവചിച്ചതുപോലെ തന്നെ തീർന്നില്ല 😀 :D. പ്ലാൻ ചെയ്യുന്നതുപോലെ കഥാപാത്രങ്ങൾ നിന്നു തരുന്നില്ല, എന്തൊക്കെയോ ട്വിസ്റ്റുകൾ. ലൈവ് ആയിട്ടു കഥാപാത്രങ്ങളെ ഹാൻഡിൽ ചെയ്യുന്നതിനു സിനിമ നാടക സംവിധായകരെയൊക്കെ സമ്മതിയ്ക്കണം. അല്പം കൂടുതൽ തിരക്കുകൾ ആയിരുന്നു. വീട്ടിൽ എല്ലാവരുടെയും പിറന്നാൾ (കുട്ടികൾ ഭാര്യ ഞാൻ) പിന്നെ കൃഷ്ണ ജയന്തി വിനായക ചതുർത്ഥി, ഓണം, ഹോമം, പൂജകൾ, അതിഥികൾ […]

❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 349

✨️❤️ശാലിനിസിദ്ധാർത്ഥം10✨️❤️              Author : [??????? ????????]                              [Previous Part]   ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️   സിദ്ധാർഥിനെകുറിച്ച് മാത്രമായിരുന്നു അവന്റെ ചിന്തകളത്രയും… അവന് സിതാരയുടെ മുഖത്തേക്ക് നോക്കാനോ, അവളെ സ്വാന്തനിപ്പിക്കാനോ മറ്റുമുള്ള ധൈര്യമുണ്ടായില്ല… അതെ… അവർ മൂവരും.. സിതാര, ശ്യാം, പിന്നെ ശാലിനിയും ആ നിമിഷങ്ങളിൽ ചിന്തിച്ചുകൊണ്ടിരുന്നത് സിദ്ധാർഥിനെകുറിച്ച് […]

വിവാഹ വാർഷികം [കാർത്തികേയൻ] 113

വിവാഹ വാർഷികം Author :കാർത്തികേയൻ   നല്ല തങ്കം പോലുള്ള ഭാര്യയുള്ളപ്പോൾ അയാളെന്തിനാ ഈ പരിപാടിക്കുപോയേ? ഹാ അവളുടെ വിധി അല്ലാതെന്തു പറയാൻ. അതിന്റെ ബാക്കി പറഞ്ഞത് റീത്താമ്മ ആയിരുന്നു. അല്ലെങ്കിലും ഈ ആണെന്ന വർഗ്ഗത്തെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല. നിറഞ്ഞ ബക്കറ്റ് എടുത്തു മാറ്റി കാലിയായ കുടം തിരുകി കയറ്റികൊണ്ടാണ് അത് പറഞ്ഞത്. സുധ ഇതെല്ലാം കേട്ട് മിണ്ടാതെ നിന്നതെയുള്ളൂ.. അവൾക്ക് ഇത്തരം കാര്യങ്ങളിൽ ഒന്നും താൽപ്പര്യം ഇല്ല. പൈപ്പിൻചോട്ടിൽ സ്ഥിരം ഉള്ളതാ ഈ […]