Author: അശ്വിനി കുമാരൻ

ഓരോ കഥയും അന്യോന്യം ഇഴച്ചേർന്നുകിടക്കുന്ന പ്രപഞ്ചങ്ങളാകുന്നു. എഴുത്തുകാരനാകട്ടെ ആ പ്രപഞ്ചങ്ങളുടെ പരമഗണമായ ബഹുപ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവും...❤️✒️

🌸__പവിഴവല്ലികൾ__🌸 [1] [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 71

🌸__പവിഴവല്ലികൾ__🌸 [1] Author : 𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷 “ഞാൻ പിന്നെ വിളിക്കാം ഹരിയളിയാ… ദയവ് ചെയ്ത് നീയികാര്യം അരുണിനോടോ ആരവിനോടോ പോയിട്ട് നിന്റെ പെണ്ണ് അനുവിനോട് പോലും പറയരുത്. കേട്ടോ…” “……” “എന്റെയമ്മ ഈ കാര്യം നിന്റെ അമ്മയോട് പറഞ്ഞതിന് ഇനി ഞാനെന്ത് ചെയ്യാനാടാ.. ഞാൻ പെട്ടുപോയില്ലേ. തല്ക്കാലം ഇത് വേറെ ആരുമറിയാതിരിക്കട്ടെ. നീ അമ്മയോട് പറഞ്ഞേക്ക്, തല്ക്കാലമിത് ആരെയും അറിയിക്കേണ്ടെന്ന്. എടാ അവള് അടുത്തില്ലല്ലോ അല്ലേ..” “…….. “ “ഓഹ് അവളുറങ്ങുവാണോ.. അതേതായാലും നന്നായി. എന്നാ […]

വൃന്ദാവനത്തിലെ രാധയുടെ ഓർമയ്ക്ക്. [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 60

വൃന്ദാവനത്തിലെ രാധയുടെ ഓർമയ്ക്ക്. Author:[𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷]     “സർ, താങ്കൾ പറഞ്ഞ സ്ഥലം ഇതാണെന്നു തോന്നുന്നു.” നല്ല വലിപ്പമുള്ള ഒരു ഇരുനില വീടിനു മുൻപിൽ കാർ നിർത്തിക്കൊണ്ട് ഡ്രൈവർ പറഞ്ഞു. ടാക്സി ഡ്രൈവറെ യാത്രാചിലവ് കൊടുത്ത് വിട്ട ശേഷം ഞാൻ പുറത്തെ വെയിലിന്റെ സാഗരത്തിലേക്ക് മെല്ലെ ഊളിയിട്ടു. കറുത്ത പെയിന്റടിച്ച ചെറിയ ഇരുമ്പ് ഗേറ്റിന് വശത്തായി ക്ലാവു പിടിച്ച ഒരു ചെറിയ പിച്ചള ബോർഡിൽ ഇംഗ്ലീഷിൽ ഇങ്ങനെ എഴുതിയിരുന്നു… വി.ഡി കൃഷ്ണ വർമൻ… ഞാൻ മെല്ലെ […]

ഒരു മൺസൂൺകാലത്തെ ചുവന്ന തെരുവ്. [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 59

ഒരു മൺസൂൺകാലത്തെ ചുവന്ന തെരുവ്. Author : [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷]   ഒരു മൺസൂൺകാലത്തെ ചുവന്ന തെരുവ്…. ഒരു തട്ടിക്കൂട്ട് കഥ.   1990കളുടെ ആരംഭം.. ഒരു മൺസൂൺകാലം … മുംബൈ. ആ കൽക്കരി ട്രെയിൻ വലിയൊരു ശബ്ദത്തോട് കൂടി മുംബൈ വിക്ടോറിയ ടെർമിനസിൽ നിർത്തിയതും തോൾ സഞ്ചിയുമായി ആ യുവാവ് മെല്ലെ പുറത്തേക്കിറങ്ങി. കേരളത്തിനു പുറത്തേക്ക് ആദ്യമായെത്തിയതിന്റെ പരിഭ്രമത്തോടെ.. അവൻ തന്റെ ചുറ്റുപാടും കൺമിഴിച്ചു നോക്കി. പരസ്പരം ആളുകൾ മിണ്ടുന്നില്ലങ്കിലും അവിടെ നിറയെ ശബ്ദങ്ങൾ കൊണ്ട് […]

കു::കു അധ്യായം 04- കുമാരേട്ടന്റെ ഒരു റോക്കറ്റ് വേലത്തരം.. 🚀📃 [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 69

കു :: കു അധ്യായം 04 – കുമാരേട്ടന്റെ ഒരു റോക്കറ്റ് വേലത്തരം.🚀📃 Author : [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] [Previous Part]   പേപ്പർ റോക്കറ്റുകൾ…! ശൂ…! 🚀   റോക്കറ്റുകളെന്നും കുമാരേട്ടന് വീക്ക്നെസ് ആയിരുന്നു… ഞാൻ ആദ്യമായി റോക്കറ്റ് ഉണ്ടാക്കാനും വിടാനും പഠിച്ചത്, ആറാം ക്ലാസ്സിലായിരുന്നു. പേപ്പർ വാണങ്ങൾ ഉണ്ടാക്കാൻ എന്നെ പഠിപ്പിച്ചത്, അന്നൊക്കെ വൈകിട്ട് ഞാൻ ട്യൂഷൻ ക്ലാസ്സിന് പോയികൊണ്ടിരുന്ന സെന്ററിലെ സഹ.പഠിപ്പിയായിരുന്ന സൂരജ് എന്ന പയ്യനായിരുന്നു.   എന്നെക്കാളും ഒരു മൂന്നാല് വയസ്സ് […]

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. [??????? ????????] 138

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. Author : [??????? ????????] [Previous Part]   View post on imgur.com തലേദിവസം എനിക്കുറങ്ങാനേ കഴിഞ്ഞില്ല. അഭിമുഖത്തിൽ തോറ്റു പോകുമോ എന്ന ഉൾഭയം തനിക്കുണ്ടായിരുന്നു… ഒടുവിൽ രാവിലെ നാല് മണിക്ക് ശേഷം എപ്പോഴോ കണ്ണുകൾ അടഞ്ഞു. സ്വപ്നത്തിൽ ഞാൻ രവിയെ കണ്ടു…. തുടരുന്നു…    “തന്നെ ആർക്കെങ്കിലും തോൽപിക്കാനാകുമോ..? തനിക്കത് തീർച്ചയായും സാധിക്കുമെടോ. താൻ ധൈര്യമായിരിക്ക്.” പെട്ടെന്ന് ഞെട്ടിയുണർന്ന ഞാൻ രവിയെ തിരഞ്ഞു. പക്ഷേ അത് […]

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 126

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…?ഭാഗം മൂന്ന് Author : [??????? ????????] [Previous Part]   View post on imgur.com പ്രാതൽ കഴിച്ചു എല്ലാവരും കൈ കഴുകാൻ വന്നു. വന്ന വിരുന്നുകാർക്ക് തോർത്ത് എടുത്തു കൊടുക്കാൻ എന്നെയവർ ഏല്പിച്ചിരിക്കുകയാണ്. അയാൾ വന്നപ്പോളും ഞാൻ തോർത്ത് നൽകി. പെട്ടെന്ന് തോർത്ത് വാങ്ങാനെന്ന വ്യാജേന അയാൾ എന്റെ കൈ തഴുകാൻ തുടങ്ങി…!   ഛീ…! എന്തൊരു വൃത്തികെട്ട മനുഷ്യൻ. എനിക്കെന്റെ കയ്യിൽ ഭാരമുള്ളതെന്തോ ഇഴയുന്നത് പോലെ തോന്നി. ഞാൻ […]

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം രണ്ട് [??????? ????????] 96

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…?ഭാഗം രണ്ട്. Author : [ ??????? ????????] [Previous Part]   View post on imgur.com എന്റെ ദൂരദേശവാസം അമ്മക്കിപ്പോൾ പരിചയമായിരിക്കുന്നു. പക്ഷെ അമ്മ ശ്രീകുട്ടനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. “ശ്രീക്കുട്ടൻ ദിവസേന എന്നെ വിളിക്കും. സുഖമായിരിക്കണു എന്നാണു പറയണേ… രാഹുൽ മോൻ അവന്റെ കൂടെയുണ്ടെന്നതാണ് ആകെയുള്ള ആശ്വാസം. പാവം.. എന്നാലും അവന് നിന്നെയും വസുമോനെയും പിരിഞ്ഞിരിക്കുന്നതിൽ എന്ത് മാത്രം വിഷമമുണ്ടാകും.” അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു. അമ്മ മെല്ലെ എഴുനേറ്റുകൊണ്ടു […]

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? -ഭാഗം ഒന്ന്. [??????? ????????] 126

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം ഒന്ന്. Author : [ ??????? ????????] View post on imgur.com   മൊബൈൽ ഫോൺ നിർത്താതെ വൈബ്രേറ്റ് ചെയ്യുന്നു. ഞാൻ ഹൈദരാബാദിലെ വാർഷിക അവലോകന ചർച്ചയിലാണ്. ചർച്ചയ്ക്ക് നടുവിൽ ഞാൻ മൊബൈൽ ഫോൺ എടുത്തു സംസാരിക്കില്ലെന്ന് വസുദേവിന് നന്നായിട്ടറിയാം. പിന്നെന്താണാവോ ഇത്ര അത്യാവശ്യം…?   എന്റെ മൊബൈൽ, കോട്ടിന്റെ പോക്കറ്റിൽ ആയതിനാൽ എടുത്തു നോക്കാനും പറ്റുന്നില്ല. മൂന്നു തവണ കൂടെ വൈബ്രേറ്റ് അടിച്ച ശേഷം അത് നിലച്ചു. […]

?…അന്നബെല്ല…? [??????? ????????] 114

?…അന്നബെല്ല…? Author : [??????? ????????] View post on imgur.com   മറ്റുള്ളവരുടെ സന്തോഷത്തിനായി രണ്ടുപേർക്കും ഉള്ളിലുള്ള പ്രണയം മറന്ന് പിരിയാമെന്ന് അന്യോന്യം മനസ്സിലാക്കിയൊരു തീരുമാനമെടുത്തു അവർ.   ഉള്ള് നീറുന്ന വേദന മറച്ചുവച്ച് പുഞ്ചിരിച്ചുകൊണ്ട് സച്ചു അവസാനമായി അന്നയെ നെഞ്ചോട് ചേർത്ത് നെറുകയിലൊരു മുത്തം കൊടുത്തതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.   വാക്കുകൾക്ക് അവിടെ സ്ഥാനമില്ലാതിരുന്നിട്ടോ, അതോ തന്റെ വാക്കുകൾ അവനെ വേദനിപ്പിച്ചേക്കാം എന്നോർത്തിട്ടോ… അവൾ മൗനം പാലിച്ചു…   അവൻെറ നിറഞ്ഞ കണ്ണുകൾ […]

കു::കു അധ്യായം 03- “Aamie : The Stories About His First One Side Flame ❤️‍?- First Part [??????? ????????] 76

Aamie : The Stories About His First One Side Flame ❤️‍???- First Part. Author : [ ??????? ????????] [Previous Part]   ഗയ്‌സ്… ???  ഇത് എനിക്ക്, എന്റെ ഒരേയൊരു sweet Flame ആയിരുന്ന ആമി ❤️‍? വഴി ലഭിച്ച പ്രഥമ ആലിംഗനത്തിന്റെയും പ്രഥമ ചുംബനത്തിന്റെയും കഥയാണ്… കൂടാതെ ഇതിൽ അവസാനമൊരു  ടി.എൻ.ടിയുണ്ട്. ?  Wait & See…  ഈ കുമ്പസാരത്തിൽ എനിക്ക് പറയാൻ സാധിക്കുന്നവ മാത്രം കുമ്പസാരിക്കാം. കാരണം […]

കു–കു  – അദ്ധ്യായം 02 – ഒരു തേപ്പൊട്ടി കഥ ⚙️? ⚙️ [??????? ????????] 62

കു::കു  – അദ്ധ്യായം 02 – ഒരു തേപ്പൊട്ടി കഥ ⚙️? ⚙️           Author : ??????? ????????                        [Previous Part]   ഡിയർ ഗയ്‌സ്….✨️ കു:കുവിന്റെ അടുത്ത അധ്യായം കാത്തിരുന്നു മുഷിഞ്ഞുവല്ലേ…Don’t Worry വഴിയുണ്ടാക്കാം…? Welcome to Next Episode of Ku::ku ? ഒരു അനുഭവകഥ.. ? കുമാരേട്ടന്റെ കുമ്പസാരം…   ഗയ്‌സ്… […]

?ഒരു ചെറ്യേ ബ്രേക്കപ്പ് കത? [??????? ????????] 93

?ഒരു ചെറ്യേ ബ്രേക്കപ്പ് കത?        Author : [??????? ????????]   ഡിയർ ഗയ്‌സ്…✨️ ആരും എന്നെ മറന്നിട്ടില്ലെന്നു കരുതുന്നു… വീണ്ടുമൊരു തട്ടിക്കൂട്ട് ചെറുകഥയുമായി വന്നിരിക്കുകയാണ് ഞാൻ… ? ഇപ്പോൾ നിങ്ങളിലാരെങ്കിലും വിചാരിക്കുന്നുണ്ടാവും,  എന്റെ ബ്രേക്ക്‌ തീരാറായില്ലേ…ഞാനെന്താ ആ ബാക്കിയുള്ള സീരീസ് എഴുതി പബ്ലിഷ് ചെയ്യാത്തതെന്തന്ന്…!’ എന്നൊക്കെ…? സത്യത്തിൽ അത് എഴുതാതത് അല്ല…   ഇപ്പോൾ Competitive എക്സാംസിന്റെ തിരക്കിലായത് കൊണ്ട്  ഏകദേശം രണ്ട് മാസത്തോളമായി എഴുത്തുമായിട്ടും, വായനയുമായിട്ടുമുള്ള ടച്ച്‌ വീട്ടിരിക്കുകയാണ്. ഞാൻ May […]

?️___ചങ്ങാത്തം___?️ [??????? ????????] 105

         ?️___ചങ്ങാത്തം___?️          Author : [??????? ????????]   ഡിയർ ഗയ്‌സ്… ✨️ അങ്ങനെ വളരെയേറെ നാളുകൾക്ക് ശേഷം വീണ്ടുമൊരു  തട്ടിക്കൂട്ട് ചെറുകഥയുമായി  വന്നിരിക്കുകയാണ്.. തിരക്കിനിടയിൽ വേഗം എഴുതിയതിനാൽ എത്രത്തോളം നന്നായിട്ടുണ്ടെന്നു അറിയില്ല. എന്നിരുന്നാലും കഥ വല്യ Expectations ഒന്നുമില്ലാതെ വായിക്കുവാൻ ഏവരും ശ്രമിക്കുക…❤️   “ഇങ്ങനത്തെ ഒരു കെട്ടിടത്തിലാണ് അമ്മ ജോലി ചെയ്യണത്.’ മുമ്പിൽ ഇളം നീലയും വെള്ളയുമായ നിറത്തിൽ ഉയർന്നുനിൽക്കുന്ന എട്ടുനില അപാർട്ട്മെന്റ് കെട്ടിടം […]

??__സുനന്ദാ__?? ( The Alternate Version) [??????? ????????] 328

??__സുനന്ദാ__?? ( The Alternate Version) Author : [ ??????? ???????? ]   ഹലോ ഗയ്‌സ്,  ഇതൊരു “Alternate Version ” സ്റ്റോറിയാണ്… മനസ്സിൽ ഐഡിയ കിട്ടിയപ്പോൾ പെട്ടന്നു എഴുതിയ കഥ. കഥയിൽ അവിടെയും ഇവിടെയും   സംശയമുണ്ടാക്കുന്ന  ചില ഭാഗങ്ങൾ ഉണ്ടാകാം… അതൊക്കെ സദയം ക്ഷമിക്കുക… ഇനി കഥയിലേക്ക്…     സുനന്ദാ മുംബൈയിലെ ദാദർ ബീച്ചിൽ ഞാൻ വാരാന്ത്യദിനങ്ങളിൽ ചെല്ലുമ്പോഴൊക്കെയും തിരക്കാണ്. തിരകൾ, കരയിലേക്കടുക്കാൻ തിരക്ക് കൂട്ടുന്നത് പോലെ, ദിക്കുകളിൽ നിന്നും ആളുകൾ […]

കുമാരേട്ടന്റെ കുമ്പസാരം.❤️✒️ (Introduction & Prologue Story ) [??????? ????????] 81

കുമാരേട്ടന്റെ കുമ്പസാരം (intro & Prologue) Presented By… കുമാരേട്ടൻ ?   (This Literary writing is Specially Copyrighted Under The Name Of Ashwini Kumaaran… ©) കുമാരേട്ടന്റെ കുമ്പസാരം… An Introductory Note…? ഡിയർ ഗയ്‌സ്….✨️   കുമാരേട്ടന്റെ ആദ്യത്തെ നോൺ ഫിക്ഷൻ രചനയായ ‘കുമാരേട്ടന്റെ കുമ്പസാരം.’ ഇതോടൊപ്പം തന്നെ ആരംഭിക്കുന്നതാണെന്നു അറിയിച്ചു കൊള്ളുന്നു…. ( തികച്ചും Just A Fun corner മാത്രമായ ഒരു രചനയാണിത് )   ഈ […]

വല്യേട്ടത്തി… [ ??????? ????????] 140

                  വല്യേട്ടത്തി…       Author : [ ??????? ????????]   വല്യേട്ടത്തി… : ഒരു തട്ടിക്കൂട്ട് ചെറുകഥ…   “നിന്റെ വല്യേട്ടത്തിക്ക് മുഴുത്ത ഭ്രാന്താണ്… അതല്ലേ കെട്ടിയോൻ അവളെ കളഞ്ഞിട്ട് പോയത്..” “അവള്ടെ കെട്ട് കഴിഞ്ഞതിനു ശേഷമാ ഭ്രാന്ത് കൂടിയത്…” വീടിനു ചുറ്റുമുള്ളവർ എന്നെ കാണുമ്പോൾ പറയുന്ന കാര്യങ്ങളാണിവ. ശെരിയാണ്.. വല്യേട്ടത്തിയെ കാണുന്നവരൊക്കെ അവൾക്ക് ഭ്രാന്താണെന്നേ പറയൂ. ജാതകദോഷത്തിന്റെ പേരിൽ വരുന്ന […]

പ്രണയത്തെ കുറിച്ച് ഷാരൂഖ് ഖാന്റെ ചില വെളിപ്പെടുത്തലുകൾ.??? [??????? ????????] 80

പ്രണയത്തെ കുറിച്ച് ഷാരൂഖ് ഖാന്റെ ചില വെളിപ്പെടുത്തലുകൾ.                          ???    Author : [??????? ????????] ഗയ്‌സ്… ഇത് എന്റെ ജീവിതത്തിൽ നടന്നതും നടന്നു കൊണ്ടിരിക്കുന്നതുമായ സംഭവങ്ങളുടെ  ഒരു ആവിഷ്കാരമാണ്… ഒരു കാമുകൻ, അവന്റെ സാങ്കൽപ്പിക  കാമുകിക്ക് കത്തെഴുതുന്ന വിധത്തിലാണ് ഈ അനുഭവകുറിപ്പ്… (N:B ഇതൊന്നും തള്ള് അല്ല കേട്ടോ ?) Based on The True Incidents in […]

• Night ? @ Campus ? (?ആർക്കുമറിയാത്തൊരു കഥ ?)[??????? ????????] 122

Night ? @ Campus ? (?ആർക്കുമറിയാത്തൊരു കഥ ?)  Author : ??????? ????????   അളിയാ, സിദ്ധു… കാര്യം എല്ലാം ഓക്കേ അല്ലേ..???  നീ സാനം എടുത്ത് വെച്ചിട്ടുണ്ടോ ??? ?. “ഓ വെച്ചിട്ടുണ്ട്. ടാ ആദി, അവള് വരുമോടാ” ?…”ആര് വരുമോന്ന്” ??? ആദിദേവ് നെറ്റി ചുളിച്ചു… “ശോ ഈയൊരു മണകുണാഞ്ചനെ ആണല്ലോ ദൈവമേ എനിക്ക് ചങ്ക് ആയി കിട്ടിയത് ?… എടാ പൊട്ടാ ശാലിനി വരുമോ എന്നാ ചോദിച്ചേ…? ഹും അതെന്നോടാണോടാ ചോദിക്കുന്നത് […]

പ്രണയത്തിന്റെ ശവകുടീരത്തിൽ [??????? ????????] 73

? പ്രണയത്തിന്റെ ശവകുടീരത്തിൽ ? Author :അശ്വിനികുമാരൻ   അല്ലയോ സഖീ പ്രണയത്തിന്റെ ശവകുടീരത്തെ സാക്ഷിയാക്കി എന്നോട് പറയൂ പ്രണയിച്ച കുറ്റത്തിന് നീയെന്നെ വിരഹത്തിൻ കഴുമരത്തിലേറ്റുമോ. അതോ പ്രണയത്തിൻ ശവകുടീരത്തിൽ ഞാൻ സ്വയമർപ്പിക്കണമോ…? ഇന്നലെ, പ്രണയത്തിൻ ശ്രീകോവിലിൽ നിൻ പ്രതിഷ്ഠയ്ക്ക് മുന്നിൽ ഞാനെൻ ഹൃദയരക്തബലി തീർത്തതിന്റെ അടയാളമൊന്നും കാണുന്നില്ല. ഭാവിയുടെ പ്രണയ പുഷ്പത്തിന് പകരം നീയെനിക്കു തന്നത് ഭൂത കാലത്തിന്റെ നഷ്ടഭാരവും നിരാശയും മിടിക്കുന്ന ഹൃദയമാണ് നഷ്ടഭാരത്തിന്റെ ഹൃദയവും പേറി ഇന്നിന്റെ പ്രണയപടവുകളിൽ ഞാൻ കാലിടറി വീഴുമ്പോൾ […]