വിദൂരം III Author: ശിവശങ്കരൻ [Previous Part] “ഗ്രൂപ്പ്‌ഫോട്ടോയിൽ എന്താ?” “ആ ഗ്രൂപ്പ്‌ഫോട്ടോയിൽ ക്യാമെറയിലേക്കല്ലാതെ വേറെങ്ങോട്ടോ നോക്കി നിൽക്കുന്ന ആ കുട്ടി പിന്നെയും ഏട്ടന്റെ ശ്രദ്ധ പിടിച്ചു പറ്റി… അന്ന് മുതൽ ആ കുട്ടിയെ ഏട്ടൻ ഫോളോ ചെയ്യാൻ തുടങ്ങി…” “ന്നിട്ട് വല്ലതും നടന്നോ…?” “എവിടുന്നു… അങ്ങേർക്കു അതൊന്നുമായിരുന്നില്ല വലുത്… പിന്നേം പഠിത്തത്തിന്റെ പിന്നാലെ… പുതിയ സ്കൂളിൽ ചേർന്ന്, പുതിയ കൂട്ടുകാരുടെ കൂടെ… പുതിയ കുരുത്തക്കേടുകൾ… ഇതിനിടയിൽ ആ കുട്ടിയെ […]
Tag: Sivashankaran
നരഭോജി(The Creature II) {ശിവശങ്കരൻ} 98
നരഭോജി The Creature II Author: ശിവശങ്കരൻ Warewolf എന്ന തീമിൽ എഴുതിയ The Creature എന്ന കഥയുടെ രണ്ടാം ഭാഗം… The Creature വായിക്കാത്തവർ, അത് വായിച്ചിട്ട് ഈ കഥ വായിക്കുക. ഇല്ലേൽ ഒന്നും മനസ്സിലാകാൻ സാധിക്കില്ല… (വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ ? The Creature) ഇനി വായിക്കാം, നരഭോജി ജൂൺ 14 വൈകീട്ട് 8:30… “Grandpa… They will kill him… Please help…” […]
വിദൂരം… I {ശിവശങ്കരൻ} 76
വലിയ എഴുത്തുകാരൻ ഒന്നുമല്ലാതിരുന്ന എന്റെ കുറച്ചു കുത്തിക്കുറിക്കലുകൾ വായിച്ചവർക്കും, അഭിപ്രായം പറഞ്ഞവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞുകൊള്ളട്ടെ, ഈ വരവ് ഒരു ചെറിയ കഥയുമായാണ്… പേജുകൾ കുറവാണ്, ലെങ്ത് പോരാ എന്നിങ്ങനെയുള്ള പരാതികൾ കേൾക്കും എന്നുറപ്പുള്ള ഒരു കുഞ്ഞു കഥ… ഏതെങ്കിലും ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിൽ എഴുതാൻ ഞാൻ തയ്യാറായപ്പോൾ കൂട്ടുകാരൻ ആദ്യം പറഞ്ഞു തന്നത് blogger.com ഇൽ എഴുതൂ എന്നായിരുന്നു. എഴുത്തിൽ വായനക്കാരുടെ പ്രോത്സാഹനം വളരെ വലുതാണ് എന്നു എനിക്ക് മനസ്സിലായത് അവിടെ […]
ചെറിയ കാര്യങ്ങളിലെ ദൈവങ്ങൾ [ശിവശങ്കരൻ] 69
ചെറിയ കാര്യങ്ങളിലെ ദൈവം Author: ശിവശങ്കരൻ Disclaimer ഈ കഥയിൽ യഥാർത്ഥ ആളുകൾ കഥാപാത്രങ്ങളായി വരുന്നുണ്ട്, എന്നാൽ കഥ തികച്ചും സാങ്കൽപ്പികം മാത്രമാണ്. യഥാർത്ഥ സ്ഥലങ്ങളെയും ആളുകളെയും വച്ചു അവരുടെ അറിവോടെ ഞാൻ മെനഞ്ഞ ഒരു കഥ. ഇതിനു മാറ്റാരുടെയും ജീവിതമായി യാതൊരു ബന്ധവുമില്ല. അഥവാ തോന്നുന്നെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ്.
ദൗത്യം 16 {ഫൈനൽപാർട്ട്}[ശിവശങ്കരൻ] 201
ദൗത്യം 16 {ഫൈനൽ പാർട്ട്} [Previous Part] Author: ശിവശങ്കരൻ “എന്താടോ… മണീ… താനെന്താ കിതക്കുന്നെ…. കാശീ… ഒന്ന് ചോദിച്ചേടാ…” വാസുദേവൻ കാര്യമെന്തെന്നു അറിയാൻ കാശിയെ ഏൽപ്പിച്ചു വീണ്ടും ഫയലുകളിലേക്ക് മുഖം പൂഴ്ത്തി… “അണ്ണേ…” വിവർണമായ മുഖത്തോടെയാണ് കാശി തിരിച്ചു വരുന്നത് എന്നറിഞ്ഞ വാസുദേവന് എന്തോ പന്തീകേടുണ്ടെന്നു മനസ്സിലായി… “എന്നടാ കാശീ… എന്നാ പുതുസാ…” “പുതുസെല്ലാം കെടയാത് അണ്ണേ… അന്ത പയ്യനുടെ തങ്കച്ചിയില്ലെയാ അന്ത പൈത്യക്കാരി…” “എന്ത പയ്യൻ… […]
ദൗത്യം 15 [ശിവശങ്കരൻ] 214
The Ghost Writer! [ശിവശങ്കരൻ] 56
The Ghost Writer Author: ശിവശങ്കരൻ “ലിഫ്റ്റ് നന്നാക്കാൻ പറഞ്ഞാൽ കേൾക്കില്ല… മനുഷ്യൻ ഓരോ സൈറ്റ് തെണ്ടി കഷ്ടപ്പെട്ട് ഓടിക്കിതച്ചെത്തുമ്പോൾ വാച്ച്മാന്റെ സ്ഥിരം പല്ലവി, സർ ലിഫ്റ്റ് കംപ്ലയിന്റ് ആട്ടോ… എന്നാ വാടകക്ക് വല്ല കുറവുമുണ്ടോ? ഏഹേ… ഒരു തുക്കടാ ലോഡ്ജും അതിനു ഹിമാലയ അപ്പാർട്മെന്റ്സ് എന്ന് പേരും. ഹിമാലയൻ നുണ പറയുന്ന ഒരു അസോസിയേഷൻ സെക്രട്ടറി ഉണ്ടെന്നല്ലാതെ ഈ ബിൽഡിങ്ങിന് ഹിമാലയവുമായി എന്തേലും ബന്ധമുണ്ടോ… നാശം!” പിറുപിറുത്തുകൊണ്ട് മഹി എന്ന മഹേശ്വർ, ജോലി […]
ദൗത്യം 14 [ശിവശങ്കരൻ] 158
ദൗത്യം 14 [Previous part] Author: ശിവശങ്കരൻ അരുണും അകത്തു നിന്നു ഡോർ തുറന്നിറങ്ങിയ അനുവും അമ്മയും ഗേറ്റിലേക്ക് മിഴികൾ നട്ടപ്പോൾ അവിടെ അവർ കണ്ടത് ഒരു പോലീസ് ഇന്നോവക്ക് ഒപ്പം കയറി വരുന്ന വലിയേടത്ത് വാഹനങ്ങളാണ്… “സിറ്റി പോലീസ് കമ്മിഷണർ” അരുണിന്റെ ചുണ്ടിൽ മന്ദഹാസം വിരിഞ്ഞു… അനു പേടിയോടെ ഗുണ്ടകളെ തിരയുകയായിരുന്നു… പൊടിപോലുമില്ലായിരുന്നു…. പക്ഷേ ഒരു സംഘട്ടനം നടന്ന ലക്ഷണങ്ങൾ മുറ്റത്തു കാണാമായിരുന്നു… അങ്ങിങ്ങായി ഒടിഞ്ഞു കിടക്കുന്ന മരക്കമ്പുകൾ… ചവിട്ടിക്കുഴക്കപ്പെട്ട മുറ്റത്തെ മണ്ണ്… […]
ശങ്കരൻ മരിക്കുന്നില്ല…[ശിവശങ്കരൻ] 154
ശങ്കരൻ മരിക്കുന്നില്ല… Author: ശിവശങ്കരൻ “അച്ഛാ… എങ്ങനെയുണ്ട്…” ചിരാതുകളിൽ തിരി തെളിയിക്കുകയായിരുന്ന ഗൗരി ഉറക്കെ ചോദിച്ചു. പല ആംഗിളിൽ നിന്നും അവളുടെ ഫോട്ടോസ് എടുക്കുകയായിരുന്നു അച്ഛൻ ഹരി. ദീപാവലി… ദീപങ്ങളുടെ ഉത്സവം… ഹരിക്ക് പക്ഷേ, നഷ്ടങ്ങളുടെ ഓർമ്മകൾ സമ്മാനിക്കുന്ന ദിവസം. വർഷങ്ങൾക്കു മുൻപ്… “അമ്മേ, പോണൂട്ടാ…” ഓടി മുറ്റത്തേക്കിറങ്ങി ചെരുപ്പിടുന്നതിനിടെ, ഹരി വിളിച്ചു പറഞ്ഞു. “എന്തെങ്കിലും കഴിച്ചിട്ട് പോടാ…” ലക്ഷ്മിയമ്മ അടുക്കളയിൽ നിന്നു വിളിച്ചു പറഞ്ഞു. […]
ദൗത്യം 13[ശിവശങ്കരൻ] 243
ദൗത്യം 13 Author : ശിവശങ്കരൻ [Previous Part] “അച്ഛാ എനിക്കൊരു കാര്യം…” അരുൺ പറഞ്ഞു മുഴുവയ്ക്കുന്നതിനു മുൻപേ വിജയരാഘവൻ പറഞ്ഞു… “വൺ മിനിറ്റ്… ഒരു സന്തോഷ വാർത്ത പറഞ്ഞോട്ടെ… നമ്മുടെ കൺസ്ട്രക്ഷൻ കമ്പനിയുടെ അടുത്ത കൺസയിന്മെന്റ് പാലക്കാട്ട് നെക്സ്റ്റ് വീക്ക് തുടങ്ങുവാണ്… ആ ടെൻഡർ പിടിക്കാൻ നമ്മൾ മറികടന്നത് പാലക്കാട്ടുള്ള ഒരു വൻ സ്രാവിനെയാണ്…”
പറയാതെ പെയ്യുന്ന മഴത്തുള്ളികൾ [ശിവശങ്കരൻ ] 80
പറയാതെ പെയ്യുന്ന മഴത്തുള്ളികൾ… Author: ശിവശങ്കരൻ അറിയാതെ അകതാരിൽ, അഴലൂറുമായിരം, ആദ്യാനുരാഗത്തിൻ ഓർമകളാൽ… എന്നോ മറഞ്ഞ നിൻ, ചെമ്പനീർപ്പൂമുഖം, എന്നിലായ് എന്നും വിരിഞ്ഞിടുന്നു… നിനയാത്ത നേരത്തു, പറയാതെപോയ നിൻ, മധുവൂറുമാമീറനോർമകൾ പോൽ… ഇന്നെന്റെ മുറ്റത്തു പെയ്തിറങ്ങുന്നോരീ, മഴയിലായ് നനയട്ടെ എന്റെ ദേഹം…
The Creature [ശിവശങ്കരൻ] 124
The Creature Author: ശിവശങ്കരൻ ഈ കഥയും അതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആർക്കെങ്കിലും, ഇതിലെ കഥാപാത്രങ്ങളുമായി സാമ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ്… എല്ലാവരും വായിക്കുക… തെറ്റുകുറ്റങ്ങൾ തോന്നുന്നുവെങ്കിൽ, പൊറുക്കുക… പറഞ്ഞു തരിക… സ്നേഹത്തോടെ ❤❤❤ ശിവശങ്കരൻ **************************
വിളക്കുമരം [ശിവശങ്കരൻ] 88
വിളക്കുമരം Author : ശിവശങ്കരൻ ഒരു ഡിസ്ക്ലയിമർ കൊടുക്കാതെ പറ്റില്ല, കാരണം, ഞാനിവിടെ അവതരിപ്പിക്കുന്ന സ്ഥലപ്പേരുകൾ യഥാർത്ഥമാണ്… സ്ഥലപ്പേരുകൾ മാത്രം…!!! ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ്… ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഒരാളെയും ഞാനിതിൽ ഉൾപ്പെടുത്തുന്നില്ല… അത്തരത്തിൽ തോന്നുന്നു എങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം… ഒരു വിശ്വാസത്തേയും ചരിത്രത്തെയും ചോദ്യം ചെയ്യുവാനോ മാറ്റിയെഴുതുവാനോ ശ്രമിക്കുന്നില്ല… എന്റെ പരിമിതമായ അറിവും സാഹചര്യങ്ങളും വച്ചു ഒരു കഥ മെനെഞ്ഞെടുക്കുന്നു എന്ന് […]
ദൗത്യം 12 [ശിവശങ്കരൻ] 233
ദൗത്യം 12 Author : ശിവശങ്കരൻ [Previous Part] “പറഞ്ഞില്ല… പറയില്ല… പറയാൻ എനിക്ക് പറ്റില്ല… എന്റെ മുന്നിൽ ഓടിക്കളിച്ചു വളർന്നവരാ ആ കുട്ടികൾ… ഈ മൃത്യുയോഗത്തിൽ ന്റെ ഉണ്ണിക്ക് എന്തെങ്കിലും വന്നാൽ… ഞാൻ പൂജിക്കുന്ന വൈകുണ്ഠ നാഥൻ സത്യം, ഈ രാശിപ്പലകയും അനുഗ്രഹങ്ങളും ഞാൻ ഉപേക്ഷിക്കും… ഇത് സത്യം… സത്യം… സത്യം…!!! പായിക്കാട്ടു വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഉഗ്രശപഥത്തിന്റെ തീവ്രതയിൽ, പൂജാമുറിയിലെ എണ്ണമറ്റ വിളക്കുകളിലെ ദീപനാളങ്ങൾ ഒന്നുലഞ്ഞു…!!! (തുടരുന്നു) […]
ദൗത്യം 11[ശിവശങ്കരൻ] 221
ദൗത്യം 10 Author : ശിവശങ്കരൻ [Previous Part] അതേ സമയം ദൂരെ നീരജിന്റെ നാട്ടിൽ… ക്ലാസ്സിലിരിക്കുകയായിരുന്ന നിരഞ്ജനക്ക് എന്തോ വല്ലായ്മ തോന്നി… ടീച്ചറെ വിളിക്കാനായി ഡെസ്കിൽ കൈ താങ്ങി അവൾ എഴുന്നേറ്റു… “ടീ… ചെ… റേ…. ” വിളി മുഴുവനാക്കും മുൻപേ അവൾ കുഴഞ്ഞു നിലത്തേക്ക് വീണു… (തുടരുന്നു) ************************************** “അയ്യോ… അച്ചൂന്… അവൾക്കെന്താ പറ്റിയെ…” അരുൺ കിടന്നു ബഹളം വച്ചു…
ദൗത്യം 10 [ശിവശങ്കരൻ] 235
ദൗത്യം 10 [Author: ശിവശങ്കരൻ] [Previous Part] തിരിച്ചു വണ്ടിയിൽ കയറുമ്പോൾ കാശിമാമന്റെ ചുണ്ടിൽ ചിരിയായിരുന്നെങ്കിൽ… വൈത്തിമാമ കണ്ണുകൾ തുടച്ച് ഈശ്വരനോട് പ്രാർത്ഥിക്കുന്നത് നീരജ് റിയർവ്യൂ മിററിലൂടെ കണ്ടു… ആ ദൃശ്യം അവന്റെ നെഞ്ചിലെവിടെയോ തറച്ചു കിടന്നു… (തുടരുന്നു) *************************************
ദൗത്യം 09 [ശിവശങ്കരൻ] 200
ദൗത്യം 09 Author : ശിവശങ്കരൻ [Previous Part] അച്ഛന്റെ മറുപടിക്കായി, അക്ഷമനായി കാത്തിരിക്കുകയാണ് നീരജ്… കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അച്ചുമോൾ അവന്റെ തോളിൽ തല വച്ച് കിടക്കുകയാണ്… അവളുടെ കണ്ണുകളിൽ നിന്നും കുറച്ചുമുന്നേ നടന്ന സംഭവങ്ങൾ പരത്തിയ ഭീതി മാഞ്ഞുപോയിട്ടില്ല… ആ സമയത്താണ് സഖാവ് സച്ചി ഓടിപ്പാഞ്ഞു അങ്ങോട്ടേക്കെത്തിയത്… “എന്താ മാഷേ ഇത്…” കൈയിലിരുന്ന പേപ്പറുകൾ ഉയർത്തിക്കാണിച്ചു സച്ചി ചോദിച്ചു… “സച്ചിയേട്ടാ…” നീരജ് ഓടി മുറ്റത്തേക്കിറങ്ങി… “നീയിവിടെ ഉണ്ടായിട്ടാണോടാ […]
ഗൗരീശങ്കരം [ശിവശങ്കരൻ] 112
ഗൗരീശങ്കരം Author : ശിവശങ്കരൻ ‘ഫേസ്ബുക്കിലൂടെയുള്ള പ്രണയം… എല്ലാവരും സംശയത്തോടെയെ നോക്കൂ… പക്ഷേ അവർക്കാർക്കും അറിയില്ല ജീവിതം അവസാനിച്ചു എന്ന് കരുതി, മരണത്തെ മുന്നിൽക്കണ്ടു, അവനെ സ്വയംവരിക്കാനായി നിന്ന ദിവസങ്ങളിൽ, എന്നെ ജീവിതത്തിന്റെ മനോഹാരിതയെക്കുറിച്ച് പറഞ്ഞു കൊതിപ്പിച്ചു സ്വപ്നം കാണാൻ പഠിപ്പിച്ച എന്റെ സ്വന്തം ശങ്കരനെ…’
ഒറ്റപ്പനയിലെ യക്ഷി [ശിവശങ്കരൻ] 236
ഒറ്റപ്പനയിലെ യക്ഷി Author : ശിവശങ്കരൻ “ആ….. ഹ്….” ഒരലർച്ചയോടെ അയാൾ വീഴുമ്പോൾ, നിലത്തേക്ക് വീഴുന്ന ടോർച്ചിന്റെ വെളിച്ചം മുകളിലേക്ക് നീണ്ടപ്പോൾ, ആ ഒറ്റപ്പനയുടെ മുകളിൽ പിന്നെയും അയാൾ ആ രൂപം കണ്ടു… തുറിച്ച കണ്ണുകളും… നീണ്ട നാവും… പനങ്കുല പോലുള്ള മുടിയും കറുത്ത ശരീരവുമായി… ആ രൂപം… പറഞ്ഞു കേട്ട അറിവിലുള്ള രൂപം കണ്മുന്നിൽ കണ്ടപ്പോൾ കുടിച്ച അന്തിക്കള്ളിന്റെ ലഹരി പോലും വിയർപ്പായി പോയി… നെഞ്ചിൽ വലിയ ഭാരം […]
രാവണന്റെ ജാനകി [ശിവശങ്കരൻ] 103
രാവണന്റെ ജാനകി Author : ശിവശങ്കരൻ കുറെയേറെ നാളുകളായി രാവണൻ അസ്വസ്ഥനാണ്… അടുത്ത നിമിഷം എന്താണ് ചെയ്യേണ്ടതെന്നു അറിയാത്ത അവസ്ഥ… രത്‌നങ്ങളാൽ അലംകൃതമായ സിംഹസനത്തിൽ മിഴികൾ പൂട്ടി അവനിരുന്നു… രാജ്യഭാരമേൽക്കുമ്പോൾ കുറെയേറെ സ്വപ്‌നങ്ങൾ മനസ്സിലുണ്ടായിരുന്നു… അതിലൊന്നാണ് തന്റെ ജാനകിക്കൊത്തുള്ള ജീവിതവും… ഒട്ടേറെ പരിഷ്കാരങ്ങൾ വരുത്തി ലങ്കയിൽ… അതിനായി കയ്യിലില്ലാത്തവ കണ്ടുപിടിച്ചെടുക്കുമ്പോഴും, നേടാനാവില്ല എന്ന് കരുതിയതിനെയൊക്കെ വെട്ടിപ്പിടിച്ചു നേടിയപ്പോഴും… മനസ്സിൽ ഒരേയൊരു മുഖം… അവൾ… ജാനകി… എപ്പോഴും രാവണന്റെ ഊർജമായിരുന്നു […]
ദൗത്യം 7 [ശിവശങ്കരൻ] 183
ദൗത്യം 7 Author : ശിവശങ്കരൻ [ Previous Part ] അവൾ കടന്നുപോയതും ഇരുവരും രണ്ടുവഴികളിലൂടെ ദേവനന്ദയെ പിന്തുടർന്നു… രണ്ടുപേരും ഒരേ പെൺകുട്ടിയെ പിന്തുടരുന്നത് വന്യമായ തിളക്കത്തോടെ രണ്ടു മിഴികൾ നോക്കി നിൽക്കുന്നുണ്ടായിരുന്നു…. ഇതൊന്നുമറിയാതെ പുതിയ കുട്ടികൾക്ക് സ്വാഗതമാശംസിക്കുന്ന തിരക്കിലായിരുന്നു ബാക്കി മൂന്നു കൂട്ടുകാരും…. (തുടരുന്നു….) *********************************** വരാന്തായിലൂടെ നടന്ന ദേവനന്ദക്ക് പുറകെ നീരജ് പോകുന്ന കണ്ടതും വിദ്യയുടെ മിഴികൾ നിറഞ്ഞു തുടങ്ങിയിരുന്നു… അതേസമയം അവളെ […]
ദൗത്യം 6 [ശിവശങ്കരൻ] 162
ദൗത്യം 6 Author : ശിവശങ്കരൻ [ Previous Part ] അങ്ങനെ നമ്മൾ നീരജിന്റെ ഓർമകളിലൂടെ സഞ്ചരിക്കുകയാണ്…. അവന്റെ പ്രണയവും മരണവും അറിയാൻ… കേരളത്തിലെ അറിയപ്പെടുന്ന ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിലേക്ക് പ്രവേശനം കിട്ടിയപ്പോൾ അച്ഛൻ ഒന്നേ പറഞ്ഞോള്ളൂ… ‘രാഷ്രീയം നമുക്ക് വേണ്ട മോനെ…’ അമ്മ പറഞ്ഞത് ‘എവിടെപ്പോയാലും ഒന്നാമനായി വാ…’ പുഞ്ചിരിയോടെ എല്ലാം ശിരസ്സാ വഹിച്ചു, അപ്പോഴും എഴുന്നേൽക്കാത്ത അച്ചുമോൾക്ക് നിറുകയിൽ ഒരു മുത്തവും നൽകി നീരജ് കോളേജിലേക്ക് […]
ദൗത്യം 5 [ശിവശങ്കരൻ] 196
ദൗത്യം 5 Author : ശിവശങ്കരൻ [ Previous Part ] ഭയംകൊണ്ട് ഒരു ഭാഗത്തേക്ക് മാറി നിന്ന ചന്തുവിനും ദേവക്കും മുന്നിലൂടെ അച്ചുമോളെയും താങ്ങിപ്പിടിച്ചു അരുൺ പുറത്തേക്ക് നീങ്ങി… പോകുന്നതിനിടയിൽ കത്തുന്ന ഒരു നോട്ടം ദേവയുടെ നേർക്കയച്ച അരുണിന്റെ മുഖത്തേക്ക് നോക്കിയ ചന്തുവും ദേവനന്ദയും തരിച്ചു നിന്നു പോയി… അരുണിന്റെ മുഖത്തിന് പകരം അവർ കണ്ടത് നീരജിന്റെ മുഖമായിരുന്നു… ******************************* അവൻ അച്ചുവിനെയും കൊണ്ട് നേരെ അമ്മയുടെ മുറിയിലേക്ക് പോയി… “മോനേ…” അമ്മ വേദന […]
രാവണായനം [ശിവശങ്കരൻ] 54
രാവണായനം Author :ശിവശങ്കരൻ ദൂരമേറേയായി…. യാത്ര അവസാനിക്കുന്നിടത്തോളം തളരില്ല… അതാണ് തീരുമാനം… ഇത് ലങ്കയ്ക്കു വേണ്ടി… ലങ്കയുടെ ഐശ്വര്യത്തിന് വേണ്ടിയുള്ള യാത്ര… താനാണ് ലങ്കയുടെ അധിപൻ… പിതാവ് വിശ്രവസ് കൈയ്യിൽ വച്ചു തന്ന അധികാരം… തന്നേക്കാൾ ബലവാനായ അനുജൻ കുംഭകർണനും വിവേകശാലിയായ വിഭീഷണനും നൽകാതെ… ആദ്യപുത്രനായ തന്നെ വിശ്വസിച്ചേൽപ്പിച്ച അധികാരം… ലങ്കയിലെ ഓരോരുത്തരും ദശമുഖനു വിജയമാശംസിക്കുമ്പോൾ… തന്നെ രാജകിരീടം അണിയിക്കുമ്പോൾ… താൻ കണ്ടതാണ് രാജമാത…, അല്ല തന്റെ പെറ്റമ്മ കൈകശിയുടെ മിഴിയിൽ തിളങ്ങുന്ന ഒരു തുള്ളി […]