ദൗത്യം 6 [ശിവശങ്കരൻ] 161

Views : 18956

നീരജും വിഷ്ണുവും യാദൃച്ചികമായി കോളേജ് ഗേറ്റിലേക്ക് നോക്കി… അപ്പോൾ അവിടെ വീശിയ ഇളം കാറ്റിൽ വാകമരത്തിൽ നിന്നും ചുവന്ന പൂക്കൾ ഇരുവർക്കും മേലെ വന്നു വീണു…

മുന്നിൽ വന്നു നിന്ന ഒരു കുട്ടിയെ പിടിച്ചു മാറ്റി നീരജും, സ്തംഭനാവസ്ഥയിൽ വിഷ്ണുവും അറിയാതെ എഴുന്നേറ്റു നിന്നു…

 

വാലിട്ടെഴുതിയ കണ്ണുകളും വടിവൊത്ത പുരികങ്ങളും അതിനു നടുവിലെ കുങ്കുമവും ചന്ദനവും കലർന്ന കുറിയും, നെറ്റിയിലേക്ക് വീണുകിടക്കുന്ന കുറുനിരകളും അവരുടെ കണ്ണുകളിൽ പൂത്തിരി കത്തിച്ചു…

 

അവൾ ഇട്ടിരുന്ന കരിനീല ചുരിദാറും അവളുടെ സൗന്ദര്യം കൂട്ടി…

 

കൂടെയുണ്ടായ കുട്ടി എന്തോ തമാശ പറഞ്ഞതുകേട്ട് ചിരിച്ച അവളുടെ മുഖം അവരിരുവരെയും ആനന്ദത്തിലാറാടിച്ചു…

 

“ദേവാ….” പുറകിൽ നിന്നും ഓടിവന്ന കൂട്ടുകാരി വിളിച്ചതുകേട്ട് സംശയത്തോടെ അവരിരുവരും പരസ്പരം നോക്കി പറഞ്ഞു “ദേവ??”

അവൾ വിളി കേൾക്കാഞ്ഞതുകൊണ്ട് ആ കൂട്ടുകാരി പിന്നെയും വിളിച്ചു…

 

“ദേവനന്ദാ…”

 

അതുകേട്ടു അവൾ തിരിഞ്ഞു നോക്കിയതും പ്രകാശപൂരിതമായ മുഖത്തോടെ നീരജും വിഷ്ണുവും പരസ്പരം നോക്കി പറഞ്ഞു…

 

“ദേവനന്ദ….”

 

അവൾ കടന്നുപോയതും ഇരുവരും രണ്ടുവഴികളിലൂടെ ദേവനന്ദയെ പിന്തുടർന്നു…

 

രണ്ടുപേരും ഒരേ പെൺകുട്ടിയെ പിന്തുടരുന്നത് വന്യമായ തിളക്കത്തോടെ രണ്ടു മിഴികൾ നോക്കി നിൽക്കുന്നുണ്ടായിരുന്നു….

 

ഇതൊന്നുമറിയാതെ പുതിയ കുട്ടികൾക്ക് സ്വാഗതമാശംസിക്കുന്ന തിരക്കിലായിരുന്നു ബാക്കി മൂന്നു കൂട്ടുകാരും….

 

Recent Stories

The Author

ശിവശങ്കരൻ

26 Comments

  1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഒരുപാട് ഇഷ്ട്ടായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സ്വന്തം
    ANU

    1. ശിവശങ്കരൻ

      Thanks anu❤❤❤
      Neeraj will return ഷോർട്ലി

      സ്വന്തം
      ശിവശങ്കരൻ

  2. നിധീഷ്

    ♥♥♥

    1. ശിവശങ്കരൻ

      ❤❤❤❤

  3. Aliya continue apo divya avumbo villathi? Eyy paryan patilale enthalum waiting

    1. ശിവശങ്കരൻ

      Divya alla aliyaa vidhya😂😂😂 ennekkoodi thettikko manushyaa😂😂😉

    1. ശിവശങ്കരൻ

      Thanks bro😍😍😍

  4. Super ayittendaeda

    1. ശിവശങ്കരൻ

      Thanks bro😍😍😍

  5. Macha eppo nalla oru lively fresh mood vannu college korach detailed aayikote toh…. polik✌❤

    1. ശിവശങ്കരൻ

      Daivame… Detailed aavano??? Oru thepp kittiyekkanond love onnum vannilla😂😂😂
      Nnaalum sramikkaam bro 😍😍😍

  6. കിടിലൻ കഥ

    1. ശിവശങ്കരൻ

      Thanks manu😍😍😍

  7. ♥️💛💜💙❤️💚❤♥️💙❤️ നന്നായിരുന്നു

    1. ശിവശങ്കരൻ

      💚❤💚❤💚thanks harishettaa

  8. Hi ennanu e story vayichath valare nanayitund but page kuranjathano petenu theernapole njan wait cheyum next partinu

    1. ശിവശങ്കരൻ

      Page koottaan nokkunnund appo next part thaamasikkum athaa, idakkidakk thannaal vallya break illathe vayikkaan pattum ennu karuthi… Nthaayaalum page koottaan aathmaarthamaayi sramikkum… ❤❤❤

  9. Mridul k Appukkuttan

    💙💙💙💙💙

    1. ശിവശങ്കരൻ

      💚💚💚💚😊

  10. ❤❤❤❤❤❤❤❤❤🖤

    1. ശിവശങ്കരൻ

      ❤❤❤😊

  11. 🤣🤣😂😂
    ❤️❤️❤️❤️

    1. ശിവശങ്കരൻ

      😉😉😉
      ❤❤❤

    1. ശിവശങ്കരൻ

      ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com