ദൗത്യം 6 [ശിവശങ്കരൻ] 161

Views : 18956

ഉച്ചയായപ്പോഴേക്കും അവർ 5 പേർ അടങ്ങുന്ന ഒരു ഗാങ് ആയി മാറി…

 

നീരജ്, വിഷ്ണു, മിഥുൻ, ജിബിൻ, ജീവൻ…

 

എല്ലാവരും ഏകദേശം ഒരേ ജീവിത സാഹചര്യങ്ങളിൽ നിന്നുള്ളവർ… എല്ലാവർക്കും പ്രധാനം പഠിച്ച് ജോലി നേടുക എന്ന ലക്ഷ്യവും… എന്നാലും മിഥുനും വിഷ്ണുവിനും വീടിനടുത്തു തന്നെ ഓരോ പെൺകുട്ടികൾ കൂട്ടായി ഉണ്ടായിരുന്നു… അവരേതന്നെ  വിവാഹം കഴിക്കണം എന്നും  ഉറപ്പിച്ചിരുന്നു… ജിബിനും ജീവനും ഒരു പെൺകുട്ടിക്ക് മാത്രമായി തങ്ങളുടെ സ്നേഹം നൽകാൻ താല്പര്യമില്ലായിരുന്നു. എല്ലാവർക്കുമായി  അവർ അത് കോരിച്ചൊരിഞ്ഞു… വിവരമില്ലാത്തവർ അവരെ കോഴികൾ എന്ന് വിളിച്ചു, ജിബിൻ എന്ന വല്യകോഴിയും ജീവൻ എന്ന കുഞ്ഞിക്കോഴിയും… അവരത് മൈൻഡ് ചെയ്യാറുപോലുമില്ല… ബ്ലഡി ഗ്രാമവാസിസ്…

 

അങ്ങനെ ഒന്നാം ദിവസം ഉച്ചക്ക് ക്ലാസ്സ്‌ കഴിഞ്ഞു അവർ പിരിഞ്ഞു…

 

വീട്ടിൽ ചെന്ന നീരജ് എല്ലാക്കാര്യങ്ങളും അച്ചുവിനോട് പറഞ്ഞു…

കൂട്ടുകാരെ എല്ലാവരെയും അവൾക്ക് നന്നേ ബോധിച്ചു… പക്ഷേ വിദ്യാലക്ഷ്മിയുടെ കാര്യം കേട്ട അച്ചുവിന് വല്ലാത്ത ദേഷ്യം വന്നു…

“ഇത്രേം പാവായ എന്റെ ഏട്ടനെ ചീത്ത വിളിച്ചൂന്നോ… ആ അഹങ്കാരിയെ കയ്യിൽ കിട്ടിയാലുണ്ടല്ലോ… ഒറ്റ ഇടിക്കു ഞാൻ അവളുടെ മൂക്ക് പഞ്ചറാക്കും…”

 

“ഡേ..!!!”

 

ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ നീരജ് കാണുന്നത് അരിശം മൂത്തു ഗ്ലാസ്‌ ടേബിളിൽ ആഞ്ഞിടിച്ച അച്ചുവിനെയാണ്…

 

“ഗ്ലാസ്‌ പൊട്ടിച്ചല്ലോടീ പെണ്ണേ…” നീരജ് തകർന്നു കിടക്കുന്ന ഗ്ലാസ്‌ നോക്കി, തലയിൽ കൈ വച്ച് പറഞ്ഞു…

 

“ദുഷ്ടാ… ഗ്ലാസ്‌ പൊട്ടിയതാണല്ലേ സങ്കടം… എന്റെ കൈ മുറിഞ്ഞതിനു കുഴപ്പമില്ലല്ലേ…”

 

അവളത് പറഞ്ഞു തീരും മുൻപ് അവളുടെ കയ്യിൽ മുറിവിനുള്ള മരുന്ന് പുരട്ടിക്കൊടുക്കുന്ന തിരക്കിലായിരുന്നു നീരജ്…

 

******************************************

 

Recent Stories

The Author

ശിവശങ്കരൻ

26 Comments

  1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഒരുപാട് ഇഷ്ട്ടായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സ്വന്തം
    ANU

    1. ശിവശങ്കരൻ

      Thanks anu❤❤❤
      Neeraj will return ഷോർട്ലി

      സ്വന്തം
      ശിവശങ്കരൻ

  2. നിധീഷ്

    ♥♥♥

    1. ശിവശങ്കരൻ

      ❤❤❤❤

  3. Aliya continue apo divya avumbo villathi? Eyy paryan patilale enthalum waiting

    1. ശിവശങ്കരൻ

      Divya alla aliyaa vidhya😂😂😂 ennekkoodi thettikko manushyaa😂😂😉

    1. ശിവശങ്കരൻ

      Thanks bro😍😍😍

  4. Super ayittendaeda

    1. ശിവശങ്കരൻ

      Thanks bro😍😍😍

  5. Macha eppo nalla oru lively fresh mood vannu college korach detailed aayikote toh…. polik✌❤

    1. ശിവശങ്കരൻ

      Daivame… Detailed aavano??? Oru thepp kittiyekkanond love onnum vannilla😂😂😂
      Nnaalum sramikkaam bro 😍😍😍

  6. കിടിലൻ കഥ

    1. ശിവശങ്കരൻ

      Thanks manu😍😍😍

  7. ♥️💛💜💙❤️💚❤♥️💙❤️ നന്നായിരുന്നു

    1. ശിവശങ്കരൻ

      💚❤💚❤💚thanks harishettaa

  8. Hi ennanu e story vayichath valare nanayitund but page kuranjathano petenu theernapole njan wait cheyum next partinu

    1. ശിവശങ്കരൻ

      Page koottaan nokkunnund appo next part thaamasikkum athaa, idakkidakk thannaal vallya break illathe vayikkaan pattum ennu karuthi… Nthaayaalum page koottaan aathmaarthamaayi sramikkum… ❤❤❤

  9. Mridul k Appukkuttan

    💙💙💙💙💙

    1. ശിവശങ്കരൻ

      💚💚💚💚😊

  10. ❤❤❤❤❤❤❤❤❤🖤

    1. ശിവശങ്കരൻ

      ❤❤❤😊

  11. 🤣🤣😂😂
    ❤️❤️❤️❤️

    1. ശിവശങ്കരൻ

      😉😉😉
      ❤❤❤

    1. ശിവശങ്കരൻ

      ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com