ദൗത്യം 6 [ശിവശങ്കരൻ] 161

Views : 18922

ദൗത്യം 6

Author : ശിവശങ്കരൻ

[ Previous Part ]

 

 

അങ്ങനെ നമ്മൾ നീരജിന്റെ ഓർമകളിലൂടെ സഞ്ചരിക്കുകയാണ്…. അവന്റെ പ്രണയവും മരണവും അറിയാൻ…

 

കേരളത്തിലെ അറിയപ്പെടുന്ന ഗവണ്മെന്റ് പോളിടെക്‌നിക്  കോളേജിലേക്ക് പ്രവേശനം കിട്ടിയപ്പോൾ അച്ഛൻ ഒന്നേ പറഞ്ഞോള്ളൂ… ‘രാഷ്രീയം നമുക്ക് വേണ്ട മോനെ…’

 

അമ്മ പറഞ്ഞത് ‘എവിടെപ്പോയാലും ഒന്നാമനായി വാ…’

 

പുഞ്ചിരിയോടെ എല്ലാം ശിരസ്സാ വഹിച്ചു, അപ്പോഴും എഴുന്നേൽക്കാത്ത അച്ചുമോൾക്ക് നിറുകയിൽ ഒരു മുത്തവും നൽകി നീരജ് കോളേജിലേക്ക് യാത്രയായി…

 

അവിടെ ക്ലാസ്സ്‌ അന്വേഷിച്ച് നടക്കുമ്പോഴാണ് എതിരെ വന്ന ഒരു പെൺകുട്ടി വഴി മുടക്കിയത് അവൾ വരാന്തക്ക് പുറത്തുള്ള ആരോടോ ആക്ഷൻ സോങ് പാടി നേരെ വന്നത് നീരജിന് മുൻപിൽ… ഇടിക്കാൻ പോയ അവളുടെ ഇരുതോളിലും പിടിച്ചു നീരജ് നിർത്തി.

 

അവൾ ഞെട്ടലോടെ മുന്നിൽ നിൽക്കുന്ന ആളെ നോക്കി… തന്റെ ഷോൾഡറിൽ പിടിച്ചിരിക്കുന്ന കൈയ്യിലേക്കും നോക്കി…

 

“കൈയ്യെടുക്കടാ…”പെട്ടെന്ന് ഒരു അലർച്ചയായിരുന്നു… നീരജ് ഞെട്ടിപ്പോയി… പുഞ്ചിരിയോടെ നിന്ന അവന്റെ മുഖം വിവർണമായി…

 

“സോറി… ഞാൻ…” അവൻ വാക്കുകൾക്കായി പരതി…

 

“എന്ത് സോറി… ഒരു പെൺകുട്ടിയുടെ ദേഹത്തു അനാവശ്യമായി കൈവച്ചതും പോരാ… സോറിയോ?”

 

എല്ലാവരും തങ്ങളെ നോക്കി നിൽക്കുകയാണെന്നറിഞ്ഞ നീരജ് ആകെ വല്ലാതായി… അപമാനം കൊണ്ട് അവന്റെ തല കുനിഞ്ഞു…

 

“മ്മ്… താനൊരു പാവമാണെന്ന് തോന്നുന്നു… അത്കൊണ്ട്… അത്കൊണ്ട് മാത്രം ഞാൻ ഇത് വെറുതെ വിടുന്നു… ഇനി മേലിൽ ഏതെങ്കിലും പെൺകുട്ടികളുടെ നേരെ തന്റെ കൈ പൊന്തിയാൽ അന്നീ വിദ്യാലക്ഷ്മി ആരെന്നു താൻ അറിയും… മ്മ്… പൊയ്ക്കോ…”

Recent Stories

The Author

ശിവശങ്കരൻ

26 Comments

  1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഒരുപാട് ഇഷ്ട്ടായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സ്വന്തം
    ANU

    1. ശിവശങ്കരൻ

      Thanks anu❤❤❤
      Neeraj will return ഷോർട്ലി

      സ്വന്തം
      ശിവശങ്കരൻ

  2. നിധീഷ്

    ♥♥♥

    1. ശിവശങ്കരൻ

      ❤❤❤❤

  3. Aliya continue apo divya avumbo villathi? Eyy paryan patilale enthalum waiting

    1. ശിവശങ്കരൻ

      Divya alla aliyaa vidhya😂😂😂 ennekkoodi thettikko manushyaa😂😂😉

    1. ശിവശങ്കരൻ

      Thanks bro😍😍😍

  4. Super ayittendaeda

    1. ശിവശങ്കരൻ

      Thanks bro😍😍😍

  5. Macha eppo nalla oru lively fresh mood vannu college korach detailed aayikote toh…. polik✌❤

    1. ശിവശങ്കരൻ

      Daivame… Detailed aavano??? Oru thepp kittiyekkanond love onnum vannilla😂😂😂
      Nnaalum sramikkaam bro 😍😍😍

  6. കിടിലൻ കഥ

    1. ശിവശങ്കരൻ

      Thanks manu😍😍😍

  7. ♥️💛💜💙❤️💚❤♥️💙❤️ നന്നായിരുന്നു

    1. ശിവശങ്കരൻ

      💚❤💚❤💚thanks harishettaa

  8. Hi ennanu e story vayichath valare nanayitund but page kuranjathano petenu theernapole njan wait cheyum next partinu

    1. ശിവശങ്കരൻ

      Page koottaan nokkunnund appo next part thaamasikkum athaa, idakkidakk thannaal vallya break illathe vayikkaan pattum ennu karuthi… Nthaayaalum page koottaan aathmaarthamaayi sramikkum… ❤❤❤

  9. Mridul k Appukkuttan

    💙💙💙💙💙

    1. ശിവശങ്കരൻ

      💚💚💚💚😊

  10. ❤❤❤❤❤❤❤❤❤🖤

    1. ശിവശങ്കരൻ

      ❤❤❤😊

  11. 🤣🤣😂😂
    ❤️❤️❤️❤️

    1. ശിവശങ്കരൻ

      😉😉😉
      ❤❤❤

    1. ശിവശങ്കരൻ

      ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com