തന്റെ മുന്നിലിരുന്ന മഹാവിഷ്ണുവിന്റെ ചതുർബാഹുവിഗ്രഹത്തിനു മുന്നിൽ അദ്ദേഹം തൊഴുകൈ കൂപ്പി…
“പറഞ്ഞില്ല… പറയില്ല… പറയാൻ എനിക്ക് പറ്റില്ല… എന്റെ മുന്നിൽ ഓടിക്കളിച്ചു വളർന്നവരാ ആ കുട്ടികൾ… ഈ മൃത്യുയോഗത്തിൽ ന്റെ ഉണ്ണിക്ക് എന്തെങ്കിലും വന്നാൽ… ഞാൻ പൂജിക്കുന്ന വൈകുണ്ഠനാഥൻ സത്യം, ഈ രാശിപ്പലകയും അനുഗ്രഹങ്ങളും ഞാൻ ഉപേക്ഷിക്കും…
ഇത് സത്യം… സത്യം… സത്യം…!!!
പായിക്കാട്ടു വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഉഗ്രശപഥത്തിന്റെ തീവ്രതയിൽ, പൂജാമുറിയിലെ എണ്ണമറ്റ വിളക്കുകളിലെ ദീപനാളങ്ങൾ ഒന്നുലഞ്ഞു…!!!
(തുടരും
Super 👍
Eagerly waiting for the next part.
Udaneyund 😍😍😍 orupad sneham
super nna
Thanks for the valuable words 😍😍😍
ഞാൻ ഈ നിയോഗം theme വരുന്ന കഥകൾ നോക്കി പോകുന്ന ഒരാളാണ്….
അതിൻ്റെ തുടക്കം MK ബ്രോടെ നിയോഗം എന്ന story ആണ്….നിയോഗം ഞാൻ വേറെ ഒരു സൈറ്റിൽ വയിച്ചൊണ്ടിരുന്നതാ …….പക്ഷേ എടക്ക് വെച്ച് ആ സൈറ്റിൽ അത് പബ്ലിഷ് ചെയ്യുന്നത് നിർത്തി…
അങ്ങനെ ആ കഥ അന്വേഷിച്ചാണ് ഞാൻ ഇവിടെ എത്തിയത്………
ഇവിടെ എത്തി കഴിഞ്ഞപ്പോൾ നിക് അതെ theme അല്ലെങ്കിൽ idea വരുന്ന കൊറെ കഥകൾ കിട്ടി…
അതിലൊന്നാണ് നമ്മടെ ഹർഷൻ ബ്രൊടെ അപരിചിതൻ,പിന്നെ ഈ കഥ അങ്ങനെ …🤪🤪
ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ ………
ഒരുപാട് സ്നേഹത്തോടെ ഇപ്പഴും കൂടെ തന്നെ ഉണ്ടാവും……
❤️❤️
അയ്യോ, ഹർഷേട്ടനെയും mk യുടെയും ഒപ്പം എന്നെ compare ചെയ്യരുത് ട്ടോ, അവരൊക്കെയാണ് എന്റെയും ഇൻസ്പിറേഷൻ, വാക്കുകൾക്ക് വളരെയധികം നന്ദി 😍😍😍
ഇടയ്ക്കെപ്പോഴോ വായിച്ചു തുടങ്ങിയതാ. അധികമാരും ശ്രദ്ധിക്കാത്തത് എന്താണെന്നും അറിയില്ല..
നല്ല തീം.. നല്ല അവതരണം. കാണാതിരുന്നേൽ നല്ലൊരു കഥ മിസ്സ് ആയിപ്പോയേനെ.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..
നല്ല വാക്കുകൾക്ക് വളരെയധികം നന്ദി 😍😍😍 അടുത്ത part കഴിയുന്നതും വേഗം ഇടാം 😍😍😍
💖💖💖💖💖
❤❤❤
🌷🌷
❤❤❤❤
❤️❤️❤️🖤❤️❤️❤️
❤❤❤❤❤❤❤❤❤❤❤❤❤
♥️♥️
❤❤❤
❤❤❤
Last 2 പാർട്ടും super ആയിട്ടുണ്ട്
താങ്ക്സ് 😍😍😍
Nice…….
താങ്ക്സ് 😍😍😍
😍😍😍
💝💝💝💝
❤❤❤