Category: Short Stories

MalayalamEnglish Short stories

അമ്മയ്ക്ക് ഒരു ഓണസമ്മാനം [JA] 1454

   അമ്മയ്ക്ക് ഒരു ഓണസമ്മാനം Ammaykku Oru Onasammanam | Author : JA     ബാംഗ്ലൂരിലെ തിരക്കുള്ള മജസ്റ്റിക്ക് റെയിൽവേ സ്റ്റേഷനിൻറെ മുന്നിൽ ഞങ്ങൾ ടാക്സി കാറിൽ വന്നിറങ്ങി.ഞങ്ങളെ കൂടാതെ, രണ്ടു ഇടത്തരം ട്രാവൽ ബാഗുകൾ കൂടിയുണ്ട്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. സെക്കന്റ് ക്ലാസ് സ്ലീപ്പറാണ് കിട്ടിയത്. ഓണ സീസൺ ആയതുകൊണ്ട്, ഇത് തന്നെ പരിചയത്തിലുള്ള റെയിൽവെ സ്റ്റേഷനിൽ വർക്ക് ചെയ്യുന്ന ഹർഷേട്ടൻറെ സ്വാധീനം കൊണ്ടു് ഒത്തു കിട്ടിയതാണ്. പുള്ളിക്കാരൻ ആലുവ സ്വദേശിയാണ്. […]

ഗൗരി [ Enemy Hunter] 2071

ഗൗരി Gauri | Author : Enemy Hunter ഇനിയും എഴുതാൻ കഴിയുമെന്ന് കരുതിയതല്ല, പക്ഷെ ഹർഷൻ എന്ന പ്രഹേളികയുടെ കഥ കഥ പലയാവർത്തി വായിക്കുമ്പോൾ മനസു പറയുന്നു വീണ്ടും എഴുതണം എന്ന്. പ്രിയ ഹർഷ നിങ്ങൾ ഇപ്പോൾ എന്റെ മനസിനെ വല്ലാതെ സ്വാധീനിക്കുന്നു എനിക്ക് മടങ്ങാൻ കഴിയാത്ത വിധം എഴുത്തിന്റെ ലോകത്തു തളച്ചിടുന്ന പോലെ… മുഷിപ്പിക്കാതെ തുടരട്ടെ….. “നിങ്ങള് രാവിലെ വന്നപ്പോൾ തന്നെ ഞാൻ കണ്ടിരുന്നു പക്ഷെ കുട്ട്യോളെ സ്കൂളിൽ വിടുന്നതിന്റെ തിരക്കിലാരുന്നു അതാ വരാൻ […]

മധുരംഗായതി [Raniprethuesh] 35

മധുരംഗായതി Madhuramgayathi | Author : Raniprethuesh   സ്കൂളിൽ നിന്നും വന്നുകഴിഞ്ഞാൽ അവൾ പുസ്തക കെട്ടുകൾ ഒരു മൂലയിലേക്ക് എറിഞ്ഞട്ടു മുഖവും കഴുകി വീടിന്റെ കിഴക്കേ പുറത്തേക്കു ഓടും പിന്നീട് അവിടെയാണ് അവളുടെ വിഹാര കേന്ദ്രം ! വീടിനോടു ചേർന്നു കിഴക്കേ മൂലയിലായി പടർന്നു പന്തലിച്ചു നിൽക്കുന്ന വലിയ ഒരു തണൽ മരത്തിനു കഴിലാണ് പിന്നീടുള്ള സമയം ചിലവഴിക്കുന്നതു ! മരത്തിന്റെ ഒരുശിഖിരത്തോടു ചേർന്നു ഒരു ഊഞ്ഞാലും ഉണ്ട് ! ഓണം പ്രമാണിച്ചു എല്ലാ വർഷവും […]

വിസ്മയങ്ങളുടെ ലോകത്തേക്ക് [മനൂസ്] 3066

ഈ ഗ്രൂപ്പിൽ ആദ്യമായാണ് ഒരു കഥ പോസ്റ്റുന്നത്… തെറ്റുകുറ്റങ്ങൾ തിരുത്തി മുന്നേറാൻ സഹായിക്കുക.. സ്നേഹം..   വിസ്മയങ്ങളുടെ ലോകത്തേക്ക് Vismayangalude Lokathekku | Author : Manus     1970 കളിലെ ഇന്ഗ്ലണ്ടിലെ ബർമിങ്ങാം നഗരത്തിന് വടക്ക് ഭാഗത്തുള്ള ട്രെൻസ്റ്റോണ് ഗ്രാമത്തിലെ ഒരു ശൈത്യകാല സന്ധ്യ…. മുന്തിരിപ്പാടങ്ങൾക്ക് നടുവിലൂടെയുള്ള വീഥിയിലൂടെ ഒരു കുതിര വണ്ടി പോകുകയാണ്.. മഞ്ഞു വീഴ്ച കുറവുള്ള സന്ധ്യ ആയതിനാൽ ആകാശത്തിന് പ്രത്യേക തെളിമയായിരുന്നു… “നീ ശരിക്കും തീരുമാനിച്ചുറപ്പിച്ചോ…” കുതിരവണ്ടിയിൽ പുറത്തേക്ക് മിഴികൾ […]

ജന്മദിനസമ്മാനം [JA] 1652

ജന്മദിനസമ്മാനം Janmadina Sammanam | Author : JA   “അതി രാവിലെ തന്നെ രാഹുലിന്റെ മോബൈൽ ഫോൺ റിംഗ് ചെയ്തു തുടങ്ങി…”  ” നാശം ,,,, ആരാണ് സമാധാനമായി ഒന്നു ഉറങ്ങാൻ സമ്മതിക്കാതെ  ,,,,   ഉറക്കം നശിപ്പിച്ച , ദേഷ്യത്തിൽ രാഹുൽ തന്റെ ഫോണെടുത്തു ,,,,   എന്താടാ , രാവിലെ തന്നെ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ ….?   രാഹുലിന്റെ ദേഷ്യത്തിലുള്ള ചോദ്യം കേട്ടതും, അവൻറെ ഉറ്റ മിത്രം റോഹൻ പറഞ്ഞു   […]

ഇഷ്ടങ്ങൾ നഷ്ടങ്ങൾ [സാക്കിർ] 48

ഇഷ്ടങ്ങൾ നഷ്ടങ്ങൾ Ishttangal Nashttangal | Author : Zakir   ഇനി ജീവിതത്തിൽ ഒരു പ്രണയവും വേണ്ട എന്നു പറഞ്ഞു ഇരിക്കുന്ന സമയത്താണ് അവന്റെ പഴയ കൂട്ടുകാരിയെ കണ്ടുമുട്ടിയെ. അവൻ മുന്നേ ജോലി ചെയ്തിരുന്ന ഷോപ്പിൽ നിന്നും വീണ്ടും കുറച്ചു ദിവസത്തേയ്ക്ക് അവനെ വിളിച്ചിരുന്നു. അങ്ങനെ ആ ഷോപ്പിൽ നിന്നും പതിവ് പോലെ ചായ കുടിക്കാൻ കൂടെ ജോലി ചെയ്യുന്ന ആളിനൊപ്പം ഇറങ്ങിയതായിരുന്നു.  സംസാരിച്ചു താഴെ ഇറങ്ങിയപ്പോൾ ആണ് ചക്കു എന്നൊരു വിളി.. അവൻ തിരികെ […]

പ്രണയനിലാവ് [കുട്ടേട്ടൻ] 158

പ്രണയനിലാവ് Pranayanilaavu | Author : Kuttettan dear ഫ്രണ്ട്‌സ്… ഒരു ഷോർട് സ്റ്റോറിയും ആയിട്ടാണ് ഇപ്പോ എന്റെ വരവ്…… എത്രത്തോളം നന്നയിട്ടുണ്ട് എന്ന് അറിയില്ല……. എന്ത്‌ തന്നെ ആയാലും അഭിപ്രായം പറയാൻ മറക്കല്ലേ………” നീ എന്താടി വിചാരിച്ചേ .. എനിക്ക് നിന്നോട് പ്രണയം ആണെന്നോ…… ഹ ഹ ഹ…. കൊള്ളാം…. അല്ലെങ്കിലും നിന്നെപ്പോലെ ഉള്ള ഒരുത്തിയെ അതും ഒറ്റക്കൈ ഉള്ള നിന്നെ ഒക്കെ ആര് പ്രേമിക്കനാടി…….. നിന്നെ ആദ്യം കണ്ടപ്പോൾ നിന്നോട് ഒരു അനുകമ്പ തോന്നി […]

നിനക്കായ് [കുട്ടേട്ടൻ] 107

നിനക്കായ്‌ Ninakkayi | Author : Kuttettan   ” ഉപദ്രവിച്ചത് മതിയായങ്കിൽ പൊയ്ക്കൂടേ ഇവിടെ നിന്നും… “” പ്രിയ ഞാൻ….. ” ” മതി…  ഇനി എന്ത്‌ ന്യായമാണ് നിനക്ക് പറയാൻ ഉള്ളത്…… അകത്തു കിടക്കുന്നത് ഞങളുടെ ജീവനാണ്……  ഒരുപാട് തവണ അവൾ പറഞ്ഞതല്ലേ ..  അവളെ ശല്യം ചെയ്യരുത് എന്ന്….  ഇപ്പൊ അവളെ ഈ നിലയിൽ ആക്കിയപ്പോൾ നിനക്ക് സമാധാനം ആയല്ലോ…. ” ” പ്രിയ ഞാൻ…. എനിക്ക് ഒന്നും അറിയില്ല എന്താ  സംഭവിച്ചത് […]

കടങ്കഥ പോലൊരു ചെമ്പരത്തി [Enemy Hunter] 2059

കടങ്കഥ പോലൊരു ചെമ്പരത്തി Kadankhadha Poloru Chembarathy | Author : Enemy Hunter   ഇതെന്റെ രണ്ടാമത്തെ കഥയാണ്.പെൺപട എന്നാ ആദ്യ കഥകൾ നിങ്ങൾ തന്ന സ്നേഹത്തിന് നന്ദി പറയുന്നു. ഹർഷൻ എന്ന വലിയ മനുഷ്യനെ ഗുരുവായി മനസ്സിൽ കണ്ടാണ് ഞാൻ ഇത് എഴുതുന്നത്. Aaആ മനുഷ്യന്റെ വാലിൽ കെട്ടാൻ പോലും യോഗ്യത ഇല്ലെന്നറിയാം എന്നാലും എനിക്ക് അങ്ങനെ ആഗ്രഹിക്കാമല്ലോ. നീന, pranayaraja, സാഗർ ജി, ജോ, അർജുൻ etc… അങ്ങനെ പറഞ്ഞാൽ തീരാത്ത ഒരു […]

ഫേസ്ബുക്ക് ആങ്ങള [റോണി വർഗ്ഗീസ്] 1270

ഫേസ്ബുക്ക് ആങ്ങള Facebook Angala | Author : Rony Varghese   അങ്ങനെ മഴയൊക്കെ കണ്ട് ഇരിക്കുമ്പോളാണ് അല്പം വിജ്ഞാനം വിളമ്പിയാൽ എന്ത് എന്ന് തോന്നിയത്….!! എന്നാൽ പിന്നെ ഒരു കഥതന്നെയായാലെന്ത് , ഒരു അനുഭവ കഥതന്നെയായിക്കളയാം..  അങ്ങനെ എന്തെഴുതും എന്നോർത്തിരുന്നപ്പോൾ പെട്ടന്ന് മനസിൽ വന്നത് ഇന്നത്തെ ഓണ്‍ലൈന്‍ സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായി നിലകൊള്ളുന്ന ഒരു വിഭാഗം ആൾക്കാരെ പറ്റിയാണ്… അതേ സൂർത്തുക്കളെ സദാചാര പോലീസ് യുഗത്തിനും കലിപ്പന്റെ കാന്താരി യുഗത്തിനും ശേഷം ഇപ്പോൾ ഓണ്‍ലൈന്‍ […]

♥️ പാർവതി പരിണയം ♥️ [പ്രൊഫസർ ബ്രോ] 170

പാർവതി പരിണയം Paarvathi Parinayam | Author : Professor Bro   രാഘവൻ നായർ മുറ്റത്തുകൂടെ ഉലാത്തുകയാണ്, അയാളുടെ മുഖത്തു ഒരു ഭയം നിറഞ്ഞു നിൽക്കുന്നു .അയാൾ എന്തെല്ലാമോ പിറുപിറുക്കുന്നുണ്ട്“രാഘവാ നീ എന്തിനാ ഇങ്ങനെ തെക്കുവടക്കു നടക്കുന്നത് അവൾ ഇങ്ങു വരും ചെറിയ കുട്ടിയൊന്നും അല്ലല്ലോ “ രാഘവന്റെ അമ്മ സരസ്വതിയാണ് “അമ്മക്കതു പറായാം ഇന്നത്തെ കാലമാണ്, ചെറിയകുട്ടികൾക്കു പോലും ഇവിടെ ഒരു സുരക്ഷയും ഇല്ല, “ “ദേ അവള് വരുന്നുണ്ട്, ഇനി വന്ന ഉടനെ […]

നഗരകാഴ്ചകൾ [കൊല്ലം ഷിഹാബ്] 51

ചാനല്‍ സംസ്കാരം എന്തിന്‍റെയും മുഖമുദ്രയായി മാറിയ കേരളത്തില്‍ പുതിയ വാര്‍ത്തകള്‍ കണ്ടെത്താനാകാതെ ഓരോ ചാനലുകാരും വിഷമിച്ചു. ഇതിനെല്ലാം വിഭിന്നമായിരുന്നു ദീപ്തി ചന്ദ്രന്‍ അവതരിപ്പിക്കുന്ന   നഗര കാഴ്ചകള്‍ Nagara Kazchakal | Author : Kollam Shihab തുടര്‍ച്ചയായി ആറാമത്തെ ആഴ്ചയും റേറ്റിംങില്‍ ഒന്നാമത്. ഡിക്ഷണറിയില്‍ ഇല്ലാത്ത ഇംഗ്ലീഷ് പറഞ്ഞു പ്രേക്ഷകരെ കരയിപ്പിക്കുന്നഅവതാരകരില്‍ നിന്നു വ്യത്യസ്ഥമായി,ദീപ്തി മലയാള തനിമയും ശ്രീത്വം തുടിക്കുന്ന മുഖവുമായി മിനി സ്ക്രീനില്‍ തിളങ്ങുന്ന താരമായത് പെട്ടന്നായിരുന്നു. നഗരത്തിന്‍റെ ഓരോ കോണിലും പുതിയ വാര്‍ത്തകള്‍ക്കായി […]

?പുലർകാലം?[༻™തമ്പുരാൻ™༺] 1735

പുലർകാലം Pularkaalam | Author : Thamburan     എന്റെ പേര് ശ്രീഭരത്.,.,., ഇവിടെ നാട്ടിലും വീട്ടിലും എല്ലാരും എന്നെ ശ്രീക്കുട്ടൻ എന്നാണ് വിളിക്കുക.,.,പതിവ് പോലെ ഞാൻ ബസ് സ്റ്റോപ്പിലേക്ക് ഓടുകയാണ്.,.,. ചെറുതായിട്ടൊന്ന് അലാറം പണി തന്നു.,.,.,   ഏഴെകാലിന്  സെറ്റ് ചെയ്തിരുന്ന അലാറം ആണ്.,.,, ടൈംപീസിലെ ബാറ്ററി തീർന്നപ്പോൾ പണി തന്നത്.,.,.,   എട്ട് മണി കഴിഞ്ഞപ്പോൾ അമ്മ മുഖത്ത് വെള്ളം കോരി ഒഴിച്ചപ്പോൾ ആണ്..,, ഞാൻ എണീക്കുന്നത്., അമ്മ അതിന് മുൻപ് പലവട്ടം […]

മൂന്നു പെണ്ണുങ്ങൾ [കൊല്ലം ഷിഹാബ്] 63

മൂന്നു പെണ്ണുങ്ങള്‍ Moonnu Pennungal | Author Kollam Shihab   പ്രൗഡ ഗംഭീരമായ കോടതി,നാട്ടിലെ മുന്‍സിഫ് കോടതി അല്ല.സാക്ഷാല്‍ യമരാജാവിന്റെ അന്ത്യ വിധി പറയുന്ന കോടതി. ആരോപണ വിധേയനായ എന്നെ കൂട്ടില്‍ കയറ്റി നിര്‍ത്തിയിരിക്കുന്നു. എന്റെ മേല്‍ ചാര്‍ത്തപ്പെട്ട കുറ്റം വഞ്ചന. കോടതി ആരംഭിക്കയായി,എനിക്കെതിരെ സാക്ഷി പറയാന്‍ എത്തിയതു മൂന്നു പെണ്ണുങ്ങള്‍. ആദ്യത്തവള്‍ എന്റെ കളികൂട്ടുകാരി, രണ്ടാമത്തവള്‍ എന്റെ കാമുകി, മൂന്നാമത്തവള്‍ എന്റെ ഭാര്യ.ആദ്യത്തവള്‍ പറഞ്ഞു തുടങ്ങി. ഈ മനുഷ്യന്‍ എന്റെ സര്‍വ്വസ്വം ആയിരുന്നു.ജനിച്ച കാലം […]

ഓർമ്മക്കുറിപ്പുകൾ [Angel] 103

ഓർമ്മക്കുറിപ്പുകൾ Ormakkurippukal | Author : Angel   നമ്മുടെ ഈ കഥ നടക്കുന്നത് 90കളുടെ തുടക്കത്തിലാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് അല്ല, നല്ല അസ്സല് കളർ തന്നെയാണ്, അല്ല അത്രയും കളർ ഇല്ലെങ്കിലും കുറച്ചു കളർ ഇണ്ട്ട്ടാ.നമ്മുടെ കഥാനായകൻ ആണ് ഈ കഥയിലെ ഹീറോ….വയസ്സോ? അതിപ്പോ പറയുകയാണേൽ ഒരു മൂന്നു മൂന്നര മൂന്നേമുക്കാൽ ആയിക്കാണും എന്നാണെന്റെ ഒരു ഓർമ. അല്ല ഇനിയിപ്പോ ആരാണീ ഞാൻ എന്നാണോ? വെറുതെ വിട്ടാൽ വീടെടുത്തു തിരിച്ചു വെക്കും എന്നാണു കുട്ടിക്കാലത്തു […]

രാത്രിയിൽ സംഭവിച്ചത് [ലിജു ജേക്കബ്] 55

രാത്രിയിൽ സംഭവിച്ചത് Raathriyil Sambhavichathu | Author : Liju Jacob   രാവിലെ പത്രത്താളുകളിലൂടെ കണ്ണുകൾ പായുമ്പോൾ, പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ട വാർത്തയിൽ മിഴികൾ ഉടക്കി അറിയാതെ ഞാനൊന്നു ഞെട്ടി. ആ വാർത്ത എന്നെ ചില പഴയ ഓർമ്മകളിലേക്ക് ഞാനറിയാതെ കൂട്ടിക്കൊണ്ടു പോയി. പൂർണ്ണമായും മറന്നു വന്നു ഞാൻ കരുതിയ ചില ഓർമ്മകൾ ! ചെയ്തു പോയത് ശരിയോ തെറ്റോ എന്ന ചിന്തയിൽ ഇന്നും ഞാൻ ശങ്കിച്ചു പോകുന്ന ഓർമ്മകൾ ! ഇപ്പോൾ ആ സ്മരണകൾ ഒക്കെ […]

കുഞ്ഞു മന്ദാരം [സുമിത്ര] 118

കുഞ്ഞു മന്ദാരം   Kunju Mantharam | Author : Sumithra   അമ്മു   കുഞ്ഞൂട്ടന്റെ  കുഞ്ഞു കണ്ണുകളിലേക്കു   കൺചിമ്മാതെ നോക്കി ഇരുന്നു..  കുഞ്ഞൂട്ടൻ നല്ല മയക്കത്തിൽ ആണ്…..  അവന്റെ കുഞ്ഞു  ശിരസ്സിൽ അവൾ  വാത്സല്യത്തോടെ തലോടി… അമ്മയുടെ സ്പർശനത്തിന്റെ  ചൂട്  അറിഞ്ഞു കാണണം  അവന്റെ  ചെറുചുണ്ടിൽ ഒരു    കൊച്ചു പുഞ്ചിരി വിരിയുന്നത് അമ്മുവിന്  കാണാമായിരുന്നു…. അച്ഛന്റെ മകൻ തന്നെ അവൾ മനസ്സിൽ മന്ത്രിച്ചു…   അമ്മുവും ഹരിയും  ചെറുപ്പം മുതൽക്കേ ഒരുമിച്ചു […]

മനോഹരം [മുഖം മൂടി] 63

മനോഹരം Manoharam | Author : Mukham Moodi   കടൽത്തീരത്തെ കാറ്റേറ്റ് അയാൾ ആ ബെഞ്ചിൽ ഇരിക്കുകയായിരുന്നു. സമയം ഉച്ച കഴിഞ്ഞിട്ടുണ്ടാകും….ഉപ്പുരസമുള്ള കടൽക്കാറ്റ് അയാളുടെ എണ്ണമയം വറ്റിയ മുടി കളിലൂടെ തട്ടിത്തടഞ്ഞു പോയി….. എത്ര നേരമായി താൻ ഇരിക്കുന്നു എന്ന് അയാൾക്ക് ഓർമ്മയില്ല… മനസ്സുനിറയെ ഒറ്റ ലക്ഷ്യം ആണുള്ളത്… അയാൾ തന്റെ വാച്ചിലേക്ക് നോക്കി സമയം 2. 30 ആയിരിക്കുന്നു… ഉച്ച സമയമായിട്ടും കടൽതീരത്ത് ആൾക്കാർ ഉണ്ടായിരുന്നു.. കുടുംബത്തോട് വന്നവർ,  കാമുകിയോടൊപ്പം വന്നവർ,  കൂട്ടുകാരോടൊപ്പം വന്നത.. […]

?നന്ദുവേട്ടന്റെ സ്വന്തം ദേവൂട്ടി…[Demon king] 1477

നന്ദുവേട്ടന്റെ സ്വന്തം ദേവൂട്ടി Nandhuvinte Swantham Devutty | Author : Demon King     രാവിലെ തന്നെ ടേബിളിന്റെ മുകളിൽ വച്ച ഫോണിൽ അലാറം അടിച്ചു തുടങ്ങി.നല്ലോണം ഉറക്കച്ചടവ് ഉള്ളതുകൊണ്ട് തലയിലൂടെ പുതപ്പിട്ടു മൂടി പിന്നെയും കിടന്നു… ഒരു മിനിറ്റു കഴിഞ്ഞപ്പോൾ അലാറം ഓഫ് ആയി. ഇപ്പോൾ നല്ല ആശ്വാസം.പിന്നെയും നിദ്രയിലേക്ക് പോകാൻ തുടങ്ങിയതും അടുത്ത അലാറം. അതിനി എഴുന്നേറ്റ് പോയി ഓഫ് ചെയ്തില്ലെങ്കിൽ പിന്നെയും അടിച്ചുകൊണ്ടിരിക്കും. ഇന്നലെ അലാറം വച്ച നിമിഷത്തെ ഞാൻ […]

സുബുവിന്റെ വികൃതികൾ 2 [നൗഫൽ] 5086

സുബുവിന്റെ വികൃതികൾ 2 Subuvinte Vikrithikal 2 | Author : Naufal | Previous Part   എന്റെ ഉമ്മാക്ക് ചെറുതായി കോഴി വളത്തൽ ഉണ്ട്… ചെറുതും വലുതുമായി ഒരു നാല്പതോളം കോഴികൾ….പക്ഷെ പണ്ടാരോ പറഞ്ഞ പോലെ ഒക്കെ നാടൻ ആയി പോയി… അതിന്റെ മുട്ടകളും…. ചെറിയ കോഴികളെയും ആവശ്യക്കാർക്ക് വിറ്റു എന്റെ ഉമ്മ ചെറിയ ഒരു വരുമാനവും ഉണ്ടാക്കുന്നുണ്ട്… ആ വരുമാനമാണ് നമ്മൾ നാട്ടിൽ വരുമ്പോൾ തരുന്നതും, അടിച്ചുമാറ്റുന്നതുമായ പോക്കറ്റ് മണി… എന്റെ കൂടെ […]

ഓണനിലാവ്‌ [ANANDU A PILLAI] 118

ഓണനിലാവ്‌ Onanilaavu | Author : ANANDU A PILLAI   “അച്ചു…..എടാ അച്ചു ഒന്ന് എണീക്ക്” “എന്തുവാ അമ്മെ എനിക്ക് വയ്യ അമ്മ ഒറ്റക്ക് പൊക്കോ…” “ദെ തിരുവോണം ആയിക്കൊണ്ട് എന്നെക്കൊണ്ട് സരസ്വതി പറയിപ്പിക്കല്‍ നീ…എണീറ്റെ അങ്ങോട്ട്” “ആ നിക്ക് എണീക്കുവാ…..” “ആ ഞാന്‍ നിക്കുവ  നീ ഇനീം എണ്ണിറ്റില്ലേല്‍ ഞാന്‍ അച്ഛനെ വിളിക്കുവേ.” “ആദ്യം അമ്മ ചായ എടുക്ക്.” “നീ ആദ്യം പോയി പല്ല് തേക്കട ചെറുക്ക…… ഒരുത്തന്‍ രാവിലെ തന്നെ കോലും കൊണ്ട് […]

ഒരുമയിലെ സമ്മർദി! [PK] 516

ഒരുമയിലെ സമ്മർദി! Orumayile Samridhi | Author : PK   ““മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ”” ഓണത്തിന് വീട്ടുകാരുടെയൊപ്പം നാട്ടിലെത്തിയ കനേഡിയൻ ഉണ്ണിക്കുട്ടൻ ടെലിവിഷനിലെ പാട്ട് കേട്ട് ഓരോരോ സംശയങ്ങളുമായി ചുറ്റി നടന്നു………….   ഓമനപ്പേരിൽ മാത്രം മലയാളിത്തനിമ സൂക്ഷിക്കാൻ ശ്രദ്ധിച്ച ഉണ്ണിക്കുട്ടന്റെ മാതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പേ കാനഡയിൽ സ്ഥിരവാസികളാണ്.   ഓർമ വെച്ച നാൾ മുതൽ ടെലിവിഷനിലും വീട്ടിലുമൊക്കെ ആഘോഷം കാണാറുണ്ട്. കാനഡയിൽ രണ്ട്തവണ സിനിമാക്കാരുടെ ഓണപ്പരുപാടിക്ക് പങ്കെടുത്തെങ്കിലും നാട്ടിൽ ഒരു പ്രാവിശ്യം […]

ഓർമ്മകളിലെ മധുരം നുണഞ്ഞ് [നീതു ലിന്റോ] 119

ഓർമ്മകളിലെ മധുരം നുണഞ്ഞ് Ormakalile Madhuram Nunanju | Author : Neethu Linto   കുഞ്ഞോളേ……. എന്ന അകത്തളത്തിൽ നിന്നുള്ള വിളി കേട്ടാണ് ഞാൻ അന്ന് ഉണർന്നത്. ഓപ്പോൾ അടുക്കളയിൽ ഭക്ഷണം കാലമാകുന്നതിന്റെ ധൃതിയിൽ ആണ്. കരിയും പൊടിയും നിറഞ്ഞ ഓപ്പോളിന്റെ  സാരിത്തുമ്പിൻ  മേൽ തൂങ്ങിപ്പിടിച്ച് നിൽക്കുന്ന ഉണ്ണിക്കുട്ടനും ഉണ്ടായിരുന്നു.ഉമ്മറത്തെ കോലായിൽ ചാരു കസേരയിൽ ഇരുന്ന് ഞാൻ എന്തൊക്കെയോ ഓർത്തു കിടന്നു. അപ്പോൾ ആവി പറക്കുന്ന കട്ടൻ ചായയുമായി ഓപ്പോള് വന്നു. “കുട്ടാ എന്താലോചിച്ചുള്ള ഇരിപ്പാണിത്?  […]

വിദൂരതയിെലെ പൂക്കളം [PK] 387

വിദൂരതയിലെ പൂക്കളം Vidoorathayile Pookkalam | Author : PK   ““നീയൊരു ഭാഗ്യവാൻ തന്നെയാടാ……””എല്ലാ വർഷവുംതിരുവോണത്തിന് മലയടിവാരത്തെ കാല്പനികത നിറഞ്ഞ ഗ്രാമത്തിലെ വീട്ടിലെത്തുമ്പോൾ കൂട്ടുകാരൻ സാദിക്ക് എപ്പോഴും പറയുന്നത് പോലെ ആവർത്തിച്ചു..   ““കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി… ……………………………………….. മതിമോഹന ശുഭനർത്തന…………..”” വയലുകൾക്കപ്പുറത്തെ നീലമലകളെ നോക്കി ചങ്ങമ്പുഴയുടെ കാവ്യനർത്തകി ചൊല്ലുന്ന സാദിക്ക് അവസാനവരികൾ എത്തുമ്പോഴേക്കും… പുഴയിറമ്പിലെ ഒതുക്ക് കല്ലിൽ നിന്ന് എടുത്തു ചാടി പളുങ്കുമണി പോലെ ചിതറിത്തുടങ്ങുന്ന തണുത്ത വെള്ളത്തിനെ കീറിമുറിച്ച് നീന്തിത്തുടങ്ങിയിരുന്നു എല്ലാവരും. വെള്ളത്തുള്ളികൾ അടിച്ച് […]