Category: Short Stories

MalayalamEnglish Short stories

ഞാന്‍ ഹനുമാന്‍ [Santhosh Nair] 958

ഞാന്‍ ഹനുമാന്‍ Author :Santhosh Nair   പണ്ട് ഞാൻ ഒരു ബ്ലോഗ് എഴുതിയിരുന്നു. പക്ഷെ ഇരട്ടക്കുട്ടികളുടെ വരവിനായുള്ള തയാറെടുപ്പുകളും പിറവിയും (2012) കാരണം അത് മുടങ്ങി. (എന്നിലെ ഈ കലാകാരനെ പറ്റി ശ്രീക്കറിയില്ല, കേട്ടോ). അതിലെ എഴുത്തുകൾ എല്ലാം തന്നെ ചെറുപ്പത്തിലുണ്ടായ (വയസ്സ് – മൂന്നുമുതൽ പത്തു വരെ) സംഭവങ്ങളുടെ പുനരാവിഷ്കാരങ്ങൾ ആണ്. ഒരു അനുഭവം ഇവിടെ ഷെയർ ചെയ്യുന്നു, വായിച്ചു അഭിപ്രായങ്ങൾ അറിയിക്കൂ, പ്ളീസ്.റീഡർ ഫീഡ് ബാക് അനുസരിച്ചു മറ്റു കഥകളും അപ്‌ലോഡ് ചെയ്യാം. […]

ഒരുവട്ടം കൂടി…. [ഖല്‍ബിന്‍റെ പോരാളി ?] 193

{[കുറച്ചധികം കാലം മുമ്പ് എഴുതി തുടങ്ങിയ ഒരു കൊച്ചുകഥയാണ് ഇത്. ഇപ്പോ അല്‍പം സമയം കിട്ടിയപ്പോ എഴുതി പൂര്‍ത്തിയാക്കിയേന്നെ ഉള്ളു.  പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ക്ലീഷേ സ്റ്റോറിയായി കണ്ടാല്‍ മതി…. ]} ✦✧━━━━━━∞༺✧༻∞━━━━━━✧✦ ഒരുവട്ടം കൂടി…. ????????? ?????…. | ?????? : ????????? ?????? | ????? ??????? | ✦✧━━━━━━∞༺✧༻∞━━━━━━✧✦ മദ്ധ്യവേനല്‍ക്കാലത്തെ ഒരു ദിവസം. തെളിഞ്ഞ ആകാശത്തിന്‍റെ കീഴില്‍ കിഴക്ക് ദിക്ക് ലക്ഷ്യമാക്കി പായുകയായിരുന്നു ലൂണ…. മുന്നിലെ വഴി കാലിയായതിനാല്‍ പതിവിലും വേഗത്തിലാണ് ലൂണയുടെ പോക്ക്. […]

നീന ( ജ്വാല ) 1320

നീന Neena | Author : Jwala Neena ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ ആയിരുന്നു ഹരിയാനയിലെ കൽക്ക എന്ന റെയിൽവേ സ്റ്റേഷനിൽ അവർ എത്തിയത്. ഷിംലയിലേക്കുള്ള യാത്രാമധ്യേ ആണ് അവർ ഈ സ്റ്റേഷനിൽ ഇറങ്ങിയത്, ദീർഘ ദൂരം യാത്ര ചെയ്തത് കൊണ്ട് ശരീരത്തിലാകമാനം വേദന ഉണ്ടായിരുന്നു നീന ചുറ്റും നോക്കി ചെറിയ കടകൾ പ്ലാറ്റ്‌ഫോമിന്റെ ഓരങ്ങളിൽ തുറന്നു വച്ചിരിക്കുന്നു , അവൾ ഋഷിയെ കൈ കൊണ്ട് തട്ടി ചൂണ്ടി കാണിച്ചു, ഒരു ചായ സ്റ്റാൾ ആയിരുന്നു അത്. […]

?? അല്ലിടെ ഇച്ഛൻ ?? [കിറുക്കി ?] 183

?? അല്ലിടെ ഇച്ഛൻ ?? Author :കിറുക്കി ?   പുതിയ കമ്പനിയിലേക്ക് ട്രാൻഫർ കിട്ടി ബാംഗ്ലൂർലേക്ക് വന്നതാണ് അലംകൃത എന്ന അല്ലി…. കമ്പനിക്ക് തൊട്ടടുത്തുള്ള ഫ്ലാറ്റിൽ ആണ് താമസം….. കൂടെ വയനാടുള്ള ഒരു ചേച്ചിയും ഉണ്ട്….പ്രിയ…ഇന്നാണ് ജോയിൻ ചെയ്യുന്നത്…. പ്രിയേച്ചി വേറെ ഡിപ്പാർട്മെന്റിലാണ്…. വന്നയുടൻ എംടിയെ പോയി കണ്ട് ജോലിക്ക് കയറി…. നാളെ മുതൽ പുതിയ ടീമിലേക്ക് ജോയിൻ ചെയ്യണമെന്നും കമ്പനി ഏറ്റെടുത്തിരിക്കുന്ന വലിയൊരു പ്രൊജക്റ്റ്‌ ആ ടീമിന്റെ നേതൃത്വത്തിൽ ആണെന്നും ഡിപ്പാർട്മെന്റ് ഹെഡ് വന്നു […]

ഒരു ബാംഗ്ലൂർ വാരാന്ത്യം 11 [Santhosh Nair] 994

ഒരു ബാംഗ്ലൂർ വാരാന്ത്യം 11 Author :Santhosh Nair [ Previous Part ]   അവസാന ഭാഗത്തിലേക്ക് (പതിനൊന്ന് – 11) സ്വാഗതം. വായിച്ചുപോയവർക്കും, പ്രത്യേകിച്ചും – like തന്നവർക്കും, കമൻറ്സ് ഇട്ടവർക്കും എല്ലാം നന്ദി.  കഥ വിചാരിച്ചതിലും കൂടുതൽ വലിച്ചു നീട്ടപ്പെട്ടു, പല സംഭവങ്ങളും ഓരോന്നോരാന്നായി ഒഴുകി വന്നുകൊണ്ടിരുന്നു, ഒഴിവാക്കാനും പറ്റിയില്ല. ———— മനസ്സ് വീണ്ടും അസ്വസ്ഥം ആകുന്നു. രണ്ടു പ്രശ്നങ്ങൾ മുമ്പിലുണ്ട്. എങ്ങനെ അവ പരിഹരിക്കും എന്ന ചിന്ത വേറെ. കുറെ വൈകിയാണെങ്കിലും […]

സംസാരിക്കുന്ന തലയോട്ടി [Elsa2244] 79

സംസാരിക്കുന്ന തലയോട്ടി Author :Elsa2244   1987 ൽ ഒരു ഭൂപട നിർമ്മാതാവ് ഈസ്റ്റേൺ മിസ്സോറിയിൽ ഉള്ള ഒരു ബോയ്സ് സ്കൗട്ട് റാഞ്ചിൻ്റെ ഭൂമി പരിശോധിക്കുകയായിരുന്നു. പെട്ടന്ന് അദ്ദേഹത്തിൻ്റെ ശ്രദ്ധ അസാധാരണമായ ഒരു വസ്തുവിൽ ഉടക്കി. ആദ്യ കാഴ്ചയിൽ അദ്ദേഹത്തിന് അതൊരു ആമയുടെ തോട് ആയിട്ടാണ് തോന്നിയത് പക്ഷേ അദ്ദേഹം കൈകളിൽ എടുത്ത് നോക്കിയപ്പോൾ അതൊരു മനുഷ്യൻ്റെ തലയോട്ടി ആയിരുന്നു.. വർഷങ്ങൾ പഴക്കമുള്ള ഒരു രഹസ്യ കഥയുടെ ചുരുൾ ഇവിടെ മുതൽ അഴിയുകയായിരുന്നു… പക്ഷേ കഥയുടെ പൂർണരൂപം […]

ഒരു അൺറൊമാന്റിക് ഡേറ്റ് ? [കിറുക്കി ?] 210

ഒരു അൺറൊമാന്റിക് ഡേറ്റ് ❣️ Author : കിറുക്കി ?   രാത്രിയിൽ മേല് കഴുകി റൂമിലേക്ക് വന്നപ്പോഴേക്കും പാറു അവളുടെ ഡ്യൂട്ടി തുടങ്ങിയിരുന്നു….. ഞാൻ ഒരു ചിരിയോടെ റൂമിലെ ജനൽ അടയ്ക്കാൻ അവിടേക്ക് നടന്നു…. ജനലിന് പുറത്തുകൂടെ നോക്കിയാൽ കുറച്ചു ദൂരെയായി വെളിച്ചത്തിൽ മുങ്ങി നിൽക്കുന്ന നഗരം കാണാം… പത്തു മണി കഴിഞ്ഞെങ്കിലും ഇപ്പോഴും വണ്ടികൾ തലങ്ങും വിലങ്ങും പോകുന്നുണ്ട്…. കുറച്ചു നേരം കാറ്റും കൊണ്ട് എന്തൊക്കെയോ ഓർത്തു നിന്നു പിന്നീട് ജനൽ അടച്ചു കർട്ടനും […]

എന്റെ ❣️ [കിറുക്കി ?] 192

❣️എന്റെ ❣️ Author : കിറുക്കി ?   ലിഫ്റ്റിലേക്ക് വന്നു കയറിയപ്പോൾ തന്നെ ഓപ്പോസിറ്റ് ഫ്ലാറ്റിലെ സുധാന്റി അതിൽ ഇളിച്ചോണ്ട് നിൽക്കുന്നുണ്ട്…. പൊങ്ങച്ചതിന്റെ ഹോൾസയിൽ ഡീലർ ആണ്…..തള്ളി മറിച് 15 നിലയുള്ള ഈ ഫ്ലാറ്റ് വേണമെങ്കിലും മറിച്ചിടും…. അവർക്കും തിരിച്ചൊരു നല്ല ചിരി കൊടുത്തിട്ട് അമ്മാളു 8 എന്ന ബട്ടൺ പ്രെസ്സ് ചെയ്തു…. കുറച്ചു പേരും കൂടെ ആ സമയത്തു ലിഫ്റ്റിലേക്ക് വന്നു “എവിടെ പോയതാ മോളെ…..” കഴുത്തിലെ പുതിയ നെക്ക്ളേസ്‌ ഒന്നുകൂടെ സാരിക്ക് പുറത്തുകൂടെ […]

ആരാണ് ദൈവം [sidhu] 73

ആരാണ് ദൈവം Author : sidhu ‘അപ്പൂ അപ്പൂ എഴുന്നേൽക്ക് മോനെ സമയം എത്രയെയെന്ന് നോക്കിയേ .’ ‘വേണ്ട അമ്മെ കുറച്ചുകൂടി ഉറങ്ങട്ടെ ഞായറാഴ്ച അല്ലെ .’ അപ്പു കൊഞ്ചിക്കൊണ്ട് മറുപടി പറഞ്ഞു ‘അപ്പു ഇന്ന് നിന്റെ പിറന്നാൾ അല്ലെ അമ്പലത്തിൽ പോയില്ലെങ്കിൽ അമ്മേടെ തല്ല് മേടിക്കുവേ ഇപ്പൊ തന്നെ ഏഴ് മണി ആയി .’ പന്ത്രണ്ട് വയസുകാരൻ അപ്പു കട്ടിലിൽ നിന്ന് നിലത്തേക്കിറങ്ങി ‘ആ എണീറ്റലോ ഇനി വേഗം പോയി കുളിച്ചേ അമ്പലത്തിൽ വഴിപാട് ഉള്ളതാ […]

കമ്പത്തെ കല്യാണം (ജ്വാല ) 1301

കമ്പത്തെ കല്യാണം Kambathe kalyanam | Author : ജ്വാല Kambam റാഷിയെ…, പുറത്ത് തകർത്ത് പെയ്യുന്ന മഴയുടെ തണുപ്പിൽ നിന്ന് രക്ഷനേടാൻ പുതപ്പ് എടുത്ത് ഒന്ന് കൂടി തലയിലേക്ക് ഇടുമ്പോൾ ആണ് ബാപ്പയുടെ വിളി കേൾക്കുന്നത്. “പണി പാളി മോനെ ” ആരോ അകത്തിരുന്നു വാർണിങ് തരുന്നു. അല്ലങ്കിൽ ഈ നേരം പുലരുമ്പോൾ ഒന്നും ബാപ്പ വിളിക്കാറില്ല, കിടന്ന കിടപ്പിൽ തന്നെ തന്റെ സൂപ്പർ കമ്പ്യൂട്ടർ കൊണ്ട് ഒന്ന് സെർച്ച് ചെയ്ത് നോക്കി, കാരണങ്ങളുടെ ലിസ്റ്റ് […]

?THE ALL MIGHT? 6 [HASAN㋦TEMPEST] 92

?THE ALL MIGHT ? 6 Author : HASAN㋦TEMPEST Previous Part   HI GUYS IM BACK  പനി ആണ് SO കുറച്ചേ ഉള്ളൂ ക്ഷമിക്കുക ———————————— ??????????   Incharger വന്ന് അവനെ കൂട്ടികൊണ്ട് പോയി, എന്തിനാണ് വിളിച്ചതെന്ന് അവനും ബാക്കി ഉള്ളവർക്കും മനസ്സിലായില്ല. അങ്ങനെ അവൻ അയാളെ പിന്തുടർന്നു വലിയ ഒരു റൂമിന് മുൻപിൽ എത്തി. ആ റൂമിലെ തൂണുകളിൽ ഗോൾഡൺ ഡ്രാഗന്റെ ( പ്രാചീനകാല ബീസ്റ്റ് ഡ്രാഗണുകളിലെ ശക്തരിൽ രണ്ടാമൻ […]

“നിരാശയുടെ പകലുകൾ ” [Dinan saMrat°] 48

” നിരാശയുടെ പകലുകൾ ” Author : Dinan saMrat° [ Previous Part ]   നീയുമെന്റെ ഹൃദയത്തെ തൊട്ടുവല്ലേ …..! നീയൊന്നു പുച്ചിരിക്കുന്നതുകാണാൻ ഇനിയും എത്ര നേരം ഞാനിവിടെ കാത്തുനിൽക്കണം… ഈ പൗർണമി നാളിന്റെ സന്ധ്യയിൽ  എന്റെ ഉറക്കം പോലും ഉപേക്ഷിച്ചു നിനക്കുവേണ്ടി വന്നിരിക്കുവാണ് … നിന്റെ മൗനം എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്… ഞാൻ അവൾക്കരികിലായ്,അവളെ നോക്കി ഇരുന്നു. എന്റെ ചിന്തകൾ പൂമ്പാറ്റകളെപ്പോലെ അവൾക്കു ചുറ്റും പറന്നു. അവളും ഒരു പുഷ്പമാണ്.ഗന്ധവും സൗന്ദര്യവും അവളിൽ […]

മദ്യപാനം ആരോഗ്യത്തിനു ഹാനികരം [Bibin Adwaitham] 69

മദ്യപാനം ആരോഗ്യത്തിനു ഹാനികരം Author : Bibin Adwaitham   “മനുഷ്യാ ഇന്നും കുടിച്ചിട്ട് വന്നാല് ഞാൻ തല തല്ലി പൊളിക്കും ” ബാറിന്റെ ബോർഡിലേക്ക് കണ്ണ് അറിയാതെ തെന്നി വീണപ്പോൾ കെട്ട്യോൾടെ വാക്കുകൾ അപായസൂചന പോലെ ചെവിയിൽ മുഴങ്ങി.. പെണ്ണ് കാണാൻ ചെന്നപ്പോൾ എന്നെ ഇഷ്ടമായോ എന്ന എന്റെ ചോദ്യത്തിന്.. ഇഷ്ടമായി പക്ഷെ കെട്ടി കഴിഞ്ഞു ചേട്ടൻ വേറേ പെണ്ണിനെ നോക്കരുത് സിഗരറ്റ് വലിക്കരുത് ഈ രണ്ടു കണ്ടിഷൻ മാത്രേ ഉള്ളെന്ന് ഓള് പറഞ്ഞപ്പോൾ കണ്ണും […]

ഗൗതം [Safu] 85

ഗൗതം Author :Safu   സ്വന്തം രക്തത്തിൽ ഒരു കുഞ്ഞ് വേണമെങ്കിൽ അതിനുള്ള മാർഗം ഇതല്ല പ്രിയാ ….. ഒരു വിവാഹമാണ് …..” പ്രയാഗ് ദേഷ്യത്തോടെ പറഞ്ഞു ….. കത്തുന്ന ഒരു നോട്ടമാണ് പ്രിയ തിരികെ നൽകിയത് ……. പ്രിയയുടെ നോട്ടത്തിൽ പ്രയാഗ് ഒന്ന് പതറി …… ഒന്ന് ശ്വാസം വലിചു വിട്ടു കൊണ്ട് പ്രിയയുടെ അരികിലേക്ക് ചേർന്നിരുന്നു …… “പ്രിയാ …… ആർ യു ഷുവർ ? ” പ്രയാഗ് വീണ്ടും ചോദിച്ചു …… ” […]

കട്ടൻ [Bibin Adwaitham] 72

കട്ടൻ Author :Bibin Adwaitham   “ടീ….. ” “കട്ടൻ ചായ വേണാരിക്കുംല്ലേ.”. അടുക്കളപ്പുറത്തു നിന്നു അവൾ ഉറക്കെ വിളിച്ചു ചോദിച്ചു.. “ആഹ് ഒന്നു കിട്ടിയാ കൊള്ളാർന്നു ..” “ആ ഒന്നു കിട്ടാത്തേന്റെ കൊറവുണ്ട് ഈ മനുഷ്യന്.. പണിക്ക് പൊയ്ക്കോണ്ടിർന്നപ്പോ കാലത്ത് ഒരെണ്ണം മതിയാർന്നു.. ഇതിപ്പോ 5 നേരം ആയിട്ടുണ്ട്.. എന്നാണാവോ ഈ ലോക്ക് ഡൗൺ ഒന്ന് തീരണത്.. ” ദേഷ്യം മുഴുവൻ പാത്രത്തിൽ തീർത്തു കൊണ്ടാ പെണ്ണിന്റെ പരാതി പറച്ചിൽ.. അവള്ടെ കൂടെ തന്നെ പാത്രങ്ങളും […]

ഒരു ബാംഗ്ലൂർ വാരാന്ത്യം 10 [Santhosh Nair] 967

ഒരു ബാംഗ്ലൂർ വാരാന്ത്യം10 Author :Santhosh Nair [ Previous Part ]   പത്താം ഭാഗത്തിലേക്ക് സ്വാഗതം. നമസ്തേ.  കഴിഞ്ഞ തവണത്തെ കറക്ഷനുകൾക്കു നന്ദി – ശ്രീ പീലിച്ചായൻ.  ഈ ഭാഗം അല്പം സീരിയസ് മൂഡിൽ ആണ് ഉള്ളത്. പേജുകൾ കൂടുതലുണ്ടാവും. ============== കഴിഞ്ഞ പ്രാവശ്യം നമ്മൾ നിർത്തിയതിവിടാണ്. “മാൻകുട്ടാ, വാ പോകാം.അവൾ വര്ഷങ്ങളായി വിഷാദരോഗത്തിന് അടിമയാണ്. ആരോടും സംസാരിക്കില്ല, എല്ലാത്തിനും ഞാനും കാരണമാണ് – അറിയാതെയെങ്കിലും. മുറി വിട്ടു പോകാനിറങ്ങിയ എന്റെ കണ്ണിൽ ആ […]

എന്റെ അമ്മൂസ് ?? [zain] 249

അമ്മൂസ്?? Author : zain   ഹലോ ഫ്രണ്ട്സ്… എന്തെങ്കിലും അക്ഷരത്തെറ്റ് വന്നിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു….   ഞാൻ മുഹ്സിൻ …. ഈ നഷ്ട പ്രണയം നടക്കുന്നത്… 4 വർഷങ്ങൾക്ക്  മുമ്പാണ്…. ആ സമയം ഞാൻ പത്താംക്ലാസിൽ പഠിക്കുക ആയിരുന്നു….. ക്ലാസിലെ ബേക്ക്  ബെഞ്ചേഴ്സ് എന്ന് അറിയപ്പെടുന്ന വരിൽ ഞാനും ഒരു അംഗമാണ്…… ക്ലാസിലെ ടീച്ചേഴ്സിന് ഒക്കെ എന്നെ   വലിയ കാര്യം ആയിരുന്നു… എല്ലാ കുരുത്തക്കേടുകൾ ക്കും മുന്നിൽ ഉണ്ടാവുമെങ്കിലും നല്ലവണ്ണം പഠിക്കുന്നെ ഒരു വ്യക്തിയാണ് ഞാൻ….. […]

ചത്തവന്റെ ഡയറി [Tom David] 78

ചത്തവന്റെ ഡയറി Author : Tom David   “ടോ…. രാജേന്ദ്ര ആ ചത്തവന്റെ വീട്ടിൽ നിന്നു കിട്ടിയ സാധങ്ങൾ എല്ലാം ഇങ്ങു കൊണ്ടുവന്നേ” അത്രയും പറഞ്ഞു എസ്. ഐ. ദേവൻ തന്റെ മുറിയിലേക്ക് കയറി. അകത്തു ചെന്ന് ഫാനിന്റെ ചുവട്ടിൽ കുറച്ചു നേരം വിശ്രമിക്കാനായി ഇരുന്നപ്പോൾ ആണ് ടെലിഫോണിൽ ആരോ വിളിക്കുന്നത്‌. “ഹലോ, എസ്. ഐ. ദേവൻ ഹിയർ… ഒക്കെ സാർ ചെയ്തോളാം സാർ…. ഇല്ല ഒരു പ്രശ്നവും വരാതെ ഞാൻ നോക്കിക്കോളാം സാർ” അത്രയും […]

?THE ALL MIGHT? 5 [HASAN㋦TEMPEST] 123

?THE ALL MIGHT ? 5 Author : HASAN㋦TEMPEST Previous Part   Sorry guys , എനിക്ക് കഥ എഴുതുന്നതിനെ പറ്റി വലിയ ധാരണ ഒന്നും ഇല്ല…… പിന്നെ കുറച്ച് ധാരണ കിട്ടിയത് Ragendu ചേച്ചിയുടേയും Little Devil മുത്തിന്റെയും പിന്നെ Rajagopal ബ്രോയുടേയും കുറച്ച് നിർദേശ പ്രകാരമാണ്. എന്താകുമോ എന്തോ എന്നെ കൊല്ലാതിരുന്നാൽ മതി ?? Please Read This First ——————————— ഈ കഥ നടക്കുന്നത് സാധാരണ ഭൂമിയിൽ അല്ല ഭൂമിയോളം […]

??പ്രണയമിഴികൾ 8 ?? [JACK SPARROW] 133

??പ്രണയമിഴികൾ 8?? Author : JACK SPARROW [ Previous Part ] View post on imgur.com   ആരോമൽ ആൾക്കുട്ടത്തിന്റെ അകത്തു കേറി ഒരു പയ്യൻ ഒരു കൈൽ പിടിച്ചേക്കുന്നു.അടുത് കുറെ പേര് ഉണ്ട് ആരും ഒന്നും ചെയുന്നില്ല.പയ്യൻ പറയുന്നു” കണ്ടോടി ആരും ഒന്നും ചോദിക്കാൻ വരില്ല കേട്ടോടി”. “നിനക്ക് എന്നോട് ഒന്നു മാന്യം ആയിട്ട് ഇഷ്ട്ടം ആണ് എന്ന് പറഞ്ഞാൽ പോരായിരുന്നോ.” “മോളെ എനിക് നിന്നെ ഒരു ദിവസത്തേക്കു മതി “.   […]

?THE ALL MIGHT ? 4 [HASAN㋦TEMPEST] 169

?THE ALL MIGHT ? 4 Author : HASAN㋦TEMPEST Previous Part   കൂടുതൽ lag അടിപ്പികുനില്ല appo തുടങ്ങുവാണ് ( വായനക്കാരുടെ നിർദ്ദേശപ്രകാരം Emoji കുറക്കുന്നതാണ് ) ടാ നമുക്ക് എന്നാ Assembly Hall ൽ പോയാലോ …………… no response ഇവനെന്താടാ ഞാൻ ചോദിച്ച കേട്ടില്ലെ ഞാൻ ചോദിച്ചിട്ടും അനക്കമൊന്നും ഇല്ലാത്ത കൊണ്ട് ഞാൻ Side ലേക്ക് നോക്കി . അരേ വാഹ് അടിപൊളി അല്ലേലും കോഴി മൗനമാകുന്നത് കിടന്ന് കാറാൻ ആണെല്ലോ […]

രണ്ടാം ജന്മം 4[അജി] 205

രണ്ടാം ജന്മം 4 Author :അജി [ Previous Part ]   കിരണിന്റെ വീടിനെ കുറിച്ചും വീട്ടുകാരെ കുറിച്ചും അനു എനിക്ക് പറഞ്ഞ് തന്നിരുന്നു. അനിയത്തി കീർത്തിയുടെ ഫേസ്ബുക്കിൽ നിന്ന് എല്ലാവരുടെയും ഫോട്ടോ അടക്കം അനു എനിക്ക് കാട്ടി തന്നു. ഞാൻ അത്‌ ആരൊക്കെയാന്നെന്ന് പഠിക്കുകയും ചെയ്തു. അവരെ തെറ്റി പോവരുതല്ലോ…   കല്യാണത്തിന് ശേക്ഷം വീട്ടുകാരുമായി യാതൊരു ബന്ധവും ഞങ്ങൾക്കിലായിരുന്നു. രണ്ട് കൂട്ടരും അത്‌ ഉപേക്ഷിച്ചിരുന്നു. നാട്ടിൽ നിന്ന് മാറി ഒരുപാടകലെയാണ് ഞങ്ങളിപ്പോൾ താമ്മസിക്കുന്നത്. […]

??പ്രണയമിഴികൾ 7 ?? [JACK SPARROW] 104

??പ്രണയമിഴികൾ 7?? Author : JACK SPARROW [ Previous Part ]   View post on imgur.com   എന്റെ കൊച്ചു കഥ ഇഷ്ടപെട്ട,വായിച്ച എല്ലാ കൂട്ടുകാർക്കും ഒരായിരം നന്ദി.തുടർന്നും ഈ സപ്പോർട്ട് തരും എന്ന് പ്രതീഷിക്കുന്നു C.J.S{CAPTAIN JACK SPARROW}     ഡർ…ദർ…ഡർ…   ആരോമൽ ഫോൺ നോക്കിയപ്പോൾ അപ്പുവിന്റെ നമ്പർ.   ആരോമൽ? :ഡാ നായെ പണിപറ്റിച്ചാലോ മോനെ….   അപ്പുവിന്റെ ഫോൺ,?:ഹലോ ഇതു ആരാ…   ആരോമൽ പ്രേതിഷികാതാ […]

ഒരു ബാംഗ്ലൂർ വാരാന്ത്യം 9 [Santhosh Nair] 955

ഒരു ബാംഗ്ലൂർ വാരാന്ത്യം 9 Author :Santhosh Nair [ Previous Part ]   കഴിഞ്ഞ തവണ നിർത്തിയ ഭാഗം —– അന്ന് വൈകിട്ടുള്ള ബസിൽ ഞാൻ ബാംഗ്ളൂരിലേക്കു പുറപ്പെട്ടു. കേരളത്തിലേക്കു വന്ന ഞാനല്ല, ഇപ്പോൾ പോകുന്നതെന്നെനിക്കു തോന്നി. എന്തൊക്കെയോ എക്സ്ട്രാ ഫിറ്റിങ്സ് ഉള്ള പോലെ. ചില സന്തോഷങ്ങളും ആനന്ദങ്ങളും ഉത്തരവാദിത്തങ്ങളും കൂടിയതുപോലെ തോന്നി. തത്കാലം നിര്ത്തുന്നു. എല്ലാർക്കും കല്യാണക്കുറി അയക്കുന്നുണ്ട് കേട്ടോ.  തിങ്കൾ to വെള്ളി നോക്കേണ്ട, ദൈവം സഹായിച്ചാൽ ശനിയാഴ്ച കാണാം.  സ്നേഹത്തോടെ, […]