Category: Romance and Love stories

നിന്നിലലിയാൻ 1 [SND] 87

നിന്നിലലിയാൻ 1 Author : SND ഇത്  എന്റെ ഒന്നാമത്തെ കഥയാണ് ഒരു വായനക്കാരനിൽ നിന്ന് ഒരു തുടക്കക്കാരനിലേക്ക് ഒപ്പം നിൽക്കുക . . . . . . . “പോത്തേ അനക്ക് നീക്കാനായിലെ സമയം എത്ര ആയിന്ന ഇന്ന് കോളേജ് പോകണ്ടേ “പോരാളീടെ വിളി കെട്ടാണ് ഉറക്കിൽ നിന്ന് ഉണർന്നെ “സമയം എത്രയായി ഉമ്മ “എന്ന് ഞമ്മൾ “8:30  കഴിഞ്ഞു 9 മണിക്ക് അനക്ക് അവിടെ എത്തണ്ടേ “പടച്ചോനെ സമയം എത്രയായി തൊടക്കം തന്നെ […]

ആരതി 3 [ഏകാകി] 75

ആരതി -3 Author :ഏകാകി     അങ്ങനെ ഇരിക്കെ ഒരു ദിവസം കളരി കഴിഞ്ഞു ഞാനും വിഷ്ണുവും വരുമ്പോൾ അവൻ എന്നോട് ചോദിച്ചു. എടാ കുറെ ദിവസമായി ചോദിക്കണം എന്ന് വിചാരിക്കുന്നു. നീ എന്താ അവളോട് നിന്റെ ഇഷ്ട്ടം തുറന്നു പറയാത്തത് എന്ന്….   പക്ഷെ അത് കേട്ടപ്പോൾ ഞെട്ടിയത് ഞാൻ ആണ്…. നീ എന്തൊക്കെയാ പറയണേ ആരുടെ കാര്യമാ പറയണേ….   തുടരുന്നു……….   വിഷ്ണു :ഡാ നീ എന്നോട് പൊട്ടൻ കളിക്കല്ലേ മലരേ. […]

അർജ്ജുൻ്റെ പ്രണയം [vibin P menon] 69

അർജ്ജുൻ്റെ പ്രണയം Author : vibin P menon   (കഥയും കഥാപാത്രങ്ങളും സാങ്കൽപികം ,മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം ) ……………………………………………………………………… കാവിയിൽ വിരിഞ്ഞ സൂര്യ കിരണങ്ങൾ, മരക്കൊമ്പുകളിൽ തട്ടി, ജോഗേഴ്സ് പാർക്കിലെ ട്രാക്ക് സ്വർണ്ണം പൂശി. ട്രാക്ക് പാകിയിരിക്കുന്ന ലോക്ക് കട്ടകൾ ക്യാനറി നിറത്തിൽ ആയിരുന്നതുകൊണ്ടാവാം സായംസന്ധ്യയിൽ കണ്ണുകൾക്ക് ഈ സുഖപ്രദമായ കാഴ്ച അനുഭവിക്കാൻ കഴിയുന്നത്.ഒരു നല്ല നടത്തം കഴിഞ്ഞു അർജുൻ ട്രാക്കിനു വശത്തെ ഒരു സിമന്റ് ബെഞ്ചിൽ […]

കൃഷ്ണപുരം ദേശം [Nelson?] 494

കൃഷ്ണപുരം ദേശം Author : Nelson?   ഹായ് എലാവർക്കും നമസ്കാരം. ഞാൻ ഇവിടെ ആദ്യമായിയാണ് ഒരു കഥ എഴുതുന്നത്. ഞാൻ കാലങ്ങളായി ഈ സൈറ്റിന്റെ സ്ഥിരം വായനകാരനാണ്. പല പല കഥക്കൾ വായിച്ച് എനിക്ക് ഒരു കഥ എഴുത്താൻ ഒരു ചെറിയ ആഗ്രഹം തോന്നി. സ്ക്കൂളിൽ പഠിക്കുമ്പോൾ മലയാളം പരീക്ഷയ്ക്ക് ആസ്വാദന കുറിപ്പ് പോലും അടുത്തുളളവന്റെ പേപ്പർ എഴുത്തി ജയിച്ച എനിക്ക് കഥ എഴുത്തണം എന്നു പറഞ്ഞാൽ അത് അത്യാഗ്രഹം ആണെന്ന് നല്ലോണം അറിയാം. അത് […]

✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️   Author : [ ??????? ???????? ]  [previous Part ]     ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️     അവർ മൂന്നു പേരും അന്തംവിട്ട് ഭാമയുടെ ആ പോക്ക് നോക്കി നിന്നു.   “അച്ഛാ, അമ്മയെന്താ ഇങ്ങനെ…??? എന്ത് പറ്റി അമ്മയ്ക്ക്..!” സിതാര സംശയത്തോടെ അവളുടെ അച്ഛനോട് ചോദിച്ചു.   “ആ അറിയില്ലടി മോളേ… മിക്കവാറും ‘മിത്രയോ, ജിത്തുവോ അടിയും മേടിച്ച് പണിയും കിട്ടി ഇങ്ങോട്ട് വരുമോ’ എന്ന ടെൻഷൻ കാരണമായിരിക്കും നിങ്ങളുടെ […]

അഭിരാമി 7 [premlal] 159

???? അഭിരാമി 7?❤️❤️❤️ Author :Premlal [ Previous Part ]     അഭിയുടെ കയ്യിൽനിന്നും അടികൊണ്ട് കണ്ണന് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി ചുറ്റുമുള്ളതൊന്നും കാണാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അവൻ രണ്ടുമിനിറ്റ് തലയ്ക്ക് കൈകൊടുത്ത് ഇരുന്നവൻ സ്ഥലകാല ബോധത്തിലേക്ക് തിരിച്ചുവന്നു ( ലവൻ മൈൻഡ്) ഹോ എന്തൊരു അടിയാ.തൻറെ ജീവിതത്തിൽ ഇതുപോലൊരു അടി കിട്ടിയിട്ടില്ല ? ഇവൾ പെണ്ണ് തന്നെയാണോ? അവൾ അവനെ സൂക്ഷിച്ചുനോക്കി ഈശ്വരാ…. പണിയായോ. ഒരാവേശത്തിന് ചെയ്തതാ അവൾ ഒളികണ്ണിട്ട് […]

❤️ഒരു പഴയ ഓർമ? part 1 [AK] 51

ഒരു പഴയ ഓർമ part 1 by AK   https://imgur.com/a/1NiBHFu   ഹലോ വിഷു എല്ലാവരും അടിച്ചുപോളിച്ചുന്നു കരുതുന്നു.  കഴിഞ്ഞ പാർട്ടിൽ കഥ വായിച്ചു സപ്പോർട്ട് ചെയ്ത എല്ലാവര്ക്കും സ്പെഷ്യൽ താങ്ക്സ്. വായികയാത്തവർ അതൊന്നു വായിച്ചു ഇതിലേക് വരുക. ഇതു ഒരു തുടക്കക്കാരന്റെ കഥയായി കാണുക. കൂടുതൽ ഒന്നും പ്രതീക്ഷ വെക്കാതെ വായിക്കുക. അക്ഷരതെറ്റുകൾ ഉണ്ടാവും. മലയാളം എഴുതിയിട്ടും ടൈപ്പ് ചെയ്തിട്ടും വർഷങ്ങൾആയി. കൂടുതൽ ഒന്നുമില്ല, കഥയിലേക്,

ഉണ്ടകണ്ണി 14[കിരൺ കുമാർ] 218

ഉണ്ടകണ്ണി 14 Author : കിരൺ കുമാർ Previous Part ” അത് കാണും മുഖപരിചയം ചേട്ടന് നല്ലോണം കാണും ”       അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു       “ങേ അതെങ്ങനെ??”           “അത് ചേട്ടന്റെ കൂട്ടുകാരൻ ഇല്ലേ കിരൺ അണ്ണൻ ”       “അതേ… കിരൺ നിനക്ക്….നിനക്കെങ്ങനെ അവനെ..??” .       ജെറി സംശയത്തോടെ ചോദിച്ചു   […]

❤️ദേവൻ❤️part 24 [Ijasahammad] 116

❤️ദേവൻ ❤️part 24 Devan Part 24 | Author : Ijasahammed [ Previous Part ]     ഒരുപാട് നാൾക്ക് ശേഷമാണ് ഇവിടെ വീണ്ടും.. ആദ്യം തന്നെ ഒരുപാട് ക്ഷമ ചോദിക്കുന്നു…     ഇതുകൂടെ കഴിഞ്ഞാൽ അടുത്ത പോസ്റ്റ്‌ കൂടെ ❤️ദേവൻ ❤️അവസാനിക്കുകയാണ്..   എഴുതാൻ പറ്റിയ ഒരു സിറ്റുവേഷൻ അല്ലായിരുന്നു.. എന്നാൽ ഇന്ന് സൈറ്റിൽ കയറിയപ്പോ ദേവനു വേണ്ടി ഇപ്പോഴും കാത്തിരിക്കുന്ന കുറച്ചു ആളുകളെ കണ്ടു.. അതിനാൽ എഴുത്തു തുടരുകയാണ്.. […]

നാമം ഇല്ലാത്തവൾ [വേടൻ] 66

നാമം ഇല്ലാത്തവൾ Author :വേടൻ .   ഇടണം എന്നുദ്ദേശിച്ച കഥയല്ല, എന്നാൽ കളയാനും തോന്നുന്നില്ല . അതുകൊണ്ട് അവസാനം ഇടാം എന്ന് വെച്ചു… പിന്നെ ❤️ കുറവാണെകിൽ ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ കാണില്ല കേട്ടോ … വേറെ ഒന്നും അല്ല പറഞ്ഞല്ലോ കളയാൻ ഇരുന്ന ഒന്നാണ് ഇത് അപ്പോ നിങ്ങൾക് ഇഷ്ടമായില്ല എങ്കിൽ പിന്നീട് പാർട്ടുകൾ കാണില്ല… അപ്പോ കുടുതൽ ഒന്നും പറയാൻ ഇല്ല സപ്പോർട്ട് ചെയ്യുക, കഥ ഇഷ്ടമായാൽ അഭിപ്രായം പറയണം ❤️❤️   […]

രമിത 5⚡️??(climax ) 125

രമിത 5 ??⚡️ Author :MR WITCHER .   തുടരുന്നു . . . . .   ഇത് എനിക്കും ഇവൾക്കും ഒരുപോലെ ബാധിച്ച പ്രശ്നം ആണ്.. ഞങ്ങളോട് രണ്ടുപേരോടും ശത്രുത ഉള്ള ആരേലും ഉണ്ടോ.. അങ്ങനെ ആർക്കേലും പക കാണുമോ.. പെട്ടന്ന് എനിക്കു ആരുടേയും മുഖം ഓർമ്മ വന്നില്ല …ഞാൻ ചിന്തയിൽ തന്നെ ആയിരുന്നു… . . . .. പെട്ടന്ന് എനിക്കു രണ്ടു പേരുടെ മുഖം ഓർമ വന്നു.. ഞങ്ങൾ രണ്ടുപേരോടും […]

ഞാനും അവരും [Dream catcher] 29

ഞാനും അവരും Author : Dream catcher   എവിടെ നിന്നും തുടങ്ങണം  എന്നും അറിയില്ല കാരണം ഇത് എന്റെ അതിയതേ കഥ ആണ്. അത് കൊണ്ട് എല്ലാവരും ടെയും സഹകരണത്തോടെ തുടങ്ങുന്നു (അപ്പോൾ എല്ലാവരും ❤️ചെയ്തു അഭിപ്രായം കമെന്റ് ചെയ്യും എന്നും പ്രേതിക്ഷയോടെ ഞാൻ തുടങ്ങുന്നു.)                          ഞാൻ സൂര്യ ഇത് എന്റെ കഥ യാണ് സോറി  എന്റെ മാത്രം […]

കർമ 15 (Transformation) [Yshu] 136

കർമ 15 Author : Vyshu [ Previous Part ] ഒരുപാട് ഒരുപാട് വൈകി എന്നറിയാം…. ക്ഷമിക്കുക. ബോധം മറഞ്ഞു കിടക്കുന്ന സ്റ്റാൻലിയെയും കൊണ്ട് അനി ഓംനി വാൻ നേരെ ഓടിച്ച് കയറ്റിയത് ഉപയോഗ ശൂന്യമായി കിടക്കുന്ന ഒരു പഴയ മര മില്ലിലേക്കായിരുന്നു. നഗരത്തിൽ നിന്നും മാറി കാട് വളർന്ന് പന്തലിച്ചു കിടക്കുന്ന ആ സ്ഥലത്തേക്ക് ആരും പെട്ടെന്ന് കയറി വരില്ലാ എന്ന് അവന് നല്ല ഉറപ്പുണ്ടായിരുന്നു. അവൻ ചുറ്റുമോന്ന് നോക്കി. കുറച്ചു നാൾ മുമ്പ് […]

മിഖായേൽ [Lion king] 149

മിഖായേൽ Author :Lion king Hello friends veendum illogical theoriesumayi njan vannu abhiprayam parayane???????? കൊച്ചി എയർപോർട്ട് സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞു അവൻ പുറത്തേക്കിറങ്ങി തന്റെ ലക്ഷ്യത്തിലേക്ക്  പ്രധാനമന്ത്രി ഓഫീസ് പിഎം ശിവറാം യാദവ്‌  പ്രതിരോധ മന്ത്രി അരുൺ മിശ്ര കേണൽ വീരേന്ദ്ര, രാജേന്ദ്ര ബ്രിഗേഡിയർ റാം സിംഗ് എന്നിവർ മാത്രമായ രഹസ്യ ചർച്ച നടക്കുന്നു “വീരേന്ദ്ര എന്താണ് നിങ്ങൾ ഇങ്ങനെ ഒരു മീറ്റിങ് വേണം എന്ന് പറഞ്ഞത്‌” പിഎം വീരേന്ദ്രയോടായി ചോദിച്ചു “സർ […]

രമിത 4⚡️?❤️ [MR WITCHER] 154

രമിത 4 ??⚡️ Author :MR WITCHER . .ബസ് സ്റ്റാൻഡിൽ നിർത്തിയപ്പോൾ ആണ് ഞാൻ ഉണർന്നത്…. ഞാൻ ബസ്സിൽ നിന്നു ഇറങ്ങി അടുത്ത കടയിൽ നിന്നും ഒരു ചായ കുടിച്ചു അവിടെ ഇരുന്നു… ബസ്റ്റാന്റ് നിന്നും 10 km ഉണ്ട്…. ഞാൻ നേരെ ഒരു   ഓട്ടോപിടിച്ചു വീട്ടിൽ പോകാൻ ഒരുങ്ങി….. 3വർഷത്തിന് ശേഷം ഞാൻ വീട്ടിൽ പോകുന്നു.. എന്തായിരിക്കും അവരുടെ പ്രതികരണം… അവർക്കു എന്നോട് വെറുപ്പ് കാണുമോ.. അവർ എന്നോട് സംസാരിക്കുമോ….. ഞാൻ എന്ത് […]

??༻വൈദേഷ്ണു༺?? 4 754

??༻വൈദേഷ്ണു༺?? 4 Author : Jacob Cheriyan [ Previous Part ]   ഹോസ്പിറ്റലിൽ നിന്ന് എന്നെ മണിയണ്ണന്റെ വീട്ടിലേക്ക് ആണ് കൊണ്ട് പോകുന്നത്…. ഹോസ്പിറ്റലിൽ നിന്ന് ആംബുലൻസിൽ ആയിരുന്നു എന്നെ കൊണ്ട് പോയത്…. മുൻപിലും പുറകിലും മണിയണ്ണന്റെ വണ്ടികളും അതിന്റെ നടുക്ക് എന്റെ ആംബുലൻസും…. വണ്ടിയിൽ എന്റെ ഒപ്പം ഒരു നഴ്സും ട്രെയിനി ഡോക്ടറും ഉണ്ടായിരുന്നു…. എല്ലാം മണിയണ്ണൻ സെറ്റപ്പ് ചെയ്തത്…. ആംബുലൻസിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കി കൊണ്ട് ഞാൻ കിടന്നു…. പതിയെ ഗ്ലാസിന്റെ […]

❤️പ്രണയജാലം ❤️ [Ashborn] 61

❤️പ്രണയജാലം ❤️❤️ Author :Ashborn ഇരുട്ടിനെ കീറിമുറിച്ചു ആ ബൈക്ക് അതിവേഗം റോഡിലൂടെ മുന്നോട്ടുകുതിച്ചു.അവന്റെ കണ്ണിൽനിന്നും കണ്ണുനീർ ഒഴുകി കാറ്റിൽ ലയിച്ചു. വണ്ടിയുടെ വേഗം കൂടിക്കോണ്ടേയിരുന്നു. താൻ ഇന്ന് ചെയ്തത് ശെരിയോ തെറ്റോ എന്നുള്ള ചിന്തയും അവനെ വലച്ചു.അവന്റെയുള്ളിൽ”>വലച്ചു.അവന്റെയുള്ളിൽ സങ്കടം വർധിച്ചു. ഒരുനിമിഷം അവൻകണ്ണുകൾ ഇറുക്കിടച്ചു. ഒരു വലിയ പ്രകാശം അവന്റെനേരെയടിച്ചു അവൻകണ്ണുകൾ വലിച്ചുതുറന്നു അവനെന്തെങ്കിലും ചെയ്യുന്നതിന്മുന്നേ ആ കാർ അവനെ ഇടിച്ചിരുന്നു….. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഒരു നിമിഷത്തേക്ക് ആരതിയുടെ മനസ് നിശ്ചലമായി. അഞ്ജുവിന്റെയും, ദിവ്യയുടെയും അവസ്ഥ മറിച്ചായിരുന്നില്ല. […]

ഒരു പഴയ ഓർമ [AK] 45

  ഒരു പഴയ ഓർമ By AK Oru pazhaya orma Guys ഇതെന്റെ ആദ്യത്തെ കഥയാണ്. എഴുത്തിൽ തീർത്തും ഞാൻ ഒരു new comer ആണ്. അതുകൊണ്ട് തെറ്റുകൾ നിങ്ങൾ ക്ഷേമിക്കുമെന്നും തിരുത്താൻ ശ്രെമിക്കും എന്നുള്ള വിശ്വാസത്തിൽ AK…                                        ഏതൊരു പ്രണയകഥയാണ്. അതിലുപരി ഏതൊരു sad ending സ്റ്റോറി ആയിരിക്കും. പ്രണയം എല്ലാവര്ക്കും സന്തോഷം മാത്രം ആയിരിക്കില്ലലോ!!! അതുകൊണ്ടു വായിക്കാൻ താല്പര്യം ഇല്ലാത്തവർക്ക് skip ചെയാം(ഞാൻ ആണെകിൽ വായികില്ല?). പിന്നെ കഥയുടെ flow […]

❤️നീയില്ലാതെ ❤️ [Ashborn] 38

❤️നീയില്ലാതെ ❤️ Author :Ashborn   1/4/2021                                           ഇനിയും ഈ ഡയറിയിൽ വാക്കുകൾ എഴുതുവാൻ എനിക്ക് കഴിയില്ല. ഒരുപക്ഷെ ഇതാകും  എന്റെ തൂലികയിൽ വിടരുന്ന അവസാനത്തെ വരികളും. എന്റെ കഥകൾ നീയായിരുന്നു  നിന്നിലൂടെയാണ് എന്റെ തൂലിക പുതുലോകം സിർ‌ടിച്ചതും. എന്റെ കഥനീയിരുന്നു കഥാപാത്രങ്ങളും. എന്നാൽ എന്റെ കഥയും കഥാപാത്രത്തിനേയും തനിച്ചാക്കിനിപ്പോയി. നീ എന്റെ പ്രണയമായിരുന്നു. നീയില്ലാതെ എന്റെ ഈകഥ പൂർത്തിയാകുമോ?. ഇല്ല, ഈ കഥക്ക് ഒരു സുഖപര്യവസാനം നൽകാൻ എനിക്കാവില്ല.                                ഇന്ന്,   ഈ  […]

അഭിരാമി 6 [Premlal] 158

???? അഭിരാമി 6?❤️❤️❤️ Author :Premlal [ Previous Part ]     അഭിയുടെ കയ്യിൽ നിന്നും വഴക്ക് കേട്ട കണ്ണൻ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു ഇപ്പോൾ എന്താ ഇവിടെ നടന്നത് ? അതോർത്ത് അവന്റെ ശരീരമാകെ വിയത്തു കുളിച്ചു ക്ലാസിലെ കുട്ടികൾ മുഴുവൻ അവനേ തന്നെ നോക്കിയിരിക്കുന്നത് അപമാനമായ് അവന് തോന്നി എങ്ങനേങ്കിലും ഈ മുടിഞ്ഞ ക്ലാസ് ഒന്ന് കഴിഞ്ഞു കിട്ടിയിരുന്നെങ്കിൽ എന്നവൻ ആഗ്രഹിച്ചു ടീച്ചർ ഫ്രണ്ടിലേക്ക് പോയ ഉടൻ അവൻ പൊടുന്നനെ ബെഞ്ചിലേക്ക് […]

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 8?[ADM] 1525

?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 8? Author : ADM PREVIOUS PARTS മുകളിലത്തെ ? കൊടുക്കാൻ മറക്കല്ലെട്ടോ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.‌..അഭിപ്രായങ്ങൾ പങ്കുവെക്കുക   നീ അനുഭവിച്ചതൊന്നും പോരാ എന്ന് തോന്നിയത് കൊണ്ടാവണം ബസ്സിൽ കയറി വന്ന കാലൻ സൈഡ് സീറ്റിലിരുന്ന് എനിക്ക് ടാറ്റാ കാണിച്ചു കൊണ്ട് എന്നെ മൈൻഡ് ചെയ്യാതെ കടന്നുപോയി………….   ദൈവം വന്നു പിടിച്ചു തിരിച്ച പോലെ ഞാൻ ഇടത്തോട്ടും ബസ് വലത്തോട്ടും വെട്ടിച്ചു തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നുപോയി……..പേടിച്ചിട്ടാവണം […]

രമിത 2& 3⚡️?❤️⚡️ [MR WITCHER] 128

രമിത 2& 3 ??⚡️ Author :MR WITCHER   തുടരുന്നു   കോളേജ് ഗേറ്റ് കടന്നപ്പോൾ ഞാൻ മനസ്സിൽ ഓർത്തു.. നോക്കുമ്പോൾ ഒരു പെൺകുട്ടി കരഞ്ഞു കൊണ്ട് വരുന്നു. കണ്ടാൽ തന്നെ അറിയാം ഒരു പാവം കുട്ടി. പെൺകുട്ടികൾ കരുന്നത് എനിക്കു ഇഷ്ടം അല്ല എന്നിട്ട് കൂടി എന്തോ ഞാൻ അതികം ശ്രെദ്ധിക്കാതെ അകത്തോട്ടു പോയി. എന്തിന് വന്ന ദിവസം തന്നെ ഒരു പ്രശ്നം അല്ലേ. ഞാൻ ബൈക്ക് പാർക്ക്‌ ചെയ്തു. നടന്നതും അടുത്ത് കോൺക്രിറ്റു […]

Alastor the avenger??? 2 [Captain Steve Rogers] 155

Alastor the avenger??? 2 Author :Captain Steve Rogers   ഒരു തുടക്കകാരൻ എന്ന നിലയിൽ നിന്നും എനിക്ക് വേണ്ട സപ്പോർട്ട് തന്ന എല്ലാർക്കും ആദ്യം തന്നെ നന്ദി പറയുന്നു. കുറെയധികം കാലങ്ങൾ ആയി എന്റെ മനസ്സിൽ കിടന്നിരുന്ന ഒരു ആഗ്രഹത്തിന്റെ പുറത്തുനിന്നാണ് ഈ കഥയുടെ ആരംഭം… കൃത്യമായ ഇടവേളകളിൽ തന്നെ ഈ കഥ മുന്നോട്ടു കൊണ്ടു പോകാൻ പറ്റും എന്നു തന്നെ ആണ് എന്റെ ഒരു വിശ്വാസം.( വിശ്വാസം അതല്ലേ എല്ലാം..??) പിന്നെ ആദ്യത്തെ […]

❤️കൃഷ്ണ ❤️ [Ashborn] 101

❤️കൃഷ്ണ ❤️ Author :Ashborn   “ഹലോ….ഹലോ… ചേച്ചി അവനെ ഇവിടെയൊന്നും കാണാനില്ല ഞങ്ങൾ ഇവിടെ എല്ലാം നോക്കി.”   ” ഇനി അവൻ എടവിടെപോയതാ. ശിവ, I don’t feel so good about this.എന്തോ ഒരു പ്രോബ്ലം ഉള്ളപോലെ….”   “ചേച്ചി പേടിക്കേണ്ട ഒന്നും ഇല്ല. ഞങ്ങൾ ഒന്നും കൂടി ഒന്ന് നോക്കട്ടെ. ഞാൻ വിളിക്കാം”…..    മറുതലയ്ക്കൽ കാൾ കട്ടായി. ശിവയും കൂട്ടുകാരും സഞ്ചരിക്കുന്ന കാർ അതിവേഗം ഹൈവേയിലൂടെ ചീറിപ്പാഞ്ഞുകൊണ്ടിരുന്നു.   “ഡാ […]