അഭിരാമി 7 [premlal] 159

Views : 13118

💖💖💖💖 അഭിരാമി 7💖❤️❤️❤️

Author :Premlal

[ Previous Part ]

 

 

അഭിയുടെ കയ്യിൽനിന്നും അടികൊണ്ട് കണ്ണന് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി

ചുറ്റുമുള്ളതൊന്നും കാണാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അവൻ

രണ്ടുമിനിറ്റ് തലയ്ക്ക് കൈകൊടുത്ത് ഇരുന്നവൻ സ്ഥലകാല ബോധത്തിലേക്ക് തിരിച്ചുവന്നു

( ലവൻ മൈൻഡ്)

ഹോ എന്തൊരു അടിയാ.തൻറെ ജീവിതത്തിൽ ഇതുപോലൊരു അടി കിട്ടിയിട്ടില്ല

😢 ഇവൾ പെണ്ണ് തന്നെയാണോ?

അവൾ അവനെ സൂക്ഷിച്ചുനോക്കി

ഈശ്വരാ…. പണിയായോ.

ഒരാവേശത്തിന് ചെയ്തതാ

അവൾ ഒളികണ്ണിട്ട് അവനെ നോക്കി

അവൻറെ മുഖം ഉയർന്നുവരുന്നത് കണ്ടവൾ പെട്ടെന്ന് മുഖം മാറ്റി പഴയ ക്രൂര ഭാവം എടുത്തണിഞ്ഞു

 

കണ്ണൻ മെല്ലെ എഴുന്നേൽക്കാൻ ശ്രമിച്ചു. രണ്ടുദിവസം നേരാംവണ്ണം ആഹാരം കഴിക്കാത്ത അതിൻറെ ക്ഷീണം അവനുണ്ടായിരുന്നു.

അവൻ എണീക്കാൻ ശ്രമിച്ചു

ആദ്യമൊന്നു വീഴാൻ പോയെങ്കിലും പിന്നീട് അവൻ പതുക്കെ എണീറ്റ് അവളെ നോക്കി

അവൾ ഇപ്പോഴും കലിപ്പിൽ തന്നെയായിരുന്നു

 

“എന്താടാ പട്ടി നോക്കുന്നേ”

പറഞ്ഞത് കേട്ടല്ലോ. മേലിൽ ഒരു സ്ത്രീയെയും അവളുടെ അനുവാദമില്ലാതെ തൊട്ടുപോകരുത്. കേട്ടോടാ””..😡

ഇത്രയും പറഞ്ഞ് അവൾ അവന് നേരെ വിരൽ ചൂണ്ടി

 

(  ലവൻമൈൻസ്)

ഇതെന്തൊരു സ്ത്രീയാണ്. ഒന്നുമില്ലേലും ഇവർ ഒരു ടീച്ചർ അല്ലേ അവളുടെ വായിൽ നിന്ന് വന്ന കേട്ടില്ലേ പട്ടി എന്ന്😡

ഇവളെയൊക്കെ എടുത്ത മാനേജ്മെൻറ്നെ പറഞ്ഞാൽ മതി

 

അഭി: എന്താടാ പറഞ്ഞത് കേട്ടോ. ഞാൻ പറയുന്നത് അനുസരിച്ച് ക്ലാസ്സിൽ ഇരുന്നോണം. അല്ലെങ്കിൽ ഇതൊന്നും ആയിരിക്കില്ല നിനക്ക് കിട്ടാൻ പോകുന്നത്.

 

ഇതുകേട്ട് കണ്ണൻറെ മുഖത്തൊരു പുഞ്ചിരി വിരിയുന്നത് കണ്ട് അവൾക്ക് അരിശം കൂടി

 

കണ്ണൻ: ടീച്ചറെ രാവിലെ എനിക്ക് ഒരു അബദ്ധം പറ്റിയതാ. അതിനു ടീച്ചറോട് ഞാൻ മാപ്പ് ചോദിക്കാൻ ഇരുന്നതാ. അന്നേരം എന്തോ എനിക്ക് അങ്ങനെ പറ്റിപ്പോയി സോറി….

പിന്നെ ടീച്ചർ ഇപ്പം അടിച്ചത് എനിക്ക് കിട്ടേണ്ടത് തന്നെയാ I am extremely sorry ഇനി ഇതിൻറെ പേരിൽ ടീച്ചർക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല

പിന്നെ ഇതൊന്നും മറ്റാരും അറിയരുത് .അറിഞ്ഞാൽ എനിക്ക് നാണക്കേടാ😔

Recent Stories

The Author

premlal

5 Comments

  1. Bro nirthiyo continue cheyyu please oru cheriya prethikaram koodi prethishikkunu thallan padundo

  2. ഒരു പ്രതികാരം പ്രതീഷിക്കുന്നു

  3. ×‿×രാവണൻ✭

    💜💜

  4. 😍❤️😍😍

  5. Nayakkane verrum oola akkale

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com