Author: ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

❣️LIFE PARTNER❣️ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 295

❣️???? ℙ?ℝ?ℕ?ℝ❣️ 4 Author :ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R | Previous Part   STAY HOME STAY SAFE…..! ●●● ●●● ●●● ●●● ●●● LIFE PARTNER……..! ●●● ●●● ●●● ●●● ●●● “അണ്ണാ അത്…..” “മിണ്ടി പോവരുത് ചെറ്റകളെ. ഒരു പീറ ചട്ട്കാലി പെണ്ണിനെ പിടിക്കാൻ വേണ്ടി നിങ്ങളഞ്ചു പേര്. എന്നിട്ടെന്തുണ്ടാക്കി?? ഏതോ ചള്ള് ചെക്കന്റെ അടിയും വാങ്ങി വന്നേക്കുന്നു.” “അണ്ണാ ഞങ്ങള് പറയണത് ഒന്ന് കേക്ക്.” “വേണ്ട! വിടില്ല […]

എന്റെ കഥ നിന്റെ ജീവിതം 3 (climax) [Sachin sachi] 75

എന്റെ കഥ നിന്റെ ജീവിതം 3 (ക്ലൈമാക്സ്‌) Author : Sachin sachi | Previous Part   ദിവസങ്ങൾ പിന്നെയും കടന്നു പോയി. ഇപ്പോ ലക്ഷ്മി ഏത് സമയവും രവിയുടെ കൂടെയാണ്. രവി തന്റെ ഇഷ്ട്ടം അവളോട്‌ പറഞ്ഞില്ല. ഏത് കാര്യത്തിനായാലും അവളെ വഴക്ക് പറയും. അവളോട്‌ സ്‌നേഹത്തോടെ പെരുമാറിയില്ല. എല്ലാവരും അവനെ കുറ്റപ്പെടുത്തുമ്പോൾ അവൾ പറയും.    ” എനിക്ക് അറിയാം രവിയേട്ടന് എന്നെ ഒത്തിരി ഇഷ്ട്ടമാണ്. അത് പുറത്ത് കാണിക്കാൻ അറിയില്ല. ”  […]

എന്റെ കഥ നിന്റെ ജീവിതം 2 [Sachin sachi] 83

എന്റെ കഥ നിന്റെ ജീവിതം 2 Author : Sachin sachi | Previous Part   വൈകുന്നേരം കോളേജ് ഗ്രൗണ്ടിൽ അഞ്ജുവും ശ്രേയയും. അവിടെ വലിയൊരു മരത്തിന്റെ ചുവട്ടിൽ ഉള്ള ബെഞ്ചിൽ ഇരിക്കുന്നു. ” എന്താടി പ്രശ്നം. നിനക്കെന്താ പറ്റിയെ. ലക്ഷ്മി ന്താ വേഗം പോയത്. ” ശ്രേയ അഞ്ജുവിന്റെ മുഖത്തെ വിഷമം കണ്ട് ചോദിച്ചു. അഞ്ജു അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു. ” അവൾക്ക്.. അവൾക്ക് നല്ല സുഖം ഇല്ല. നമുക്ക് പോകാം […]

ആവണി 1 [night rider] 88

ആവണി Author : night rider   ഞാൻ ആദ്യമായാണ് ഇവിടെ കഥയെഴുതുന്നതു .ആദ്യമായതുകൊണ്ട് കുറവുകൾ ഉണ്ടാകുന്നതാണ് .ചിലപ്പോൾ പേജുകൾ കുറവായി വരം .അതുകൊണ്ടു എല്ലാവരും ക്ഷമിക്കണം .അടുത്ത ഭാഗത്തോട് കൂടി നിങ്ങളുടെ സപ്പോർട്ടുണ്ടെങ്കിൽ പരമാവധി പോരായ്മകൾ പരിഹരിച്ചു എഴുതുന്നതാണ്.ഇതെന്റെ ഒരു സുഹൃത്തിന്റെ കഥയാണ്.അതുകൊണ്ടു കഥാപാത്രങ്ങളുടെ പേരുകൾ യഥാർത്ഥ പേരുകൾ ആയിരിക്കില്ല. അപ്പോൾ നമ്മുക്ക് തുടങ്ങാമല്ലേ. ഒരു നന്മ നിറഞ്ഞ പുലർകാല വേളയിൽ കിളികളുടെ സംഗീതവുമാസ്വദിച്ചുകൊണ്ടു സൂര്യമാമനെയും കണികണ്ടുണർന്നു .എഴുനേൽക്കാൻ നോക്കുമ്പോൾ ഇതാ നമ്മുടെ മുത്ത് എന്റെ […]

* ഗൗരി – the mute girl * 16 [PONMINS] 340

ഗൗരി – the mute girl*-part 16 Author : PONMINS | Previous Part   ഒന്നിന് പിറകെ മറ്റൊന്നായി അവരുടെ ശത്രു നിര നീണ്ടുകൊണ്ടിരിക്കുക ആണ് അവർ എല്ലാം ഇതിനെല്ലാം ഒരുസൊല്യൂഷൻ ആലോചിച്ചിരുന്നു അച്ചു : നമുക് പോലീസ് പ്രൊട്ടക്ഷൻ ആവശ്യപ്പെട്ടാലോ ആര്യന്‍  : അതുകൊണ്ട് കാര്യം ഉണ്ടെന്ന് തോന്നുന്നില്ല ,വരുന്നവർ എത്ര പേരുണ്ടെന്നോ എങ്ങനെ ആണെന്നോഅറിയാതെ കുറച്ചു പോലീസ് കാരെ കാവൽ നിർത്തിയിട്ട് കാര്യമില്ല ,മറ്റൊരു വഴി കണ്ടെത്തേണ്ടിയിരിക്കുന്നു ശിവ : എല്ലാവരോടും […]

ഏതോ നിദ്രതൻ ❣️ 4 [മനോരോഗി ഫ്രം മാടമ്പള്ളി] 94

ഏതോ നിദ്രതൻ ❣️ 4 Author : മനോരോഗി ഫ്രം മാടമ്പള്ളി [ Previous Part ]   കുറച്ചു തെറ്റുകൾ അവിടേം ഇവിടേം ഒക്കെയായി കുറച്ചുപേർ കാട്ടിത്തന്നിട്ടുണ്ട്… അവരോടൊക്കെ സ്നേഹം മാത്രം❣️ അപ്പൊ തുടങ്ങാം ലേ… മാളവിക… അത് പറഞ്ഞപ്പോൾ  ധ്രുവ് എന്റെ കയ്യിൽ അമർത്തി പിടിച്ചു…. “എന്താടാ, ” നീ ഇങ്ങനെ അമർത്തല്ലേ “ അവന്റെ പിടിയുടെ ശക്തി കൂടിയപ്പോ ഞാൻ പറഞ്ഞു… ” അളിയാ  ഞാൻ ഇവളെ അങ്ങെടുക്കുവാ “ അവൻ ആരും […]

ഫെയർവൽ പ്രൊപോസൽ [കാലം സാക്ഷി] 177

ഫെയർവൽ പ്രൊപോസൽ Author : കാലം സാക്ഷി ” എടോ തനിക്ക് എന്നെ അത്രക്കിഷ്ടമാണോ? ” എന്റെ സഘല ധൈര്യവും സംഭരിച്ച് എന്റെ ഇഷ്ടം ഞാൻ തുറന്ന് പറഞ്ഞപ്പോൾ അവളുടെ പ്രതികരണം അതായിരുന്നു. അവളുടെ സ്ഥായിയായ നർമത്തിൽ കലർന്ന പുഞ്ചിരിയോടെ അവളെങ്ങനെ ചോദിച്ചപ്പോൾ എനിക്ക് പെട്ടന്ന് ഉത്തരം കിട്ടിയില്ല. ” അത്… അതങ്ങനെ അളക്കാനൊന്നും പറ്റില്ല! എനിക്ക് തന്റെ കൂടെയിരിക്കാനും, കൂടെ നടക്കാനും, തന്നോട് തമാശകൾ പറയാനും തന്റെ തമാശകൾ കേട്ട് ചിരിക്കാനുംമൊക്കെ ഒത്തിരി ഇഷ്ടമാണ്. താൻ […]

∆ ആഴങ്ങളിൽ ∆ 4 [രക്ഷാധികാരി ബൈജു] 76

ആഴങ്ങളിൽ 4 Aazhangalil Part 4 | Author : Rakshadhikaari Baiju   കുറേ മാസങ്ങൾക്ക് ശേഷമാണ് കഥയുടെ ബാക്കി ഇന്നിവിടെ പോസ്റ്റ് ചെയ്യുന്നത്. ഒരു സ്ട്രെച്ചിന് എഴുതാനുള്ള ടാലൻ്റ് ഒന്നുമില്ല. ഒരു ആഗ്രഹം തോന്നി എഴുതി തുടങ്ങി ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കാത്തിരിക്കാൻ മാത്രമുള്ള ലേബൽ ഉള്ള എഴുത്തുകാരനും അല്ല. എന്നിരുന്നാലും വായിച്ച് അഭിപ്രായം പറഞ്ഞ കുറച്ച് സുഹൃത്തുക്കൾ ഇവിടെയുണ്ട്. അവരെല്ലാം ക്ഷമിക്കുമെന്ന് കരുതുന്നു. അക്ഷര തെറ്റുകളും സദയം ക്ഷമിക്കുക ??. തുടർന്ന് വായിക്കുക […]

?കരിനാഗം 7?[ചാണക്യൻ] 307

?കരിനാഗം 7? Author : ചാണക്യൻ [ Previous Part ]   “സഞ്ജീവ് കപൂർ” മറുവശത്തുള്ള ആൾ പറഞ്ഞ പേര് കേട്ട് ഒരു നിമിഷം മഹിയൊന്ന് നടുങ്ങി. “എന്റെ കീഴിലുള്ള വേശ്യാലയത്തിൽ കേറി നീ കളിച്ചപ്പോൾ നീ ഓർത്തില്ലല്ലേ ഞാൻ നിന്നെ തേടി വരുമെന്ന്……ഇനി നമുക്ക് ഒളിച്ചും പാത്തും കളിക്കാം ഞാൻ കുറുക്കൻ നീ മുയൽ നിന്റെ സ്വന്തം അമ്മയെ ഞാൻ കടത്തിക്കൊണ്ട് വന്നിട്ടുണ്ട്…. ഹാ…..ഹാ….. ഹാ” അതും പറഞ്ഞുകൊണ്ട് സഞ്ജീവ് കപൂർ ഉറക്കെ ഉറക്കെ […]

കർമ 10 (THE FINDING’S ) [Vyshu] 205

കർമ 10 Author : Vyshu [ Previous Part ]   (പലർക്കും ഈ കഥ ഇഷ്ട്ടമാകാതെ പോകുന്നുണ്ടോ എന്നൊരു സംശയം…. പോസിറ്റീവ് ആയാലും നെഗറ്റിവ് ആയാലും വിലയേറിയ കമന്റുകൾ പ്രതീക്ഷിക്കുന്നു.) “വാ പോകാം.” മനസ്സിൽ ചില കണക്ക് കൂട്ടലുകൾ നടത്തിയ ശേഷം അനി അവന്റെ മുന്നിലേക്ക്‌ കയറി നിന്നു. “ആരാ. എവിടത്തേക്ക് പോകുന്ന കാര്യമാ ഇയാള് പറയുന്നത്.” മുഖത്ത് ചെറിയൊരു നീരസത്തോടെ അവൻ പറഞ്ഞു. ഒരു ചെറു ചിരിയോടെ അനി തന്റെ കീശയിൽ നിന്നും […]

യാമിനി പരിണയം [Kannan] 70

യാമിനി പരിണയം Author : Kannan   യാമിനിക്കു എന്താ സം-ഭവിചെ എന്ന് പോലും ഓർത്തു എടുക്കാൻ പറ്റുന്നുണ്ടായില്ല…… ഒന്നു പ്ര-തികാരിക്കാൻ പോലും ആകാതെ നിൽക്കാനേ കഴിഞ്ഞിരുന്നുല്ലു… അല്ലെങ്കിലും അവന്റെ ബ-ലത്തിനു മുന്നിൽ അവളുടെ ക-ണ്ണീരുനു പോലും വി-ല ഉണ്ടായിരുന്നില്ല…. അവൾ അവളുടെ അമ്മയുടെ നെ-ഞ്ചിൽ മു-റുകി പി-ടിച്ചു കരഞ്ഞു….. എത്ര ക-രഞ്ഞിട്ടും അവൾക്ക് അവളുടെ കണ്ണുനീരിനേ ത-ടഞ്ഞു നിർത്താൻ ആയില്ല…… എനിക്ക് എന്ത് കൊണ്ടു ആ സമയത്ത് പ്ര-തികരിക്കാൻ പോലും ആകാതെ നിന്ന് പോയി…. അയാളുടെ […]

* ഗൗരി – the mute girl * 15 [PONMINS] 302

ഗൗരി – the mute girl*-part 15 Author : PONMINS | Previous Part     ഡിഗ്രിക്  ട്രിവാൻഡ്രത് തന്നെ ആണ് ഗൗരി  ചേര്‍ന്നത് ,ആദ്യത്തെ ഒരാഴ്ച പനി കാരണം ക്ലാസിനു പൂവാന്‍കഴിഞ്ഞില്ല, അടുത്ത ആഴ്ച ആദ്യമായി ആ ക്യാമ്പസ്സിൽ അവൾ കാൽ കുത്തി ,അവളെയും കാത്  പുറത്തു തന്നെഅന്നവിടെ പിജിക്  പഠിച്ചോണ്ടിരുന്ന അഞ്ജലി ഉണ്ടായിരുന്നു  അവൾ ഗൗരിയേയും കൂട്ടി നേരെ അവരുടെക്ലാസ്സിൽ കൊണ്ട് ചെന്നാക്കി ,അവിടെ ക്ലാസ് ഇൻചാർജുള്ള മിസ്സ്  ആയിരുന്നു അഞ്ജലി […]

ആതിര 4 [ആദിത്യൻ] 129

ആതിര 4 Aathira Part 4 | Author : Adithyan | Previous Part   ആമുഖം ********* വായിക്കുന്നവർ ദയവായി അഭിപ്രായം പറയാൻ ശ്രെമിക്കണം അത് പോസിറ്റീവ് ആയാലും നെഗറ്റീവായാലും ഇഷ്ടപെട്ടാൽ ഹൃദയം ചുവപ്പിക്കാനും മറക്കരുത്   ******** രണ്ടുദിവസം കൂടെ അവധിയായിരുന്നു,, അവളെക്കുറിച്ചുള്ള ചിന്തകളെ മാറ്റിയെടുക്കാൻ പരമാവധി ഞാൻ ശ്രെമിച്ചു,,, എനിക്കും നിവേദ്ധിതയ്ക്കും മാത്രമറിയുന്ന ആതിരയോട് തോന്നിയോരിഷ്ടം ,, അത് മാറ്റാരുമറിയാതെ അങ്ങനെ തന്നെ മറന്നേക്കാൻ ഞാൻ തീരുമാനിച്ചു.   പിറ്റേദിവസം സാധാരണപോലെ […]

❤️ദേവൻ ❤️part 18 [Ijasahammed] 253

❤️ദേവൻ ❤️part 18 Devan Part 18 | Author : Ijasahammed [ Previous Part ]   Hello  everyone..   പാർട്ട്‌18 പോസ്റ്റ്‌ ചെയ്യുന്നു.. പതിവിലധികം ലെങ്ത് കൂട്ടിയാണ് പോസ്റ്റ്‌ ചെയ്യുന്നത്..   വായിച്ച ഓരോരുത്തരും രണ്ട് വരിയില്ങ്കിലും അഭിപ്രായം രേഖപ്പെടുത്താൻ ശ്രമിക്കണം.. മുന്നോട്ടുള്ള എഴുത്തിനു അത് മാത്ര മാണ് പ്രചോദനം.. ഇത് വരെ കൂടെ നിന്ന് ഓരോ പാർട്ടും കാത്തിരുന്നു വായിച്ചവരോട് നന്ദി നന്ദി നന്ദി.. ❤️❤️❤️   Stay safe […]

സ്പെയർ കീ ? [Ammu Santhosh] 220

സ്പെയർ കീ ? Author : Ammu Santhosh   “അപ്പാ, I want to talk to you.”എന്റെ മൂത്ത മകൾ എന്നോട് പറഞ്ഞു “Allowed “ഞാൻ ചിരിയോടെ പറഞ്ഞു മൈഥിലി, ശ്യാമിലി അങ്ങനെ രണ്ടു പെണ്മക്കൾ ആണെനിക്ക് മിതു, ശ്യാമ അങ്ങനെയാ ഞാനവരെ വിളിക്കുക.ഞാനാണവരെയെന്നും സ്കൂളിൽ കൊണ്ട് വിടാറ്. ആ സമയത്താണ് അവരും ഞാനും തനിച്ചാകുക. എന്നും ഓഫീസ് വിട്ടു വരുമ്പോൾ രണ്ടു പേരും ഉറങ്ങിയിട്ടുണ്ടാകും. എനിക്ക് ഈ സമയം ഇഷ്ടമാണ് എന്റെ മക്കൾക്കൊപ്പമുള്ള […]

യാമിനി പരിണയം 1 [Kannan] 90

യാമിനി പരിണയം 1 Author : Kannan   മുഹൂർത്തം കഴിയാറായി…….. ഇതു വരെ ആയിട്ടും കുട്ടി വന്നിട്ടില്ലല്ലോ…… സ്വാമി അവര് നേരത്തെ പുറപെട്ടിട്ടുണ്ട്‌… ഇപ്പോ എത്തും…… ജാനകി സ്വാമിയോട് പറഞ്ഞു….. ഇന്ന് മാണിക്യമംഗലം നടത്തുന്ന സമൂഹവിവാഹം ആണ്….. പാവപെട്ട ആറു പെൺകുട്ടികളുടെ കല്യാണം ആണ് നടത്തുന്നത്….. അതിൽ ഏറ്റവും പ്രധാനപെട്ടതു അവിടെത്തെ മാണിക്യമംലത്തിലെ മഹാദേവിന്റെ മകൻ ഈശ്വർ മഹാദേവന്റെ കല്യാണം ആണ്…….. അവനു ഒട്ടും താ-ല്പര്യം ഉണ്ടായിരുന്നില്ല സ്വന്തം കല്യാണം ഇതു പോലെ നടത്താൻ…… പ-ണത്തിന്റെ […]

* ഗൗരി – the mute girl * 15 [PONMINS] 360

ഗൗരി – the mute girl*-part 15 Author : PONMINS | Previous Part     വീട്ടിൽ എത്തിയ അവർ സുദീപിനെ കൊണ്ട് ഔട്ട് ഹൗസിലേക് പോയി ,അച്ചുവിനോട് പോയി മേനകയെയുംമാളുവിനെയും കൂട്ടി വരാൻ പറഞ്ഞു ,നജീബിനെ ആൾറെഡി വിളിച്ചു പറഞ്ഞിരുന്നു ഇവിടെ എതാൻ അയാൾഅവിടെ ഉണ്ടായിരുന്നു , മേനക വന്നതും ഓടി വന്നു മോളെ കെട്ടിപ്പിടിച്ചു കരഞ്ഞു , എന്നിട്ട് തിരിഞ്ഞു ഗൗരിയെചൂണ്ടി മേനക : അതാണ് ഗൗരി അവൾ ഒന്ന് അത്ഭുതത്തോടെ […]

ഏതോ നിദ്രതൻ ❣️ 3 [മനോരോഗി ഫ്രം മാടമ്പള്ളി] 76

ഏതോ നിദ്രതൻ ❣️ 3 Author : മനോരോഗി ഫ്രം മാടമ്പള്ളി [ Previous Part ]   ഒരുപാട് തെറ്റുകളും കുറവുകളും ഉണ്ടെന്ന് അറിയാം, അതൊരു തുടക്കക്കാരന്റെ പോരായ്മ ആയി കണ്ട് ക്ഷമിക്കുക. കഥയിലേക്ക് കടക്കാം, സാർ എന്തൊക്കെയോ പഠിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട് പക്ഷെ എന്റെ ചിന്ത മുഴുവൻ അവളായിരുന്നു…. ആ കരിമിഴി കണ്ണുള്ള പെൺകുട്ടി… ” ഡാ നീയിതെന്ത് ആലോചിച്ച് ഇരിക്കുവാ? “ അഭി തട്ടിവിളിച്ചപ്പോഴാണ് ഞാൻ സ്വപ്നത്തിൽ നിന്നുണർന്നത്… ക്ലാസും കഴിഞ്ഞ് തങ്കപ്പൻ പോയിരുന്നു… ” […]

Marvel Cinematic Universe A New Era episode -1 [Venom] 177

Marvel Cinematic Universe A New Era 1 Author : Venom     ആറ് സ്റ്റോണുകളും ഉള്ള nano gauntlet താനോസ് കയ്യിൽ ഇട്ടു, തന്റെ വിരൽ സ്‌നാപ് ചെയ്യാൻ പോയ സമയത്ത് ഒരു മിന്നൽ പോലെ Captain Marvel താനോസ് ന്റെ കയ്യിൽ കടന്ന് പിടിച്ചു. Gauntlet ൽ നിന്ന് എനർജി അബ്സോർബ് ചെയ്തു ക്യാപ്റ്റൻ മാർവെൽ താനോസിന്റെ കയ്യിൽ ഉള്ള പിടുത്തം മുറിക്കി. താനോസ് സർവ്വ ശക്തിയും എടുത്തു തന്റെ നെറ്റി […]

ആരാധ്യ 3 [Suhail] 148

ആരാധ്യ 3 Author : Suhail | Previous Part   പാർക്കിങ്ങിൽ നിന്നു അവരുടെ അടുത്തേക് ചെല്ലുമ്പോൾ ഞാൻ ആദ്യം കാണുന്നത്.. ആരുമോളെ ചേർത്പിടിച് മോൾക് ചേരുന്ന ഓരോരോ ഡ്രെസ്സും വെച്ച് നോക്കുന്ന നന്ദുനെയാണ്   എന്തോ അവരുടെ ആത്മബദ്ധം കാണുമ്പോൾ അറിയാതെ എന്റെ കണ്ണുനിറഞ്ഞുപോയി…   മ്മ് എടുത്ത് കഴിഞ്ഞോ ആരൂട്ടി…..   മ്മ് എടുത്തല്ലോ ഇ ആന്റി കുറെ ഡ്രെസ് ആരുക് തന്നലോ….   എന്നും പറഞ്ഞു അവളുടെ കുഞ്ഞിപ്പല്ലുകൾ കൊണ്ട് ചിരിച് […]

* ഗൗരി – the mute girl * 14 [PONMINS] 338

ഗൗരി – the mute girl*-part 14 Author : PONMINS | Previous Part     പിറ്റേ ദിവസം രാവിലെ തന്നെ എല്ലാവരും ഒരുമിച്ച് കൂടി ,,എന്താ ഇന്നലെ സംഭവിച്ചത് എന്നറിയാൻ എല്ലാവരും ആകാംഷയോടെ കാത്തിരുന്നു സരസ്വതി : ഞാനും എന്റെ മക്കളും ഇനി ഒരു നിമിഷം ഇവിടെ നിൽക്കില്ല ,,കണ്ട പോലീസ് കാരെല്ലാം ചെയ്യുന്ന തെമ്മാടിത്തരത്തിനു അവർ തിരിച്ചു പണി തരുന്നതിന്റെ ഇടയിൽ പെടാൻ ഞങ്ങൾക് മനസ്സില്ല ,,അവർ കള്ളക്കരച്ചിലോടെ പറഞ്ഞു മുത്തശ്ശൻ […]

എന്റെ കഥ നിന്റെ ജീവിതം 1 [Sachin sachi] 56

എന്റെ കഥ നിന്റെ ജീവിതം 1 Author : Sachin sachi   ഇത് ഞാൻ ആദ്യമായി എഴുതിയ കഥയാണ്. ഒരു ചെറിയ കഥ. ഇത് ഒരു ക്യാമ്പസ്‌ story ആണ്. കുറച്ചു നല്ല കൂട്ടുകാരുടെ കഥ. രവി, ശ്യാം, ബാലു, അഞ്ജു, ശ്രേയ. അഞ്ചു പേരും best frinds. അവർ തമ്മിൽ രഹസ്യങ്ങൾ ഒന്നും ഇല്ല. ഒരിക്കൽ പിരിയാത്തവർ. രവി അവനാണ് ഗ്രുപ്പിന്റെ ലീഡർ. ഈ കോളേജിലെ കില്ലാഡി ആരാണെന്നു ചോദിച്ചാൽ അത് അവനാണ് രവി. […]

അഥർവ്വം 8 [ചാണക്യൻ] 142

അഥർവ്വം 8 Author : ചാണക്യൻ [ Previous Part ]   ശബ്ദം കേട്ട് ഞെട്ടിത്തരിച്ചു നോക്കിയ ലക്ഷ്മി ഈറനോടെ വസ്ത്രങ്ങൾ അണിഞ്ഞു വെള്ളത്തിൽ നിൽക്കുന്ന അനന്തുവിനെ കണ്ടതും അവളുടെ കണ്ണുകളിൽ ഭയം ജനിച്ചു. നട്ടെല്ലിലൂടെ കൊള്ളിയാൻ മിന്നി. ശരീരത്തിലൂടെ ഉതിർന്നു വീഴുന്ന ജല കണങ്ങൾ അനന്തു കൈ തലം കൊണ്ടു തുടച്ചുമാറ്റികൊണ്ടിരുന്നു . അനന്തുവിനെ കണ്ട മാത്രയിൽ ലക്ഷ്മിയുടെ അധരങ്ങൾ വിറച്ചുകൊണ്ട് മന്ത്രിച്ചു… “ദേവേട്ടൻ ”.. പൊടുന്നനെ ലക്ഷ്മി ബോധരഹിതയായി കുളപ്പടവിലേക്ക് വീണു. അനന്തു […]

ഭൂമി,സ്വർഗം,നരകം [Viswa] 57

ആഭൂമി,സ്വർഗം,നരകം Author : Viswa   ഭൂമി,സ്വർഗം,നരകം പ്രപഞ്ചത്തിലെ മനുഷ്യവാസമുള്ള മൂന്നു രാജ്യങ്ങൾ ആണ് ഭൂമിയും സ്വാർഗവും നരകവും. ഭൂമി മനുഷ്യന് സർവ്വസ്വാതന്ദ്ര്യം ഉള്ള രാജ്യവും , സ്വർഗം നന്മയുടെ  പര്യായവും , നരകം തിന്മയുടെ പര്യായവും ആയി കണക്കാക്കപ്പെടുന്നു . ഭൂമിയിലെ രാജാവ് ദൈവവും ,സ്വർഗ്ഗത്തിലെ രാജാവ് ദേവനും ,നരകത്തിലെ രാജാവ് യമനും ആണ് . നരകത്തിലെ രാജാവ് യമനും ആയി ദൈവവും,ദേവനും എന്നും കലഹത്തിൽ ഏർപ്പെട്ടു പോകുന്നു. നരകത്തിൽ ഉള്ളവർ തിന്മയുടെ ഭാഗം ആണ് […]