ആവണി 2 [night rider] 98

ആവണി:അയ്യേ.തന്നെ പറ്റി ഞാൻ വിചാരിച്ചതു നീ നല്ലൊരു വ്യക്തി  ആണെന്നാണ്.അതുകൊണ്ടാ നീ വിളിച്ചപ്പോൾ പോലും ഞാൻ ഇന്ന് നാട്ടിൽ പോവാതെ നിന്റെ കൂടെ നടക്കുവാൻ ഇറങ്ങിയത്.നിന്നെ ഞാൻ നല്ലൊരു സുഹൃത്തിനെപോലെയാണ് കരുതിയത്.ആ നീ എന്നെ കേവലം കുറച്ചു നിമിഷത്തെ പരിചയം കൊണ്ട് ഇങ്ങനെയാണോ കണ്ടത്.എന്നാൽ നീ കേട്ടോ  ഞാനിവിടെ വന്നത് പഠിക്കുവാനാണ് അല്ലാതെ പ്രണയിച്ചു നടക്കുവാനല്ല.അതുകൊണ്ട് ലീവ് മി അലോൺ .ഇനി എന്നെ കാണാൻ ശ്രമിക്കരുത് .പിന്നെ എനിക്ക്  വേറെയൊരാളെ ഇഷ്ടവുമാണ്.

അതും പറഞ്ഞു കൊണ്ട് അവൾ ഹോസ്റ്റലിലേക്ക് തിരിച്ചു നടന്നു.എനിക്ക് ഇത് കേട്ടപ്പോൾ തലയിൽ ഇടി തീ വീണതുപോലെ ആയിരുന്നു.

എന്നാൽ അവൾ അവസാനം പറഞ്ഞ വാക് കള്ളമായിരുന്നെന്നു എനിക്ക് തോന്നി കാരണം അത് പറയുമ്പോൾ എന്തോ കള്ളത്തരം ഒളിപ്പിച്ചു വെക്കുന്ന പോലെയായിരുന്നു.

അവൾക്കിഷ്ടമില്ലാഞ്ഞിട്ടു പോലും അവളുടെ പിറകെ ഹോസ്റ്റൽ വരെ പോയി ഞാൻ.എന്നിട്ടും അവൾ ഒന്ന് മൈൻഡ് പോലും ചെയ്തില്ല.

അടുത്ത ദിവസം മുതൽ ക്ലാസ് സമയത്തും അല്ലാത്തപ്പോഴും എന്റെ മൈൻഡ് ഭയങ്കര മൂഡു ഓ ഫായിരുന്നു.

അവന്മാരെല്ലാം തിരക്കിയപോഴും മനസിലെ വിഷമമം അവരോടു പറഞ്ഞില്ല.അതുപോലെ ഇന്നലെ നടന്ന കാര്യം ആവണി അയനയോടും പറഞ്ഞിട്ടില്ലായിരുന്നു.

എന്നിരുന്നാലും ഞാൻ ദിവസവും അവളെ കാണാൻ ശ്രമിക്കുമായിരുന്നു.അതുപോലെ അവളെ ഫോണിൽ വിളിക്കുവാനും ശ്രമിച്ചിരുന്നു അതുപോലെ മെസ്സേജും അയച്ചുകൊണ്ടിരിന്നു.എന്നാൽ അവൾ അതിനൊന്നും മറുപടി തരികയോ പരിഗണിക്കുകയോ ചെയ്തിരുന്നില്ല.

എന്നെ കാണുമ്പോഴേ മുഖമെല്ലാം കടന്നാൽ കുത്തിയപോലെയായിരുന്നു അവളുടെ .ഞാൻ മാക്സിമം മിണ്ടാൻ ശ്രമിക്കുന്തോറും അവൾ ഒഴിഞ്ഞു മാറിക്കൊണ്ടേയിരുന്നു.

അങ്ങനെ ഒരുപാട് ആഴ്ചകൾക്കു ശേഷം ഞങ്ങൾക്ക് വെക്കേഷൻ കിട്ടി.രണ്ടു  മാസത്തേക്കായിരുന്നു.ഈ സമയത്തു നമ്മൾ ഒരു പ്രൊഫെഷനലിന്റെ കീഴിൽ ഇന്റേൺഷിപ്‌ ചെയ്യാവുന്നതാണ്.

അങ്ങനെ അന്ന് വൈകിട്ട് ആവണിയെ കാണാൻ ഞാൻ കെംപെഗൗഢ ബസ്റ്റേഷനിൽ ചെന്ന് നിന്നു.

പോണ്ടിച്ചേരി ഭാഗത്തേക്ക് പോകുന്ന ടെര്മിനലിലാണ് ഞാൻ കാത്തു നിന്നതു കുറച്ചു സമയങ്ങൾക്കു ശേഷം ദാ വരുന്നു ആവണി.

.ഞാൻ അടുത്തേക്ക് ചെല്ലുമ്പോഴത്തേക്കും അവൾ വേഗം ബസിൽ കയറിയിരിക്കുവാൻ ശ്രമം നടത്തി .പെട്ടന്ന് .അവളുടെ മുന്നിൽ കയറി നിന്നു ഞാൻ.അപ്പോൾ അവൾ

ആവണി: തനിക്കെന്താ പറഞ്ഞാൽ മനസിലാവില്ലേ ?

ഞാൻ: നീ ആരെവേണമെങ്കിലും പ്രണയിച്ചോ പക്ഷെ നിന്നെ ഞാനേ കെട്ടു……

15 Comments

  1. ❤️❤️❤️

  2. കാർത്തിവീരാർജ്ജുനൻ

    ❤️

  3. കൈലാസനാഥൻ

    തുടക്കക്കാരന്റെ തിടുക്ക കൂടുതൽ മാത്രമേ അപര്യാപ്തത ആയി തോന്നിയിട്ടുള്ളൂ. ആവണിയുടെ വീട്ടിലേയ്ക്ക് ആസ്വദിച്ച് യാത്രയായി എന്ന് പറഞ്ഞത് വായനക്കാർക്ക് കൂടി ആ പ്രകൃതി രമണീയതയും നിർമലിന്റെ മനസ്സിലെ ആസ്വാദനവും വിചാരവികാരങ്ങളും കൂടി ഉൾപ്പെടുത്താമായിരുന്നു. നല്ലൊരു കഥാകാരൻ ഈ കഥയിലൂടെ ജനിക്കട്ടെയെന്ന് ആശംസിക്കുന്നു.

  4. നിധീഷ്

    ♥♥♥

  5. കൊള്ളാം നന്നായിട്ടുണ്ട് ബ്രോ??
    ആദ്യം നല്ല flow ഉണ്ടായിരുന്നു എവിടെവച്ചോ കുറച്ചു സ്പീഡ്കൂടിയോ എന്നൊരു ഡൌട്ട് ?
    നിർമലിന് ആവണിയോടുള്ള ഇഷ്ടത്തിന്റെ തീവ്രത അൽപ്പം കുടിവേണം ഇന്ന് തോന്നി ഇടയ്ക്കു കുറച്ചു കുടി ഡീറ്റെലിംഗ് ആകാമായിരുന്നു
    സാരമില്ല എല്ലാം സെറ്റ് ആകും നല്ല ഒരു സ്റ്റോറി ആണ്‌ ബ്രോ പൊളിക്കണം??
    All the very best
    Next part ഇതിലും നന്നാകാൻ സാധിക്കട്ടെ

    Comrade

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. Oru lesham koode detailed aakuo chila areas apm speed koranholumnnu thonnunnu…. interesting aayi varunnu subject…. pls ask experts hre for tips….✌

  8. ബ്രോ,
    കഥ നല്ല ഒഴുക്കോടെ ഭംഗിയായി പോകുന്നുണ്ട്, ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞ്ഞത് പോലെ സ്പീഡ് കുറച്ച് കുറയ്ക്കണം, പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിന്റെ ലഘു വിവരണം കൊടുക്കണം അങ്ങനെ സന്ദർഭത്തിലേക്ക് എത്തിയാൽ വായിക്കാൻ ഇമ്പമുണ്ടാകും. അധികം വൈകാതെ തുടർഭാഗം തരിക.
    ആശംസകൾ…

    1. Thank you for you suggession bro.ഞാൻ മനസ്സിൽ വരുന്ന ആശയം അതേപോലെ എടുത്തിടുന്നതുകൊണ്ടാണ് സ്പീഡ് വരുന്നതെന്ന് തോന്നുന്നു.അടുത്ത ഭാഗം മാക്സിമം പരിഹരിക്കാൻ ശ്രമിക്കാം

  9. Bro,
    kollam.nannaittundu.

    1. Thank you bro

  10. Adipoli
    Waiting 4 next part…
    .
    ???

    1. Thank you bro

    1. Thank you bro

Comments are closed.