ഗീതുവിൻ്റെ കടലാസ്പൂക്കൾ 4 [Dinan saMrat°] 110

” ഗീതുവിൻ്റെ കടലാസ്പൂക്കൾ 4 ”

Geethuvinte Kadalasspookkal | Author : Dinan saMrat°

[ Previous Part ]

 

Ah എന്തേലും ആകട്ടെ ഗീതു ice ക്രീമിന്റെ പുറത്തെ പേപ്പർ ഇളക്കി.

അന്നു രാത്രി ഗീതുവിനു തീരെ ഉറക്കം വന്നില്ല അവൾ ശരണിനെ പറ്റിയും അന്നുണ്ടായ സംഭവങ്ങളെ പറ്റിയും ഓർത്തു കിടന്നു..

പിന്നീട് അച്ഛനൊപ്പം പുറത്തേക്കു പോയപ്പോ ബസ് സ്റ്റാൻഡിൽ വച്ചു ശ്രീക്കുട്ടിയെ കണ്ടു ഗീതുവിനെ കണ്ടവൾ ഓടിവന്നു.
“ചേച്ചി എന്നെ മനസിലായോ..?”

ഗീതുവോന്നു ആലോചിച്ചട്ടു
“അന്നു…അതു…ശരണിന്റെ അനിയത്തി..?”

“അപ്പൊ എന്നെ മറന്നില്ലേ അല്ലേ ”

ഗീതുവോന്നു ചീരിച്ചു. എന്താ ക്ലാസ്സ്‌ എന്ന് നേരത്തെ വിട്ടോ..

“ഇല്ലേച്ചി xam ആ.ഇനി ഒന്നുകൂടി ഉണ്ട് ”

അവർ എന്തൊക്കെയോ സംസാരിച്ചു.
“ചേച്ചി ഫ്രീ ആകുമ്പോ വീട്ടിലോട്ടു ഒക്കെ ഒന്ന് വാ ഒരു സർപ്രൈസ് തരാം .

“സർപ്രൈസോ…?എന്തു സർപ്രൈസ്..? ”

” അതൊക്കെ ഉണ്ട് ചേച്ചി ശരിക്കും ഞെട്ടും.”

സമ്മതമെന്ന പോലെ ഗീതു തലയാട്ടി
അതുംപറഞ്ഞു ശ്രീക്കുട്ടി പോയ്‌.

സർപ്രൈസ് ഓ എനിക്കോ
പെട്ടന്ന് അച്ഛന്റെ വിളിക്കേട്ട് ഗീതു ഞെട്ടി തിരിഞ്ഞു 
“മോളെ എന്താ അവിടെ തന്നെ നിക്കുന്നെ..? വരുന്നില്ലേ പോകാം..”
“ദാ വരുന്നു ”

ഗീതുവിനു ആകാംഷ കൂടി കൂടി വന്നു…
” സർപ്രൈസ് ഓ എനിക്കോ എന്തു സർപ്രൈസ്..
ഇനി ഞാൻ എന്തേലും മറന്നാണോ….ഏയ്‌…

മോളെ നീയെന്തിനാ ആലോചിക്കുന്നേ… എന്തുപറ്റി..

“ഏയ് ഒന്നുലച്ചാ …”

4 Comments

  1. ?❤️❤️❤️❤️❤️❤️

  2. സുഹൃത്തെ,
    വായിക്കാൻ താമസിച്ച് പോയി, തുടർക്കഥകൾ അധികം വൈകാതെ എഴുതാൻ നോക്കുക. ധാരാളം കഥകൾ വരുന്നത് കൊണ്ട് കഥയുടെ തുടർച്ച കിട്ടാൻ വലിയ ബുദ്ദിമുട്ട് ആകുന്നു.
    കഥ വളരെ നന്നായി പോകുന്നു, ഒരു മടിപ്പുമില്ലാതെ വായിക്കാൻ കഴിയുന്നു തന്റെ കഥ…

  3. നിധീഷ്

    കൊള്ളാം.. നന്നായിട്ടുണ്ട്… അടുത്ത പാർട്ട്‌ പെട്ടന്ന് വരുമോ… ♥♥♥♥♥♥

  4. ?✨?????????????_??✨?

    ?←♪«_★?????★_»♪→?

Comments are closed.