ആവണി 2 [night rider] 98

Views : 6857

ആവണി 2

Author : night rider | Previous Part

 
കഴിഞ്ഞ പാർട്ടിലെ തെറ്റുകൾ പരമാവധി പരിഹരിക്കാൻ കൊണ്ടാണ് ഈ പാർട്ടു എഴുതുന്നത്.ഒരു തുടക്ക ക്കാരൻ എന്ന നിലയിലുള്ള പ്രശ്നങ്ങൾ ഉണ്ട്.അപ്പോൾ സംഭവിക്കാവുന്ന തെറ്റുകൾ പറഞ്ഞുതരുക.പിന്നെ എനിക്ക് ആരുടെയെങ്കിലും ഒരു ഹെല്പ് വേണം.അതായത് കഥകൾ.കോം സൈറ്റിൽ എഴുതുന്ന സമയത് ഏതു പേജിലാ എഴുതുന്നത് എന്ന് അറിയാൻ പറ്റുന്നില്ല. or പേജ് ബ്രേക്ക് ചെയ്യുമ്പോൾ അടുത്ത പേജ് കാണുവാൻ പറ്റുന്നില്ല അല്ലെങ്കിൽ അടുത്ത പേജ് ഏതാണെന്നു ഡൗട് വരുന്നുണ്ട്..അതുകൊണ്ടു ചിലപ്പോൾ വരികൾ ചിലപ്പോൾ അടുത്ത പേജിലോ അല്ലെങ്കിൽ ഒരു പാരഗ്രാഫിലുള്ള വാക്കുക്കൾ അടുത്തതിൽ വന്നാൽ ക്ഷമിക്കണേ.അതുപോലെ പേജ് കുറഞ്ഞു പോയിട്ടുണ്ടെങ്കിലും. ആദ്യമായതുകൊണ്ടുള്ള സംശയമാണ്.ഇതിനെ പറ്റി അറിയുന്നവർ ഒന്ന് കമന്റ് ചെയ്യണേ.അതായതു പേജുകൾ എങ്ങനെ കാണാൻ പറ്റുന്നത് അതുപോലെ പേജ് ബ്രേക്ക് ചെയ്യുമ്പോൾ അടുത്ത പേജ് എങ്ങനെ കാണാമെന്നു പറഞ്ഞു തരണം. ഒപ്പം ഇമേജസ് & ഇമോജിസ് എങ്ങനെ ഉൾപ്പെടുത്തണമെന്നും പറഞ്ഞു തരണമേ.അപ്പോൾ നമ്മുക്കു തുടങ്ങാമല്ലേ.

ഒരു പുഞ്ചിരിയും തൂകി നടന്നു വരുമ്പോഴായിരുന്നു അവളുടെ കൂട്ടുകാരികളുടെ മുഖത്തുള്ള അമർഷം അവൾ കണ്ടത്.അത് കൊണ്ട് പെട്ടന്ന് അവൾ ധൃതിയിൽ അവൾ മുന്നോട്ടു നടക്കാൻ തുടങ്ങിയപ്പോഴാണ് അത് സംഭവിച്ചത്.

ഒരുപാടു സമയം വൈകിയതിനാലും പിന്നെ അവളുടെ കൂട്ടുക്കാരികളുടെ മുഖം വീർപ്പിച്ചിരിക്കുന്നതു കണ്ടതുകൊണ്ടും  ധൃതി പിടിച്ചു വന്നതിനാൽ തന്റെ മുന്നിലൂടെ പാസ് ചെയ്ത കുട്ടിയെ കണ്ടില്ല അവൾ.

പെട്ടന്ന് ആ കുട്ടിയേയും തട്ടി തെറിപ്പിച്ചു കൊണ്ട് ദാണ്ടെ ലവൾ എന്റെ നേരെ പറന്നു വരികയാണ് അല്ല എന്റെ മേലിൽ വീണുകൊണ്ട് ഞാനും അവളുമിതാ നിലത്തു കിടക്കുന്നു.

അവളിപ്പോൾ മുകളിലും  ഞാൻ അവളുടെ താഴെയുമായി കിടക്കുന്നു.ഞാൻ തലയൊന്നു പൊക്കി നോക്കിയപ്പോഴാണ്  ഒരു കാര്യം സംഭവിച്ചത്.

എന്റെ ചുണ്ടു അവളുടെ ചുണ്ടുമായി ചെറുതായൊന്നു ടച്ച് ചെയ്തത് പോലെ അല്ല ഒന്ന് നൈസ് ആയിട്ടു ലിപ് ലോക്ക് അടിച്ചു.

അപ്പോഴാണ് ഇതെല്ലാം  കണ്ടുകൊണ്ടു ജോബിനും അവന്റെ ലൗവറും മാറ്റുകൂട്ടുക്കാരികളും പൊട്ടിച്ചിരിക്കുന്നതു കാതിൽ മുഴങ്ങിയത്.ഞങ്ങൾ അപ്പോൾ തന്നെ അടർന്നു മാറി വേഗം എഴുനേറ്റു. അപ്പോൾ അവൾ പറയാൻ തുടങ്ങി.

അവൾ : അയ്യോ സോറി ചേട്ടാ പെട്ടന്ന് ഓടിപിടിച്ചു വന്നപ്പോൾ….(സംസാരം തമിഴിൽ ആണ് അവൾ പറഞ്ഞത്.വായനക്കാരുടെ സൗകര്യാർത്ഥം മലയാളത്തിലേക്ക് ആക്കുന്നു )

ഞാൻ:ഓ കുഴപ്പമില്ല.തനിക്കെന്തെങ്കിലും പറ്റിയോ?

അവൾ: ഇല്ല.എനിക്കു കുഴപ്പമില്ല.ചേട്ടന് എന്തെങ്കിലും?

ഞാൻ: എനിക്കു കുഴപ്പമില്ല .

Recent Stories

The Author

night rider

15 Comments

  1. ❤️❤️❤️

  2. കാർത്തിവീരാർജ്ജുനൻ

    ❤️

  3. കൈലാസനാഥൻ

    തുടക്കക്കാരന്റെ തിടുക്ക കൂടുതൽ മാത്രമേ അപര്യാപ്തത ആയി തോന്നിയിട്ടുള്ളൂ. ആവണിയുടെ വീട്ടിലേയ്ക്ക് ആസ്വദിച്ച് യാത്രയായി എന്ന് പറഞ്ഞത് വായനക്കാർക്ക് കൂടി ആ പ്രകൃതി രമണീയതയും നിർമലിന്റെ മനസ്സിലെ ആസ്വാദനവും വിചാരവികാരങ്ങളും കൂടി ഉൾപ്പെടുത്താമായിരുന്നു. നല്ലൊരു കഥാകാരൻ ഈ കഥയിലൂടെ ജനിക്കട്ടെയെന്ന് ആശംസിക്കുന്നു.

  4. നിധീഷ്

    ♥♥♥

  5. കൊള്ളാം നന്നായിട്ടുണ്ട് ബ്രോ😍😍
    ആദ്യം നല്ല flow ഉണ്ടായിരുന്നു എവിടെവച്ചോ കുറച്ചു സ്പീഡ്കൂടിയോ എന്നൊരു ഡൌട്ട് 🤔
    നിർമലിന് ആവണിയോടുള്ള ഇഷ്ടത്തിന്റെ തീവ്രത അൽപ്പം കുടിവേണം ഇന്ന് തോന്നി ഇടയ്ക്കു കുറച്ചു കുടി ഡീറ്റെലിംഗ് ആകാമായിരുന്നു
    സാരമില്ല എല്ലാം സെറ്റ് ആകും നല്ല ഒരു സ്റ്റോറി ആണ്‌ ബ്രോ പൊളിക്കണം💓💓
    All the very best
    Next part ഇതിലും നന്നാകാൻ സാധിക്കട്ടെ

    Comrade

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. Oru lesham koode detailed aakuo chila areas apm speed koranholumnnu thonnunnu…. interesting aayi varunnu subject…. pls ask experts hre for tips….✌

  8. ബ്രോ,
    കഥ നല്ല ഒഴുക്കോടെ ഭംഗിയായി പോകുന്നുണ്ട്, ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞ്ഞത് പോലെ സ്പീഡ് കുറച്ച് കുറയ്ക്കണം, പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിന്റെ ലഘു വിവരണം കൊടുക്കണം അങ്ങനെ സന്ദർഭത്തിലേക്ക് എത്തിയാൽ വായിക്കാൻ ഇമ്പമുണ്ടാകും. അധികം വൈകാതെ തുടർഭാഗം തരിക.
    ആശംസകൾ…

    1. Thank you for you suggession bro.ഞാൻ മനസ്സിൽ വരുന്ന ആശയം അതേപോലെ എടുത്തിടുന്നതുകൊണ്ടാണ് സ്പീഡ് വരുന്നതെന്ന് തോന്നുന്നു.അടുത്ത ഭാഗം മാക്സിമം പരിഹരിക്കാൻ ശ്രമിക്കാം

  9. Bro,
    kollam.nannaittundu.

    1. Thank you bro

  10. Adipoli
    Waiting 4 next part…
    .
    😍😍😍

    1. Thank you bro

    1. Thank you bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com