ആവണി 2 [night rider] 98

ഞാൻ : എനിക്കും തോന്നി അത് സാർ

 

സാർ: നീ അവളെ അവിടെ പൊയ്യൊന്നു കാണ്ണണം.

 

അത് കേട്ടപ്പോൾ വല്ലാത്തൊരു ആവേശമായിരുന്നു എനിക്ക്

 

ഞാൻ : തീർച്ചയായും ഞാൻ പോവും അവളെ കാണാൻ.

അങ്ങനെ അവിടുത്തെ ഇന്റേൺഷിപ്പും കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തി.ഒന്ന് നന്നായിട്ടു വിശ്രമിച്ചു.

അടുത്ത ദിവസം അവളെ കാണുവാൻ വേണ്ടി അളിയന്റെ ബുള്ളറ്റുമെടുത്തു നല്ലൊരു ജാക്കട്ടും ധരിച്ചു ഞാൻ അവളെ കാണുവാൻ അവിനാഷിയേലേക്കു പുറപ്പെട്ടു.

വളരെ എന്ജോയ് ചെയ്തായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്.യാത്രയിലുടെനീളം മനോഹരമായ പല കാഴ്ചകളും എനിക്ക് കിട്ടി.അതും കോയമ്പത്തൂരും അവിനാശിക്കുമിടയിൽ നല്ലൊരു പൊളി വ്യൂ എനിക്ക് കിട്ടി.

അങ്ങനെ ഒരുപാട് സമയത്തെ യാത്രക്കൊടുവിൽ അവിനാഷിയിൽ എത്തി ഞാൻ.ഏകദേശം അയന നൽകിയ റൂട്ട് മാപ്പും സ്ഥലത്തെ കുറിച്ചുള്ള ധാരണയും വെച്ച് അവളുടെ വീട് നിൽക്കുന്ന സ്ഥലത്തു എത്തി ഞാൻ.അവിടെയുള്ള ഒരു നെൽപാടത്തിന്റെ കാഴ്ചയും കണ്ടു ബൈക്കിൽ ഇരിക്കുമ്പോഴാണ് എന്റെ ചുമലിൽ ഒരു കൈ വന്നു പതിച്ചത്.

തുടരും.

 

15 Comments

  1. ❤️❤️❤️

  2. കാർത്തിവീരാർജ്ജുനൻ

    ❤️

  3. കൈലാസനാഥൻ

    തുടക്കക്കാരന്റെ തിടുക്ക കൂടുതൽ മാത്രമേ അപര്യാപ്തത ആയി തോന്നിയിട്ടുള്ളൂ. ആവണിയുടെ വീട്ടിലേയ്ക്ക് ആസ്വദിച്ച് യാത്രയായി എന്ന് പറഞ്ഞത് വായനക്കാർക്ക് കൂടി ആ പ്രകൃതി രമണീയതയും നിർമലിന്റെ മനസ്സിലെ ആസ്വാദനവും വിചാരവികാരങ്ങളും കൂടി ഉൾപ്പെടുത്താമായിരുന്നു. നല്ലൊരു കഥാകാരൻ ഈ കഥയിലൂടെ ജനിക്കട്ടെയെന്ന് ആശംസിക്കുന്നു.

  4. നിധീഷ്

    ♥♥♥

  5. കൊള്ളാം നന്നായിട്ടുണ്ട് ബ്രോ??
    ആദ്യം നല്ല flow ഉണ്ടായിരുന്നു എവിടെവച്ചോ കുറച്ചു സ്പീഡ്കൂടിയോ എന്നൊരു ഡൌട്ട് ?
    നിർമലിന് ആവണിയോടുള്ള ഇഷ്ടത്തിന്റെ തീവ്രത അൽപ്പം കുടിവേണം ഇന്ന് തോന്നി ഇടയ്ക്കു കുറച്ചു കുടി ഡീറ്റെലിംഗ് ആകാമായിരുന്നു
    സാരമില്ല എല്ലാം സെറ്റ് ആകും നല്ല ഒരു സ്റ്റോറി ആണ്‌ ബ്രോ പൊളിക്കണം??
    All the very best
    Next part ഇതിലും നന്നാകാൻ സാധിക്കട്ടെ

    Comrade

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. Oru lesham koode detailed aakuo chila areas apm speed koranholumnnu thonnunnu…. interesting aayi varunnu subject…. pls ask experts hre for tips….✌

  8. ബ്രോ,
    കഥ നല്ല ഒഴുക്കോടെ ഭംഗിയായി പോകുന്നുണ്ട്, ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞ്ഞത് പോലെ സ്പീഡ് കുറച്ച് കുറയ്ക്കണം, പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിന്റെ ലഘു വിവരണം കൊടുക്കണം അങ്ങനെ സന്ദർഭത്തിലേക്ക് എത്തിയാൽ വായിക്കാൻ ഇമ്പമുണ്ടാകും. അധികം വൈകാതെ തുടർഭാഗം തരിക.
    ആശംസകൾ…

    1. Thank you for you suggession bro.ഞാൻ മനസ്സിൽ വരുന്ന ആശയം അതേപോലെ എടുത്തിടുന്നതുകൊണ്ടാണ് സ്പീഡ് വരുന്നതെന്ന് തോന്നുന്നു.അടുത്ത ഭാഗം മാക്സിമം പരിഹരിക്കാൻ ശ്രമിക്കാം

  9. Bro,
    kollam.nannaittundu.

    1. Thank you bro

  10. Adipoli
    Waiting 4 next part…
    .
    ???

    1. Thank you bro

    1. Thank you bro

Comments are closed.