എന്റെ കഥ നിന്റെ ജീവിതം 3 (climax) [Sachin sachi] 75

നഗരത്തിൽ വീണ്ടും കൊലയാളി ടിപ്പറുകളുടെ മത്സര ഓട്ടം. ഇന്ന് കോളേജ് ജങ്ഷനിൽ വച്ചുണ്ടായ അപകടത്തിൽ ലക്ഷ്മി എന്ന സ്റ്റുഡന്റ്റിന് ദാരുണന്ത്യം. ഹോസ്പിറ്റലിൽ കൊണ്ട് പോകും വഴി ആയിരുന്നു മരണം. സംസ്കാരം നാളെ വൈകിട്ട് മൂന്ന് മണിക്ക്. 

 

               ~~~~~~~~~~~~~

 

കുറച്ച് മണിക്കൂറുകൾക്ക് മുൻപ്. 

 

” ഏട്ടാ എ.. എവിടെ ആ.. താ.. താലിമാല. ” ലക്ഷ്മി രവിയോട് ചോദിച്ചു. 

 

രവി കീശയിൽ നിന്നും ആ താലി എടുത്തു. 

 

” ഇത് ഒന്ന്.. മ്മ്.. എൻ.. എന്റെ കഴു..ത്തിൽ കെ… കെട്ടുമോ.. ” ലക്ഷ്മി അവനോട് ചോദിച്ചു. 

 

രവി ആ താലി അവളുടെ കഴുത്തിൽ കെട്ടി. ” നിനക്കൊന്നും വരില്ലെടാ. ഇപ്പോ ആശുപത്രിയിൽ എത്തും. ഒന്നുല്ലടാ ഒന്നുല്ല. ” രവി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. 

 

” ഇപ്പോ എനിക്ക് സ.. സന്തോഷമായി. മ.. മതി മ.. മരിക്കുമ്പോ രവിയേട്ടന്റെ ഭാര്യ.. ഭാര്യയായി മ.. മരിക്കാല്ലോ. ” ലക്ഷ്മി താലി മാല കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു. 

 

” നീ ന്തൊക്കെയാ പറയുന്നേ ഒന്ന് നിർത്തു. ” രവി ദേഷ്യപ്പെട്ടു. 

9 Comments

  1. ? sangadayi korachelum snehichu jeevippichoodarnno??

  2. Super!!!
    Ennalum sad ending akkikalayandayirunnu. Athmarthamayi pranayikkunnavare onnippikkamayirunnu….

    Thanks

    1. ജീവിതം പലപ്പോഴും അങ്ങനെ ആണ്

  3. Oh god ! Life is unexpected always athanallo life….? ee part korach emotional aaki nicely done brother ✌

  4. Eth vendiyirunillaa…enikk pande sad story eshtamila…sad aaki kalanju…kannu niranju poyi…adutha oru happy ending story ayitte varavu

    1. RkD വിധി അങ്ങനെ ആണ് നമ്മൾ കരുതുന്നത് ഒന്നും അല്ല നടക്കുക.. നല്ലൊരു stry ആയി വീണ്ടും വരാം.

  5. കൈലാസനാഥൻ

    വിവേചന ബുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. ഒറ്റ യടിക്ക് തീർക്കാമായിരുന്നു വെറുതേ മോഹിപ്പിച്ചത് മാത്രം അതോ മോഹിക്കാൻ തോന്നിയവരുടെ കുറ്റമോ ?

    1. ഒന്നും അങ്ങനെ മോഹിക്കരുത്.. അത് നടക്കണം എന്ന് ഇല്ലലോ

Comments are closed.