ആവണി 2 [night rider] 98

പെട്ടന്നവൾ എന്നെയൊന്നു തുറിച്ചു നോക്കികൊണ്ട്‌ ബസ്സിൽ വേഗം കയറിയിരുന്നു ഒന്നു മൈൻഡ് പോലും ചെയ്യാതെ.

എനിക്കാകെ വിഷമമായി.അവൾ എന്റെ ഭാഗമൊന്നു കേൾക്കുവാനോ എന്നെ ഒന്ന് മൈൻഡ് ചെയ്യുവാനോ തയ്യാറാവുന്നില്ലല്ലോ എന്നുള്ളത്.

എന്നാൽ ബസ് കണ്മുന്നിൽ നിന്ന് മറയുന്നതിനു മുന്നേ അവൾ എന്നെ ചെറുതായൊന്നു നോക്കിയതുപോലെ തോന്നി.

അങ്ങനെ ഞങ്ങളുടെ വെക്കേഷൻ തുടങ്ങി.അങ്ങനെ എനിക്ക് ഒരു മീഡിയ ചാനലിൽ ഒരു പോൾ എന്ന് പറയുന്ന സാറിന്റെ കൂടെയാണ് ഇന്റേൺഷിപ് കിട്ടിയത്

കാരണം ഫോട്ടോഗ്രാഫിയുടെ കാര്യത്തിൽ പുള്ളി വേറൊരു ലെവൽ ആയിരുന്നു.പുള്ളിടെ കൂടെ നിന്നാൽ തന്നെ ഒരു പോസിറ്റീവ് വൈബ് നമ്മുക്ക് ഫീൽ ചെയ്യും

ആവണി ചെന്നൈയിലുള്ള  ഒരു മീഡിയയിൽ ഇന്റേൺ ആയിട്ടും ജോയിൻ ചെയ്തിരുന്നു.എന്നും അവളെ വിളിക്കുകയും മെസേജ് അയക്കുകയുമൊക്കെ ചെയ്തിരുന്നു.പക്ഷെ അവൾ ഒരിക്കൽ പോലും അതിനു റെസ്പോണ്ട് ചെയ്തിരുന്നില്ല.അവൾ എന്നോട് കാണിക്കുന്ന അവഗണന എനിക്കു ഭയങ്കര വിഷമമായിരുന്നു

ഇതിൽ നിന്നെല്ലാം ഒരു ആശ്വാസം കിട്ടിയിരുന്നത് പോൾ സാറിന്റെ ഒപ്പമുള്ള നിമിഷങ്ങളായിരുന്നു.കാരണം പുള്ളി ഫോട്ടോസ് എടുക്കുന്നതിൽ നല്ല അടിപൊളി ഐഡിയകളെല്ലാം പറഞ്ഞു തന്നിരുന്നു .

സാധാരണ ഒരാൾ ഒരുപാട് നമ്മളെ അവഗണിച്ചാൽ സാധാരണ എല്ലാവരും ചെയ്യുന്നത് പോലെ അത് അവിടെ വെച്ച് ഉപേക്ഷിക്കുകയല്ല ഞാൻ ചെയ്തത്.പകരം ഒരോ ദിവസം കൂടുംതോറും അവളോടുള്ള ഇഷ്ട്ടം കൂടുകയായിരുന്നു എനിക്ക്.കാരണം അവളുടെ പുഞ്ചിരിയും വിനയവുമായിരുന്നു എന്നെ ആകർശിച്ചതു.അത് പോലെ ആരോടും ഒരു ജാഡയുമില്ലാത്ത പെരുമാറ്റവും.പക്ഷെ എന്റെയടുത്തു മാത്രം നേരെ തിരിച്ചും

ഇതൊക്കെയായിരുന്നു എനിക്കവളോട് ഇഷ്ട്ടം തോന്നുവാൻ കാരണമായതും.എന്നാൽ അവൾ എന്തോ എന്നിൽ നിന്ന് മറച്ചു വെക്കുന്നത് പോലെ തോന്നിയിരുന്നു.

അങ്ങനെ ഇന്റേൺഷിപ്പിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഞാൻ സാറിനോട് ആവണിയുടെ കാര്യത്തെ കുറിച്ച് സംസാരിക്കുവാൻ തീരുമാനിച്ചു.അങ്ങനെ ഞാൻ സാറുമായി കാര്യങ്ങൾ ഷെയർ ചെയ്തപ്പോൾ സാറ് എനിക്കൊരു നല്ലൊരു സൊലൂഷൻ ആണ് തന്നത്.

സാർ: നിർമലെ…എനിക്ക് കേട്ടിടത്തോളം ഒരു കാര്യം മനസിലായത് അവൾക്കു നിന്നെ ഇഷ്ട്ടമാണെന്നാണ്.

പക്ഷെ അവളോന്തോ ഒളിക്കുന്നുണ്ട് നിന്നിൽ നിന്ന്

 

15 Comments

  1. ❤️❤️❤️

  2. കാർത്തിവീരാർജ്ജുനൻ

    ❤️

  3. കൈലാസനാഥൻ

    തുടക്കക്കാരന്റെ തിടുക്ക കൂടുതൽ മാത്രമേ അപര്യാപ്തത ആയി തോന്നിയിട്ടുള്ളൂ. ആവണിയുടെ വീട്ടിലേയ്ക്ക് ആസ്വദിച്ച് യാത്രയായി എന്ന് പറഞ്ഞത് വായനക്കാർക്ക് കൂടി ആ പ്രകൃതി രമണീയതയും നിർമലിന്റെ മനസ്സിലെ ആസ്വാദനവും വിചാരവികാരങ്ങളും കൂടി ഉൾപ്പെടുത്താമായിരുന്നു. നല്ലൊരു കഥാകാരൻ ഈ കഥയിലൂടെ ജനിക്കട്ടെയെന്ന് ആശംസിക്കുന്നു.

  4. നിധീഷ്

    ♥♥♥

  5. കൊള്ളാം നന്നായിട്ടുണ്ട് ബ്രോ??
    ആദ്യം നല്ല flow ഉണ്ടായിരുന്നു എവിടെവച്ചോ കുറച്ചു സ്പീഡ്കൂടിയോ എന്നൊരു ഡൌട്ട് ?
    നിർമലിന് ആവണിയോടുള്ള ഇഷ്ടത്തിന്റെ തീവ്രത അൽപ്പം കുടിവേണം ഇന്ന് തോന്നി ഇടയ്ക്കു കുറച്ചു കുടി ഡീറ്റെലിംഗ് ആകാമായിരുന്നു
    സാരമില്ല എല്ലാം സെറ്റ് ആകും നല്ല ഒരു സ്റ്റോറി ആണ്‌ ബ്രോ പൊളിക്കണം??
    All the very best
    Next part ഇതിലും നന്നാകാൻ സാധിക്കട്ടെ

    Comrade

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. Oru lesham koode detailed aakuo chila areas apm speed koranholumnnu thonnunnu…. interesting aayi varunnu subject…. pls ask experts hre for tips….✌

  8. ബ്രോ,
    കഥ നല്ല ഒഴുക്കോടെ ഭംഗിയായി പോകുന്നുണ്ട്, ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞ്ഞത് പോലെ സ്പീഡ് കുറച്ച് കുറയ്ക്കണം, പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിന്റെ ലഘു വിവരണം കൊടുക്കണം അങ്ങനെ സന്ദർഭത്തിലേക്ക് എത്തിയാൽ വായിക്കാൻ ഇമ്പമുണ്ടാകും. അധികം വൈകാതെ തുടർഭാഗം തരിക.
    ആശംസകൾ…

    1. Thank you for you suggession bro.ഞാൻ മനസ്സിൽ വരുന്ന ആശയം അതേപോലെ എടുത്തിടുന്നതുകൊണ്ടാണ് സ്പീഡ് വരുന്നതെന്ന് തോന്നുന്നു.അടുത്ത ഭാഗം മാക്സിമം പരിഹരിക്കാൻ ശ്രമിക്കാം

  9. Bro,
    kollam.nannaittundu.

    1. Thank you bro

  10. Adipoli
    Waiting 4 next part…
    .
    ???

    1. Thank you bro

    1. Thank you bro

Comments are closed.