ആവണി 2 [night rider] 98

ഞാൻ:ആഹാ .ഇതാണോ പ്രത്യേകിച്ചൊന്നുമിണ്ടാക്കുന്നില്ലാന്നു പറഞ്ഞത്?.മീൻകറിയും ചപ്പാത്തിയും അടിപൊളിയല്ലേ?

 

ആവണി: ഹ ഹ ഹ. ഡാ എന്നാൽ ഞൻ വെക്കട്ടെ വീട്ടിൽ നിന്ന് കാൾ വരുന്നുണ്ട്

 

ഞാൻ: ഓക്കേ ഡി.പിന്നെ ഈ വീക്കെൻഡിൽ ഒന്ന് കാണാൻ പറ്റുമോ?

 

ആവണി: ഓക്കേ.കാണാമല്ലോ.

 

ഞാൻ: അപ്പോൾ ശരി.ഗുഡ് നൈറ്റ്

 

ആവണി:ഗുഡ് നൈറ്റ് ഡാ.

ഫോൺ കാൾ കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു അപ്പോൾ മനസ്സിൽ.അടുത്ത വീക്കെൻഡ്നായി കാത്തിരിക്കുകയായിരുന്നു പിന്നെ മനസ്സിൽ മുഴുവൻ.അപ്പോൾ എന്റെ ഇഷ്ടം തുറന്നു പറയാനുള്ള പ്ലാനിംഗ് ഞാൻ കരുതിയിരുന്നു. ക്ലാസ്സിൽ ഇരിക്കുന്ന സമയങ്ങളിലും പെട്ടാന്നു ഒന്ന് വീക്കെൻഡ്  ആയാൽ മതിയെന്നായിരുന്നു.പക്ഷെ എന്നും വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവൾ പെട്ടന്ന് അവസാനിപ്പിക്കുന്നത് പോലെയായിരുന്നു.

അങ്ങനെ ഇ ഞായറാഴ്ച ആയപ്പോൾ അവളെ കാണാൻ പോവാൻ വേണ്ടി  ഞാൻ ജോബിന്റെ കയ്യിൽ നിന്ന് ഒരു നേവി ബ്ലൂ ഷർട്ടും ഒരു ക്രീം വൈറ്റ് പാന്റും എടുത്തു ധരിച്ചു.ഒപ്പം റിജാസിന്റെ കയ്യിൽ നിന്നും ഗുച്ചിഗിൽറ്റി പെർഫ്യൂംകൂടെ അടിച്ചപ്പോൾ എന്തെന്നില്ലാത്ത ഒരു കോൺഫിഡൻസ് കിട്ടിയതുപോലെ.

ഇത് പറഞ്ഞപ്പോഴാണ് എനിക്ക് നിങ്ങൾക്കു  ഒരു  സ്പെഷ്യൽ ടിപ്പ് തരണമെന്ന് തോന്നിയത്.

അതായത് നിങ്ങൾ ആരെയെങ്കിലും കാണുവാനോ അല്ലെങ്കിൽ ഓഫീസിലേക്കോ പോവുകയാണെങ്കിൽ നിങ്ങൾ ഉപയോഗിക്കേണ്ട രണ്ടു പെർഫ്യൂമുകളാണ് ഗുച്ചി ഗിൽറ്റിയും സോളിഡും.

15 Comments

  1. ❤️❤️❤️

  2. കാർത്തിവീരാർജ്ജുനൻ

    ❤️

  3. കൈലാസനാഥൻ

    തുടക്കക്കാരന്റെ തിടുക്ക കൂടുതൽ മാത്രമേ അപര്യാപ്തത ആയി തോന്നിയിട്ടുള്ളൂ. ആവണിയുടെ വീട്ടിലേയ്ക്ക് ആസ്വദിച്ച് യാത്രയായി എന്ന് പറഞ്ഞത് വായനക്കാർക്ക് കൂടി ആ പ്രകൃതി രമണീയതയും നിർമലിന്റെ മനസ്സിലെ ആസ്വാദനവും വിചാരവികാരങ്ങളും കൂടി ഉൾപ്പെടുത്താമായിരുന്നു. നല്ലൊരു കഥാകാരൻ ഈ കഥയിലൂടെ ജനിക്കട്ടെയെന്ന് ആശംസിക്കുന്നു.

  4. നിധീഷ്

    ♥♥♥

  5. കൊള്ളാം നന്നായിട്ടുണ്ട് ബ്രോ??
    ആദ്യം നല്ല flow ഉണ്ടായിരുന്നു എവിടെവച്ചോ കുറച്ചു സ്പീഡ്കൂടിയോ എന്നൊരു ഡൌട്ട് ?
    നിർമലിന് ആവണിയോടുള്ള ഇഷ്ടത്തിന്റെ തീവ്രത അൽപ്പം കുടിവേണം ഇന്ന് തോന്നി ഇടയ്ക്കു കുറച്ചു കുടി ഡീറ്റെലിംഗ് ആകാമായിരുന്നു
    സാരമില്ല എല്ലാം സെറ്റ് ആകും നല്ല ഒരു സ്റ്റോറി ആണ്‌ ബ്രോ പൊളിക്കണം??
    All the very best
    Next part ഇതിലും നന്നാകാൻ സാധിക്കട്ടെ

    Comrade

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. Oru lesham koode detailed aakuo chila areas apm speed koranholumnnu thonnunnu…. interesting aayi varunnu subject…. pls ask experts hre for tips….✌

  8. ബ്രോ,
    കഥ നല്ല ഒഴുക്കോടെ ഭംഗിയായി പോകുന്നുണ്ട്, ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞ്ഞത് പോലെ സ്പീഡ് കുറച്ച് കുറയ്ക്കണം, പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിന്റെ ലഘു വിവരണം കൊടുക്കണം അങ്ങനെ സന്ദർഭത്തിലേക്ക് എത്തിയാൽ വായിക്കാൻ ഇമ്പമുണ്ടാകും. അധികം വൈകാതെ തുടർഭാഗം തരിക.
    ആശംസകൾ…

    1. Thank you for you suggession bro.ഞാൻ മനസ്സിൽ വരുന്ന ആശയം അതേപോലെ എടുത്തിടുന്നതുകൊണ്ടാണ് സ്പീഡ് വരുന്നതെന്ന് തോന്നുന്നു.അടുത്ത ഭാഗം മാക്സിമം പരിഹരിക്കാൻ ശ്രമിക്കാം

  9. Bro,
    kollam.nannaittundu.

    1. Thank you bro

  10. Adipoli
    Waiting 4 next part…
    .
    ???

    1. Thank you bro

    1. Thank you bro

Comments are closed.