ഗീതുവിൻ്റെ കടലാസ്പൂക്കൾ 4 [Dinan saMrat°] 110

എന്ത്‌ ചെയ്യണമെന്ന് എനിക്കറിയില്ലാരുന്നു  ഞാൻ ഉടനെ സിന്ധുവെച്ചി വിളിച്ചു കാര്യം പറഞ്ഞു.ചേച്ചി ഒരു ഓട്ടോയും ആയി വന്നു കൂടെ ശ്രീക്കുട്ടിയെയും കൂട്ടി ഞങ്ങൾ
അവിടെ ചെന്നു.ഡോക്ടർ കണ്ടു

അറ്റക്ക് ആരുന്നു
കൂടെ എപ്പഴും വിശ്രമം ഇല്ലാത്ത ജോലി കാരണം  തലയിൽ ബ്ലഡ്‌ ബ്ലോക്കും

ഉടനെ ഓപ്പറേഷൻ വേണം അതിനവരൊരു തുകയും പറഞ്ഞു. താങ്ങാവുന്നതിലും അതികം
എന്തുചെയ്യണമെന്ന് ഒരെത്തും പിടി കിട്ടിയില്ല. ബന്ധുക്കരെ ഒക്കെ വിളിച്ചേങ്കിലും ആരും വന്നില്ല  അവസാനം ശ്രീക്കുട്ടീ ആകെയുണ്ടാരുന്ന അവളുടെ മാലയുയും കമ്മലും ഊരി എന്റെ കൈയിൽ തന്നു.എന്നാൽ അത്രേം അവള് വലിയൊരു തുക അതുകൊണ്ടൊന്നും ആകില്ലാരുന്നു
എന്റെ കൈയിന്നു അതു ഗീതുവേച്ചി  വാങ്ങി അതവൾക്ക് തന്നെ കൊടുത്തിട്ട് സിന്ധുവേച്ചി കൈയിൽ കിടന്ന 2 വളയുരി നീട്ടീ……

അവൻ നിർത്തി
കണ്ണുതുടച്ചുകൊണ്ട്,

ഓപ്പറേഷൻ കഴിഞ്ഞു.
അമ്മക്ക് പിന്നെ പഴയതുപോലെ ജോലിക്ക് പോകാനൊന്നും പറ്റില്ല കൂടെ
പ്രായവും ഏരിവരികയല്ലേ .സിന്ധു ചേച്ചിയാണ് ഓപ്പറേഷൻ ഉള്ള തുക തന്നതെന്നു ഞാൻ അമ്മയോട് പറഞ്ഞു. അതുകേട്ടു അമ്മ വീടിന്റെ ആധാരം വച്ചുട്ടു അതു തിരികെ എടുത്തുകൊടുത്തു.. അമ്മ അങ്ങനെ ആ കളഞ്ഞു കിട്ടുന്ന  1 രൂപയ്ക്ക് വരെ അവകാശികൾ ഉണ്ടെന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണ്..

പിന്നെ ലോൺ എടുത്ത പൈസ കൊടുക്കാൻ ആകെ പണിപ്പെട്ടു. ആദ്യമൊക്കെ പറഞ്ഞ ദിവസം തന്നെ കൃത്യമായി അടച്ചു എന്നാൽ പിന്നെ അതിനു പതിയെ മാറ്റം വരാൻ തുടങ്ങി. ആവശ്യങ്ങൾ കൂടി കൂടി വന്നു.അങ്ങനെ പലിശ ആയി കൂട്ടിലുപലിശ  അവസാനം കടം കേറി വീട് ജപ്തിവരെ ആയി ..

എന്തുചെയ്യുമെന്നാറിയതാ നേരത്താണ് ഇതെറിഞ്ഞു ചേച്ചി വീട്ടിൽ വന്നു.

4 Comments

  1. ?❤️❤️❤️❤️❤️❤️

  2. സുഹൃത്തെ,
    വായിക്കാൻ താമസിച്ച് പോയി, തുടർക്കഥകൾ അധികം വൈകാതെ എഴുതാൻ നോക്കുക. ധാരാളം കഥകൾ വരുന്നത് കൊണ്ട് കഥയുടെ തുടർച്ച കിട്ടാൻ വലിയ ബുദ്ദിമുട്ട് ആകുന്നു.
    കഥ വളരെ നന്നായി പോകുന്നു, ഒരു മടിപ്പുമില്ലാതെ വായിക്കാൻ കഴിയുന്നു തന്റെ കഥ…

  3. നിധീഷ്

    കൊള്ളാം.. നന്നായിട്ടുണ്ട്… അടുത്ത പാർട്ട്‌ പെട്ടന്ന് വരുമോ… ♥♥♥♥♥♥

  4. ?✨?????????????_??✨?

    ?←♪«_★?????★_»♪→?

Comments are closed.