A Birthday Gift❤️ [Tom David] 187

Views : 10324

A Birthday Gift❤️

Author : Tom David

 

ഹായ് ഞാൻ ഇവിടെ പുതിയതാണ് ആദ്യമായി ആണ് ഒരു കഥ post ചെയ്യുന്നത് തീർച്ചയായും എന്തെങ്കിലുമൊക്കെ കുറ്റവും കുറവും ഉണ്ടാകും ക്ഷമിക്കുക Support ചെയുക… 🙏🙏🙏

 

വൈകുന്നേരമാണ് വീട്ടിൽ എത്തിയത് അതിന്റെ ക്ഷിണമുണ്ടായിരുന്നു കുളി കഴിഞ്ഞ ഉടനെ കയറി കിടന്നതാണ്.

ഇടയ്ക്കു വച്ചു അമ്മ കഴിക്കാനായി വിളിച്ചപ്പോളാണ് എഴുന്നേറ്റതു സമയം ഒരു 11:30 ആയി കഴിച്ചു കഴിഞ്ഞു കൈ കഴുകുന്നതിനു ഇടയിൽ ആണ് ഫോൺ വന്നത്

നോക്കിയപ്പോൾ ശ്രാവണി ആയിരുന്നു. അവൾ എന്നോട് അധികം ഒന്നും സംസാരിച്ചില്ല ഇന്ന് വൈകുന്നേരം കാണണം എന്ന് പറഞ്ഞു സ്ഥിരം സ്ഥലത്തു തന്നെ അവൾ ഉണ്ടാവും എന്നും പറഞ്ഞുഫോൺ cut ചെയ്തു നേരെ മുറിയിലേക്ക് ചെന്ന് നോക്കിയപ്പോൾ അച്ഛനും അമ്മയും കട്ടിലിൽ ഇരിക്കുന്നു പെട്ടന്നു എന്റെ പുറത്തു ഒരിടി കിട്ടി തിരിഞ്ഞു നോക്കിയപ്പോൾ എന്റെ പുന്നാര അനിയത്തി നിൽക്കുന്നു ഞാൻ ഇടി കൊണ്ട വേദനയിൽ നിൽക്കുമ്പോൾ അവൾ പറഞ്ഞു ‘എന്റെ കോന്തൻ ചേട്ടന് ജന്മദിനാശംസകൾ’ അപ്പോളാണ് ഞാൻ തീയതി ഓർത്തത്‌ അതെ ഇന്നാണ് ഒക്ടോബർ 7 എന്നിട്ട് കേക്ക് മുറിയും എല്ലാം കഴിഞ്ഞു കിടക്കാൻ തുടങ്ങിയപ്പോൾ 12:30 വാട്സാപ്പിൽ പലരും ആശംസകൾ അയച്ചിരിക്കുന്നു

പക്ഷെ അവളുടെ മെസ്സേജ് ഒന്നും തന്നെ ഇല്ല അപ്പോളാണ് അവൾ ഫോൺ വിളിച്ച കാര്യം ഓർമ വന്നത് ഇന്ന് കാണണം എന്നല്ലേ പറഞ്ഞത് അപ്പൊ എന്തെങ്കിലും സർപ്രൈസ് തരാൻ ആയിരിക്കും എന്ന് കരുതി പക്ഷെ എല്ലാ പിറന്നാളിനും എന്നെ ആദ്യം വിഷ് ചെയ്തിരുന്നത് അവളാണ് ഈ പ്രാവശ്യം എന്താണ് ഒരു പുതുമ ആർക്കറിയാം അവളെ പരിചയപ്പെട്ട ആ നിമിഷം തന്നെ അവൾ എന്റെ മനസ്സിൽ കയറി കൂടിയതാണ് എന്നാൽ അവളോട്‌ അത് തുറന്നു പറയാനും തിരികെ പോസിറ്റീവ് ആയുള്ള ഒരു മറുപടി ലഭിക്കാനും ഒരുപാട് സമയം എടുത്തു അതിനാൽ തന്നെ അവൾ എന്നും എനിക്ക് പ്രിയപ്പെട്ടവൾ ആണ് എന്റെ പഴയ ഒതുങ്ങിയ സ്വഭാവവും കാര്യങ്ങളെ അതിന്റെ ഗൗരവത്തോടെ കാണാൻ എന്നെ പ്രാപ്തൻ ആക്കിയതും അവൾ തന്നെ ആണ് ഒരു പക്ഷെ അവൾ എനിക്ക് ഒരു നല്ല സുഹൃത്തു കൂടി ആണ് അതെ അവൾ എനിക്ക് കാമുകി എന്നതിലുപരി എന്റെ ഏറ്റവും അടുത്ത സുഹൃത്തും കൂടി ആണ് അങ്ങനെ ഒരുവളെ തന്നെ ആയിരുന്നു ഞാൻ എല്ലായിടത്തും അന്വേഷിച്ചതും

Recent Stories

The Author

Tom David

51 Comments

  1. ഹായ്.. നല്ല സ്റ്റോറി ആയിരുന്നു.. സ്വപ്നം ഫലിച്ചോ എന്ന് കരുതി എങ്കിലും അത് ഉണ്ടായില്ല.. ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് വിട്ടു പോകാൻ ആകില്ലല്ലോ.. ഇഷ്ടമായി.
    പാരഗ്രാഫ് തിരിച്ചു സംഭാഷണം ഒരു വരിയിൽ ആക്കി എഴുതിയാൽ വായന സുഖം കൂടും.. അത് കൂടെ ഒന്ന് ശ്രദ്ധിക്കണേ..
    ഒത്തിരി സ്നേഹത്തോടെ.. ഇനിയും എഴുതുക..

    1. 😯MK യോ ഒരുപാട് സന്തോഷം താങ്കളുടെ കഥകൾ ഒക്കെ വായിച്ചാണ് ഞാനും ഒരു കഥ എഴുതണം എന്ന് വിചാരിച്ചത് comment ഇടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല സ്നേഹം മാത്രം 🤍🥰😘

  2. പൊട്ടൻ

    Poli💝

    1. Thanks Bro… 🥰

      ഒരുപാട് സന്തോഷം 🤍😘

  3. 🖤✨𝙿𝚊𝚛𝚝𝚑𝚊𝚜𝚊𝚛𝚊𝚍𝚑𝚢_𝙿𝚂✨♥️

    ❤️❤️❤️❤️❤️

    1. ഒരുപാട് സന്തോഷം 🤍😘

  4. 💛💛💛💛💛💛

    1. Thanks🤍🤍🤍

  5. Nalloru love story aayirunnu ith.enik orupaad ishtaayi… Pettan manasilaavunna language aayirunnu… ❤❤
    pkshe evdeyo enthoo oru block pole thonni… Korchum koodi explain cheyth eyuthenkil feel koodthal kittumaayirunnu enn thonni…

    Pineaa first story aayath kondulla korch mistkes ind… Punctuatioms okke.. Next storyil ath ready aakuka…
    Anyway.. Keep writting ❤

    1. എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കാം തെറ്റുകൾ തിരുത്താൻ 🥰

      വിലയേറിയ അഭിപ്രായത്തിനു നന്ദി 🤍😘

  6. ബ്രോ നല്ലൊരു ഫീൽ good സ്റ്റോറി…. തുടക്കം തന്നെ സെന്റി ആണോ എന്ന് ഒന്ന് പേടിച്ചു….പക്ഷേ ട്വിസ്റ്റ്‌ ഇട്ട് ഞെട്ടിച്ചു……. നമ്മുടെ ലൈഫുമായി സാമ്യം തോന്നുന്ന കഥ….. ഇനിയും ഇതുപോലെ അടിപൊളി സ്റ്റോറിസ് പ്രതീക്ഷിക്കുന്നു….. 😍

    1. Thanks Bro🤍😘

      ഒരുപാട് സന്തോഷം 🥰

  7. ടോം,
    ആദ്യമേ പറയട്ടെ ലളിതമായ ശൈലിയിൽ എഴുതിയ കുഞ്ഞു പ്രണയ കഥ ഇഷ്ടമായി, ധാരാളം പ്രണയ കഥകൾ എഴുതുന്നുണ്ട് പലരും പക്ഷെ ഇത് നമ്മുടെ ജീവിത സങ്കൽപ്പങ്ങൾക്ക് അടുത്ത് നിൽക്കുന്നു. ഇനിയും ധാരാളം എഴുതുക.
    എഴുതുമ്പോൾ പാരഗ്രാഫ് തിരിച്ച്, അനുയോജ്യമായ ഫുൾസ്റ്റോപ്പ്, കോമ തുടങ്ങിയവ കൊടുക്കുക, അക്ഷരതെറ്റുകൾ പരമാവധി കുറയ്ക്കുക.
    വായനക്കാരുടെ ഉള്ളിലേക്ക് കഥ എത്തിക്കാൻ ഇതിനു കഴിയും. പുതിയ കഥയുമായി വന്നെത്തുവാൻ ആശംസകൾ…

    1. ഒരുപാട് സന്തോഷം ജ്വാല 🥰

      ഇനിയും ശ്രദ്ധിച്ചുകൊള്ളാം🤍🥺

  8. നിധീഷ്

    ❤❤❤

    1. Thanks🤍🤍🤍

  9. പാലാക്കാരൻ

    Good work

    1. Thanks🥰

  10. നല്ല ഒരു രചന ഇഷ്ടായി

    ചില ഭാഗങ്ങള്‍ ഒന്ന് രണ്ട് തവണ വായിക്കേണ്ടി വന്നു മനസില്‍ ആകാൻ ആദ്യത്തെ സ്വപ്നം കാണുന്ന ഭാഗം ഒക്കെ

    Proof ടൈപ് ചെയ്ത ശേഷം ഈ കഥ മനസില്‍ നിന്ന് ഒഴിവാക്കി വായിക്കുക എന്നാൽ മാത്രമേ ഈ കഥയില്‍ ഉള്ള തെറ്റുകള്‍ മനസില്‍ ആകെ ഉള്ളൂ അല്ലെങ്കിൽ ഏതെങ്കിലും സുഹൃത്തിന്റെ കൈയിൽ നല്‍കുക

    വീണ്ടും മറ്റൊരു കഥയുമായി പെട്ടന്ന് വരൂ

    സ്നേഹത്തോടെ
    ❤️❤️❤️❤️

    1. Thanks bro🥰

      തെറ്റുകൾ തിരുത്തം bro🤍😘

      ഒരുപാട് സന്തോഷം 💙

  11. ബ്രോ നന്നായിട്ടുണ്ട്

    ആദ്യമായി എഴുതുന്നതിന്റെ ചെറിയ പ്രശ്നങ്ങൾ ഒഴിച്ച് നിർത്തിയാൽ ഗംഭീരം
    punctuations ഉം സ്‌പെല്ലിംഗും ഒന്ന് ശ്രെദ്ധിക്കു ട്ടാ

    ഓൾ ദി വെരി ബെസ്റ്

    1. ഒരുപാട് സന്തോഷം 🥰

      തീർച്ചയായും ശ്രമിക്കാം 😘🤍

  12. Super❤️

    1. Thanks Bro🥰

  13. ബ്രോ

    അടിപൊളി ആയിട്ടുണ്ട്,നല്ല എഴുത്..
    സ്പെല്ലിങ് മിസ്റ്റേക്ക്, കുത്ത് കോമ, യുടെ ഒരു പ്രശ്നം മാത്രം ആണ് ഉള്ളത്. ഇനിയും ഇതുപോലെ നല്ല കഥകളുമായി വരണം.

    സ്നേഹത്തോടെ
    ZAYED ❤️

    1. നന്ദി bro… 🥰

      തീർച്ചയായും തിരുത്താൻ ശ്രമിക്കും 🤍😘

  14. Vlare nalla kadha ayirunnu.😍😍❤❤❤

    1. ഒരുപാട് സന്തോഷം bro🤍🥰

  15. ആദ്യമായി എഴുതിയത് ആണെന്ന് പറയില്ല. കുത്തും, കോമയും,ഇട്ടു അക്ഷരതെറ്റുകൾ ഒഴിവാക്കിയാൽ നന്നായിരുന്നു.ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതി ഇടണം 👍

    1. Thanks bro🥰

      തീർച്ചയായും എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കാം…. 🥰🤍

  16. 💚✨𝙿𝚊𝚛𝚝𝚑𝚊𝚜𝚊𝚛𝚊𝚍𝚑𝚢_𝙿𝚂✨💚

    സ്നേഹത്തോടെ ഹൃദയം ❤️❤️

    1. ഹൃദയം നിറഞ്ഞ നന്ദി🤍🥰

  17. മാലാഖയെ പ്രണയിച്ചവൻ

    Bro ആദ്യമായിട്ട് എഴുതിയത് ആണെന്ന് പറയില്ല നന്നായിട്ടുണ്ട് ❤️ കഥ ഒരുപാട് ഇഷ്ടായി ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതണം 😍❤️💯.

    With love
    മാലാഖയെ പ്രണയിച്ചവൻ

    1. Thanks

      ഒരുപാട് സന്തോഷം bro🤍🥰

  18. Adipoli bro…. nalla feel aayrnnu…. enk feelayi study timil nhanum korach introvert aayrnnu ethrem ella ennalum connection is maid all the way…. keep coming brother ❤✌

    1. Thanks bro ഒരുപാട് സന്തോഷം 🤍😘

  19. ആദ്യ കഥ ആണെന്ന് പറയില്ല..❤
    ഇഷ്ടപ്പെട്ടൂട്ടോ…❤❤

    1. ഒരുപാട് സന്തോഷം bro… 🤍

    1. 🤍🤍🤍

  20. ചില സ്റ്റോറി എഴുതുന്ന ആൾക്ക് സപ്പോർട്ട് കൊടുക്കാൻ വേണ്ടി മാത്രം ലൈക്‌ ചെയ്യും… ബട്ട്‌ മനസ്സറിഞ്ഞു താങ്കളുടെ കഥക്ക് ലൈക്‌ തരുകയാണ്… സങ്കീർണമായ സാഹിത്യമോ വിവരണ ശൈലിയോ ഇല്ലാതെ, യന്ത്രികത ഇല്ലാത്ത ഒരു കുഞ്ഞു ലവ് സ്റ്റോറി..
    . വിരഹം എന്ന ടാഗ് കൊണ്ട് വായനക്കാർ കുറയാം… ബട്ട്‌ അതൊന്നും കാര്യം ആക്കാതെ ഇനിയും എഴുതുക… മനോഹരം… അതി മനോഹരം… ഒരു പക്കാ ക്ലാസ്സിക്‌ റൊമാന്റിക് സ്റ്റോറി… ഒരുപാട് ഇഷ്ടമായി… ശരത് ആൻഡ് ശ്രാവണി ❤️…

    ഇനി ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഇത്‌ പറഞ്ഞ് തന്നെ മതിയാകു… അക്ഷരതെറ്റ്, punctuation മാർക്ക്‌സ്‌… രണ്ടും കറക്റ്റ് ആക്കണം… ഈ സ്റ്റോറി ഇതിലും 100 ഇരട്ടി നല്ലതായേനെ എങ്കിൽ… ❤️… അത് താങ്കൾ ഒരു തവണ എങ്കിലും എഴുതിയിട്ട് വായിച്ചു നോക്കണമായിരുന്നു… ആ തെറ്റ് കൊണ്ട് മാത്രം… ആദ്യം ആയി എഴുതുന്നത് ആണെന്ന് മനസിലാക്കാം..പക്ഷെ ഈ കഥ ഹൃദയത്തിൽ സ്ഥാനം പിടിച്ചു… ട്രൂലി എ ഗിഫ്റ്റ് ❤️😍😍

    1. വിലപ്പെട്ട അഭിപ്രായത്തിനു നന്ദി 😘🤍

      ഇവിടെയുള്ള പല എഴുത്തുക്കാരുടെയും കഥകൾ വായിച്ചാണ് എനിക്ക് ഒരു കഥ ഇടണം എന്ന് തോന്നിയത്. എഴുത്തിലെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നു എന്റെ കഴിവിന്റെ പരമാവധി തിരുത്താൻ ശ്രമിക്കും… 🥰

  21. കൈലാസനാഥൻ

    ആദ്യമായിട്ടാണ് എഴുതിയത് എന്ന് തോന്നില്ല സുഹൃത്തേ . അതിഭാവുകത്വം ഇല്ലാത്ത നല്ലെഴുത്ത് . നല്ല കഥകൾ രചിക്കുവാൻ നിങ്ങൾക്ക് സാധിക്കും ചുറ്റുപാടുകൾ സൂക്ഷ്മം നിരീക്ഷിച്ചാൽ പലതും കിട്ടും ഈ കഥയും ചിലരുടെയെങ്കിലും യാഥാർത്ഥ്യവുമായി സാമ്യമുണ്ടെന്ന് തോന്നുന്നു ഒന്നുകിൽ സ്വന്തം തന്നെയുമാകാം .

    1. താങ്കളുടെ വിലപ്പെട്ട വാക്കുകൾക്കും അഭിപ്രായത്തിനും നന്ദി ഒരുപാട് സന്തോഷം bro… 😘🤍

  22. Bro,
    nannaittundu.

    1. Thanks Bro🤍😘

  23. Bro super…classic ezhuthu…polichu

    1. ഒത്തിരി സന്തോഷം bro… 😘🤍

    1. Good story. Must try to present properly and easy reading.

      1. Thank you so much for your response🤍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com