ഗീതുവിൻ്റെ കടലാസ്പൂക്കൾ 4 [Dinan saMrat°] 110

അവൾ ഞട്ടിക്കൊണ്ട്
“ഗീതുവെച്ചിയ്…. അവൾ ഓടിച്ചെന്നു…… ഉയ്യോ ഇതാരാ…
എനിക്കറിയാരുന്നു ഗീതുവേച്ചി വരുമെന്ന് പക്ഷേ എത്ര പെട്ടന്ന് പ്രേതിഷിച്ചില്ല …..
വാ വാ…”

ഗീതു ഒന്നു ചിരിച്ചു.

അമ്മേ എതാര വന്നെന്നു നോക്കിയേ

അവൾ അകത്തേക്ക് കേറി
ചേച്ചിക്ക് കുടിക്കാൻ എന്താ വേണ്ടേ
എയ് ഒന്നും വേണ്ട അവൾ അല്പം ആസ്വകാര്യത്തോടെ തലയാക്കി.

“ഏട്ടൻ കുളിക്കുവാ..
ഒറ്റക്കാണോ വന്നേ… മറ്റേ ചേച്ചി എന്തേ..

“അവൾക്കു സുഖമില്ല…”

“ഈശ്വരാ ഏതാര് ഗീതുമോളല്ലിയോ….അഹ്  ഞാൻ കരുതി ഇനി എങ്ങോട്ടൊന്നു കാണില്ലെന്നു. സുഖമാണോ…? ഞാൻ ചായ എടുക്കാം..?

“മ്മ്..”

ശ്രീക്കുട്ടി അവളെ തന്നെ നോക്കി ചിരിച്ചു കൊണ്ടിരുന്നു ഗീതുവിന് എന്തോപോലെ ഇവളെന്തിനാ എന്നെ ഇങ്ങനെ നോക്കുന്നെ.. ?
“മ്മ് എന്താ..”

“ഏയ് ഒന്നുല്ല..”

അല്ല എന്തോ സർപ്രൈസ് ഉണ്ടന്ന് പറഞ്ഞു

4 Comments

  1. ?❤️❤️❤️❤️❤️❤️

  2. സുഹൃത്തെ,
    വായിക്കാൻ താമസിച്ച് പോയി, തുടർക്കഥകൾ അധികം വൈകാതെ എഴുതാൻ നോക്കുക. ധാരാളം കഥകൾ വരുന്നത് കൊണ്ട് കഥയുടെ തുടർച്ച കിട്ടാൻ വലിയ ബുദ്ദിമുട്ട് ആകുന്നു.
    കഥ വളരെ നന്നായി പോകുന്നു, ഒരു മടിപ്പുമില്ലാതെ വായിക്കാൻ കഴിയുന്നു തന്റെ കഥ…

  3. നിധീഷ്

    കൊള്ളാം.. നന്നായിട്ടുണ്ട്… അടുത്ത പാർട്ട്‌ പെട്ടന്ന് വരുമോ… ♥♥♥♥♥♥

  4. ?✨?????????????_??✨?

    ?←♪«_★?????★_»♪→?

Comments are closed.