ഗീതുവിൻ്റെ കടലാസ്പൂക്കൾ 4 [Dinan saMrat°] 110

“ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല എനിക്കൊരാളെ കണ്ടൽ അത്യാവശ്യം ഒക്കെ എനിക്ക് മനസിലാവും. ശരണിനു ഒരുപാട് പ്രേശ്നങ്ങൾ ഉണ്ടന്നും അടച്ചു തീർക്കാൻ  കഴിയാത്ത കുറെ കടങ്ങളും അല്ലേ…”

അതു നിനക്ക് ഇങ്ങനെ അറിയാം. ഏയ് ഈ വിഷയം എവിടെ വച്ചു നിർത്താം.”

“ഓ അപ്പൊ പുറത്തു പറയാൻ പറ്റാത്തത്ര മോശമാരിക്കും..”

“കാണുന്നവർക്ക് അങ്ങനെ ഒക്കെ തോന്നും.അതൊക്കെ നീണ്ട കഥയ ഇനി എന്തിനാ വെറുതെ.. പറഞ്ഞു സമയം കളയുന്നെ..”

“അതിന്നും കുഴപ്പമില്ല പറയുന്നെ….കുറെ ദൂരം നടക്കാനില്ലേ
ഇങ്ങനെ കേൾക്കാൻ ഒരാളെ കിട്ടുക എന്നത് വലിയ കാര്യമല്ലേ…..”

അവനൊന്നു നിർത്തിട്ടു അവളെ ഒന്നു നോക്കി
ആകാംഷയോടെ അവൾ അവനെയും

അല്പം നിശബ്ദനായിട്ട്,

ഗീതു എന്താണ് ജീവിതം

“അതു..”മറുപടി കാത്തുനിൽക്കാതെ അവൻ പറഞ്ഞു തുടങ്ങി

ഇന്നും ഞാൻ തേടുന്ന ഉത്തരം കിട്ടാത്ത ചോദ്യം കാരണം ഓരോ മനുഷ്യരും വ്യത്യസ്തരാണ്.ഒപ്പം ആവരുടെ ജീവിതവും.
ചിലർ പണത്തിനു വേണ്ടി ജീവിക്കുന്നു.
ചിലർ അധികരം നേടാനായി ജീവിക്കുന്നു. ചിലർ പ്രിയപ്പെട്ടവർക്കായ് ജീവിക്കുന്നു. മറ്റുചിലർ മണ്മറഞ്ഞു പോയവരുടെ സ്വപ്‌നങ്ങൾ താങ്ങി ജീവിക്കുന്നു…..

4 Comments

  1. ?❤️❤️❤️❤️❤️❤️

  2. സുഹൃത്തെ,
    വായിക്കാൻ താമസിച്ച് പോയി, തുടർക്കഥകൾ അധികം വൈകാതെ എഴുതാൻ നോക്കുക. ധാരാളം കഥകൾ വരുന്നത് കൊണ്ട് കഥയുടെ തുടർച്ച കിട്ടാൻ വലിയ ബുദ്ദിമുട്ട് ആകുന്നു.
    കഥ വളരെ നന്നായി പോകുന്നു, ഒരു മടിപ്പുമില്ലാതെ വായിക്കാൻ കഴിയുന്നു തന്റെ കഥ…

  3. നിധീഷ്

    കൊള്ളാം.. നന്നായിട്ടുണ്ട്… അടുത്ത പാർട്ട്‌ പെട്ടന്ന് വരുമോ… ♥♥♥♥♥♥

  4. ?✨?????????????_??✨?

    ?←♪«_★?????★_»♪→?

Comments are closed.