?പ്രിൻസ് ഓഫ് പേർഷ്യ?… 3[ Author :Xerox⚡️ [ Previous Part ] എല്ലാവരും എന്നോട് പറയുന്നത് ഒരു ചേച്ചി കോൺസെപ്റ്റ് ഉള്ള കഥയാണെന്നാണ്…. എന്നാൽ ഞാൻ നിങ്ങൾക്ക് ഉറപ്പ് തരുന്നു….. ഇത് അങ്ങനെ ഒള്ള ഒരു കഥ അല്ല….. “പിന്നെ ഇത് കൊറച് ഹെവി ഐറ്റം ആഹ്ണ് കേട്ടോ…. ” ! പറഞ്ഞ് വെറുപ്പികണില്ല….. നമ്മൾ എവിടെയാ പറഞ്ഞ് നിർത്തിയെ…… ആഹ്…… കൈ കൈ ….. […]
Author: ?????⚡
സാക്ഷാല്‍ മഹാലക്ഷ്മി [Santhosh Nair] 965
സാക്ഷാല്‍ മഹാലക്ഷ്മി Author :Santhosh Nair ലോകത്തെമ്പാടുമുള്ള ടീവി സീരിയൽ പ്രേമികളായ അമ്മമാർക്കും സഹോദരിമാർക്കും ഭാര്യമാർക്കും പ്രത്യേകിച്ചു സമർപ്പണം. എന്റെ പഴയ ബ്ലോഗിൽ പോസ്റ്റ് ചെയ്തിരുന്നതാണ്, പൊടി തട്ടിയെടുത്തു വീണ്ടും ഇവിടെ പോസ്റ്റുന്നു. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണേ. ——————————- അന്നും പതിവുപോലെ ഭാര്യയും അമ്മയും സന്ധ്യക്ക് TV സീരിയലിനു മുന്‍പില്‍ ഇരുന്നു കൊണ്ട് കരയാനും മൂക്ക് പിഴിയാനും തുടങ്ങി. ദേഷ്യം ഉള്ളിലടക്കിക്കൊണ്ട് ഞാനും ഒരു മൂലയില്‍ ഇരുന്നുകൊണ്ട് ചുമരിലെ ഫോട്ടോയില്‍ ഇരുന്നു ചിരിക്കുന്ന കള്ളകൃഷ്ണന്‍ നായരുടെ […]
എന്റെ ദേവൂട്ടി 2 [വേടൻ] 241
എന്റെ ദേവൂട്ടി Author :വേടൻ Previous Part ആദ്യകഥ ആയതുകൊണ്ടുതന്നെ ഒരുപാട് കുറവുകൾ ഉണ്ട്. എല്ലാരും ഒന്ന് അഡ്ജസ്റ്റ് ചെയ്യണം. പിന്നെ കഥയിൽ കുറച്ച് തിരുത്തലുകൾ ഉണ്ട് ഇടയ്ക്ക് ഹീറോയിന് ദിവൂട്ടി എന്ന് വരുണ്ട് കീബോർഡ് സീൻ ആണ് അതാ.. ക്ഷമിക്കണം. സപ്പോർട്ട് തന്നതിൽ നന്ദി അറിയിക്കുന്നു….. അപ്പോ എങ്ങനെ കഥയിലേക്ക് പോവല്ലേ….. ❤️❤️ ദിവ്യ :നീ എന്താ ഇവിടെ……??? ________________________________ മുന്നിൽ നിൽക്കുന്ന ആളെ ഞാൻ മൊത്തത്തിൽ ഒന്നു നോക്കി. ഒരു ബ്ലാക്ക് ടോപ്പും […]
ഉണ്ടകണ്ണി 9 [കിരൺ കുമാർ] 321
ഉണ്ടകണ്ണി 9 Author : കിരൺ കുമാർ Previous Part എല്ലാരും ക്ഷമിക്കുക ഒരാഴ്ച്ച പനി അടിച്ചു കിടന്നു അതും കഴിന്നു കുറച്ചു തിരക്കിൽ പെട്ടു പോയി വിചാരിച്ച സമയം ഇടാൻ പറ്റിയില്ല ഇപോ എഴുതിയ അത്രേം ഇട്ടിട്ടുണ്ട് ബാക്കി പഴേ പോലെ ഉടനെ വരും … പ്രതാപൻ പെട്ടെന്ന് പിന്തിരിഞ്ഞ് നടന്നു, അക്ഷരക്ക് ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല “അച്ഛാ ?? ” അവൾ വിളിച്ചുകൊണ്ട് പുറകെ ഓടി ചെന്നു “ഞാൻ … ഞാൻ പോവാ […]
?ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് 1? [കിറുക്കി ?] 318
ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ?❤️ 1 Author : കിറുക്കി ? പാർട്ട് — (1) കഴുത്തിലെ താലിമാലയും നെറ്റിയിലെ പടർന്നു തുടങ്ങിയ സിന്ദൂരവും ധ്രുവിക ഒരു തരം നിർവികാരതയോടെയാണ് നോക്കികണ്ടത്…. ‘ജീവിതം നമ്മൾ ആഗ്രഹിക്കുന്ന പോലെ പോയാൽ അതിനെന്താ ഒരു ത്രില്ല്…. ഇങ്ങനെ ഇടക്ക് ഇടക്ക് ഓരോ ഓരോ ട്വിസ്റ്റുകളും കൂടെ വേണ്ടേ…’ ആ വാക്കുകൾ ഹൃദയത്തിൽ മുഴങ്ങും പോലെ..അതിന്റെ ഫലമെന്നോണം താലിയിൽ മുറുകിയിരുന്ന കൈ തനിയെ അയഞ്ഞു….. ഇന്ന് […]
അഭിമന്യു 8 [വിച്ചൂസ്] 248
അഭിമന്യു 8 Abhimannyu Part 8| Author : Vichus [ Previous Part ] ഹായ്….എല്ലാവർക്കും സുഖമെന്നു വിശ്വസിക്കുന്നു… ഒത്തിരി നന്ദി.. എല്ലാവരോടും….വായിക്കുന്നതിനു മുൻപ്.. ഒരു വാക്ക്….അഭിമന്യുവിന്റെയും ആദിയുടെയും കഥ ഒരു മോഷണത്തിൽ… അവസാനിക്കില്ല… ഒരുപാട് കഥപാത്രങ്ങൾ ഒരുപാട് സന്ദർഭങ്ങൾ… അതുകൊണ്ട് തന്നെ ചിലപ്പോൾ ലാഗ് അടിക്കാൻ ചാൻസ് ഉണ്ട്….സഹിക്കണം…അപ്പോൾ തുടങ്ങാം അല്ലെ…?? തുടരുന്നു….. “ഡീ പെണ്ണെ നീ ഒന്ന് അനങ്ങി വരുന്നുണ്ടോ “…?? “വരുവല്ലേ… ഡീ…” ഉത്തരയുടെ മൂഡ് മാറ്റാൻ ആയിരുന്നു… അവളെയും കൊണ്ട് […]
അഭിരാമി 3 [Safu] 167
അഭിരാമി 3 Author :Safu [ Previous Part ] ഞാന്‍ Degree രണ്ടാം വര്‍ഷവും ശ്രീ PG ആദ്യ വര്‍ഷവും പഠിക്കുന്ന സമയം. പൊതുവെ ഒരു വായാടി ആയിരുന്ന ഞാന്‍ ക്ലാസ്സ് ഭേദമന്യേ ഒരുപാട് കുട്ടികളുമായി കൂട്ട് ഉണ്ടായിരുന്നു. എന്നാലും ആൺ സുഹൃത്തുക്കള്‍ അധികം ഇല്ലായിരുന്നു. പ്രത്യേകിച്ച് senior ആണ്‍കുട്ടികളും ആയി. ക്ലാസ് ലെ ആൺകുട്ടികളോട് മാത്രമേ കൂട്ട് ഉണ്ടായിരുന്നുള്ളൂ. ബാക്കി പരിചയം ഉള്ളവരോട് ഒന്ന് ചിരിക്കും, അല്ലെങ്കില്‍ ഒന്നോ രണ്ടോ വാക്ക്. അത്രയേ […]
ഒരു താടിക്കഥ ? [കിറുക്കി ?] 203
? ഒരു താടിക്കഥ ? Author : കിറുക്കി ? സിങ്കിൽ ഉള്ള പാത്രങ്ങൾ ഓരോന്ന് കഴുകി എടുക്കുമ്പോഴും ആരോടോ ഉള്ള ദേഷ്യങ്ങൾ പാത്രങ്ങളോട് തീർക്കാൻ പ്രത്യേകം ശ്രദ്ദിച്ചിരുന്നു…. പതിവില്ലാതെ അടുക്കളയിൽ നിന്നും വരുന്ന ശബ്ദ കോലാഹലങ്ങൾ കേട്ടിട്ടും ഹാളിൽ ഇരുന്ന് ടീവി കാണുന്ന ആളിന് യാതൊരു കുലുക്കവും ഇല്ല… സാധരണ ഈ സമയത്ത് സഹായിക്കാൻ വന്നു നിൽക്കുന്നെയാ……. ഇടക്ക് ഇടക്ക് ഓരോ കുസൃതികൾ ഒപ്പിച്ചും ഓരോന്ന് ചെയ്യാൻ ഒപ്പം കൂടിയും അടുക്കള ഡ്യൂട്ടി ആഘോഷമാക്കാറുള്ളതാ….. […]
യൂട്യൂബ് വ്ലോഗിങ് കില്ലർ [Elsa2244] 78
യൂട്യൂബ് വ്ലോഗിങ് കില്ലർ Author :Elsa2244 2017 ജൂൺ 8 പ്രഭാതത്തിൻ്റെ ആരംഭം. പെൻസിൽവാനിയയിലെ ഈറ്റൻ ടൗൺഷിപ്പിൽ ഉള്ള വെയിസ് സൂപ്പർമാർക്കറ്റ്… ജോലിക്കാർ അന്നെ ദിവസത്തെ ഷിഫ്റ്റ് അവസാനിപ്പിച്ച് സ്റ്റോറിലെ ഷെൽഫുകൾ റീ സ്റ്റോക്ക് ചെയ്യുകയും ബാക്കി അവസാനഘട്ട പണികൾ ചെയ്യുകയും ആയിരുന്നു. അർദ്ധ രാത്രി കഴിഞ്ഞ് സമയം 1 മണി പിന്നിട്ട ഉടനെ 24 വയസുള്ള റാണ്ടി സ്റ്റയർ ഷോപ്പിന് പുറത്തേക്കുള്ള എല്ലാ വാതിലുകളും പാലറ്റുകൾ ഉപയോഗിച്ച് അടക്കുകയും തൻ്റെ 3 സഹ […]
എന്റെ ദേവൂട്ടി [വേടൻ] 174
എന്റെ ദേവൂട്ടി Author :വേടൻ All I know, all I knowLoving you is a losing game Ooh, ooh All I know, all I know Loving you is a losing game…. (Ring tone) : Helo…? ആഹാ ഏട്ടാ എവിടെയാ. :ഞാൻ വീട്ടിൽ അല്ലാതെ എവിടെ പോകാൻ ? ഹ്മ്മ് ഒരു പണിക്കും പോകരുത് കേട്ടോ.. : നീ രാവിലെ ഇത് പറയാനാണോ വിളിച്ചേ…! അല്ല നിങ്ങൾക് […]
നായർ ദി ഗ്രേറ്റ് — ഒരു ബാംഗ്ലൂർ ചുള്ളന്റെ കഥ [Santhosh Nair] 961
നായർ ദി ഗ്രേറ്റ് — ഒരു ബാംഗ്ലൂർ ചുള്ളന്റെ കഥ Author :Santhosh Nair പണ്ട് ഞാൻ ഒരു ബ്ലോഗ് എഴുതിയിരുന്നു. പക്ഷെ ഇരട്ടക്കുട്ടികളുടെ വരവിനായുള്ള തയാറെടുപ്പുകളും പിറവിയും (2012) കാരണം അത് മുടങ്ങി. (എന്നിലെ ഈ കലാകാരനെ പറ്റി ശ്രീക്കറിയില്ല, കേട്ടോ). അതിലെ എഴുത്തുകൾ എല്ലാം തന്നെ pazhaya സംഭവങ്ങളുടെ പുനരാവിഷ്കാരങ്ങൾ ആണ്. ഒരു അനുഭവം ഇവിടെ ഷെയർ ചെയ്യുന്നു, വായിച്ചു അഭിപ്രായങ്ങൾ അറിയിക്കൂ, പ്ളീസ്.റീഡർ ഫീഡ് ബാക് അനുസരിച്ചു മറ്റു കഥകളും അപ്‌ലോഡ് […]
ഭ്രാന്തിക്കുട്ടി 2 [Hope] 583
ഭ്രാന്തിക്കുട്ടി 2 Author :Hope [ Previous Part ] എന്റെ നോട്ടം ചെന്ന് പതിച്ചത് അവളുടെ വീടിന്റെ ടെറസിലായിരുന്നു ഞങ്ങളുടെ ആദ്യ കണ്ടുമുട്ടലും പ്രണയത്തിന്റെ തുടക്കവുമെല്ലാം ഇവിടെനിന്നായിരുന്നു ജീവിതത്തിൽ ഒരുപാട് സങ്കടങ്ങളും സന്തോഷങ്ങളും വന്നപ്പോഴൊക്കെ ഞാൻ ഇവിടെ വന്നിങ്ങനെ നിന്നിട്ടുണ്ട് അന്നൊക്കെ കുറച്ച് നേരത്തേക്കെങ്കിലും എനിക്ക് ആശ്വാസം തന്നത് എന്റെ പെണ്ണിന്റെ കുഞ്ഞി മുഖവും ഉണ്ട കണ്ണുകളും പുഞ്ചിരിയുമായിരുന്നു……… രാത്രിയിലെ ഇരുട്ടും കാറിനുള്ളിലെ നിശബ്ദതയും തണുപ്പും എന്നെ പതിയെ ഓർമകളിലേക്ക് കൊണ്ടുപോയി……… എന്റെ […]
??༻വൈദേഷ്ണു༺?? 3 [Jacob Cheriyan] 783
??༻വൈദേഷ്ണു༺?? 3 Author : Jacob Cheriyan [ Previous Part ] നടന്നു നടന്ന് ഞാൻ മെയിൻ റോഡിൽ എത്തിയിരുന്നു… അടി കിട്ടി പൊട്ടിയ കവിൾ… ശരീരം മുഴുവൻ പല തരത്തിലുള്ള മുറിവുകളും ചതവുകളും ഉണ്ടായിരുന്നു… നെറ്റിയിലെ മുറിവിൽ നിന്ന് ഒഴുകുന്ന ചോര തലയ്ക്ക് ഭാരം കൂട്ടി…. വരുന്ന വഴിയിൽ പല തവണ ഞാൻ മറിഞ്ഞ് നിലത്ത് വീണു…. ഒടുവിൽ ഇഴഞ്ഞ് നീങ്ങി ഇവിടെ വരെ എത്തി…. റോഡ് സൈഡിലെക്ക് കയറി നടന്ന ഞാൻ […]
? ഭാര്യ കലിപ്പാണ് ?09 [Zinan] 444
? ഭാര്യ കലിപ്പാണ് ? 09 Author :Zinan [ Previous Part ] അവൾ എന്നെ നോക്കി കൊണ്ടു പറഞ്ഞു….. നിനക്ക് കുടുംബം പോറ്റാൻ ഉള്ള കഴിവുണ്ടോ എന്നൊന്നും എനിക്കറിയില്ല…. പക്ഷേ…. സ്നേഹിക്കാനുള്ളഒരു മനസ്സ് ഉണ്ടെന്ന് എനിക്കറിയാം…. അതുമാത്രം മതി ഇനിയങ്ങോട്ട്…… എന്നും പറഞ്ഞു എന്നെ മുറുക്കി കെട്ടിപ്പിടിച്ച്….. അവളെയും കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു….. എനിക്കും ഇഷ്ടമാണ് പെണ്ണെ നിന്നെ…. ഒന്നുമില്ലെങ്കിലും എന്നെ ഭരിക്കാനായി ഒരു ചേച്ചി കുട്ടിയെ കിട്ടിയില്ലേ എനിക്ക്….. അവൾ അതിനു […]
??༻വൈദേഷ്ണു༺?? 2 [Jacob Cheriyan] 640
??༻വൈദേഷ്ണു༺?? 2 Author : Jacob Cheriyan [ Previous Part ] റൂമിൽ കയറി കുപ്പി പൊട്ടിച്ച് ഒരു കവിൾ വെള്ളം ചേർക്കാതെ അങ്ങനെ തന്നെ കുടിച്ചിട്ട് കുപ്പി താഴെ വെച്ചപ്പൊഴേക്കും ഒരു വാതിലിൽ ഒരു മുട്ട് കേട്ടു…. നോക്കിയപ്പോ അഞ്ചു ആണ്… ഈ വീട്ടിലെ കുറുംബി… 6 വയസ്സ് ഉള്ള ചേച്ചിയുടെ കുഞ്ഞാവ… എന്നെ ഏറ്റവും ഇഷ്ടം ഉള്ള മൂന്ന് പേരിൽ ഒരാൾ… ഈ വീട്ടിൽ വേറെയും കുഞ്ഞുങ്ങൾ ഉണ്ട് . പക്ഷേ ഒരാളെ […]
?നിന്നിലായ് ? [കിറുക്കി ?] 214
?നിന്നിലായ് ? Author :കിറുക്കി ? ഓഡിറ്റോറിയത്തിലെ ഗ്രീൻ റൂമിൽ സർവാഭരണ വിഭൂഷിതയായി ഒരുങ്ങി ഇരിക്കുമ്പോഴും ആരാധ്യയുടെ ഉള്ളിൽ എല്ലാവരോടും എല്ലാത്തിനോടും വല്ലാത്ത ദേഷ്യം തോന്നി….. ഒരിക്കലും ഇങ്ങനൊരു വിവാഹ ജീവിതം താൻ ആഗ്രഹിച്ചിട്ടോ സ്വപ്നം കണ്ടിട്ടോ ഇല്ല… അങ്ങനെയുള്ള കമ്മിറ്റ്മെന്റ്സിനോട് വെറുപ്പാണ്…. തന്റെ സ്വപ്‌നങ്ങൾ എല്ലാം ഒരു താലിചരടിൽ കുരുങ്ങി ഇല്ലാതെയാകാൻ പോകുന്നു… കടപ്പാടുകളുടെയും ബന്ധങ്ങളുടെയും പേരിൽ….. അവൾ കണ്ണുകൾ ഇറുക്കി അടച്ചു പിടിച്ചു…. “Hey miss college beauty… കല്യാണം കഴിക്കാൻ പോകുന്നയാളിനെ […]
അഭിരാമി 2 [Safu] 179
അഭിരാമി 2 Author :Safu [ Previous Part ] വണ്ടി നിർത്തിയപ്പോഴാണു ഞാൻ മോളുടെ മേലെ നിന്ന് കണ്ണുകൾ പിന്‍വലിച്ചത്. അത് വരെ ഞാനും അവളും ഒളിച്ച് കളിയില്‍ ആയിരുന്നു. ആ ഒരു മണിക്കൂര്‍ ഞാൻ അവളെ മാത്രമേ കണ്ടുള്ളൂ. ഇതൊക്കെ അല്‍ഭുതതോടെ നോക്കുന്ന സിദ്ധാര്‍ത്ഥ് ഏട്ടനെ ഞാൻ കണ്ടിരുന്നില്ല. വീട് എത്തിയതും ഞാൻ പുറത്ത് ഇറങ്ങി. അധികം ആളുകൾ ഒന്നും ഇല്ലായിരുന്നു. കല്യാണം വളരെ ലളിതം ആയിരുന്നല്ലോ. അമ്പലത്തില്‍ വച്ച് […]
??༻വൈദേഷ്ണു༺?? [Jacob Cheriyan] 604
??༻വൈദേഷ്ണു༺?? Author : Jacob Cheriyan നാളെ… നാളെയാണ് ആ ദിവസം… ഓർമവെച്ച കാലം മുതൽ സ്വന്തം ആണെന്ന് കരുതിയ എന്റെ ഇന്ദുവിന്റെ കല്യാണം…. ഇന്ദു ആരാണെന്ന് ചോദിച്ചാൽ എന്റെ മുറപെണ്ണ്…. വരൻ വേറെ ആരും അല്ല.. എന്റെ സ്വന്തം ചങ്കും എന്റെ അമ്മയുടെ അനിയത്തിയുടെ മകനും ആയ ജീവൻ…. എന്റെ ഒപ്പം നടന്നു ഞാൻ സ്നേഹിച്ച പെണ്ണിനെ കെട്ടാൻ പോകുന്ന സ്വന്തം ചങ്ക്… എനിക്ക് അവളെ ജീവൻ ആയിരുന്നു… അവൾക്കും അങ്ങനെ […]
ഹൃദയം 2 [Spy] 122
ഹൃദയം 2 Author :Spy [ Previous Part ] “പാർട്ടി കഴിഞ്ഞു എല്ലാവരും ഹാളിൽ നിന്നും പോയി ഇപ്പോൾ അവിടെ ക്ലോസ് റിലേറ്റീവ്സ് മാത്രം ഉള്ളു.. “”സിദ്ധുവും ഗോപികയും കൂടെ വിശ്വനാഥൻറെ അടുത്തേക്ക് പോയി… “ഡാഡി ഞങ്ങള്ക് ഒന്ന് സംസാരിക്കാൻ ഉണ്ടായിരുന്നു മ്മ് അയാൾ അവരെ നോക്കി ഒന്ന് ചിരിച്ചിട്ട്.”പറ മക്കളെ… അവർ കാര്യം പറയാൻ വേണ്ടി പരുങ്ങുന്നത് കണ്ടപ്പോളെ വിശ്വനാഥനു കാര്യം പിടികിട്ടി… മ്മ് എന്താ നിങ്ങൾക് ഈ […]
ഞാന്‍ ഹനുമാന്‍ [Santhosh Nair] 958
ഞാന്‍ ഹനുമാന്‍ Author :Santhosh Nair പണ്ട് ഞാൻ ഒരു ബ്ലോഗ് എഴുതിയിരുന്നു. പക്ഷെ ഇരട്ടക്കുട്ടികളുടെ വരവിനായുള്ള തയാറെടുപ്പുകളും പിറവിയും (2012) കാരണം അത് മുടങ്ങി. (എന്നിലെ ഈ കലാകാരനെ പറ്റി ശ്രീക്കറിയില്ല, കേട്ടോ). അതിലെ എഴുത്തുകൾ എല്ലാം തന്നെ ചെറുപ്പത്തിലുണ്ടായ (വയസ്സ് – മൂന്നുമുതൽ പത്തു വരെ) സംഭവങ്ങളുടെ പുനരാവിഷ്കാരങ്ങൾ ആണ്. ഒരു അനുഭവം ഇവിടെ ഷെയർ ചെയ്യുന്നു, വായിച്ചു അഭിപ്രായങ്ങൾ അറിയിക്കൂ, പ്ളീസ്.റീഡർ ഫീഡ് ബാക് അനുസരിച്ചു മറ്റു കഥകളും അപ്‌ലോഡ് ചെയ്യാം. […]
ഹൃദയം (promo) [Spy] 74
ഹൃദയം (promo) Author :Spy “അവൾ തുള്ളി ചാടി അമ്പലത്തിന്റെ പ്രേവേശന കാവടത്തിലൂടെ സ്റ്റെപ് കയറി ഭഗവാന്റെ പ്രതിഷ്ട്ട വെച്ചിരിക്കുന്നിടത്തേക് പോകുവായിരുന്നു… ”ഒരു ദാവണിയാണ് അവൾ അണിഞ്ഞിരിക്കുന്നത്, കാതിൽ 2ജിമ്ക്കിയുണ്ട് അവളുടെ കഴുത്തിൽ 2ചെറിയ മറുകുകൾ ഉള്ളതുകൊണ്ട് കഴുത്ത് കാലിയായി കിടക്കുന്നുണ്ടെങ്കിലും കാണാൻ ഒരു ചന്ദമുണ്ട്, കയ്യിൽ നിറയെ കുപ്പിവളകളും കാലിൽ പാതസരവും അണിഞ്ഞവൾ ശ്രീകോവിലിനടുത്തേക് പോകുവായിരുന്നു. അപ്പോളാണ് അവൾ ആ കാഴ്ച കണ്ടത്. ഭഗവാന് പൂജചെയ്യുന്ന പാൽ..”” പടികളുടെ സൈഡിലുള്ള ഓവിലൂടെ ഒലിച്ചിറങ്ങുകയായിരുന്നു… […]
ജാനകി.25 (Last Part) [Ibrahim] 244
ജാനകി.25 Author :Ibrahim [ Previous Part ] ഫോട്ടോഗ്രാഫർ ഫോട്ടോ എടുത്തു കഴിഞ്ഞപ്പോൾ ഞങ്ങളുടെ വക ഫോട്ടോ എടുക്കലായിരുന്നു… ചാഞ്ഞും ചരിഞ്ഞും നിന്ന് ഫോട്ടോ ക്ക് പോസ് ചെയ്തു ഞാൻ ആയിരിക്കും കൂടുതൽ ക്ഷീണിച്ചത്. അടുത്ത് കണ്ട കസേരയിൽ കയറി ഇരുന്നപ്പോൾ ഏട്ടൻ അടുത്ത് വന്നിട്ട് വല്ല കുഴപ്പവും ഉണ്ടോ എന്ന് ചോദിച്ചു.. കാലിലൊക്കെ നീര് വന്നിട്ടിട്ടുണ്ടായിരുന്നു വേദനയും ഉണ്ടായിരുന്നു പക്ഷെ അതൊന്നും ഏട്ടനോട് പറഞ്ഞില്ല. പറഞ്ഞാൽ ഏട്ടന് വിഷമം ആവും മാത്രമല്ല ബാക്കി […]
?? അല്ലിടെ ഇച്ഛൻ ?? [കിറുക്കി ?] 183
?? അല്ലിടെ ഇച്ഛൻ ?? Author :കിറുക്കി ? പുതിയ കമ്പനിയിലേക്ക് ട്രാൻഫർ കിട്ടി ബാംഗ്ലൂർലേക്ക് വന്നതാണ് അലംകൃത എന്ന അല്ലി…. കമ്പനിക്ക് തൊട്ടടുത്തുള്ള ഫ്ലാറ്റിൽ ആണ് താമസം….. കൂടെ വയനാടുള്ള ഒരു ചേച്ചിയും ഉണ്ട്….പ്രിയ…ഇന്നാണ് ജോയിൻ ചെയ്യുന്നത്…. പ്രിയേച്ചി വേറെ ഡിപ്പാർട്മെന്റിലാണ്…. വന്നയുടൻ എംടിയെ പോയി കണ്ട് ജോലിക്ക് കയറി…. നാളെ മുതൽ പുതിയ ടീമിലേക്ക് ജോയിൻ ചെയ്യണമെന്നും കമ്പനി ഏറ്റെടുത്തിരിക്കുന്ന വലിയൊരു പ്രൊജക്റ്റ് ആ ടീമിന്റെ നേതൃത്വത്തിൽ ആണെന്നും ഡിപ്പാർട്മെന്റ് ഹെഡ് വന്നു […]
ഒരു ബാംഗ്ലൂർ വാരാന്ത്യം 11 [Santhosh Nair] 994
ഒരു ബാംഗ്ലൂർ വാരാന്ത്യം 11 Author :Santhosh Nair [ Previous Part ] അവസാന ഭാഗത്തിലേക്ക് (പതിനൊന്ന് – 11) സ്വാഗതം. വായിച്ചുപോയവർക്കും, പ്രത്യേകിച്ചും – like തന്നവർക്കും, കമൻറ്സ് ഇട്ടവർക്കും എല്ലാം നന്ദി. കഥ വിചാരിച്ചതിലും കൂടുതൽ വലിച്ചു നീട്ടപ്പെട്ടു, പല സംഭവങ്ങളും ഓരോന്നോരാന്നായി ഒഴുകി വന്നുകൊണ്ടിരുന്നു, ഒഴിവാക്കാനും പറ്റിയില്ല. ———— മനസ്സ് വീണ്ടും അസ്വസ്ഥം ആകുന്നു. രണ്ടു പ്രശ്നങ്ങൾ മുമ്പിലുണ്ട്. എങ്ങനെ അവ പരിഹരിക്കും എന്ന ചിന്ത വേറെ. കുറെ വൈകിയാണെങ്കിലും […]