“നമ്മുക്ക് സ്നേഹിക്കാം… നമ്മുടെ നാടിനെ “
” നമുക്ക് മറക്കാതിരിക്കാം… മലയാള ഭാഷയെ, തനിമയേ നന്മയെ…..”
“നമ്മുക്ക് അഭിമാനിക്കാം.. മലയാളിയായി പിറന്നതിൽ “
പ്രീയപ്പെട്ട എല്ലാ വായനക്കാർക്കും കൂട്ടുകാർക്കും
സ്നേഹം നിറഞ്ഞ ,
കേരളപ്പിറവി ആശംസകൾ
……………………..
✮കൽക്കി࿐
ഒരു രണ്ടാം വരവ്
ഭാഗം – 13
Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ]
Previous Parts
◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊ ◊◊◊◊◊◊◊
പ്രീയപ്പെട്ട വായനക്കാരെ ……
കഥയിൽ ചില ഓർമ്മപ്പെടുത്തലുകൾ ആവശ്യമുള്ളതിനാൽ ആദ്യ ഭാഗത്തിൽ എഴുതിയിരുന്ന ഒരു സന്ദർഭം അതുപോലെ വീണ്ടും ഇവിടെ പകർത്തി എഴുതുകയാണ് , ആ സന്ദർഭം മറന്നു പോയവർ ഒരിക്കൽ കൂടി വായിക്കുക അല്ലാത്തവർ സ്കിപ്പ് ചെയ്ത് ( 6 മത്തെ പേജ് മുതൽ ) തുടർന്ന് വായിക്കുക .
……………………..
26 വർഷങ്ങൾക്ക് മുൻപുള്ള ഒരു രാത്രി ……
ചേകവർ മന എന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു വലിയ നാലുകെട്ട് തറവാട് …….. അർദ്ധരാത്രി സമയം , ആ വീട്ടിൽ നിന്നും ഒരു സ്ത്രീയുടെ ശബ്ദം മുഴങ്ങി കേട്ടുകൊണ്ടിരുന്നു , വേദന കൊണ്ടുള്ള ഒരു സ്ത്രീയുടെ നിലവിളി ശബ്ദം …….
ആ നാലുകെട്ട് വീടിന്റെ ഉമ്മറത്തുള്ള ചാരുകസേരയിൽ തന്നെ ചാരി കിടക്കുകയാണ് ആ മനയുടെ അപ്പോഴത്തെ കാരണവരായ ശേഖരൻ തമ്പി എന്ന എഴുപത്തഞ്ചുകാരൻ …. വാർദ്ധക്യം ശരീരത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും നാലുപേരെയെങ്കിലും ഒരേ സമയം നേരിടാൻ കഴിയുന്ന ആരോഗ്യവും ദൈര്യവും ശരീരത്തിലും മനസ്സിലും ചോരാതെ സൂക്ഷിക്കുന്ന ഒരു ക്ഷത്രിയ പോരാളി ….
ആ ചാരു കസേരയിൽ ചാരികിടന്ന് കണ്ണുകളടച്ച് , മുറുക്കി പിടിച്ചിരിക്കുന്ന ഇടതു കൈക്ക് ചുറ്റും വലതു കയ്യിലെ വിരൽ കൊണ്ട് പതിയെ തലോടുകയാണയാൾ , മനസ്സിൽ തളം കെട്ടിയ പല ചിന്തകളുമായി ……
പുറകിലെ വാതിൽപ്പടിയുടെ അടുത്തായി ആരുടെയോ കാൽ ശബ്ദം കേട്ടതും അയാൾ വേഗം കണ്ണുകൾ തുറന്ന് മുഖമുയർത്തി തിരിഞ്ഞ് നോക്കി …..
” അങ്ങുന്നേ ….. ശ്രീദേവി കുഞ്ഞിന് പ്രസവവേദന കലശലായിരിക്കുന്നു ….. എത്രയും വേഗം അടുത്തുള്ള ആസ്പത്രിയിൽ എത്തിച്ചാൽ ….. ”
ശേഖരൻ തമ്പിയുടെ കണ്ണിലെ തീക്ഷ്ണ ഭാവം കണ്ടതും ആ വാല്യക്കാരത്തി പറഞ്ഞ് വന്നത് മുഴുവിപ്പിക്കാതെ ഭയം കൊണ്ട് വേഗം മുഖം താഴ്ത്തി നിന്നു .
ഉറങ്ങാൻ പോവുമ്പോൾ ആണ് ഈ ഭാഗം കണ്ടത് ഉറക്കം മാറ്റിവച്ചു വായിച്ചു തീർത്തു… വിച്ചു നിരാശപ്പെടുത്തിയില്ല…. തുടരുക… കാത്തിരിക്കും
ഉറങ്ങാതെയിരുന്ന് കഥ വായിച്ചു ല്ലേ …
ഇതു പോലുളള വാക്കുകളാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലം ❤️
Thanks bro
Nalloru part..kadha vere levelileku marukayanu manasilayi..❤️❤️❤️❤️❤️?
ഒത്തിരി സന്തോഷം Krish bro ?
സ്നേഹം മാത്രം
MACHANEE Polichuuuu ♥️♥️♥️♥️♥️?????⚔️⚔️⚔️⚔️⚔️⚔️⚔️⚔️ waiting for next part
അർജുൻ മച്ചാനെ ❣️❣️❣️.
സന്തോഷം മാത്രം ???
വിച്ചു ബ്രോ സെറ്റ്.അടിപൊളി ആയിട്ടുണ്ട്. എന്തായലും ആദി അവൻ്റെ നിയോഗം തിരിച്ചറിയാൻ ഒള്ള സമയം ആയി അല്ലേ. എന്തായലും എല്ലാം കാത്തിരുന്നു കാണാം.
സ്നേഹത്തോടെ LOTH ???…
ഒത്തിരി സന്തോഷം bro ❤️❤️❤️
സമയം പോലെ എല്ലാം വ്യക്തമാകും
സ്നേഹത്തോടെ ♥️♥️
SUPER BRO PARAYAN VAKKUKAL ELLA , CHILA KADHAKAL VAYIKKUPOL NAMMUKKU THONNUM ETHINTHE BAKKIKUDE VAYIKKAN PATTIYENKIL ENNU ATHU AAA KADHAYUDE SAKTHI ANE … SATHYAM PARAYALOO SAMAYATHINU MUNNE POYI ETHU MUZHUVAN VAYIKKAN THONNUNNU .THANKS FOR THE WOUNDERFUL JOURNEY ??????????✨✨✨✨
ഒത്തിരിയൊത്തിരി സന്തോഷം അർജുൻ bro
ഈ നല്ല വാക്കുകൾക്ക് ♥️♥️♥️
നന്ദി നൻപാ …
സ്നേഹം മാത്രം ???
ചേട്ടോ
ഒന്ന് രണ്ട് ദിവസമായി കാത്തിരിക്കുക ആയിരുന്നു. കണ്ടതിൽ ഒരുപാട് സന്തോഷം. പക്ഷെ ഇനിയും ഒരുപാട് രഹസ്യംപുറത്ത് വരാൻ ഉള്ളത് പോല്ലേ ഒരു തോന്നൽ എന്തായാലും അടുത്ത ഭാഗത്തിൽ വീണ്ടും കാണാം
Tom bro ❣️❣️
ഒത്തിരി സന്തോഷം നൻപാ ….
എല്ലാ സംശയങ്ങൾക്കും ഉത്തരമുണ്ട് വൈകാതെ എല്ലാം അറിയാം
സ്നേഹം മാത്രം ?
Waiting for next part bro❤️?
ഒത്തിരി സന്തോഷം സഹോ ??
ഒന്നും പറയാൻ ഇല്ല.. ????ആകാംഷ അതാണ് ഇപ്പോ മനസ്സിൽ ഉള്ളൂ. വേഗം അടുത്ത പാർട്ട് വരില്ലേ… കാത്തിരിക്കാൻ വയ്യാ…
ഹർഷൻ ബ്രോ എന്തെങ്കിലും സുചന തന്നിനോ.. ഇപ്പോ വരും എന്ന് വല്ലതും
ഒത്തിരി സന്തോഷം Achu ❤️
കഴിവതും വേഗം അടുത്ത ഭാഗം എഴുതി പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം സഹോ ….
പിന്നെ അപരാജിതന്റെ കാര്യം ..
ഹർഷൻ bro പറഞ്ഞത് വച്ച് climax ഉൾപ്പെടെ എഴുതി പൂർത്തിയാക്കിയതിന് ശേഷമേ ഒരു പബ്ലിഷിംഗ് ഇനി ഉണ്ടാകു എന്നാണ് , അതു പോലെ 600 + പേജുകൾ അതിനായി എഴുതാനും ഉണ്ട് . ആദ്യം പറഞ്ഞത് എഴുതി December ൽ പബ്ലിഷ് ചെയ്യും എന്നാണ് പക്ഷെ അത് നടക്കുമോ എന്ന് സംശയമാണ് കാരണം ഇത്രയും വലിയ മനോഹരമായ കഥ അതിന്റെ climax എന്ന് പറയുമ്പൊ അത്രത്തോളം പ്രാധാന്യം ഉള്ള ഒന്നാണ് അപ്പൊ അത് ചിട്ടപ്പെടുത്തി എഴുതാൻ നല്ല സമയം വേണ്ടി വരും .
പിന്നെ അദ്ദേഹവും മനുഷ്യനല്ലേ കുടുംബമില്ലേ സ്വന്തം ആവശ്യങ്ങൾ ഇല്ലേ ജോലി ഭാരം ഇല്ലേ ഇതിനിടയിൽ വേണ്ടെ സമയം കണ്ടത്തി കഥ എഴുതാൻ .
മാത്രമല്ല കഥ ഇത്രയും ദൂരം സഞ്ചരിച്ചപ്പോൾ അദ്ദേഹം പലയിടത്തായി ഉപേക്ഷിച്ച പല സന്ദർഭങ്ങൾ ഉണ്ട് അവയൊക്കെ കോർത്തിണക്കി വേണം climax രൂപപ്പെടുത്താൻ അതിന് ചിലപ്പൊ കഥ പല തവണ വായിക്കേണ്ടിവരും അപ്പൊ അതിനു സമയം വേണ്ടി വരും .
ഇത്രയും നന്നായി കൊണ്ട് വന്ന കഥ അത് അവസാന നിമിഷം നശിപ്പിച്ചാൽ അദ്ദേഹത്തെ പ്രോൽസാഹിപ്പിച്ചവർ തന്നെ കുറ്റപ്പെടുത്തും അതുകൊണ്ട് സമയമെടുത്ത് എഴുതട്ടെ ,
ഇത് Achu bro ചോദിച്ചത് കൊണ്ട് എല്ലാ വായനക്കാർക്കും വേണ്ടി ഞാൻ എന്റെ അഭിപ്രായം പറഞ്ഞ കമന്റ് മാത്രമാണ് , പലയിടത്തും കഥയുടെ ബാക്കി എവിടെ എന്ന് ചോദിച്ച് ഹർഷൻ bro യെ കുറ്റപ്പെടുത്തുന്നത് കണ്ടു അതുകൊണ്ട് പറഞ്ഞ് പോയതാണ് .
ഒരു കലാസൃഷ്ടി ഏറ്റുവും മനോഹരമാകുന്നത് സൃഷ്ടാവ് അതിന് വേണ്ടി ചിലവഴിക്കുന്ന സമയം പോലെയിരിക്കും . എത്രത്തോളം സമയമെടുക്കുന്നുവോ അതു പോലെ അത്രത്തോളം കഥ മനോഹരമാകും ….
വായിച്ച ആരുടെയും മനസ്സിൽ നിന്ന് പെട്ടെന്ന് മാഞ്ഞ് പോകുന്നതല്ല ആ കഥയും കഥാപാത്രങ്ങളും അതുകൊണ്ട് അദ്ദേഹത്തിന് വേണ്ട സമയം കൊടുക്കുക അദ്ദേഹത്തെ കുറ്റപ്പെടുത്താതിരിക്കുക .
പിന്നെ ഒരു കാര്യം കൂടി – ഒരു കഥ എഴുതിത്തുടങ്ങുന്നത് മുതൽ അത് അവസാനിപ്പിക്കുന്നത് വരെ എഴുത്തുകാരൻ അനുഭവിക്കുന്ന ഒരു തരം മാനസിക സമ്മർദ്ദമുണ്ട് അത് മറ്റാർക്കും പിടികിട്ടില്ല . ഇത്രയും വലിയ ഒരു കഥ എഴുതിയ ഹർഷൻ bro എത്രത്തോളം
മാനസിക സമ്മർദം അനുഭവിക്കുന്നുണ്ടാകും എന്നത് ഊഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരിക്കും .
പിന്നെ ഹർഷൻ bro കഥ പകുതി വഴിക്ക് ഇട്ടിട്ട് പോകില്ല എന്ന് എനിക്ക് നല്ല ഉറപ്പുണ്ട് കാരണം ആ കഥ അങ്ങനെയാണ് ❤️
Tks broo… Eppozha njan rpy kandath… Arivukal pankuvach thannathil santhosham broo.. ❤️❤️
Suspencil kond nirthiyallo bro super aayirunnu
സസ്പെൻസിൽ നിർത്തിയാലെ കാത്തിരിക്കാൻ ഒരു സുഖമുള്ളൂ Gagana ♥️
നന്നായിട്ടുണ്ട് ബ്രോ!
ഒത്തിരി സന്തോഷം Alin bro ???
സൂപ്പർ ആയി മച്ചാനെ ,,,,,കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി
ഒത്തിരി നന്ദി ശരത്ത് bro
സ്നേഹം മാത്രം ❤️❤️❤️
Super bro… waiting…??????
Thanks sree ❣️❣️❣️
പാങ്ങോടൻ, നന്ദവനം, വൈഷ്ണവ ഭൂമി എന്നൊക്കെ കേട്ടപ്പോൾ പെട്ടെന്ന് അപരാജിതൻ ഓർമ വന്നു…
അടുത്ത പാർട്ടുകളിൽ action രംഗങ്ങൾ പ്രതീക്ഷിക്കാം.. അല്ലെ ?
ശെരിയാണ്
എല്ലാം മായ …. അപരാജിതൻ effect ???
Super! !!!! Waiting next ….
Thanks manu
Waiting for next
ഒത്തിരി സന്തോഷം മനു ♥️
Polichu
Thanks bro ?
It was an amazing part…keep it up
അടുത്ത ഭാഗം പെട്ടെന്ന് പോരട്ട്?
എഴുതുന്ന മുറയ്ക്ക് കഴിവതും വേഗം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം സൂര്യൻ bro ?
Thanks akhil bro ❣️❣️❣️
Adipoliyayitundu….aparajithan matiri……
ഒത്തിരി സന്തോഷം Sameer bro ?
adipolli
Thanks angel ?
Past story nerathe vayichitundallo..
അതെ bro , പക്ഷെ ഇതൊരു ഓർമ്മ പുതുക്കൽ മാത്രമാണ് മറന്നു പോയിട്ടുണ്ടെങ്കിൽ ഓർക്കാൻ വേണ്ടി
നല്ലൊരു part തന്ന ഞങ്ങടെ വിച്ചുമോന് ഒരു ഗപ്പ് കൊടുക്കാൻ ഇവിടാരും ഇല്ലേടെയ്
Thanks bro?
ഒത്തിരി സന്തോഷം ….
❤️❤️❤️
Super. Adutha part vegam tharane
സന്തോഷം പ്രമോദ് bro ?
കഴിവതും വേഗം അടുത്ത ഭാഗം എഴുതി ഇടാം ♥️
Super feel
Thanks kuttan bro ?
അടിപൊളി മച്ചാനെ ❤
Adipoliyayitundu….aparajithan matiri……
സമീർ സഹോ Thanks
???
ഒത്തിരി നന്ദി രൂദ്ര
???
Pwoli machane next part eppalaaa
സന്തോഷം bro ❤️
അടുത്ത ഭാഗം ഈ മാസം തന്നെ ഉണ്ടാകും , അധികം വൈകാതെ